1 usd = 71.21 inr 1 gbp = 88.81 inr 1 eur = 78.47 inr 1 aed = 19.39 inr 1 sar = 18.98 inr 1 kwd = 234.43 inr

Sep / 2019
22
Sunday

2019 ൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുകയാണെങ്കിൽ അതായിരിക്കും അവസാനത്തെ തിരഞ്ഞെടുപ്പ്; പാർലമെന്റിന്റെ ഇരു സഭകളിലും ഭൂരിപക്ഷം നേടുകയാണെങ്കിൽ ബിജെപി ഉറപ്പായും ഭരണഘടന തിരുത്തിയെഴുതിയേക്കുമെന്ന് പ്രിഥ്വിരാജ് ചവാൻ

March 25, 2018 | 10:56 pm

മുംബൈ: 2019 ൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുകയാണെങ്കിൽ അതായിരിക്കും അവസാനത്തെ തിരഞ്ഞെടുപ്പെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി പ്രിഥ്വിരാജ് ചവാൻ.പാർലമെന്റിന്റെ ഇരു സഭകളിലും ഭൂരിപക്ഷം നേടു...

കീഴാറ്റൂർ സമരം മാധ്യമസൃഷ്ടി; സമരം സർക്കാരിനെതിരെ തിരിച്ചുവിടാൻ രാഷ്ട്രീയശ്രമമെന്നും എം.എം.മണി

March 25, 2018 | 10:56 pm

തിരുവനന്തപുരം: കീഴാറ്റൂരിൽ ദേശീയപാത ബൈപ്പാസിനായി വയൽനികത്തുന്നതിനെതിരേ നടക്കുന്ന സമരം മാധ്യമസൃഷ്ടിയെന്ന് മന്ത്രി എം.എം.മണി. കീഴാറ്റൂരിൽ മൂന്നോ നാലോ പേർ മാത്രമാണു സമരം ചെയ്യുന്നതെന്നും ഈ സമരം സർക്കാരിന...

ഗവർണർക്ക് വഴിയൊരുക്കാൻ കാർ യാത്രികന്റെ മൂക്കിൽ ഇടിച്ച സംഭവം; കോട്ടയ്ക്കൽ എഎസ്‌ഐക്ക് സ്ഥലംമാറ്റം

March 25, 2018 | 10:49 pm

മലപ്പുറം: ഗവർണർ ജസ്റ്റീസ് പി. സദാശിവത്തിനു വഴിയൊരുക്കാനായി പൊലീസുകാരൻ കാർ യാത്രികന്റെ മൂക്കിന് ഇടിച്ച സംഭവത്തിൽ നടപടി. മൂക്ക് ഇടിച്ചു പരിക്കേൽപ്പിച്ച കോട്ടക്കൽ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ബെന്നി എം.വർഗീ...

ഒരാഴ്ച കൊണ്ട് ഫേസ്‌ബുക്ക് മുതലാളിയുടെ കീശയിൽ നിന്ന് ചോർന്നത് 1000 കോടി ഡോളർ; സക്കർബർഗിന്റെ വിലയിടിഞ്ഞപ്പോൾ ഉറക്കം പോയത് മറ്റ് 500 കോടീശ്വരന്മാർക്ക്; സുരക്ഷാ വീഴ്ചയുടെ പേരിൽ മുഖപുസ്തകം പൂട്ടിക്കെട്ടണമെന്ന ആഹ്വാനം കൂടിയായതോടെ ബ്രിട്ടനിലെ ഉപയോക്താക്കളോട് പത്രങ്ങളിലൂടെ മാപ്പ് പറഞ്ഞ് ഫേസ്‌ബുക്ക് മേധാവി

March 25, 2018 | 10:30 pm

വാഷിങ്ടൺ: ഇന്നലെ വരെ വിശ്വസിച്ച ആൾക്ക് പെട്ടെന്ന് വിശ്വാസ്യത നഷ്ടപ്പെടുമ്പോൾ മനസ്സിടിയുന്നത് പോലെ ഒരിടിച്ചിൽ.മുഖപുസ്തകത്തിന് മറ്റൊരുമുഖം കൂടി ഉണ്ടെന്ന് അറിഞ്ഞതിന്റെ ഷോക്ക്. ഇതെല്ലാം പ്രതിഫലിച്ചു കഴിഞ്...

