1 usd = 71.20 inr 1 gbp = 92.56 inr 1 eur = 78.38 inr 1 aed = 19.38 inr 1 sar = 18.98 inr 1 kwd = 234.35 inr

Jan / 2020
29
Wednesday

മോഹനൻ വൈദ്യർക്കെതിരെ തന്റെ നിർദേശത്തെ തുടർന്ന് ഡിജിപിക്ക് ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ പരാതി നൽകിയതായി ആരോഗ്യമന്ത്രി; ചേർത്തല സ്വദേശി മോഹനൻ നടത്തുന്നത് വ്യാജ ചികിത്സയെന്ന് കണ്ടെത്തിയതായും ശൈലജ ടീച്ചർ; കൗൺസിൽ രജിസ്‌ട്രേഷൻ നടത്തിയില്ലെന്ന് ഫേസ്‌ബുക്ക് പോസ്റ്റിൽ വെളിപ്പെടുത്തി മന്ത്രി

May 25, 2018 | 10:24 pm

തിരുവനന്തപുരം: നിപ വൈറസ് ബാധയെ തുടർന്ന് കേരളം ആശങ്കയിൽ ആയിരിക്കെ ഈ വിഷയത്തിൽ പ്രതികരിച്ചതിന്റെ പേരിൽ കേസിലകപ്പെട്ട മോഹനൻ വൈദ്യർക്കെതിരെ മറ്റൊരു പരാതി കൂടി. പാരിപ്പള്ളിയിൽ ജനകീയ നാട്ടുവൈദ്യശാല എന്ന പേര...

ഫൈനലിലേക്കെത്താൻ കൊൽക്കത്തക്ക് 175 റൺസ് വിജയലക്ഷ്യം; മൂന്നാം ഫൈനൽ ലക്ഷ്യമിട്ടിറങ്ങുന്ന കൊൽക്കത്തക്ക് ഭേദപ്പെട്ട തുടക്കം ; ഒടുവിൽ വിവരം ലഭിക്കുമ്പോൾ 5വിക്കറ്റ് നഷ്ടത്തിൽ117 റൺസ്

May 25, 2018 | 10:20 pm

കൊൽക്കത്ത: ഐപിഎൽ പതിനൊന്നാം സീസൺ രണ്ടാം ക്വാളിഫയറിൽ ഹൈദരാബാദിനെതിരെ കൊൽക്കത്തയ്ക്ക് 175 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ ഏഴ് നഷ്ടത്തിൽ 174 റൺസെടുത്തു. ...

ബിജെപിയുടെ സൗമ്യമുഖമായ കുമ്മനം പ്രസിദ്ധനായത് ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിലൂടെ ; ഹിന്ദു ഐക്യവേദി, ആർഎസ്എസ് സംഘടനകളിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച നേതാവ് ; 2015ൽ പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത എത്തിയത് അപ്രതീക്ഷതമായി ; ട്രോളുകളെ ചിരിയോടെ നേരിട്ട നായകൻ മിസോറാം ഗവർണറാകുമ്പോൾ

May 25, 2018 | 10:06 pm

തിരുവനന്തപുരം;ബിജെപിയുടെ എക്കാലത്തെയും സൗമ്യമുഖം. ട്രോളുകളിൽ തളരാതെ മുന്നോട്ട് നീങ്ങിയ പാർട്ടിയുടെ കരുത്തുറ്റ അദ്ധ്യക്ഷനായിരുന്നു കോട്ടയം പട്ടണത്തിൽ നിന്ന് നാലു കിലോമീറ്റർ ദൂരത്തുള്ള കുമ്മനം എന്ന സ്ഥ...

രവിചന്ദ്രന്റെ യോഗങ്ങൾക്ക് ആളെത്തുന്നതിൽ കുരുപൊട്ടിയ വർഗീയ ബോധത്തിന് ചുട്ട മറുപടി നൽകി ലണ്ടൻ മലയാളികൾ; കാർഡിഫിലെ വേദിയിലെ യോഗം അവസാന നിമിഷം അട്ടിമറിക്കാൻ പാര പണിത് വിശ്വാസികളായ മലയാളികൾ; മണിക്കൂറുകൾക്കകം സംഘാടകർ മറ്റൊരു വേദി കണ്ടെത്തിയതോടെ ആവേശത്തോടെ ഒഴുകിയെത്തി പ്രവാസികൾ

May 25, 2018 | 09:59 pm

ലണ്ടൻ: സത്യാന്വേഷണത്തിന്റെ പാതയിലൂടെ സഞ്ചരിച്ചും യാഥാർഥ്യവുമായി പൊരുത്തമില്ലാത്ത അന്ധവിശ്വാസങ്ങളുടെ മുഖം മൂടി വലിച്ചു കീറുകയും ചെയ്ത് പ്രഭാഷണങ്ങൾ നടത്തുന്ന വ്യക്തിയാണ് ശാസ്ത്ര പ്രചാരകൻ പ്രൊഫ. രവിചന്ദ...

