April 19, 2024+
-
ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഉണ്ടായത് ശക്തമായ സാമുദായിക ധ്രുവീകരണം; സിപിഎം ഉണ്ടാക്കിയെടുത്ത മോദി വിരുദ്ധത ഹൈജാക്ക് ചെയ്ത് കോൺഗ്രസ്; ഭരണ വിരുദ്ധ വികാരമില്ലെങ്കിലും പിണറായിക്കും പാർട്ടിക്കും കൈ പൊള്ളിയത് ശബരിമല വിഷയത്തിലെ നിലപാട് തന്നെ; ന്യൂനപക്ഷങ്ങളുടെ മോദിപ്പേടിയിൽ കരിഞ്ഞത് താമര വിരിയുമെന്ന പ്രതീക്ഷ; കനത്ത പോളിങ് യുഡിഎഫ് തരംഗത്തിന്റെ മുന്നറിയിപ്പെന്ന് വിലയിരുത്തലുകൾ
April 25, 2019തിരുവനന്തപുരം: വോട്ടെടുപ്പിന് ശേഷമുള്ള ദിവസങ്ങളിലെ വിലയിരുത്തലുകളും കണക്കുകൂട്ടലുകളും വോട്ടെണ്ണലിന് മുമ്പു തന്നെ കേരളം എങ്ങനെ വിധിയെഴുതി എന്നത് സംബന്ധിച്ച് മുന്നണികൾക്കും രാഷ്ട്രീയ നിരീക്ഷകർക്കും വ്യക...
-
സഖാക്കളെ മറുനാടൻ മലയാളി പേജ് നമുക്ക് അങ്ങ് പൂട്ടിച്ചാലോ? സിപിഎം സൈബർ ഗുണ്ടാ നേതാവ് പോരാളി ഷാജിയുടെ ആഹ്വാനം ഏറ്റെടുത്ത് സൈബർ സഖാക്കൾ മാസ് റിപ്പോർട്ടിംഗുമായി രംഗത്ത്; തെരഞ്ഞെടുപ്പിൽ സിപിഎം കാപട്യം റിപ്പോർട്ടു ചെയ്തതിന്റെ കലിപ്പു തീർത്ത് നുണ പ്രചരണങ്ങളുമായി സഖാക്കൾ; മറുനാടൻ എഡിറ്ററെ വഴിയിൽ തല്ലാനും സൈബർ ഗ്രൂപ്പുകളിൽ ആഹ്വാനം; വിമർശിക്കുന്നവരെ വെറുതെ വിടാതെ സിപിഎം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കളാകുന്നത് ഇങ്ങനെ
April 25, 2019തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ സിപിഎം സ്ഥംസ്ഥാന സെക്രട്ടറിയേറ്റ് പാർട്ടിയുടെ സൈബർ വിഭാഗം കൈാര്യം ചെയ്യുന്ന സഖാക്കളോട് ഒരു ആഹ്വാനം നടത്തിയിരുന്നു. സൈബർ ഇടങ്ങളിൽ ഇത്രയേറെ അഗ്രസ്സീ...
-
മലപ്പുറത്ത് ശക്തമായ മഴയ്ക്കിടെ മരം കടപുഴകി മൂന്ന് മരണം; അപകടം നടന്നത് നിലമ്പൂർ പൂളക്കപ്പാറ ആദിവാസി കോളനിയിൽ ഉത്സവം നടക്കുന്നതിനിടയിൽ; പരിക്കേറ്റ ആറുപേർ ഗുരുതരാവസ്ഥയിൽ താലൂക്ക് ആശുപത്രിയിൽ; സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്; ജനങ്ങളോട് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ച് ഭരണകൂടം
April 25, 2019മലപ്പുറം: ശക്തമായ മഴയിൽ മരം കടപുഴകി മൂന്ന് പേർ മരിച്ചു. മലപ്പുറം നിലമ്പൂർ പൂളക്കപ്പാറ ആദിവാസി കോളനിയിലാണ് സംഭവം. കോളനിയിൽ ഉത്സവം നടക്കുന്നതിനിടയിലാണ് സംബവം. പരിക്കേറ്റ ആറ് പേരുടെ നില അതീവ ഗുരുതരമായി...
