1 usd = 75.90 inr 1 gbp = 94.73 inr 1 eur = 83.07 inr 1 aed = 20.66 inr 1 sar = 20.17 inr 1 kwd = 243.26 inr

Apr / 2020
10
Friday

കർദിനാൾ മാർ ആലഞ്ചേരിക്കെതിരെ വ്യാജരേഖയുണ്ടാക്കിയവരെ ഇടലേഖനത്തിലൂടെ സംരക്ഷിക്കാൻ ശ്രമമെന്ന് ആരോപണം; ഫാ. ആന്റണി കല്ലൂക്കാരനേയും ആദിത്യനേയും അനുകൂലിക്കുന്നുവെന്ന് കാട്ടി ഇടയലേഖനം കത്തിച്ച് മലയാറ്റൂർ സെന്റ് തോമസ് പള്ളിയിൽ വിശ്വാസികളുടെ പ്രതിഷേധം; നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫാ. പോൾ തേലക്കാടിന്റെ ആരോഗ്യനില തൃപ്തികരമെന്നും സൂചന

May 25, 2019 | 11:12 pm

കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചുവെന്ന വിവാദത്തിൽ സിറോ മലബാർ സഭ വെട്ടിലായിരിക്കുന്ന വേളയിലാണ് ഇടയ ലേഖനത്തിനെതിരെ വിശ്വാസികളുടെ ഭാഗത്ത് നിന്നും പ്രതിഷേധം ഉയരുന്നത്. സിറോ മലബാർ...

കിവീസിന് മുന്നിൽ കടലാസുപുലികളായി; ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി ലോകകപ്പിന് മുന്നോടിയായുള്ള ആദ്യസന്നാഹ മത്സരത്തിൽ ഇന്ത്യക്ക് തോൽവി; കെന്നിങ്ടൺ ഓവലിൽ കിവീസ് സ്വിങ്ങിന് മുന്നിൽ തകർന്നടിഞ്ഞ് ടീം ഇന്ത്യ

May 25, 2019 | 10:51 pm

ലണ്ടൻ: ഇംഗ്ലണ്ട് ലോകകപ്പിന് അഞ്ച് ദിവസം മാത്രം അവശേഷിക്കെ ആദ്യ സന്നാഹ മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യയ്ക്ക് പരാജയം. ഇന്ത്യയെ വെറും 179 റൺസിന് തകർത്ത കിവീസ് ആറ് വിക്കറ്റ് ശേഷിക്കെ ലക്ഷ്യം കണ്ടെത്തി...

'200 കോടി തട്ടിയെടുത്ത ലൂസിഫർ മാഫിയ ബന്ധമുള്ള രാഷ്ടീയക്കാർ....ദുഷ്ടകഥാപാത്രങ്ങളെ വെടിവച്ച് വീഴ്‌ത്തി തത്സമയ നീതി നടപ്പിലാക്കുന്ന അമാനുഷ പരിവേഷമുള്ള നായകൻ; മലയാളികളുടെ മാറിവരുന്ന സിനിമാ ഭാവുകത്വത്തിന് നേരെ ക്രൂരമായി വെടിയുതിർക്കുകയാണ് പൃഥിരാജും മുരളി ഗോപിയും സർവോപരി മോഹൻലാലും'; ലൂസിഫർ സിനിമയെ അസഹനീയവും അരോചകവുമെന്ന് വിമർശിച്ച് ഡോ. ബി ഇക്‌ബാൽ

May 25, 2019 | 10:31 pm

മലയാള സിനിമാ ചരിത്രത്തിൽ റെക്കോർഡ് തിരുത്തി മുന്നേറുകയാണ് മലയാളത്തിന്റെ വിസ്മയ താരം മോഹൻലാൽ നായകനായി പൃഥിരാജിന്റെ സംവിധനത്തിലൊരുങ്ങിയ ലൂസിഫർ. സിനിമയെ അനുകൂലിച്ച് ഒട്ടേറെ പേർ സമൂഹ മാധ്യമത്തിലടക്കം പോസ്...

