1 usd = 71.41 inr 1 gbp = 92.81 inr 1 eur = 77.35 inr 1 aed = 19.44 inr 1 sar = 19.04 inr 1 kwd = 234.01 inr

Feb / 2020
18
Tuesday

രാജ്യമൊട്ടാകെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് വിമർശനം; നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ രാജസ്ഥാനിൽ മുതിർന്ന നേതാവ് ബിജെപിയിൽ നിന്ന് രാജിവെച്ചു; ഉപതെരഞ്ഞെടുപ്പുകളിലെ തോൽവിക്ക് പിന്നാലെ പാർട്ടിയിൽ ആഭ്യന്തര പ്രശ്നങ്ങളും

June 25, 2018 | 10:29 pm

ന്യൂഡൽഹി: രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ബിജെപിയെ ഉലച്ച് ആഭ്യന്തര പ്രശ്‌നങ്ങൾ രൂക്ഷമാകുന്നു. അപ്രഖ്യാപിത അടിയന്തരാവസ്ഥ രാജ്യത്താകമാനമുണ്ടെന്ന് ആരോപിച്ച് മുതിർന്ന നേതാവായ ഘന...

'അമ്മ'യിൽ സംഭവിക്കുന്നത് നീതിയോ പുരുഷമേധാവിത്വമോ? താരസംഘടനയുടെ പേരിന്റെ ചുരുക്കെഴുത്തായി ഇനി 'അമ്മ'യെന്ന പരിശുദ്ധമായ വാക്ക് ഉപയോഗിക്കരുത്...ഇത് നാണക്കേടാണ്..എവിടെയാണ് നമ്മുടെ സഹോദരിക്കുള്ള നീതി? ദിലീപിനെ തിരിച്ചെടുത്തതിനെ രൂക്ഷമായി വിമർശിച്ച് നടി രഞ്ജിനി

June 25, 2018 | 10:10 pm

കൊച്ചി: ദിലീപിനെ തിരിച്ചെടുത്ത 'അമ്മ'യുടെ നടപടിയിൽ പ്രതിഷേധവുമായി നടി രഞ്ജിനി. ദിലീപിനെ തിരിച്ചെടുത്ത സംഘടന അമ്മ എന്ന പേര് മാറ്റണമെന്നും ഇത് മലയാളസിനിമയിലെ പുരുഷാധിപത്യ പ്രവണതയുടെ തെളിവാണെന്നും ഇവർ പറ...

ആതിഥേയരെ വീഴ്‌ത്തി യുറുഗ്വായ് ഗ്രൂപ്പ് ചാമ്പ്യന്മാർ; സുവാരസും കവാനിയും വിരുത് കാട്ടിയതോടെ റഷ്യയെ കീഴടക്കിയത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്; ഈജിപ്റ്റിന്റെ മോഹങ്ങൾ തല്ലിക്കെടുത്തി സൗദിക്ക് ജയം; സൂപ്പർതാരം മുഹമ്മദ് സലായ്ക്ക് നിരാശയോടെ മടക്കം

June 25, 2018 | 09:59 pm

സമാറ/വോൾഗോഗ്രാഡ് അരീന: ഒടുവിൽ റഷ്യയുടെ തേരാട്ടത്തിന് കടിഞ്ഞാൺ വീണു. സൗദിയുടെയും ഈജിപ്റ്റിന്റെയും മുന്നിലെ കളി യുറഗ്വായുടെ പക്കൽ ചെലവായില്ല.ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ യുറഗ്വായ് റഷ്യയെ തോൽപിച്...

കെഎസ്ആർടിസി എംഡി മീശ പിരിച്ചപ്പോൾ ജാട മാറ്റി വഴിക്കുവന്നു; ജീവനക്കാർക്ക് വായ്പ നിഷേധിക്കുന്ന പരിപാടി ഇനിയില്ല; ഉപാധികൾക്ക് വിധേയമായി വ്യക്തിഗതവായ്പ അനുവദിക്കും; സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അയഞ്ഞത് കെഎസ്ആർടിസി അക്കൗണ്ട് എസ്‌ബിഐയിൽ നിന്ന് മാറ്റുമെന്ന് തച്ചങ്കരി ഭീഷണി മുഴക്കിയപ്പോൾ

June 25, 2018 | 09:23 pm

തിരുവനന്തപുരം; കെഎസ്ആർടിസി ജീവനക്കാർക്കു വായ്പ നിഷേധിക്കുന്ന നിലപാട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുത്തി. എംഡി ടോമിൻ തച്ചങ്കരിയുടെ ഇടപടെലോടയാണ് ബാങ്ക് തീരുമാനത്തിൽ അയവ് വരുത്തിയത്. നഷ്ടത്തിലുള്ള പൊത...