-
വാരണാസിയിൽ പ്രിയങ്കയെ ഇറക്കാത്തതിലൂടെ കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്നത് എന്ത്? അനിയത്തി സന്നദ്ധത അറിയിച്ചിട്ടും രാഹുൽ അനുവദിക്കാത്തത് വയനാട് നിലനിർത്തി അമേഠിയിൽ രംഗത്തിറക്കാനോ? പാർട്ടിയിൽ രണ്ട് അധികാര കേന്ദ്രങ്ങളുണ്ടാകുമെന്ന സോണിയയുടെ ഭയവും കാരണമാകാം; എസ്പിയും ബിഎസ്പിയും ഒപ്പമില്ലാത്തതും തീരുമാനത്തിന് കാരണം; സ്വയം മുന്നോട്ട് വന്നിട്ടും പ്രിയങ്കയെ കളത്തിലിറക്കാതെ കോൺഗ്രസ് നഷ്ടപ്പെടുത്തിയത് സുവർണാവസരമോ?
April 25, 2019വാരണാസി: 3,71,784...പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ 2014 ലോക്സഭ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷാമാണ് ഈ സംഖ്യ. അന്ന് ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി അരവിന്ദ് കെജ്രിവാൾ ആണ് മോദിയെ നേരിട്ടത്. ബിഎസ്പി, എസ്പി, ക...
-
ആ രാത്രി ഞങ്ങൾ കിടപ്പറയിൽ ഏറെ സമയം ചെലവഴിച്ചു; ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെയാണ് രോഹിത്തിന്റെ കഴുത്തിൽ പാടുകളുണ്ടായത്; തിരിച്ചും മറിച്ചും ചോദിച്ചപ്പോൾ തലയിണ കവറും ബെഡ്ഷീറ്റും കഴുകിയെന്ന് സമ്മതിച്ചു; 'അപൂർവ'യെ പ്രകോപിപ്പിച്ചത് ഭർത്താവിനെ വീഡിയോ കോൾ ചെയ്തപ്പോൾ കസിന്റെ ഭാര്യയുമൊത്ത് ഒരേ ഗ്ലാസിൽ നിന്ന് മദ്യം കുടിക്കുന്നത് കണ്ടപ്പോൾ; എൻ.ഡി.തിവാരിയുടെ മകൻ രോഹിത്തിനെ ഭാര്യ അപൂർവ വകവരുത്തിയത് പ്രതീക്ഷകൾ നശിച്ചപ്പോൾ
April 25, 2019ന്യൂഡൽഹി: തലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകം. കഥകൾ പലത്. ഏതുവിശ്വസിക്കണം എന്നറിയാതെ നാട്ടുകാർ. എൻ.ഡി.തിവാരിയുടെ മകൻ രോഹിത് തിവാരിയുടെ കൊലപാതകത്തിന്റെ പിന്നാമ്പുറക്കഥകൾ ചികയുന്ന തിരക്കിലാണ് മാധ്യമങ്ങൾ. ഭാ...
-
സമ്പന്നന്മാരുടെ ഉച്ചിഷ്ടം തിന്ന് വാർത്തകൾ മുക്കി വളർന്ന മുഖ്യധാരാ മാധ്യമങ്ങൾ മാത്രം കാണുന്നവർക്ക് മറുനാടനെന്ന് കേട്ടാൽ കുരു പൊട്ടുന്നത് മനസ്സിലാക്കാനുള്ള വിവേകം ഞങ്ങൾക്കുണ്ട്; സിപിഎം കഷ്ടപ്പെട്ട് ഉണ്ടാക്കിയ മോദി വിരുദ്ധ വികാരം കോൺഗ്രസുകാർ അടിച്ചുകൊണ്ട് പോയതിന് ഞങ്ങളുടെ പുറത്ത് കേറിയിട്ട് കാര്യമില്ല; പ്രലോഭിപ്പിച്ചും ഭയപ്പെടുത്തിയും നിശബ്ദമാക്കാൻ പറ്റുന്നവർ ഉണ്ടാവും, അക്കൂട്ടത്തിൽ ഞങ്ങളെ ഉൾപ്പെടുത്തേണ്ട
April 25, 2019സിപിഎമ്മിന്റെ സൈബർലോകത്തെ കരുത്തരായ രണ്ട് പോരാളികളാണ് പോരാളി ഷാജിയും സൈബർ കമ്മ്യൂണും. സിപിഎം സൈബർ കമ്മ്യൂൺ എന്നത് ഏതാണ്ട് ഔദ്യോഗികമായി തന്നെ ഏകെജി സെന്ററിന്റെ ആശീർവാദത്തോടുകൂടി സൈബർ പ്രചരണത്തിനു വേണ്...