സമരങ്ങളിലൂടെ മാത്രം വളർന്ന ഒരു രാഷട്രീയചിന്തയുടെ അപചയത്തിനെതിരെയുള്ള വമ്പിച്ച സമരമായി ഇത് മാറുമെന്ന് ഞാൻ വിശ്വസിക്കുന്നു; വികസനം പ്രകൃതിയെ ദ്രോഹിക്കാതെ, ജലസ്രോതസ്സുകളുടെ കണ്ണും കാതുമടക്കാതെയായിരിക്കണമെന്ന് സുരേഷ് ഗോപി

March 25, 2018 | 10:28 pm

കണ്ണൂർ: സമരങ്ങളിലൂടെ മാത്രം വളർന്ന ഒരു രാഷട്രീയചിന്തയുടെ അപചയത്തിനെതിരെയുള്ള വമ്പിച്ച സമരമായി ഇതകീഴാറ്റൂർ സമരം മാറുമെന്ന് താൻ വിശ്വസിക്കുന്നുവെന്ന് എം പി സുരേഷ് ഗോപി. സമരങ്ങളും കോലാഹലങ്ങളും ഒഴിവാക്കി ...

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൽ ഉൾപ്പെടുത്തിയ 33,775 ക്ലാസ്മുറികൾ ഹൈടെക്കായി; ഏറ്റവും കൂടുതൽ ക്ലാസ്മുറികൾ ഹൈടെക്കായത് മലപ്പുറം ജില്ലയിൽ; അവശേഷിക്കുന്ന സ്‌കൂളുകളിലെ ക്ലാസ്മുറികൾ മെയ് മാസത്തോടെ ഹൈടെക്കാകും

March 25, 2018 | 09:55 pm

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൽ ഉൾപ്പെടുത്തി 45000 ക്ലാസ്മുറികൾ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി 33,775 ക്ലാസ്മുറികൾ ഹൈടെക് ആക്കുന്ന നടപടിക്രമങ്ങൾ കേരള ഇൻഫ്രാസ്ട്രക്ചർ & ടെക്‌നോളജി ഫോ...

പുഴയോരത്ത് ഇറങ്ങി മുഖം കഴുകുന്നതിനിടെ ബാലൻസ് തെറ്റി ഒഴുക്കിൽ പെട്ടു; മൂവാറ്റുപുഴ കക്കടാശേരി കടവിൽ ബിടെക് വിദ്യാർത്ഥി മുങ്ങി മരിച്ചു

March 25, 2018 | 09:40 pm

മൂവാറ്റുപുഴ: പുഴയോരത്ത് ഇറങ്ങി മുഖം കഴുകുന്നതിനിടെ ബാലൻസ് തെറ്റി ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മരിച്ചു.ചടയമംഗലം കണ്ണമ്പറമ്പ് ഷാ കോട്ടേജിൽ ഷിഹാബുദ്ദീന്റെ മകൻ അമീൻ ഷാ(20) ആണ് മരിച്ചത്.കോതമംഗലം പുഴയിലെ കക്...

നാടു വെടക്കാക്കാൻ വിടല്ലേ മക്കളേ! നമ്പ്രാടത്ത് ജാനകിയുടെ ചൊൽവിളി കേട്ടുണർന്ന കീഴാറ്റൂരിനെ ആവേശത്തിലാഴ്‌ത്തി വയൽക്കിളികളുടെ മാർച്ച്; സിപിഎം കത്തിച്ച സമരപ്പന്തൽ പുനഃസ്ഥാപിച്ച് സമരം മൂന്നാം ഘട്ടത്തിലേക്ക്; വയലുകളും തണ്ണീർത്തടങ്ങളും നികത്താൻ സർക്കാരിന് അവകാശമില്ലെന്ന് പ്രഖ്യാപനം; പാർട്ടി ഗ്രാമത്തിലെ മാർച്ചിന് കിട്ടിയ ജനപിന്തുണ കാണാൻ പോലും പോകാതെ സിപിഎം പ്രവർത്തകർ; സമരം ചെയ്യുന്നത് കോൺഗ്രസുകാരെന്നും പിന്തുണയുമായി എത്തിയവർ ജോലിയില്ലാത്തവരെന്നും ജി.സുധാകരൻ