2014 ഉം 2019 ഉം തമ്മിൽ വലിയ വ്യത്യാസമുണ്ട്; സഖ്യം വേണ്ട എന്നുണ്ടെങ്കിൽ ബിഹാറിലെ 40 സീറ്റുകളിലും ബിജെപിക്ക് തനിച്ച് മത്സരിക്കാമെന്ന് ജെ.ഡി.യു മുഖ്യവക്താവ്; ബിഹാറിൽ ബിജെപിയും ജെഡിയുവും ഇടയുന്നു; നിതീഷ്‌കുമാറിനെ പ്രതീക്ഷിച്ച് പ്രതിപക്ഷ സഖ്യം

June 25, 2018 | 09:15 pm

ന്യൂഡൽഹി: ബീഹാറിൽ ബിജെപിയും ജെഡിയുവും ഇടയുന്നു. ബിജെപിക്ക് സഖ്യകക്ഷികളായ തങ്ങളെ വേണ്ടെങ്കിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും തനിച്ച് മത്സരിക്കാമെന്ന് ജെ.ഡി.യു മുഖ്യവക്താവ് സജ്ഞയ് സിങ് പറഞ്ഞ...

വാഹന മോഷണ കേസിലെ പ്രതി മൊബൈൽ കവർന്നതിന് പിന്നാലെ പിടിയിൽ; ഹോട്ടൽ ജീവനക്കാരന്റെ മൊബൈൽ റാഞ്ചിയത് പുലർച്ചെ ഉറങ്ങിക്കിടക്കുമ്പോൾ; സിസിടിവിയിൽ കുടുങ്ങിയതോടെ മോഷണം നടത്തിയ ദിവസം തന്നെ പൊക്കി പൊലീസ്

June 25, 2018 | 09:05 pm

എറണാകുളം: വാഹന മോഷണ കേസുകളിലെ പ്രതിയായയാൾ മൊബൈൽ മോഷ്ടിച്ച കേസിൽ അറസ്റ്റിലായി. നോർത്ത് റെയിൽവേ സ്റ്റേഷനു സമീപത്തുള്ള ലൈല ടൂറിസ്റ്റ് ഹോമിലെ ജീവനക്കാരനും തിരുവനന്തപുരം സ്വദേശിയുമായ ഷിജിന്റെ മൊബൈൽ മോഷ്ടിച...

നെൽവയൽ നീർത്തട സംഹാര നിയമമാണ് നടപ്പാക്കുന്നതെന്ന് ആരോപിച്ച് ബിൽ കീറിയെറിഞ്ഞ് പ്രതിപക്ഷം; വാക്കൗട്ടിന് പിന്നാലെ നെൽവയൽ നീർത്തട സംരക്ഷണ നിയമഭേദഗതി പാസാക്കി നിയമസഭ; പ്രതിപക്ഷത്തെ ഓർത്ത് സഹതപിക്കുന്നെന്ന് മുഖ്യമന്ത്രി; നിയമസഭയിലെ കറുത്തദിനമെന്ന് ആരോപിച്ച് പ്രതിപക്ഷം

June 25, 2018 | 08:43 pm

തിരുവനന്തപുരം: വാദ പ്രതിവാദങ്ങൾ നിറഞ്ഞുനിന്ന മാരത്തോൺ ചർച്ചയ്‌ക്കൊടുവിൽ നെൽവയൽ നീർത്തട സംരക്ഷണ നിയമഭേദഗതി ബിൽ നിയമസഭ പാസാക്കി. നെൽവയൽ നീർത്തട സംഹാര നിയമമാണ് പാസാക്കുന്നതെന്ന് ആരോപിച്ച് സഭയിൽ ബിൽ കീറിയ...

ഹൃദയസ്പർശിയായ കുടുംബ പശ്ചാത്തലങ്ങളുമായി അഞ്ജലി മേനോന്റെ 'കൂടെ'യിലെ താരാട്ട് പാട്ട്; അഭയ് ജോധ്പുർകർ ആലപിച്ച ഗാനം യുട്യൂബിൽ തരംഗമായി; ഒരുദിവസത്തിനുള്ളിൽ ആറ് ലക്ഷം വ്യൂസ്

June 25, 2018 | 08:42 pm

കൊച്ചി: അഞ്ജലി മേനോൻ ചിത്രം 'കൂടെ'യിലെ രണ്ടാമത്തെ വീഡിയോ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു. മുഖ്യകഥാപാത്രത്തിന്റെ മനോഹരമായ കുടുംബ പശ്ചാത്തലവും അവരുടെ സ്‌നേഹബന്ധങ്ങളുമാണ് ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ...