ഇന്ദിരാഗാന്ധിയെ കൊലപ്പെടുത്തിയ തോക്കിന്റെ മോഡൽ മുതൽ ആധുനിക റൈഫിൾ വരെ; വിരലടയാളത്തിലൂടെ എങ്ങനെയാണ് ഒരു കുറ്റവാളി വലയിലാകുന്നതെന്ന് നേരിട്ട് അറിയാം; കാർഗിലിൽ ഉപയോഗിച്ച വെടിക്കോപ്പുകളുടെ തീവ്രവാദികളുടെ 'കയ്യിലിരിപ്പും' കൺമുന്നിൽ കാണാം; ജനത്തെ ആകർഷിച്ച് അനന്തവിസ്മയം പൊലീസ് എക്സിബിഷൻ

May 25, 2018 | 09:08 pm

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തലസ്ഥാനത്ത് കനകകുന്ന് കൊട്ടാര വളപ്പിൽ നടക്കുന്ന അനന്ത വിസ്മയത്തിലെ പൊലീസ് എക്സിബിഷൻ സന്ദർശകർക്ക് വ്യത്യസ്തമായ അനുഭവമാകുന്നു. 'അന...

കുമ്മനം രാജശേഖരനെ മിസോറാം ഗവർണറാക്കി കേന്ദ്രസർക്കാർ; കേരളത്തിൽ പുതിയ നായകനെ കണ്ടെത്താൻ ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി നടത്തിയ നീക്കത്തിൽ ഞെട്ടി കേരളത്തിലെ പ്രവർത്തകർ; സംസ്ഥാനത്ത് പുതിയ അധ്യക്ഷനെ നിയോഗിച്ച് പാർട്ടി അടിമുടി ഉടച്ചുവാർക്കുമെന്ന് സൂചന; അതീവ രഹസ്യ നീക്കം ആയതിനാൽ കേരളത്തിലെ നേതാക്കൾ അറിഞ്ഞത് രാഷ്ട്രപതിയുടെ ഉത്തരവ് പുറത്തിറങ്ങിയതിന് ശേഷം മാത്രം

May 25, 2018 | 09:04 pm

ന്യൂഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ കേന്ദ്രസർക്കാർ മിസോറാമിലെ ഗവർണറാക്കാൻ തീരുമാനിച്ചു. ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വന്ന ഇത്തരമൊരു തീരുമാനത്തിൽ ഞെട്ടിയിരിക്കുകയാണ് കേരളത്തി...

ഇകെ നയനാരിന്റെയും വി എസ് അച്യുതാനന്ദന്റെയും പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന വി എൻ മുരളീധരൻ നായർ അന്തരിച്ചു; പക്ഷാഘത്തെ തുടർന്നായിരുന്നു അന്ത്യം

May 25, 2018 | 08:16 pm

തിരുവനന്തപുരം; മുൻ മുഖ്യമന്ത്രി ഇ.കെ നയനാരുടെയും മുൻ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെയും പ്രൈവറ്റ് സെക്രട്ടറിയും സെക്രട്ടറിയേറ്റിലെ ഡെപ്യൂട്ടി സെക്രട്ടറിയുമായിരുന്ന വിഎൻ മുരളീധരൻ നായർ അന്തരിച്ച...

