1 usd = 75.60 inr 1 gbp = 93.07 inr 1 eur = 83.86 inr 1 aed = 20.58 inr 1 sar = 20.12 inr 1 kwd = 245.19 inr

May / 2020
30
Saturday

രാഷ്ട്രപതിഭവനിലേക്കെത്തിയത് അശ്വാരാഢ സേനയുടെ അകമ്പടിയോടെ; അമേരിക്കൻ പ്രസിഡന്റിനെയും പത്‌നിയേയും രാഷ്ട്രപതി സ്വീകരിച്ചത് ഭാര്യാസമേതനായി; രാം നാഥ് കോവിന്ദ് നൽകിയ അത്താഴവിരുന്നിന് എത്തിയത് പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും ഉൾപ്പെടെയുള്ള നേതാക്കളും; 36 മണിക്കൂർ നീണ്ട ഇന്ത്യാസന്ദർശനം പൂർത്തിയാക്കി ട്രംപ് മടങ്ങി

February 25, 2020 | 11:09 pm

ന്യൂഡൽഹി: രാഷ്ട്രപതി ഭവനിൽ ഒരുക്കിയ അത്താഴ വിരുന്നിലും പങ്കെടുത്ത ശേഷം രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനം പൂർത്തിയാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മടങ്ങി. ഭാര്യ മെലാനിനിയ ട്രംപിനൊപ്പമാണ് അമേരിക്...

സുരക്ഷിതരായിരിക്കുക എന്നതാണ് പ്രധാനം; വാട്ട്‌സാപ്പിലോ ടി വി യിലോ വരുന്ന വാർത്തകൾ ശ്രദ്ധിക്കണമെങ്കിലും ഒറ്റയടിക്ക് വിശ്വസിക്കാതിരിക്കുക; കുഴപ്പമുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക, വീട്ടുകാരുടെ ഉൽകണ്ഠ ഒഴിവാക്കുക; ഡൽഹിയിലെ മലയാളി സുഹൃത്തുക്കൾ ശ്രദ്ധിക്കാൻ: മുരളി തുമ്മാരുകുടി എഴുതുന്നു

February 25, 2020 | 11:09 pm

ഡൽഹിയിലുള്ള സുഹൃത്തുക്കളോട്... ഡൽഹിയിൽ കാര്യങ്ങൾ വിഷമഘട്ടത്തിലൂടെ കടന്നുപോവുകയാണ്. കേരളത്തിൽ ജനിച്ചു വളർന്ന മലയാളികൾക്ക് പൊതുവെ ഇത്തരം സാഹചര്യങ്ങൾ പരിചയം ഉണ്ടാവില്ല. 1986 മുതൽ 1993 വരെ കാൺപൂരിൽ ജീവിച്...

അക്രമികൾ അഴിഞ്ഞാടുകയും പൊലീസ് നോക്കി നിൽക്കുകയും ചെയ്തതോടെ വടക്ക്-കിഴക്കൻ ഡൽഹിയിലെ തെരുവുകളിൽ പൊലിഞ്ഞുവീണത് 13 ജീവൻ; 150 ലേറെ പേർക്ക് പരിക്ക്; നാലിടങ്ങളിൽ കർഫ്യു; അക്രമികൾ തീയിട്ടത് നൂറുകണക്കിന് വാഹനങ്ങൾക്കും കടകൾക്കും; മാധ്യമപ്രവർത്തകർക്കും രക്ഷയില്ല; ജഫ്രാബാദിൽ വഴിതടയൽ സമരം തുടങ്ങിയവരെ ഒഴിപ്പിച്ചു; സൈന്യത്തെ ഇറക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രസർക്കാർ; വടക്ക്-കിഴക്കൻ ഡൽഹിയിൽ ബുധനാഴ്ചത്തെ സിബിഎസ്ഇ പരീക്ഷകൾ മാറ്റി വച്ചു

February 25, 2020 | 10:52 pm

 ന്യൂഡൽഹി: വടക്ക്-കിഴക്കൻ ഡൽഹിയിൽ പൗര്വ ഭേദഗതി നിയമത്തെ ചൊല്ലിയുള്ള അക്രമം തുടർച്ചയായ മൂന്നാം ദിവസവും തുടർന്നപ്പോൾ മരണം 13 ആയി ഉയർന്നു. ജഫ്രാബാദിൽ റോഡ് ബ്ലോക്ക് ചെയ്ത് സമരം തുടങ്ങിയ ഭൂരിപക്ഷവും വനിതകൾ...