പുതിയ ഇന്ത്യയുടെ സൃഷ്ടിക്കായി ഉറച്ച ചുവടുകളോടെ മോദി; സർക്കാരുണ്ടാക്കാൻ രാഷ്ട്രപതിയുടെ ക്ഷണം; രാംനാഥ് കോവിന്ദിന്റെ ക്ഷണം അമിത്ഷായുടെ നേതൃത്വത്തിൽ എൻഡിഎ സംഘം സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചതോടെ; എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം അതാണ് ലക്ഷ്യമെന്ന് മോദി എൻഡിഎ പാർലമെന്ററി യോഗത്തിൽ; പിന്തുണച്ചവരെയും അല്ലാത്തവരെയും ഒപ്പം നിർത്തണം; ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടണം: ഭരണഘടനയിൽ തലതൊട്ടുവന്ദിച്ച് മോദിയുടെ പ്രസംഗം

May 25, 2019 | 10:23 pm

ന്യൂഡൽഹി: മികച്ച ഭൂരിപക്ഷത്തോടെ തിരഞ്ഞെടുപ്പിൽ വിജയിച്ച എൻഡിഎ പാർലമെന്ററി പാർട്ടി നേതാവ് നരേന്ദ്ര മോദിയെ സർക്കാർ രൂപീകരിക്കാൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ക്ഷണിച്ചു. അമിത്ഷായുടെ നേതൃത്വത്തിലുള്ള എൻഡിഎ ...

ഗുജറാത്തിലെ കോച്ചിങ് സെന്ററിലുണ്ടായ അഗ്നിബാധയിൽ മരിച്ചവരുടെ എണ്ണം 23 ആയി; വാണിജ്യ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ കോച്ചിങ് സെന്ററുകളും അടച്ചിടാൻ നിർദ്ദേശം; സുരക്ഷാ സംവിധാനം വർധിപ്പിച്ചില്ലെങ്കിൽ പ്രവർത്തനം റദ്ദാക്കും; സ്വകാര്യ ആശുപത്രികളിലടക്കം പരിശോധന കർശനമാക്കി അധികൃതർ

May 25, 2019 | 10:04 pm

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ പ്രവർത്തിക്കുന്ന കോച്ചിങ് സെന്ററിലുണ്ടായ അഗ്നിബാധയിൽ മരണ സംഖ്യ വർധിക്കുന്നതായി റിപ്പോർട്ട്. ഇതിനോടകം 23 പേർ മരിച്ചുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇതിനു പിന്നാലെ വാണിജ്...

യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷ ആദ്യഘട്ടം ജൂൺ രണ്ടിന്; കേരളത്തിൽ കമ്മീഷൻ അനുവദിച്ചത് തിരുവനന്തപുരം എറണാകുളം കോഴീക്കോട് എന്നീ സെന്ററുകൾ; സംസ്ഥാനത്ത് മൂന്നു ജില്ലകളിലെ 89 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതുന്നത് 36,552 പേർ

May 25, 2019 | 09:44 pm

കോഴിക്കോട്: രാജ്യത്തെ വിവിധ സർക്കാർ സർവീസുകളിലേക്ക് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിനായി യുപിഎസ്‌സി (യുണിയൻ പബ്ലിക്ക് സർവീസ് കമ്മീഷൻ) നടത്തുന്ന സിവിൽ സർവീസ് പരീക്ഷയുടെ ഒന്നാം ഘട്ടം ജൂൺ രണ്ടിന് നടക്കും....

തീ പിടിക്കും..ഉടൻ എന്തെങ്കിലും ചെയ്യണമെന്ന് ഫയർഫോഴ്സ് പറഞ്ഞപ്പോൾ പോടാ പുല്ലേയെന്ന് നഗരസഭ; തിരുവനന്തപുരത്ത് ചെല്ലം അമ്പ്രല്ല മാർട്ടിന് തീപിടിച്ച സംഭവം ഓർത്തെങ്കിലും എന്തെങ്കിലും ചെയ്യണേയെന്ന് അപേക്ഷ; രണ്ടുസെന്റുകാരനെയും അഞ്ചുസെന്റുകാരനെയും പത്രാസ് കാട്ടി നിയമം പഠിപ്പിക്കുന്ന കാസർകോഡ് നഗരസഭയ്ക്ക് കാർണിവൽ തിയേറ്റർ സമുച്ചയത്തോട് ദീനാനുകമ്പ; മെഹബൂബ് സമുച്ചയം പ്രവർത്തിക്കുന്നത് അഗ്‌നിസുരക്ഷാ ചട്ടങ്ങളെല്ലാം പൂട്ടിവച്ച്

May 25, 2019 | 09:37 pm

കാസർകോട്: രണ്ട് സെന്റിൽ വീടുനിർമ്മിച്ച് അതിൽ നിയമവിരുദ്ധമായി 40 സ്‌ക്വയർഫീറ്റ് അധികമായെന്ന് പറഞ്ഞ് പൊളിച്ചു മാറ്റാൻ തളങ്കരയിലെ സുബൈദയോട് ആവശ്യപ്പെട്ടവരാണ് കാസർകോട് നഗരസഭ. 40 സ്‌ക്വയർഫീറ്റ് താമസിക്കുന്...

