1 usd = 71.56 inr 1 gbp = 93.03 inr 1 eur = 77.26 inr 1 aed = 19.48 inr 1 sar = 19.08 inr 1 kwd = 234.24 inr

Feb / 2020
19
Wednesday

പീസ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ് അക്‌ബറിനെ കേരളത്തിലെത്തിച്ചു; കൊച്ചി പൊലീസിന്റെ നേതൃത്വത്തിൽ അക്‌ബറിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മതവിദ്വേഷം വളർത്തുന്ന പാഠപുസ്തകങ്ങൾ പഠിപ്പിച്ചതിന്റെ പേരിലാണ് അക്‌ബറിനെ ഹൈദരാബാദ് വിമാനത്താവളത്തിൽ തടഞ്ഞു വച്ചത്

February 25, 2018 | 10:23 pm

കൊച്ചി: ഹൈദരാബാദ് എയർപോർട്ടിൽ ഇന്നു രാവിലെ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവെച്ച പ്രമുഖ മതപ്രഭാഷകനും മുജാഹിദ് നേതാവുമായ എം.എം. അക്‌ബറിനെ കൊച്ചിയിലെത്തിച്ചു. എറണാകുളം നോർത്ത് എസ്.ഐ വിപിൻദാസിന്റെ നേതൃത്വത്തിലുള...

ഇനി പഴയ പിടിവാശിയില്ല; യുഎസുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഉത്തരകൊറിയ

February 25, 2018 | 09:58 pm

സിയോൾ: അമേരിക്കയുമായി ചർച്ചകൾ തയ്യാറെന്ന് ഉത്തരകൊറിയ. ശീതകാല ഒളിമ്പിക്‌സിന്റെ സമാപനത്തിനെത്തിയ ഉത്തരകൊറിയൻ ഭരണത്തിലെ ഉന്നതാധികാര സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ദക്ഷിണകൊറിയൻ പ്രസിഡന്റുമായി ഉത്തരകൊറിയൻ...

ശുഹൈബ് വധക്കേസിൽ ഒരാൾകൂടി അറസ്റ്റിൽ; കണ്ണൂർ തില്ലങ്കേരി സ്വദേശി ജിതിൻ ആണ് അറസ്റ്റിലായത്; ജിതിന് കൊലപാതകത്തിൽ നേരിട്ട് പങ്കെന്ന് പൊലീസ്; കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി

February 25, 2018 | 09:52 pm

കണ്ണൂർ: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ ശുഹൈബി (29) നെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിലായി. കൊലയാളി സംഘത്തിൽ അംഗമായിരുന്ന കണ്ണൂർ തില്ലങ്കേരി സ്വദേശി ജിതിൻ ആണ് ...

നോട്ട് നിരോധനത്തിന് മണിക്കൂറുകൾ മുമ്പ് 90 കോടി നിക്ഷേപിച്ചു; നീരവ് മോദിക്ക് ഈ സൗകര്യം ഒരുക്കിയതാരെന്ന ചാദ്യവുമായി എൻസിപി എംപി

February 25, 2018 | 09:49 pm

ന്യുഡൽഹി: നോട്ട് നിരോധനത്തിന് മണിക്കൂറുകൾ മുൻപ് നീരവ് മോദി 90 കോടി രൂപ നിക്ഷേപിച്ചുവെന്ന് എൻ.സി.പി എംപി. പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പഞ്ചാബ് ന...

'ഇവിടെ ഒരാൾ ഒരു വലിയ കൊടി ഉയർത്തിപ്പിടിക്കുന്നത് കണ്ടു; അതിൽ എന്റെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്; അതൊരു ശരിയായ രീതിയായി തോന്നുന്നില്ല'; തന്റെ ചിത്രം ആലേഖനം ചെയ്ത കൊടി പ്രദർശിപ്പിതിന് പ്രവർത്തകരെ വിമർശിച്ച് പിണറായി വിജയൻ

February 25, 2018 | 09:41 pm

തൃശൂർ: സംസ്ഥാന സമ്മേളനത്തിനിടെ തന്റെ ചിത്രം ആലേഖനം ചെയ്ത കൊടി പ്രദർശിപ്പിതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ചിത്രം ആലേഖനം ചെയ്ത കൊടി സമ്മേളന നഗരിയിൽ പ്രദർശിപ്പിച്ചത് ശ്രദ്ധിച്ചിരുന്നുവെ...

