April 25, 2024+
-
കൊച്ചി സാമ്രാജ്യം എന്നും സക്കീർ ഭായിയുടേത്! ലോക് ഡൗൺ ബോധവത്കരണത്തിന് നോക്കിയ ഉദ്യോഗസ്ഥനെ സക്കീർ ഹുസൈൻ വിരട്ടിയപ്പോൾ പേടിച്ച് വാല് ചുരുട്ടാതെ കേരള പൊലീസ്; എന്റെ പേര് സക്കീർ ഹുസൈൻ...സിപിഎമ്മിന്റെ കളമശേരി ഏരിയ സെക്രട്ടറി..മനസ്സിലായോ.. മനസ്സിലാക്കാതെ വർത്തമാനം പറയരുതെന്ന് ഭീഷണി; സാറിനെ ബോധവത്കരണം നടത്തി അത്രേയുള്ളുവെന്നും പിന്നെ എങ്ങനെ മനസ്സിലാക്കും താങ്കളെ എന്നും പൊലീസുകാരന്റെ മറുചോദ്യം; ചൂളിപ്പോയി സക്കീർഭായ്
March 25, 2020കൊച്ചി: ലോക് ഡൗണുമായി ബന്ധപ്പെട്ട് ശ്രമകരമായ ബോധവത്കരണത്തിലാണ് കേരള പൊലീസ്. അനാവശ്യമായി ആരും നിരത്തിലിറങ്ങരുതെന്ന അഭ്യർത്ഥന ആദ്യദിവസങ്ങളിൽ പലരും ചെവിക്കൊള്ളാതെവന്നതോടെ കർശന നടപടിയിലേക്ക് കടക്കുകയാണ്. ...
-
നിരോധനാജ്ഞ ലംഘിച്ച് യോഗം ചേർന്ന കൊടുവള്ളി നഗരസഭക്കെതിരെ കേസെടുത്ത് പൊലീസ്; നടപടി പ്രതിപക്ഷത്തിന്റെ പരാതിയിന്മേൽ; കളക്ടറുടെ അനുമതി ലഭിച്ചിരുന്നെന്നും എൽഡിഎഫിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് കേസെന്നും നഗരസഭാചെയർപേഴ്സൺ
March 25, 2020കോഴിക്കോട്: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കുകയാണ്. ഇത് ലംഘിച്ച് യോഗം ചേർന്നതിന് കൊടുവള്ളി നഗരസഭക്കെതിരെ കേസെടുത്ത് പൊലീസ്. പ്രതിപക്ഷത്തുള്ള എൽഡിഎഫി...
-
നീരീക്ഷണത്തിലായിരുന്ന കുഞ്ഞ് കിണറ്റിൽ വീണു മരിച്ചു; പത്ത് മാസം മാത്രം പ്രായമുള്ള അനശ്വര ദുബായിൽ നിന്നും അമ്മക്കൊപ്പം നാട്ടിലെത്തിയത് ഇക്കഴിഞ്ഞ 11ന്
March 25, 2020വർക്കല: വിദേശത്ത് നിന്നും എത്തിയതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന 10 മാസം പ്രായമുള്ള കുട്ടി കിണറ്റിൽ വീണു മരിച്ചു. വർക്കല പുന്നമൂട് പുന്നവിള വീട്ടിൽ സുബിന്റെയും ശിൽപയുടെയും മകൾ അനശ്വര സുബിൻ ആണ് മരിച...
-
റാന്നിയിലെ ഇറ്റലിക്കാരൻ അച്ചായന്റെ മകൾക്കും മരുമകനും കൊറോണ ഭേദമായി; കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഇരുവരുടെയും അഞ്ചാമത്തെ സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവ്; ഇന്ന് രോഗം ഭേദമായ 12 പേരുടെ പട്ടികയിൽ ചെങ്ങളം സ്വദേശികളായ ദമ്പതികളും; കൊവിഡ് 19നെ ഫലപ്രദമായി പ്രതിരോധിച്ച് കേരളം
March 25, 2020കോട്ടയം: റാന്നിയിലെ ഇറ്റലി അച്ചായന്റെ മകൾക്കും മരുമകനും കൊവിഡ്19 ഭേദമായി. ചെങ്ങളം സ്വദേശികളായ ഇരുവരും കോട്ടയം മെഡിക്കൽ കോളജിലെ ചികിത്സയിലായിരുന്നു. ഇവരുടെ ആദ്യ നാല് പരിശോധനാ ഫലങ്ങളും പോസിറ്റീവായിരുന്ന...