കോതമംഗലം സബ് സ്‌റ്റേഷൻപടി മുതൽ എംഎം കവല വരെ നടത്തിയത് 'തട്ടിക്കൂട്ട്' ടാറിങ്; കാൽകൊണ്ട് ഉരച്ചാൽ പോലും ടാർ പുരണ്ട മെറ്റിൽ മാറ്റാവുന്ന സ്ഥിതി; പ്രതിഷേധം ശക്തമായതിന് പിന്നാലെ എംഎൽഎ രംഗത്ത്; മണ്ണുമാന്തികൊണ്ട് ടാർ കോരി മാറ്റി രണ്ടാം 'അങ്കത്തിന്' ആരംഭം

May 25, 2019 | 09:26 pm

കോതമംഗലം: പൊങ്ങി നിന്ന കല്ലിൻ കഷണത്തിൽ കാൽകൊണ്ട് പതിയെ തട്ടിയപ്പോൾ പ്രദേശത്തെ മെറ്റൽ അപ്പാടെ ഇളകി. അന്തംവിട്ട നാട്ടുകാരൻ സുഹൃത്തുക്കളെയും വഴിയാത്രക്കാരെയും കൂട്ടി പരിശോധിച്ചപ്പോൾ വലിയ പ്രയാസമില്ലാതെ ക...

'എന്റെ കുഞ്ഞിന് നരേന്ദ്ര മോദിയെന്നാണ് പേരിട്ടിരിക്കുന്നത്...അവൻ ജനിച്ചപ്പോൾ ഭർത്താവിനെ വിളിച്ചു..മോദി അധികാരത്തിലെത്തുമെന്ന് അറിഞ്ഞപ്പോൾ അതുറപ്പിച്ചു'; മോദി തരംഗം അലയടിച്ചപ്പോൾ യുപിയിൽ നിന്നും വരുന്നത് മതസൗഹാർദ്ദവും ദേശസ്‌നേഹവും ഇഴകലർന്ന വാർത്ത; നവജാത ശിശുവിന് പ്രധാനമന്ത്രിയുടെ പേര് നൽകി മുസ്ലിം കുടുംബം; സമൂഹ മാധ്യമത്തിലിപ്പോൾ 'കുഞ്ഞു മോദി' തരംഗം

May 25, 2019 | 08:53 pm

ഗോണ്ട: രാജ്യത്ത് മോദി തരംഗം രണ്ടാമതും അലയടിച്ചപ്പോൾ ഇന്ത്യ ഒറ്റക്കെട്ടായി നിന്ന് ബിജെപിക്ക് വോട്ടുകൾ നൽകി താമര വിരിയിച്ചു. രണ്ടാം തവണയും മോദി അധികാരത്തിലേക്ക് എത്തുന്ന വേളയിൽ യുപിയിൽ നിന്നും പുറത്ത് വ...

രാഷ്ട്രീയം നോക്കി വികസനകാര്യങ്ങളിൽ പക്ഷപാതം കാട്ടില്ല; കാർഷികമേഖലയെയും പ്രളയം തകർത്ത മേഖലകളെയും പുനരുജ്ജീവിപ്പിക്കും; സാധാരണക്കാരുടെ ജനപ്രതിനിധിയായി പ്രവർത്തിക്കാനാണ് താൽപര്യമെന്നും ഇടുക്കി നിയുക്ത എംപി ഡീൻ കുര്യാക്കോസ്

May 25, 2019 | 08:52 pm

കോതമംഗലം: വികസന പ്രവർത്തനങ്ങൾ പാർശ്വവൽക്കരിക്കപ്പെടാതെ നടക്കേണ്ടതാണെന്നും ഇടുക്കിയെ സംമ്പന്ധിച്ച് മുമ്പ് ഉയർന്ന ഇത്തരം ആരോപണങ്ങൾ ഇനി ഉണ്ടാവില്ലന്നും എല്ലാവരുമൊത്തുനിന്ന് മണ്ഡലത്തിന്റെ വികസനത്തിനായി പര...

സിഒടി നസീറിനെ വധിക്കാൻ ശ്രമിച്ചത് തലശേരിയിലെ സിപിഎം നേതാവിന്റെ നിർദ്ദേശത്തോടെയോ? കൃത്യത്തിൽ നേരിട്ട് പങ്കെടുക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്ത രണ്ട് പേർ കൂടി പിടിയിലാകുമ്പോൾ ചുരുളഴിയുന്നത് കേസിലെ സിപിഎം പങ്ക്; ക്വട്ടേഷൻ നടപ്പാക്കിയ ശേഷം ദിവസങ്ങളോളം പ്രതികൾ നാട്ടിൽ തങ്ങി; സിപിഎം പ്രാദേശിക നേതാക്കളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുന്നുവെന്നും സൂചന

May 25, 2019 | 08:24 pm

കണ്ണൂർ: വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ സിപിഎം. നേതാവുമായ സി.ഒ.ടി. നസീറിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന സിപിഎം. വാദം പൊളിയുന്നു. നസീറിനെ അക്രമിച്ച സംഭവത്തിൽ രാഷ്ട്രീയ ബന്...