-
പത്താം ക്ലാസ് പാസായപ്പോൾ വില്ലനായത് ദാരിദ്ര്യം; ശൈശവ വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചതോടെ വീടു വിട്ടിറങ്ങി; ശിശു സംരക്ഷണ വകുപ്പിന്റെ സഹായത്തോടെ തുടർന്നു പഠിച്ച മിടുക്കി നേടിയത് പ്ലസ്ടുവിന് 90 ശതമാനം മാർക്ക്
April 25, 2019മൈസൂർ: വീട്ടുകാർ ശൈശവ വിവാഹത്തിനു നിർബന്ധിച്ചതിനെത്തുടർന്ന് നാടു വിട്ട പെൺകുട്ടിക്ക് പന്ത്രണ്ടാം തരം പരീക്ഷയിൽ 90 ശതമാനം മാർക്ക്. മൈസൂരുവിലെ ചിക്കബല്ലാപുര ജില്ലയിലെ കൊട്ടുരു ഗ്രാമത്തിൽ താമസിക്കുന്ന 18...
-
പത്ത് വയസ്സുാകരൻ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചപ്പോൾ വീട്ടുകാർക്ക് സംശയം; ആശുപത്രിയിൽ എത്തിച്ച് കൗൺസിലിങ് നടത്തിയപ്പോൾ പുറത്ത് വന്നത് മദ്രസ അദ്ധ്യാപകന്റെ പീഡനം; കുട്ടിയോട് നാല് മാസത്തോളം ക്രൂരത കാണിച്ചത് നാൽപത്തിയഞ്ചുകാരനായ അദ്ധ്യാപകൻ
April 25, 2019എടപ്പാൾ: പത്ത് വയസ്സുകാരനായ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകൻ പിടിയിൽ. പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായ കുട്ടി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെയാണ് സംഭവം വീട്ടുകാർ...
-
മകന്റെ ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നെന്ന് രോഹിത്തിന്റെ അമ്മ; വിവാഹം കഴിച്ചത് സ്വത്ത് തട്ടിയെടുക്കാനെന്നും ആരോപണം; ഭർത്താവിനെ കൊലപ്പെടുത്തിയത് ബന്ധുവായ സ്ത്രീക്കൊപ്പം മദ്യപിച്ച സംഭവത്തിൽ പ്രകോപിപ്പിച്ചതിനാലെന്ന് അപൂർവ
April 25, 2019ഡൽഹി: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി എൻഡി തിവാരിയുടെ മകൻ രോഹിത് ശേഖറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ അപൂർവയ്ക്കെതിരെ കൂടുതൽ ആരോപണവുമായി രോഹിത്തിന്റെ അമ്മ. അപൂർവയ്ക്ക് വിവാഹത്തിന് മുമ്പ് മറ്റൊരാള...
-
ഈ 'പുത്തൻകൂറ്റുകാർ' അപമാനം വരുത്തിവെക്കുന്നു; ഇക്കൂട്ടരെയാണ് ഞാൻ 'കീടങ്ങൾ' എന്നു വിശേഷിപ്പിച്ചത്; കുരുക്ഷേത്ര പ്രകാശിന്റെ ചുമതലയുള്ള ഷാബു പ്രസാദിനെതിരെ വിദ്യാസാഗർ ഗുരുമൂർത്തിയുടെ ഫേസ്ബുക്ക് പോസ്റ്റ്; 'ശബരിമല സംവാദത്തിൽ നിന്നും പിൻവാങ്ങാൻ നിസ്സാര കാരണങ്ങൾ നിരത്തുന്നു എന്ന സ്ഥിരംനമ്പർ ഈ അടുപ്പിൽ വെക്കേണ്ട.. അത് വേവില്ല...'; വിദ്യാസാഗർ ഗുരുമൂർത്തിക്കെതിരെ ഷാബു പ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റും; ശബരിമല യുവതീ പ്രവേശനത്തിൽ ആർഎഎസ്എസിൽ ഉരുൾപൊട്ടൽ
April 25, 2019തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ആർഎസ്എസിൽ ഉരുൾപൊട്ടൽ. ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ആർഎസ്എസിന്റെ യുവനിര ഇപ്പോൾ തമ്മിൽ അടിക്കുന്നു. ശബരിമല പ്രശ്നത്തിൽ സോഷ്യൽ മീഡിയയിൽ...