-
എച്ച്ഐവി മരുന്നു നൽകാനുള്ള ഡോക്ടർമാരുടെ അറ്റകൈ പ്രയോഗം ഫലം കണ്ടു; മൂന്നാറിലെ ടീ കൗണ്ടി റിസോർട്ടിൽ ക്വാറന്റീനിലായിരിക്കെ ദുബായിലേക്ക് മുങ്ങാൻ നോക്കി വിമാനത്തിൽ വച്ച് പിടിയിലായ ബ്രിട്ടീഷ് പൗരന് കോവിഡ് രോഗം മാറി; ഒരുഘട്ടത്തിൽ ഗുരുതരാവസ്ഥയിലായ ഇയാളെ രക്ഷിക്കാൻ ഡോക്ടർമാർ നടത്തിയത് ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിൽ മാത്രം പ്രയോഗിച്ച ആന്റി റിട്രോവൈറൽ മരുന്നുകൾ; കളമശ്ശേരി മെഡിക്കൽ കോളജിന്റെ നേട്ടം കോറോണ ഭീതിക്കിടെ കേരളത്തിന്റെ ആത്മവിശ്വാസം ഉയർത്തുന്നു
March 25, 2020കൊച്ചി: കോവിഡ് രോഗ ഭീതിക്കിടെയും കേരളത്തിൽനിന്ന് വീണ്ടും ശുഭവാർത്തകൾ. മൂന്നാറിൽ ക്വാറന്റീനിലായിരിക്കെ ചാടിപ്പോയി ദുബായിലേക്ക് കടക്കാൻ ശ്രമിക്കവേ നെടുമ്പാശ്ശേരിയിലെ വിമാനത്തിൽവെച്ച് പിടിയിലായ ബ്രിട്ടീഷ...
-
38.5 ലിറ്റർ വിദേശമദ്യം സൂക്ഷിച്ചത് ശവക്കല്ലറയുടെ രൂപത്തിൽ മണ്ണിനടിയിൽ പ്രത്യേക അറയുണ്ടാക്കിയ ശേഷം; രഹസ്യ ഗോഡൗൺ മറച്ചത് ഓല കൊണ്ട്; താനൂരിൽ കോവിഡ് മുതലെടുത്ത് അമിത വിലയിൽ വിൽപന; പൊലീസിനെ കണ്ടപ്പോൾ വിരണ്ടോടിയ യുവാവിനെ കയ്യോടെ പിടികൂടി
March 25, 2020മലപ്പുറം: 38.5 ലിറ്റർ വിദേശമദ്യം സൂക്ഷിച്ചത് ശവക്കല്ലറയുടെ രൂപത്തിൽ മണ്ണിനടിയിൽ പ്രത്യേക അറയുണ്ടാക്കിയ ശേഷം. മണ്ണിനടിയിൽ സൂക്ഷിച്ച ശേഷം ഓല കൊണ്ട് മറക്കുകയും ചെയ്തു. കോവിഡ് മുതലെടുത്ത് വിൽപന നടത്തിയത് ...
-
വാടക ഒഴിവാക്കിക്കൊടുത്തിട്ടും കൊള്ളലാഭമെടുത്ത് പച്ചക്കറി വിൽപന; ഒരു കിലോ വെണ്ടയിൽ ലാഭമെടുത്തത് 20രൂപ; ഇനിയാർവർത്തിച്ചാൽ പൂട്ടിക്കുമെന്ന് കോട്ടയ്ക്കൽ നഗരസഭയുടെ മുന്നറിയിപ്പ്; കടകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്ന് ആവശ്യം ശക്തം
March 25, 2020മലപ്പുറം: കോവിഡ് ദുരന്തത്തെ തുടർന്ന് വാടക ഒഴിവാക്കിക്കൊടുത്തിട്ടും കൊള്ളലാഭമെടുത്ത് പച്ചക്കറി വിൽപന. ഒരു കിലോ വെണ്ടയിൽ ലാഭമെടുത്തത് 20രൂപ. ഇനിയാർവർത്തിച്ചാൽ പൂട്ടിക്കുമെന്ന് കോട്ടയക്കൽ നഗരസഭയുടെ മുന്ന...