മെഖുനു ചുഴലി കാറ്റിന് ശക്തിയേറി; 160മുതൽ 175വരെ വേഗതയുള്ള കാറ്റ് ഒമാൻ തിരത്തേക്ക് അടുക്കുന്നു; മലായാളികൾ ഉൾപ്പടെയുള്ളവർ ആശങ്കയിൽ; പഴകിയ കെട്ടിടങ്ങളിൽ താമസിക്കുന്നവരോട് മാറി താമസിക്കാൻ നിർദ്ദേശം; 12 മണിക്കിടയിൽ വീശുമെന്ന് റിപ്പോർട്ട് ;സലാല രാജ്യാന്തര വിമാനത്താവളം അടിച്ചിട്ടു; സലാലയിലേക്കുള്ള സർവ്വീസുകൾ റദ്ദാക്കാൻ മുഴുവൻ വിമാന കമ്പനികൾക്കും നിർദ്ദേശം

May 25, 2018 | 07:57 pm

സലാല; മെഖുനു ചുഴലിക്കാറ്റിനു ശക്തിയേറി ഒമാൻ തീരത്തേക്ക് അടുക്കുന്നുതായി വിവരം തീരദേശത്തു നിന്ന് 140 കിലോമീറ്റർ അകലെയാണു കാറ്റ് നിലവിൽ ഉള്ളതെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അറിയിച്ചു. കേന്ദ്ര ഭാഗത്തു നിന്ന് 16...

കേരളത്തിലെ നിപാ വൈറസ് ബാധ മരുന്ന്- ആശുപത്രി മാഫിയയുടെ സൃഷ്ടിയോ? വാവലിൽ നിന്ന് രോഗം പകർന്നെന്ന പ്രചരണം തെറ്റെന്ന് സ്ഥിരീകരിച്ച് പരിശോധനാഫലം; ചങ്ങരോത്തെ കിണറ്റിൽ നിന്ന് പിടികൂടിയ വാവലിന്റേയും സമീപത്തെ മൃഗങ്ങളുടേയും സ്രവങ്ങളിൽ വൈറസ് സാന്നിധ്യമില്ല; പഴങ്ങൾ കഴിക്കുന്ന വാവലുകളെ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കാൻ തീരുമാനം; വൈറസിന്റെ ഉറവിടം അറിയാൻ നടത്തിയ പരിശോധനകൾ എല്ലാം നെഗറ്റീവ് ആയതോടെ ആശങ്കയിൽ സംസ്ഥാനം

May 25, 2018 | 07:52 pm

കോഴിക്കോട്: സംസ്ഥാനത്ത് മൊത്തമായി ജനങ്ങളെയും ആരോഗ്യ സുരക്ഷാ സംവിധാനങ്ങളേയും സർക്കാരിനേയും മുൾമുനയിൽ നിർത്തിയ നിപാ വൈറസ് ബാധയുടെ ഉറവിടം എവിടെനിന്ന്? വാവലുകളിൽ നിന്നാണ് രോഗം പടർന്നതെന്നും ആദ്യം രോഗം കണ്...

എട്ടു വയസുകാരി ഗായികക്കെതിരെ ബിജെപി അക്രമണമെന്ന് ആരോപണം; സിപിഎം പ്രചരണത്തിന് എത്തിയ കുരുന്നു ഗായികയ്ക്കും പിതാവിനും മർദ്ദനമേറ്റന്നും ഇവരുടെ വാഹനം തകർത്തർത്തു എന്നും ആക്ഷേപം; കെട്ടിച്ചമച്ച നൂണക്കഥയെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ബിജെപി; പ്രചരണം തീരാനിരിക്കെ ചെങ്ങന്നൂരിൽ ആരോപണ പ്രത്യാരോപണങ്ങൾ കൊഴുക്കുന്നു

May 25, 2018 | 07:17 pm

ചെങ്ങന്നൂരിൽ എട്ടുവയസുകാരി ഗായികെയും അച്ഛനെയും ബിജെപി പ്രവർത്തകർ അക്രമിച്ചെന്ന ആരോപണം. എൽഡിഎഫ് പ്രചരണത്തിനെത്തിയ ഗായികയായ എട്ടു വയസുകാരിയെയും പിതാവിനെയുമാണ് ബിജെപി പ്രവർത്തകർ മർദ്ദിച്ചെന്നും ഇവർ സഞ്ചര...