ജോലിക്കെത്തിയ യുവതിയെ ഒന്നര വർഷത്തോളം പലയിടങ്ങളിൽ കൊണ്ടുപോയി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് പ്രണയം നടിച്ച്; മതംമാറണമെന്നുള്ള ആവശ്യം അംഗീകരിക്കാതെ ജോലി ഉപേക്ഷിച്ച യുവതിയെ പിന്തുടർന്നത് ഭീഷണിയുമായി; യുവതി പരാതി നൽകിയതോടെ അലിയാർ കബളിപ്പിച്ച് നടന്നത് അന്വേഷണ സംഘത്തെയും; ബലാത്സംഗ വീരനെ അന്വേഷണ സംഘം കുടുക്കിയത് തന്ത്രപൂർവമുള്ള നീക്കത്തിലൂടെ

February 25, 2020 | 10:35 pm

കൊച്ചി: സ്‌നേഹം നടിച്ച് യുവതിയെ പീഡിപ്പിച്ച ശേഷം മതം മാറാൻ ആവശ്യപ്പെട്ട ട്രാവൽ ഏജൻസി ഉടമ പിടിയിലായി. മുവാറ്റുപുഴ പള്ളിപ്പടി ഭാഗം കുളക്കാടൻകുഴിയിൽ വീട്ടിൽ അലി എന്ന് വിളിക്കുന്ന അലിയാർ ആണ് അറസ്റ്റിലായത്...

പുതിയ ദീർഘദൂര ട്രെയിനുകളും അവയുടെ അറ്റകുറ്റപണിക്കുള്ള സംവിധാനവും; ഇനിയും ബാക്കിയുള്ള പാത ഇരട്ടിപ്പിക്കലും വേഗത്തിലാകും; നിലവിലുള്ള ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകളും; സംസ്ഥാനത്തിന്റെ റെയിൽവെ വികസനത്തിന് പുതിയ പ്രതീക്ഷകൾ

February 25, 2020 | 10:00 pm

ചെന്നൈ: ദക്ഷിണ റെയിൽവെ ജനറൽ മാനേജരുമായി നടത്തിയ ചർച്ച സംസ്ഥാനത്തിന്റെ തന്നെ റെയിൽവെ വികസനത്തിന് ഏറെ പ്രതീക്ഷകൾ നൽകുന്നതാണെന്ന് വി.കെ. ശ്രീകണ്ഠൻ എംപി. നിർദ്ദിഷിട പാലക്കാട് പിറ്റ്‌ലൈൻ പദ്ധതിക്ക് 19 കോടി...

യു.കെയിൽ നഴ്സിങ് വിസ വാഗ്ദാനം ചെയ്ത് ഓരോരുത്തരിൽ നിന്നും വാങ്ങിയത് നാലു ലക്ഷത്തോളം രൂപ; ഇരകളെ തേടിപ്പിടിച്ചത് ജോലി വാഗ്ദാനംചെയ്ത് രൂപീകരിച്ച പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി കോടതി; പ്രതികൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ

February 25, 2020 | 09:57 pm

മലപ്പുറം: യു.കെയിൽ നഴ്സിങ് വിസ വാഗ്ദാനം ചെയ്ത് ഓരോരുത്തരിൽനിന്നും വാങ്ങിയത് നാലു ലക്ഷത്തോളം രൂപ. ഇരകളെ തേടിപ്പിടിച്ചത് ജോലിവാഗ്ദാനം ചെയ്ത് രൂപീകരിച്ച പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ. പ്രതികൾക്കെതിരെ...

നേരിട്ടോ അല്ലാതെയോ വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചാൽ കർശന നടപടി; സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന മെസേജുകൾ ഫോർവേഡ് ചെയ്താലും പണികിട്ടും; ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ കർശന നിരീക്ഷണവുമായി കേരള പൊലീസ്

February 25, 2020 | 09:51 pm

തിരുവനന്തപുരം: ഡൽഹിയിൽ കലാപം പടരുകയും മരണ സംഖ്യ ഉയരുകയും ചെയ്യുന്ന സാചര്യത്തിൽ കേരളത്തിലും അതീവ ജാഗ്രതയോടെ പൊലീസും ഭരണകൂടവും. വർഗീയ ചേരിതിരിവിന് ശ്രമിക്കുന്നവർക്കെതിരെ തുടക്കം മുതലേ കർശന നടപടി സ്വീകരി...