-
പാക്കിസ്ഥാനിൽ കോവിഡ് പടരുന്നത് ഇന്ത്യയേക്കാൾ വേഗത്തിൽ; ആയിരത്തോളം പേർ രോഗ ബാധിതർ; 7 മരണം; രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിക്കില്ലെന്ന് പ്രധാനമന്ത്രി; അടച്ചിടൽ പാക്കിസ്ഥാനെ സാമ്പത്തികമായി തകർക്കുമെന്നും നിത്യജോലിക്കാരും പാവങ്ങളും എന്തുചെയ്യുമെന്നു ഇമ്രാൻ ഖാൻ; രോഗം ഏറ്റവും കൂടുതൽ ബാധിച്ച സിന്ധ് പ്രവിശ്യ അടച്ചു; ട്രെയിൻ-വ്യോമ ഗതാഗതവും നിലച്ചു; ഇറാനിൽ തീർത്ഥാടനം കഴിഞ്ഞെത്തിയ 5000ത്തിലധികം ഷിയാക്കൾ ആണ് രോഗം പടർത്തിയതെന്ന് അധികൃതർ
March 25, 2020കറാച്ചി: ലോകമാകെ മരണതാണ്ഡവമാടുന്ന കോവിഡ് വൈറസ് പാക്കിസ്ഥാനെയും വിറപ്പിക്കുന്നു. നിലവിൽ ആയിരത്തോളം പേർ രോഗബാധിതരാവുകയും 7പേർ മരിക്കയും ചെയ്തതോടെ പാക്കിസ്ഥാനിൽ ഭീതി വളരുകയാണ്. ഇന്ത്യയേക്കാൾ വേഗത്തിലാണ് ...
-
നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ മലപ്പുറത്ത് വയോധികൻ തെരുവിൽ പട്ടിണി കിടന്നത് മൂന്നു ദിവസം; ഹോട്ടലുകളെല്ലാം പൂട്ടിയതോടെ ഭക്ഷണം എത്തിച്ചു നൽകിയത് പൊലീസ് സ്റ്റേഷനിൽ പാകം ചെയ്ത്; ഇനി ഇയാൾക്കുള്ള ഭക്ഷണം പൊലീസ് തന്നെ എത്തിക്കും; ഒരു ദുഃഖവാർത്ത അവസാനം സന്തോഷമായി മാറുമ്പോൾ...
March 25, 2020മലപ്പുറം: കോവിഡ് വ്യാപനത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ തമിഴ്നാട്ടുകാരനായ വയോധികൻ തെരുവിൽ ഭക്ഷണം ലഭിക്കാതെ പട്ടിണി കിടന്നത് മൂന്നു ദിവസം. മൂന്ന് ദിവസമായി ഭക്ഷണമൊന്നും കി...
-
കൊല്ലത്ത് അന്യജില്ലകളിൽ നിന്നുള്ള മത്സ്യബന്ധന ബോട്ടുകൾക്കും നിരോധനം; നിയമലംഘനം നടത്തിയാൽ കടുത്ത ശിക്ഷാ നടപടികളെന്ന് കളക്ടർ
March 25, 2020കൊല്ലം: ഇതര സംസ്ഥാനങ്ങളിൽ നിന്നും അന്യ ജില്ലകളിൽ നിന്നുമടക്കമുള്ള മത്സ്യബന്ധന ബോട്ടുകൾക്ക് നിരോധനമേർപ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടർ ഉത്തരവായി. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലാണ് ഇതരസംസ്ഥാനങ്ങളിൽനിന്നു...
-
കഴിയുന്നത് എലികൾ ഓടിക്കളിക്കുന്ന ഐസൊലേഷൻ വാർഡിൽ; ആവശ്യത്തിന് കിടക്കയോ, ടൊയിലറ്റ് പേപ്പറോ, സോപ്പോ, ടവ്വലോ ഇല്ല; കേരളത്തിൽ കൊവിഡ്19 ബാധിച്ച് ചികിത്സയിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് മെച്ചപ്പെട്ട ആശുപത്രി അന്തരീക്ഷമല്ലെന്ന റിപ്പോർട്ടുമായി ഗാർഡിയൻ
March 25, 2020കൊറോണ ബാധിച്ച് കേരളത്തിൽ ചികിത്സയിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് മെച്ചപ്പെട്ട ആശുപത്രി അന്തരീക്ഷമല്ലെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര മാധ്യമമായ ഗാർഡിയനാണ് കേരളത്തിലെ വൃത്തിഹീനമായ ആശുപത്രി അന്തരീക്ഷ...