March 25, 2018 | 09:27 pm

കണ്ണൂർ: കേരളത്തിന്റെ ജലസ്രോതസ്സായ പശ്ചിമഘട്ടവും തണ്ണീർ തടങ്ങളും വയലുകളും നികത്തരുതെന്ന് പ്രഖ്യാപിച്ചുകൊണ്ട് മൂന്ന് മണിക്കൂറിലേറെ കീഴാറ്റൂർ വയലിൽ പരിസ്ഥിതി വാദികളും സാമൂഹ്യപ്രവർത്തകരും വയൽക്കിളികളും ര...

കാറ്റലോണിയ നേതാവ് കാൾസ് പ്യൂജ്‌മോണ്ട് ജർമൻ പൊലീസിന്റെ പിടിയിൽ; അറസ്റ്റ് ചെയ്തത് ഡെന്മാർക്കിൽനിന്നു ബെൽജിയത്തിലേക്കു പോകവെ; പ്യൂജ്‌മോണ്ടിനെതിരേ നിലവിലുള്ളത് രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങൾ

March 25, 2018 | 09:16 pm

ബാഴ്‌സലോണ: കാറ്റലോണിയയുടെ നേതാവായ കാൾസ് പ്യൂജ്‌മോണ്ടിനെ ജർമൻ പൊലീസ് അറസ്റ്റ് ചെയ്തു. യൂറോപ്യൻ അറസ്റ്റ് വാറന്റിന്റെ അടിസ്ഥാനത്തിലായിരുന്നു ജർമൻ പൊലീസ് പ്യൂജ്‌മോണ്ടിനെ അറസ്റ്റ് ചെയ്തത്. ഡെന്മാർക്കിൽനിന്...

ലോക്കപ്പിൽ നിന്ന് പ്രതി രക്ഷപ്പെട്ട സംഭവത്തിൽ നീ പൊലീസിനെ നാണം കെടുത്തി വാർത്ത നൽകിയില്ലെ?; നിന്നെ എന്ത് ചെയ്യണമെന്ന് ഞങ്ങൾക്കറിയാം; ഗെയിൽ സമരം റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമ പ്രവർത്തകനെ മുൻ വൈരാഗ്യത്തിന്റെ പേരിൽ ലോക്കപ്പിലിട്ട് തല്ലിച്ചതച്ച് പൊലീസ്; ക്രൂരമായി മർദിക്കപ്പെട്ട സുപ്രഭാതം റിപ്പോർട്ടർ ആശുപത്രിയിൽ

March 25, 2018 | 08:53 pm

മലപ്പുറം : സുപ്രഭാതം അരീക്കോട് ലേഖകൻ എൻ.സി ഷെരീഫ് കിഴിശ്ശേരിയെ ലോക്കപ്പിലടിച്ച് പൊലീസ് മർദനം. ഗെയിൽ സമരവുമായി ബന്ധപ്പെട്ട വാർത്ത എടുക്കാൻ ചെന്നതായിരുന്നു. ഗെയിൽ വാതക പൈപ്പ് ലൈനിന്റെ പ്രവർത്തനത്തിൽ പ്ര...