ഒമ്പതുവയസ്സുകാരിയെ മാതാവിന്റെ കാമുകൻ പീഡിപ്പിച്ചത് ഒരുമാസത്തോളം; ഒളിവിൽ കഴിയുന്ന മാതാവിന്റെയും കാമുകന്റെയും മുൻകൂർ ജാമ്യം തള്ളി പോക്സോ കോടതി; പീഡിപ്പിച്ചത് പെൺകുട്ടിയുടെ വീട്ടിൽ വെച്ച്

February 25, 2020 | 09:46 pm

മലപ്പുറം: ഒമ്പതുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന മാതാവിന്റേയും കാമുകന്റേയും മുൻകൂർ ജാമ്യംതള്ളി പോക്സോകോടതി. പീഡിപ്പിച്ചത് പെൺകുട്ടിയുടെ സ്വന്തംവീട്ടിൽവെച്ച് മാസതാവിന്റെ സഹായത്...

നേതാക്കൾക്ക് പല്ലുവേദന വന്നാൽ അമേരിക്കയിൽ തന്നെ ചികിത്സിക്കണം; മക്കളുടെ പഠനം അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ തന്നെ വേണം; മക്കൾക്കും മരുമക്കൾക്കും അമേരിക്കൻ കമ്പനിയിൽ തന്നെ ജോലി ഒപ്പിക്കണം; യാങ്കി ഗോ ബാക്ക്, നമുക്ക് അമേരിക്കയിൽ വച്ച് കണ്ടുമുട്ടാം: സജീവ് ആല എഴുതുന്നു

February 25, 2020 | 09:36 pm

 നമസ്തെ ട്രംപ്-എന്നുവച്ചാൽ ഗുഡ്ബൈ ചേരിചേരാത്വം.Non Alignment Movement (NAM) ഇതുപോലെ ഇന്ത്യയ്ക്ക് ദോഷം ചെയ്ത മറ്റൊരു സംഘടനയില്ല. ശീതയുദ്ധക്കാലത്ത് അമേരിക്കയുടെയൊ സോവിയറ്റ് യൂണിയന്റെയോ പക്ഷം ചേരാതെ സ്വത...

'ഹം സബ് ഏക് ഹേ, ഹിന്ദു മുസ്ലിം ഏക് ഹേ' എന്ന മുദ്രാവാക്യവുമായി കലാപബാധിത പ്രദേശങ്ങളിലെ ജനങ്ങൾ; സമാധാന സന്ദേശവുമായി പുറത്ത് നിന്നുള്ളവർക്കും കലാപ മേഖലയിലേക്ക് പ്രവേശനമില്ല; ജെഎൻയു വിദ്യാർത്ഥികൾ ഡൽഹിയുടെ സമാധാനത്തിനായി ഇന്ന് രാത്രിയിൽ ഒത്തുകൂടുക ഇന്ത്യാ ഗേറ്റിൽ

February 25, 2020 | 09:33 pm

ന്യൂഡൽഹി: വർഗീയ കലാപം രൂക്ഷമാകുന്ന ഡൽഹിയിൽ, പ്രതീക്ഷയുടെ കിരണങ്ങളായി ശാന്തിയാത്ര. കലാപം നടക്കുന്ന വടക്കുകിഴക്കൻ ഡൽഹിയിലെ കോളനിയിൽ താമസിക്കുന്ന ജനങ്ങളാണ് ശാന്തി ആവശ്യപ്പെട്ടും ഹിന്ദു-മുസ്ലിം ഐക്യം വിളം...

ബുസാനിൽ ലോക ടേബിൾ ടെന്നീസ് അനിശ്ചിതമായി മാറ്റി; യൂറോപ്പ ലീഗും സീരി എയും കാണികളില്ലാതെ നടത്തും; കൊറോണ പേടിയിൽ വിറച്ച് കായിക ലോകവും: ഡോ മുഹമ്മദ് അഷ്റഫ് എഴുതുന്നു

February 25, 2020 | 09:15 pm

 സ്‌പോർട്‌സിനു പേടിയായി കൊറോണ വൈറസും ! ലോക ടേബിൾ ടെന്നീസ് മാറ്റിവച്ചു. ഇറ്റലിയിൽ 5 പ്രവിശ്യകളിൽ ഒരു കളിയും പാടില്ല . ജപ്പാൻ ജെ ലീഗിന് മാർച്ചു 15 വരെ അവധി. കൊറിയയിലെ ബുസാനിൽ മാർച്ചു 22 മുതൽ 29 വരെ നടത്...