-
കാത്തിരുപ്പുകൾക്കൊടുവിൽ നടി സാന്ദ്രയ്ക്ക് പിറന്നത് ഇരട്ടക്കുട്ടികൾ; രണ്ട് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ കാര്യം അറിയിച്ച് നടിയുടെ എഫേസ്ബുക്ക്പോസ്റ്റ്; അമ്മയും കുഞ്ഞുങ്ങളും ആരോഗ്യവതികളെന്ന് ഭർത്താവും
April 25, 2019കാത്തിരിപ്പുകൾക്കൊടുവിൽ നടിയും അവതാരകയുമായ സാന്ദ്ര ആമിക്ക് പിറന്നത് ഇരട്ടക്കുട്ടികൾ. രണ്ട് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ നടി തന്നെയാണ് അറിയിച്ചത്. സാന്ദ്ര ആമി എന്ന നടിയെ...
-
ഓഖി ദുരന്തം മറക്കാറായില്ല; ഫാനിയെ കരുതണം: കടൽക്ഷോഭ മുന്നറിയിപ്പിന് പിന്നാലെ കേരള തീരത്ത് ഫാനി ചുഴലിക്കാറ്റ് വീശാൻ സാധ്യത; രണ്ടര മീറ്റർ ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യത; തീരപ്രദേശത്തുള്ളവർ അതീവ ജാഗ്രത പുലർത്തണം; കടലിൽ പോയ മത്സ്യത്തൊഴിലാളികൾ തീരത്തേക്ക് മടങ്ങണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
April 25, 2019തിരുവനന്തപുരം: കടൽ ക്ഷോഭവും ശക്തമായ മഴയ്ക്കുമൊപ്പം കേരള തീരത്ത് ഫാനി ചുഴലിക്കാറ്റ് വീശാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. രണ്ടര മീറ്ററോളം ഉയരത്തിൽ തിരമാലകൾ ഉയരാൻ ഇടയുണ്ട്. കേരളത്തിന്റെ തീരങ്ങളിൽ വസിക്കുന്ന...
-
പാഴ്സലുകൾക്ക് കിട്ടുന്ന ചില്ലറയും ഹോട്ടലുകാർ നൽകുന്ന കൈമടക്കും മിച്ചം പിടിച്ചിട്ടും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാകാതെ മരണത്തിലേക്കു നടന്നുപോയൊരു ഡ്രൈവർ; അന്തർ സംസ്ഥാന ബസ് ഡ്രൈവർമാരുടെ ആരും കാണാത്ത ജീവിതം ഇങ്ങനെ; ലഹരിയുടെ ലോകം തേടി തൊഴിലാളികൾ പായുന്നതിന്റെ കാരണവും പറയുകയാണ് മാധ്യമപ്രവർത്തകനായ അജയ് മുത്താന
April 25, 2019തിരുവനന്തപുരം: കല്ലട ബസിലെ യാത്രക്കാർക്കുണ്ടായ ദുരനുഭവത്തെ തുടർന്ന് അന്തർ സംസ്ഥാന സ്വകാര്യ സർവീസ് ബസുകളിലെ ഡ്രൈവർമാരെക്കുറിച്ച് മലയാളികൾ സംസാരിക്കുന്നത് ഏറ്റവും വലിയ ഗുണ്ടകൾ എന്ന നിലയിലാണ്. ഗുണ്ടകൾ ഉണ...
-
വരാണസിയെ ജനസാഗരമാക്കി മോദിയുടെ റോഡ് ഷോ; ആറ് ലക്ഷം പേരെ അണിനിരത്തിയ റോഡ്ഷോയിലൂടെ ബിജെപിയും മോദിയും ലക്ഷ്യമിടുന്നത് യുപിയിലെ മഹാഘഡ്ബന്ധൻ സഖ്യത്തെ തറപറ്റിക്കാൻ; ദശാശ്വേമേധ് ഗാട്ടിൽ പൂജനടത്തി പ്രധാനമന്ത്രി; 'ഫിർ ഏക് ബാർ മോദി സർക്കാർ' മുദ്രാവാക്യങ്ങളുമായി അണികളുടെ ആവേശ പ്രകടനം; പ്രിയങ്കയുടെ പിന്മാറ്റത്തെ ഒളിച്ചോട്ടമാക്കിയും ബിജെപി; മെയ് ഒന്നിന് അയോധ്യയിൽ മോദിയുടെ റാലി നടത്തിയും തീവ്ര ഹൈന്ദവ വികാരം ആളിക്കത്തിക്കാൻ ബിജെപി
April 25, 2019വാരാണസി: വരാണസിയെ ജനഗസാഗരമക്കി പ്രധാനമന്ത്രി മോദിയുടെ റോഡ്ഷോ. നാളെ മോദി നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായാണ് ഇന്ന് ബിജെപിയുടെ പടുകൂറ്റൻ റാലി നടത്തിയത്. വരാണസി നഗരത്തെ കാവിപ്പതാകയിൽ പു...