-
മദ്യം കിട്ടാത്ത സാഹചര്യത്തിൽ അസ്വസ്ഥതത തോന്നിയാൽ ഉടൻ വൈദ്യസഹായം തേടണം; കുടിനിർത്തുമ്പോൾ സംജാതമാകാറുള്ള പ്രശ്നങ്ങളുടെ കൂട്ടത്തിൽ ഏറ്റവും അപകടകാരിയാണ് ഡെലീരിയം ട്രെമൻസ്; ചികിത്സ കിട്ടാതെ പോകുന്ന ഡി റ്റി ബാധിതരിൽ മുപ്പത്തഞ്ചോളം ശതമാനവും ചികിത്സ കിട്ടുന്നവരിൽപ്പോലും അഞ്ചു ശതമാനവും പേർ മരിച്ചുപോവാറുണ്ട്; ചിലർക്ക് അപസ്മാരം വന്നേക്കാം; ബാറുകളും ബിവറേജുകളും അടച്ചതോടെ സ്ഥിരം മദ്യപാനികൾ ശ്രദ്ധിക്കണം
March 25, 2020തിരുവനന്തപുരം: രാജ്യം കോവിഡിനോട് പൊരുതുന്നതിന്റെ ഭാഗമായി ഇപ്പോൾ ലോക് ഡൗൺ ഏർപ്പെടുത്തിയിരിക്കയാണ്. സംസ്ഥാനത്തെ എല്ലാ ബെവ്കോ ഔട്ട് ലെറ്റുകളും മദ്യഷാപ്പുകളും അടച്ച സാഹചര്യത്തിൽ മദ്യം മുടങ്ങുന്നത് അമിതമദ...
-
നമ്മുടെ നാട് നാശത്തിലേക്ക് പോകാതിരിക്കാനായി നിങ്ങളുടെ കാല് തൊട്ട് ആവശ്യപ്പെടുകയാണ്; റോഡിലിറങ്ങിയവർ നിർദ്ദേശങ്ങൾ പാലിക്കാതെ വന്നതോടെ തൊഴുകൈകളോടെ പൊട്ടിക്കരഞ്ഞ് പൊലീസുകാരൻ; ലോക് ഡൗണിലും കാര്യങ്ങൾ മനസ്സിലാക്കാതെ ജനം
March 25, 2020ചെന്നൈ: ഇന്ത്യൻ ജനതക്ക് പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലെ ആളുകൾക്ക് അത്ര പരിചിതമല്ല യാത്രാ നിയന്ത്രണങ്ങളും കർഫ്യുവും ഒക്കെ. പ്രാദേശികമായ അക്രമങ്ങളുടെ പേരിൽ പ്രഖ്യാപിക്കപ്പെടുന്ന 144ഉം മറ്റ് നിയന്ത്രണങ്ങള...
-
കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായ ഹസ്തവുമായി രാഹുൽ ഗാന്ധിയും; മലപ്പുറം ജില്ലയിലേക്ക് അനുവദിച്ച മാസ്കുകൾ, സാനിറ്റൈസറുകൾ, തെർമോ മീറ്ററുകൾ എന്നിവ എപി അനിൽ കുമാർ എംഎൽഎ ജില്ലാ കലക്ടർക്ക് കൈമാറി
March 25, 2020മലപ്പുറം: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ മലപ്പുറം ജില്ലയ്ക്ക് രാഹുൽ ഗാന്ധിയുടെ സഹായം. കൊവിഡ് 19 പ്രതിരോധ നടപടികളിൽ ഉപയോഗപ്പെടുത്തുന്നതിനായി രാഹുൽ ഗാന്ധി എംപിയുടെ നിർദ്ദേശ പ്രകാരം ജില്ല...
-
പത്തനംതിട്ടയിൽ രോഗലക്ഷണം കാണിക്കാത്ത പ്രവാസിക്ക് കോവിഡ് 19; രോഗം സ്ഥിരീകരിച്ചത് ദുബായിൽ നിന്ന് അടൂരിൽ എത്തിയ 46 കാരന്; ഇയാൾ പുറത്ത് കറങ്ങി നടന്നുവെന്ന് സംശയം; പരിശോധനാ ഫലം എല്ലാവരും ഗൗരവത്തിൽ എടുക്കണമെന്നും ലക്ഷണം കാട്ടിയില്ലെങ്കിലും രോഗം വരാൻ സാധ്യതയെന്നും ജില്ലാ കളക്ടർ; രണ്ടു പേർക്ക് കൂടി സ്ഥിരീകരിച്ചതോടെ ജില്ലയിൽ രോഗബാധിതർ 12 ആയി
March 25, 2020പത്തനംതിട്ട: രോഗലക്ഷണം കാണിക്കാത്ത പ്രവാസിക്ക് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇട നൽകുന്നു. കഴിഞ്ഞ 22 ന് ദുബായിൽ നിന്ന് അടൂരിൽ എത്തിയ 46 കാരനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആറന്മുള എരുമക്...
MNM Recommends +
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