വിഭാഗീയതയുടെ കനലുകൾ ഊതിക്കെടുത്തി ഇരട്ടച്ചങ്കൻ കൂടുതൽ കരുത്തനാകുമ്പോൾ കൊടികളിൽ പോലും വേണ്ടാ പടം; തന്റെ ചിത്രം കൊടിയടയാളമാക്കിയ പ്രവർത്തകനെ ശാസിച്ച് പാർട്ടിയിലെ ഐക്യം ഉദ്ഘാഷിച്ച് പിണറായി; യെച്ചൂരി ലൈൻ എന്നൊന്നില്ല പാർട്ടി ലൈനേയുള്ളുവെന്ന് അവകാശപ്പെട്ട് സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങി; മായാത്ത ചിരിയും സൗമ്യഭാവവുമുള്ള കോടിയേരി രണ്ടാം ഊഴത്തിനെത്തുമ്പോൾ വെല്ലുവിളികളും ഏറെ

February 25, 2018 | 09:34 pm

തൃശൂർ: വിഭാഗീയതയുടെ കനലുകളെല്ലാം കെട്ടടങ്ങി. പാർട്ടിക്ക് വ്യത്യസ്ത ശബ്ദങ്ങളില്ല. ഒറ്റ ശബ്ദം മാത്രം. ഈ സന്ദേശം ഉയർത്തിയാണ് നാലുദിവസത്തെ സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങിയത്. 25,0000റെഡ് വോളണ്ടിയ...

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭാഗമായ പത്മതീർത്ഥക്കുളത്തിന്റെ കൽപ്പടവുകൾ പൊളിച്ചുമാറ്റി; കുളത്തിലിറങ്ങി പ്രതിഷേധം അറിയിച്ച് രാജകുടുംബാംഗങ്ങൾ; നവീകരണ പ്രവർത്തനങ്ങൾ തുടർന്നാൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയുപ്പുമായി ഗൗരി ലക്ഷ്മിബായി

February 25, 2018 | 09:19 pm

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭാഗമായ പത്മതീർത്ഥക്കുളത്തിന്റെ കൽപ്പടവുകൾ പൊളിച്ചുമാറ്റിയതിനെതിരെ രാജകുടുംബത്തിന്റെ പ്രതിഷേധം. കുളത്തിലിറങ്ങി നിന്നാണ് രാജകുടുംബാംഗങ്ങൾ പ്രതിഷേധം അറി...

തമിഴ്‌നാട് സ്വദേശി കണ്ണൂരിൽ കുത്തേറ്റു മരിച്ചു; തമിഴ്‌നാട് ചിന്നസേലം സ്വദേശി പെരിയസ്വാമിയാണു മരിച്ചത്; രണ്ടു പേരുമായുണ്ടായ വാക്കുതർക്കമാണ് മരണത്തിൽ കലാശിച്ചത്

February 25, 2018 | 08:58 pm

കണ്ണൂർ: വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. വളപട്ടണത്ത് താമസിക്കുന്ന തമിഴ്‌നാട് ചിന്നസേലം സ്വദേശി പെരിയസ്വാമി (49) യാണു മരിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. വളപട്ടണം ടൗണിൽ ഭക്ഷണം കഴിക...

ഷീ ജിൻപിങ്ങിന് കസേരയുറപ്പിക്കാൻ എളുപ്പവഴിയുമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി; കാലപരിധിയില്ലാതെ പ്രസിഡന്റ് പദവി വഹിക്കാൻ ഭരണഘടനാഭേദഗതിക്ക് കളമൊരുങ്ങി

February 25, 2018 | 08:18 pm

ബീജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന് കാലപരിധിയില്ലാതെ പദവി വഹിക്കാൻ കളമൊരുങ്ങുന്നു. പ്രസിഡന്റ് പദവി രണ്ടു തവണയാക്കി ചുരുക്കിയിട്ടുള്ള ഭരണഘടനാ വകുപ്പ് പരിഷ്‌കരിക്കാൻ സർക്കാർ തീരുമാനിച്ചു. പാർട്ടി സെ...

'അഴിമതിക്കു ഡിഗ്രിയില്ല; വലിപ്പം കൂടിയാലും കുറഞ്ഞാലും അഴിമതി അഴിമതി തന്നെയാണ്; അഴിമതി വിരുദ്ധതയുടെ പേരിൽ അധികാരത്തിലെത്തിയ സർക്കാരാണിത്'; കേരള കോൺഗ്രസിനോടുള്ള കോടിയേരിയുടെ മൃദുനിലപാടിനു മറുപടിയുമായി കാനം രാജേന്ദ്രൻ

February 25, 2018 | 08:07 pm

തിരുവനന്തപുരം: കെ.എം.മാണിയോടും കേരള കോൺഗ്രസിനോടുമുള്ള സമീപനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൃദുനിലപാടിനു മറുപടിയുമായി സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ. അഴിമതിക്കു വലിപ്പച്ചെറുപ്പ...

കൈയും കാലും കെട്ടിയിട്ട് ആഘോഷിച്ച് സെൽഫി; മധുവധക്കേസിൽ ആദിവാസികൾ അന്വേഷിച്ച ഉബൈദ് എട്ടാം പ്രതി

February 25, 2018 | 07:49 pm

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ പശ്ചാത്തലമാക്കി സെൽഫി പകർത്തിയ തൊട്ടിയിൽ ഉബൈദ് (25) കേസിൽ എട്ടാം പ്രതി. മധുവിനെ പിടികൂടി...