നിലമ്പൂർ സ്വദേശി ഹനീഫയും കോഴിക്കോട്ടുകാരൻ സാദിഖും സ്വർണം കൊണ്ടുവന്നത് മലദ്വാരത്തിൽ ഒളിപ്പിച്ച്; കൊയിലാണ്ടി സ്വദേശി മുജീബ് റഹ്മാൻ സ്വർണം ഒളിപ്പിച്ചത് ഇസ്തിരിപെട്ടിയുടെ ഉൾവശത്ത് തകിടു രൂപത്തിലും; കരിപ്പൂരിൽ പിടിയിലായ മൂവർ സംഘത്തിൽനിന്നും കണ്ടെടുത്തത് 95ലക്ഷംരൂപയുടെ സ്വർണം

February 25, 2020 | 08:47 pm

മലപ്പുറം: നിലമ്പൂർ സ്വദേശി ഹനീഫയും കോഴിക്കോട്ടുകാരൻ സാദിഖും സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ചപ്പോൾ കൊയിലാണ്ടി സ്വദേശി മുജീബ് റഹ്മാൻ സ്വർണം ഒളിപ്പിച്ചത് ഇസ്തിരിപെട്ടിയുടെ ഉൾവശത്ത് തകിടു രൂപത്തിൽ. കരിപ്പൂര...

ആശാൻ ഒളിവിലെങ്കിലും അഭ്യാസം തുടരുന്നു! വ്യാജ ചികിത്സയ്ക്ക് എതിരായ നാട്ടുകാരുടെ സമരത്തിന് അയവ് വന്നപ്പോൾ സൂത്രത്തിൽ ആശുപത്രി തുറക്കാൻ കരുക്കൾ നീക്കി ഷാജഹാൻ യൂസഫ്; ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ വ്യാജനെന്ന് കണ്ടെത്തിയെങ്കിലും വീണ്ടും പരിശീലനം ആരംഭിക്കാനും ശ്രമം; അടച്ച് പൂട്ടിയ ഇടപ്പള്ളി അൽ ഷിഫ ഹോസ്പിറ്റൽ ഫോർ പൈൽസ് വീണ്ടും തുറക്കാൻ നീക്കം തകൃതി

February 25, 2020 | 08:46 pm

കൊച്ചി: വ്യാജ ചികിത്സ നൽകിയതിന് അടച്ച് പൂട്ടിയ ഇടപ്പള്ളി അൽ ഷിഫ ഹോസ്പിറ്റൽ ഫോർ പൈൽസ് വീണ്ടും തുറക്കാൻ നീക്കം. ആശുപത്രി തുറക്കാൻ കൊച്ചി കോർപ്പറേഷൻ അനുമതി നൽകിയതായാണ് ആരോപണം. അതേ സമയം അൽ ഷിഫയുടെ ഉടമയും ...

നഗ്നചിത്രത്തിന് നൂറു രൂപ, വീഡിയോ വേണമെങ്കിൽ 1500രൂപയും; ഫോൺ സെക്‌സിലൂടെ ലക്ഷങ്ങൾ സമ്പാദിച്ചപ്പോൾ പണം നഷ്ടമായത് 350ലധികം പുരുഷന്മാർക്കും; ഉദയരാജിന്റെ പരാതിയിൽ പുറംലോകം അറിയുന്നത് എഞ്ചിനീയറിങ് ബിരുദധാരിയുടെ 2017 മുതലുള്ള ഓൺലൈൻ ലീലകൾ

February 25, 2020 | 08:33 pm

ചെന്നൈ: പെൺ ശബ്ദത്തിൽ ഫോൺ സെക്‌സിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. തിരുനെൽവേലി പനകുടി സ്വദേശി വള്ളാൽ രാജ്കുമാർ റീഗനാണ് (27) അറസ്റ്റിലായത്. എഞ്ചിനീയറിങ് ബിരുദധാരിയായ രാജ്കുമാർ 350ലധികം പുരുഷ...

'ഹോട്ടൽ ഭക്ഷണം റെഡി' ബോർഡുമായി പൊരിവെയിലത്ത് മനുഷ്യരെ നിർത്തുന്നത് എന്തിന്? വേനൽ കാലത്ത് ജോലിക്ക് സർക്കാർ പറയുന്ന സമയക്രമവും പാലിക്കുന്നില്ല; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

February 25, 2020 | 08:27 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ പാതയോരങ്ങളിൽ ഹോട്ടൽ,ഭക്ഷണം റെഡി തുടങ്ങിയ ബോർഡുകൾ പ്രദർശിപ്പിക്കാൻ ആളുകളെ നിർത്തുന്നതിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ. കെ.എസ്.യു പ്രവർത്തകർ ആയ അജ്മൽ കരുനാഗപ്പള്ളി,സുമയ്യ സ...

MNM Recommends

Loading...