കീഴാറ്റൂരിൽ സമരം നടത്തുന്നത് കോൺഗ്രസുകാർ; ജോലിയില്ലാത്ത ചിലരാണ് സമരത്തെ പിന്തുണച്ച് രംഗത്തെത്തുന്നത്; കീഴാറ്റൂരിൽ പ്രശ്‌നങ്ങളില്ല; വയൽക്കിളികളെ പിന്തുണച്ചെത്തിയ സുധീരൻ സമയം കളയരുതെന്ന് മന്ത്രി ജി സുധാകരൻ

March 25, 2018 | 08:10 pm

കൊച്ചി: കീഴാറ്റൂരിൽ ദേശീയപാത ബൈപ്പാസിനായി വയൽനികത്തുന്നതിനെതിരേ സമരം ചെയ്യുന്നവർ കോൺഗ്രസുകാരെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ.ജോലിയില്ലാത്ത ചിലരാണ് സമരത്തെ പിന്തുണച്ച് രംഗത്തെത്തുന്നതെന്നും സുധാകര...

ക്വട്ടേഷൻ ഗ്യാങ്ങുകളില്ലാത്ത കേരളം എന്നതാണ് സർക്കാരിന്റെ ലക്ഷ്യം; പൊലീസുകാർ സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവരുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകണം; ബ്ലെയ്ഡ് മാഫിയയ്ക്കെതിരെയുള്ള നടപടികൾ സംസ്ഥാനത്താകെ കൂടുതൽ ശക്തമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

March 25, 2018 | 07:43 pm

തിരുവനന്തപുരം: ക്രമസമാധാന പാലനത്തിൽ കേരളത്തിനുള്ള മേൽക്കൈ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ മുതിർന്ന പൊലീസുദ്യോഗസ്ഥരുമായി നടത്ത...

കൊല്ലം മെഡിക്കൽ കോളേജിലെ ട്രോമകെയറിന് അഞ്ച് കോടി അനുവദിച്ചു; മെഡിക്കൽ കോളേജിൽ ന്യൂറോ സർജന്മാരെ നിയമിക്കുമെന്നും മന്ത്രി കെ.കെ. ശൈലജ

March 25, 2018 | 07:37 pm

കൊല്ലം: പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ പുതുതായി ട്രോമകെയർ വാർഡും ട്രോമകെയർ ഐ.സി.യു.വും നിർമ്മിക്കുന്നതിനായി അഞ്ച് കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. അപ...

സ്വത്വം നിലനിർത്തി ആദിവാസി സമൂഹത്തെ മുഖ്യധാരയിൽ കൊണ്ടുവരണം;ആരോഗ്യവും വിദ്യാഭ്യാസവുമാണ് ഇവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ; ഇത്തരം കാര്യങ്ങൾ പരിഹരിക്കാൻ സർക്കാർ സമഗ്രമായ നീക്കമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

March 25, 2018 | 07:34 pm

തിരുവനന്തപുരം: ആദിവാസികളുടെ സ്വത്വം നിലനിർത്തിക്കൊണ്ടുതന്നെ അവരെ സമൂഹത്തിന്റെ മുഖ്യധാരയുടെ ഭാഗമാക്കുകയാണ് വേണ്ടെതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആദിവാസി സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ആദിവാസി ഇൻ...

പന്ത്രിൽ കൃത്രിമം കാണിച്ചതിന് ഓസ്‌ട്രേലിയൻ ക്യാപ്റ്റന് ഒരു മത്സരത്തിൽ നിന്ന് വിലക്കും പിഴയും; ബാൻക്രോഫ്റ്റിന് പിഴ ശിക്ഷയും ഡീമെറിറ്റ് പോയന്റും; ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടെസ്റ്റിൽ സ്മിത്തുണ്ടാവില്ല; ടിം പെയിൻ താത്കാലിക നായകൻ

March 25, 2018 | 07:30 pm

ദുബായ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കേപ്ടൗൺ ടെസ്റ്റിൽ പന്തിൽ കൃത്രിമം കാണിച്ചതിന് ഓസ്‌ട്രേലിയൻ നായകൻ സ്റ്റീവൻ സ്മിത്തിനെതിരെ ഐസിസിയുടെ നടപടി. ഒരു ടെസ്റ്റിൽ നിന്ന് വിലക്കും മാച്ച് ഫീസിന്റെ 100 ശതമാനം പിഴ...

MNM Recommends