35കാരന്റെ ആമാശയത്തിൽ നിന്നും കണ്ടെത്തിയത് എട്ട് സ്പൂണും രണ്ട് സ്‌ക്രൂ ഡ്രൈവറും കത്തിയും ടൂത്ത് ബ്രഷും! ഹിമാചൽ പ്രദേശിലെ മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ ഞെട്ടിച്ച് യുവാവ്; വയറ്റിൽ നിന്നും 'വസ്തുക്കൾ' നീക്കിയത് നാലു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ

May 25, 2019 | 08:00 pm

മണ്ഡി: മുപ്പത്തഞ്ചുകാരനായ യുവാവിന്റെ ആമാശയത്തിൽ നിന്നും കണ്ടെടുത്തത് എട്ട് സ്പൂണും രണ്ട് സ്‌ക്രൂ ഡ്രൈവറും രണ്ട് ടൂത്ത് ബ്രഷും ഒരു കത്തിയും. കഥയിലെ കാര്യമല്ല പറഞ്ഞ് വരുന്നത്. ഹിമാചൽ പ്രദേശിലെ ശ്രീ ലാൽ ...

മോദി ഇനി പഴയ മോദിയല്ല; ഇന്ത്യ ഇനി പഴയ ഇന്ത്യയുമല്ല; അറബ് ലോകത്തെ പിണക്കാതെ അമേരിക്കയോടും ഇസ്രയേലിനോടും ചങ്ങാത്തം കൂടുന്ന നയതന്ത്രഞ്ജതയിൽ റഷ്യയും ഇടിച്ചു കയറും; ഇന്ത്യയുടെ കാവൽപണി ഏറ്റെടുത്ത് ഇസ്രയേൽ മുന്നേറ്റം; ഉപേക്ഷിക്കുന്നത് ഇറാൻ പലസ്ഥീൻ ചങ്ങാത്തം; മോദിയുടെ സത്യപ്രതിജ്ഞയിൽ നെതന്യാഹുവും പുടിനും പങ്കെടുക്കുന്നതിന്റെ രാഷ്ട്രീയം ഇങ്ങനെ

May 25, 2019 | 07:39 pm

മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ സാക്ഷികളാകാൻ വിശിഷ്ടാതിഥികളായി എത്തുന്നത് രണ്ട് രാഷ്ട്ര തലവന്മാരാണ്. പതിവില്ലാത്ത രീതിയാണത്. അത് ആരൊക്കെയാണ്. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിനും ഇസ്രയേൽ പ്രസിഡന്റ് ബഞ്ചമി...

ഭരണഘടനയിലെ ഓരോ വാക്കും പൊന്നായി കാണും; ഭരണഘടന തലതൊട്ടുവന്ദിച്ച് നരേന്ദ്ര മോദി; എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം ലക്ഷ്യം; മതിലുകൾ ഭേദിച്ച് സമൂഹത്തെ ഒന്നാക്കാൻ ഈ തിരഞ്ഞെടുപ്പിന് കഴിഞ്ഞു; ജനങ്ങൾ പുതുയുഗത്തിന് തുടക്കം കുറിച്ചതോടെ പുതിയ ഇന്ത്യ കെട്ടിപ്പടുക്കാൻ പുതിയ യാത്രതുടങ്ങാം: എൻഡിഎ പാർലമെന്ററി കക്ഷി നേതാവായി തിരഞ്ഞെടുത്തതോടെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് മോദി; രാജ്യം തുറന്ന ഹൃദയത്തോടെ മോദിയെ പിന്തുണച്ചുവെന്ന് അമിത്ഷാ

May 25, 2019 | 07:14 pm

ന്യൂഡൽഹി: ലോക്സഭയിലെ തിളക്കമാർന്ന വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എൻഡിഎ പാർലമന്ററി കക്ഷി നേതാവായി തെരഞ്ഞെടുത്തു. ബിജെപി അധ്യക്ഷൻ അമിത് ഷായാണ് മോദിയുടെ പേര് നിർദ്ദേശിച്ചത്. നിധിൻ ഗഡ്ക...

MNM Recommends

Loading...