-
കോഴിക്കോട് മണ്ഡലത്തിൽ പ്രദീപ് കുമാറിന്റെ തോൽവി ഉറപ്പിക്കാൻ സിപിഎം തന്നെ ശ്രമിച്ചു; നീക്കം 2009ൽ മുഹമ്മദ് റിയാസിനെ അട്ടിമറിക്കാൻ രാഘവനെ സഹായിച്ചതിനുള്ള പകരം വീട്ടാൻ; ബിജെപിയുടെ വോട്ടാണോ സിപിഎമ്മിന്റെ വോട്ടാണോ പോയതെന്ന് ഫലം വരുമ്പോൾ അറിയാം; കോഴിക്കോട് മണ്ഡലത്തിൽ ബിജെപി മുന്നേറ്റം നടത്തുമെന്നും പ്രകാശ് ബാബു
April 25, 2019കോഴിക്കോട്: ജില്ലയുടെ ഭാഗമായ രണ്ട് ലോക്സഭ മണ്ഡലങ്ങളിലും (കോഴിക്കോട്, വടകര) പരാജയം ഉറപ്പായതിനാലാണ് ഇപ്പോൾ സിപിഎം വോട്ട് മറിക്കൽ ആരോപിക്കുന്നത് എന്ന് കോഴിക്കോട് മണ്ഡലം ബിജെപി സ്ഥാനാർത്ഥി പ്രകാശ് ബാബു. ...
MNM Recommends +
-
രാഹുൽ ഗാന്ധി, നേരത്തെ നിങ്ങൾക്ക് ഒരു പേരുണ്ട്; അതിൽ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്, അത് നല്ലതല്ല: പരിഹാസവുമായി പിണറായി; അന്വേഷണമെന്നും ജയിലെന്നും കേട്ടാൽ പേടിച്ചു പോകുന്നവരല്ല താനടക്കം ഉള്ളവരെന്നും മുഖ്യമന്ത്രി
-
വീണ്ടും ഒരുമിക്കാൻ മലയാളത്തിലെ സൂപ്പർഹിറ്റ് ജോഡികൾ; വർഷങ്ങൾക്ക് ശേഷം മോഹൻലാലിന് നായികയായി ശോഭന എത്തുന്നു; സംവിധാനം തരുൺ മൂർത്തി
-
തൊണ്ടിമുതൽ കേസിൽ ആദ്യം പ്രതിക്കൊപ്പമായിരുന്ന സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയതല്ലേ പ്രശ്നം? ആന്റണി രാജുവിനോട് സുപ്രീം കോടതി; കേസിൽ വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു ആണോ എന്നും ആരാഞ്ഞ് കോടതി
-
സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്; കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്ന പേരിൽ പുതിയ പാർട്ടി; ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുമെന്നും സജി; പ്രഖ്യാപനം പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ
-
ജെസ്നയെ കാണാതായ കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ല; പെൺകുട്ടി ഗർഭിണി അല്ലായിരുന്നുവെന്നും സിബിഐ കോടതിയിൽ; കേസിലെ ചില പ്രധാന വിവരങ്ങൾ സിബിഐ അന്വേഷിച്ചില്ലെന്ന് ജെസ്നയുടെ അച്ഛൻ
-
രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരേ സാങ്കൽപ്പിക അസ്ത്രം എയ്തു; ഹൈദരാബാദിൽ ബിജെപിയുടെ സ്ഥാനാർത്ഥിയുടെ അമ്പ് തൊടുക്കൽ വിവാദമായി; അപലപിച്ച് ഒവൈസി; അപൂർണ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് ബിജെപി
-
ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
-
വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
-
ബംഗാളിലും ഛത്തീസ്ഗഡിലും അക്രമം; ബംഗാളിൽ ചിലയിടത്ത് വോട്ടർമാർക്ക് നേരേ ഭീഷണിയും കയ്യേറ്റവും കല്ലേറും; ആരോപണ-പ്രത്യാരോപണങ്ങളുമായി തൃണമൂലും ബിജെപിയും; ഛത്തീസ്ഗഡിൽ ബൂത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്; വോട്ടെടുപ്പ് പുരോഗമിക്കുന്നു
-
വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
-
നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്