മയക്കുമരുന്ന് നൽകി പീഡിപ്പിച്ച് നഗ്നചിത്രങ്ങളെടുത്ത് ബ്‌ളാക്ക്‌മെയിൽ ചെയ്ത് തട്ടിയത് 45 ലക്ഷം; 34കാരിയായ ഭർതൃമതിയുടെ പരാതിയിൽ കോടതി നിർദ്ദേശപ്രകാരം കേസെടുത്ത് പൊലീസ്; പീഡനത്തിനും തട്ടിപ്പിനും കളം ഒരുക്കിയത്‌ സ്വന്തം സ്ഥാപനത്തിൽ ജോലി നൽകാമെന്ന് മോഹിപ്പിച്ച്

May 25, 2018 | 07:08 pm

കണ്ണൂർ: മയക്കു മരുന്നു നൽകി പീഡിപ്പിക്കുകയും പിന്നീട് നഗ്നചിത്രങ്ങളെടുത്ത് ബ്ലാക്ക് മെയിൽ ചെയ്ത് 45 ലക്ഷം രൂപ തട്ടിയെടുത്തുമെന്നുള്ള ഭർതൃമതിയുടെ പരാതിയിൽ കോടതി നിർദ്ദേശപ്രകാരം പയ്യന്നൂർ പൊലീസ് കേസെടുത...

ബിജെപിക്കെതിരെ ആഞ്ഞടിച്ച് ശിവസേനയുടെ മറുപടി; ബിജെപി പിന്നിൽ നിന്ന് കുത്തുന്ന ഭ്രാന്തനായ കൊലയാളി് ചരിത്രമറിയില്ലെന്നും പരാമർശം; ഛത്രപതി ശിവാജിയുടെ ചിത്രത്തിൽ മാലചാർത്തിയപ്പോൾ ചെരുപ്പഴിച്ച് വയ്ക്കാൻ പോലും തയ്യാറാകാത്ത കപടവേഷധാരിയാണ് യോഗിയെന്നും ശിവസേന

May 25, 2018 | 06:22 pm

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും തുറന്ന വാക്പോരിലേക്ക്. ശിവസേന വഞ്ചകരാണെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവീസിന്റെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച്  സേനയുടെ മുഖപത്രയായ 'സാമ്ന' രംഗത്തെത്തിയത്. ബിജെപി ഭ...

അട്ടപ്പാടിയിൽ പന്ത്രണ്ടുകാരിയെ അഞ്ചുദിവസം തുടർച്ചയായി പീഡിപ്പിച്ച കോളേജ് കുമാരന്മാർ അടക്കം 12 പേർ അറസ്റ്റിൽ; പെൺകുട്ടിയെ ഉത്സവത്തിനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയത് പത്തൊമ്പതുകാരി ഇന്ദുമതി; യുവതി സെക്‌സ് റാക്കറ്റ് അംഗമെന്നും മറ്റു കുട്ടികളും കൂടെ ഉണ്ടായിരുന്നെന്നും സൂചനകൾ; റാക്കറ്റിലെ മുഖ്യനുവേണ്ടി തിരച്ചിലുമായി പൊലീസ്

May 25, 2018 | 05:51 pm

അഗളി: അട്ടപ്പാടിയിൽ പന്ത്രണ്ടുകാരി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ 12 പേരെയും പൊലീസ് അറസ്റ്റുചെയ്തു. ചോദ്യം ചെയ്യലിനെ തുടർന്ന് ഇവർ ദിവസങ്ങളോളം പെൺകുട്ടിയെ പീഡിപ്പിച്ചതായി വ്യക്തമായതിനെ തുടർന്നാണ് അറ...

കേരളത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം; 28വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്; മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിപ്പ്; ഉയർന്ന തിരമാലക്കും കാറ്റിനും സാധ്യത ; മഴ 21 സെന്റിമീറ്റർ വരെ ശക്തിപ്രാപിക്കുമെന്നും മുന്നറിയിപ്പ്

May 25, 2018 | 05:34 pm

തിരുവനന്തപുരം; ഈ മാസം 28വരെ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ മുതൽ അതിശക്തമായ മഴ തുടരുമെന്നാണ് അറിയിപ്പ്. 21 സെന്റീമീറ്റർവരെ പെയ്യുന്ന കനത്ത മഴയ്ക്കാ...

ജേക്കബ്. പി. തോമസിനു ഹൂസ്റ്റണിൽ ഹൃദ്യമായ വരവേൽപ് നൽകി.

May 25, 2018 | 04:57 pm

ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ പുതിയ വികാരിയായി ചുമതലയേൽക്കുവാൻ കേരളത്തിൽ നിന്നും എത്തിച്ചേർന്ന ജേക്കബ്. പി. തോമസിനും കുടുംബത്തിനും മെയ് 23നു ബുധനാഴ്ച ജോർജ് ബുഷ് ഇന്റർകോണ്ടിനെന്റൽ വി...

MNM Recommends

Loading...