'കണ്ണൂരിൽ കോൺഗ്രസ്സ് നടത്തുന്ന സത്യാഗ്രഹം ആർഎസ്എസ്സ് സ്പോൺസർഡ് സത്യാഗ്രഹമാണ്; സത്യാഗ്രഹ പന്തൽ ആർഎസ്സ്എസ്സ് നേതാവ് സന്ദർശിച്ചത് ഇതിനുള്ള തെളിവാണ്'; കോൺഗ്രസിനെ കടന്നാക്രമിച്ച് കോടിയേരി ബാലകൃഷ്ണൻ

February 25, 2018 | 07:25 pm

തൃശ്ശൂർ: കണ്ണൂരിൽ സുധാകരന്റെ നേതൃത്വത്തിൽ നടക്കുന്നത് ആർഎസ്എസ് സപോൺസേർഡ് സത്യാഗ്രഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സത്യാഗ്രഹ പന്തൽ ആർഎസ്സ്എസ്സ് നേതാവ് സന്ദർശിച്ചത് ഇതിനുള്ള തെളിവ...

പവർയോഗയും ടെന്നീസും പ്രാക്ടീസ് ചെയ്ത് ജങ്ക് ഫുഡുകളെ പടിക്കുപുറത്ത് നിർത്തിയ താരം എല്ലായ്‌പോഴും പ്ലാസ്റ്റിക് സർജറി വാർത്തകൾ ഗോസിപ്പുകളായി ചിരിച്ചുതള്ളി; വിടാതെ പിടികൂടിയ പാപ്പരാസികളുടെ കൺവെട്ടത്ത് അഴകളവുകൾ കാത്തുസൂക്ഷിക്കാൻ പെടാപ്പാട് പെട്ടു; പ്രായത്തെ തോൽപിക്കാൻ കഴിച്ച മരുന്നുകളും വഴങ്ങിയ സർജറികളും ശ്രീദേവിയുടെ ആയുസ് കവർന്നെന്ന ചർച്ചകളുമായി സോഷ്യൽ മീഡിയ

February 25, 2018 | 06:37 pm

മുംബൈ: ചാന്ദ്‌നിയിലും, നാഗിനിലും, മിസ്റ്റർ ഇന്ത്യയിലും കോരിത്തരിപ്പിച്ച ആ സൗന്ദര്യമാണ് എന്നും ആരാധകരുടെ മനസുകളിൽ പച്ചപിടിച്ച് നിൽക്കുന്നത്. അവർ അവരുടെ മനസുകളിലെ നിത്യഹരിത നായിക.എന്നാൽ, കാലം വരുത്തുന്ന...

'കോൺഗ്രസിനേക്കാൾ അഴിമതിക്കാരല്ല, കേരള കോൺഗ്രസ് പാർട്ടി; കോൺഗ്രസിനോടുള്ള നയമല്ല കേരള കോൺഗ്രസിനോടുള്ളത്; സിപിഐ നിഴൽയുദ്ധം നടത്തുകയാണ്'; കേരള കോൺഗ്രസിനോടുള്ള താൽപര്യം തുറന്ന് പറഞ്ഞ് കോടിയേരി ബാലകൃഷ്ണൻ

February 25, 2018 | 06:20 pm

തൃശൂർ: കോൺഗ്രസിനേക്കാൾ അഴിമതിക്കാരല്ല, കേരള കോൺഗ്രസ് പാർട്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം സംസ്ഥാന സമ്മേളനത്തിനിടെ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക...

സെൽഫിയെടുത്തും കെട്ടിപ്പിടിച്ചും കുശലം പറഞ്ഞും സമ്മേളനത്തിൽ താരമായത് വിവാദ നായകൻ ബിനീഷ് കോടിയേരി തന്നെ; വാർത്തകളിലെ സ്ഥിരം മുഖമായ ബിനീഷിന് സമ്മേളനത്തിൽ ലഭിച്ചതും താരപരിവേഷം; പാർട്ടി സെക്രട്ടറിയുടെ മകൻ എന്നതിനപ്പുറം പോരാളിയായ സഖാവാണ് ഞങ്ങളുടെ ബിനീഷെന്ന് പ്രവർത്തകർ

February 25, 2018 | 06:04 pm

തൃശൂർ: സിപിഐഎം സംസ്ഥാന സമ്മേളന ദിവസങ്ങളിൽ താരമായത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയാണ്. സമ്മേളന നഗരിയിലെത്തിയ ബിനീഷിനെ പാർട്ടിപ്രവർത്തകർ ആവേശത്തോടെയാണ് വരവേറ്റത്. ആദ്യദിവസ...

MNM Recommends

Loading...