മുസ്ലീങ്ങൾ മുസ്ലീങ്ങൾക്കുതന്നെ വോട്ടുചെയ്യണം! മതേതരത്വക്കുറിച്ച് സംസാരിക്കുന്നവർ ഏറ്റവും വലിയ കള്ളന്മ്മാരും അവസരവാദികളും; അവർ മുസ്ലീങ്ങളെ 70 വർഷത്തോളം ഉപയോഗിച്ച് വഞ്ചിച്ചു; വീണ്ടും വിഷം ചീറ്റി അസദുദ്ദീൻ ഉവൈസി

June 25, 2018 | 08:20 pm

ഹൈദരബാദ്: വർഗീയ ചുവയുള്ള കടുത്ത പ്രസ്താവനകളിലുടെ എന്നും വിവാദ നായകനാണ് തെലങ്കാനയിലെ ഏറെ സ്വാധീനമുള്ള ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തെഹാദുൾ മുസ്ലിമീൻ (എഐഎംഐഎം) പ്രസിഡന്റും ഹൈദരബാദ് എംപിയുമായ അസദുദ്ദീൻ ഉവൈസി. വ...

രണ്ടുവർഷത്തിനകം കേരളത്തിൽ റോഡ് അപകട മരണ നിരക്കിൽ ഉണ്ടാകാൻ പോകുന്നത് 7.8 ശതമാനം വർധന; ശരാശരി അപകട മരണങ്ങൾ 2020ൽ 4453 ആകുമെന്ന് പഠനം; ഏറ്റവും കൂടുതൽ അപകടങ്ങൾ രാവിലെ 10നും 11നും ഇടയ്ക്കും വൈകീട്ട് ആറിനും ഏഴിനും മധ്യേയും; കമ്പനികൾ ഓഫീസ് സമയങ്ങളിൽ മാറ്റം വരുത്തുന്ന കാര്യം പരിഗണിക്കാനും നിർദ്ദേശം

June 25, 2018 | 08:06 pm

തിരുവനന്തപുരം: കേരളത്തിൽ രണ്ടുവർഷത്തിനകം റോഡ് അപകടങ്ങളിൽ ഉണ്ടാകുന്ന മരണങ്ങളിൽ 7.8 ശതമാനംവരെ വർധനവ് ഉണ്ടാവുമെന്ന പഠന റിപ്പോർട്ട്. രണ്ടുകൊല്ലത്തിനകം ഇത്രയും വർധനവ് മരണനിരക്കിൽ ഉണ്ടാകുന്നോടെ ശരാശരി 4453 ...

ഭീഷണിമൂലം സമൻസ് നൽകാനാവുന്നില്ലെന്ന് കോടതി ജീവനക്കാർ; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിൽ സാക്ഷികൾക്ക് സമൻസ് നൽകാൻ പൊലീസ് സംരക്ഷണം നൽകി ഹൈക്കോടതി; ലീഗ് പ്രവർത്തകർ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നെന്ന് ബിജെപി; 89 വോട്ടിന് തോറ്റ ബിജെപിയിലെ കെ സുരേന്ദ്രന് വീണ്ടും പ്രതീക്ഷ

June 25, 2018 | 07:36 pm

കൊച്ചി: വിവാദമായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിലെ സാക്ഷികൾക്ക് സമൻസ് നൽകാൻ പൊലീസ് സംരക്ഷണമേർപ്പെടുത്തി ഹൈക്കോടതി. മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് ബിജെപി സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ നൽക...

ദിലീപിനെ തിരിച്ചെടുക്കണമെന്ന് ഊർമിള ഉണ്ണി ജനറൽ ബോഡിയിൽ പറഞ്ഞപ്പോൾ ഒരാളും എതിർത്തില്ല; കടലാസുപുലികളായ ഡബ്ലുസിസിക്ക് നട്ടെല്ലുണ്ടെങ്കിൽ, ചുണയുണ്ടെങ്കിൽ യോഗത്തിൽ വന്ന് ചോദിക്കണമായിരുന്നു; ദിലീപിനെ സാങ്കേതികമായി അമ്മയിൽ നിന്ന് പുറത്താക്കാത്ത കാലത്തോളം തിരിച്ചെടുക്കേണ്ട ആവശ്യവുമില്ല; പാത്ത് പതുങ്ങി നിന്ന് ചോദിക്കുന്ന ചോദ്യത്തിന് അമ്മ എന്തിന് മറുപടി നൽകണം; വനിതാ കൂട്ടായ്മ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയുമായി ദിലീപ് പക്ഷം

June 25, 2018 | 07:17 pm

കൊച്ചി: ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാൻ അമ്മയുടെ ജനറൽ ബോഡി തീരുമാനിച്ചതിനെ തുടർന്ന് സിനിമയിലെ വനിതാകൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് ഏഴ് ചോദ്യങ്ങളുമായി രംഗത്തെത്തിയിരുന്നു.യോഗത്തിൽ പങ്കെടുക്കാ...

ദിലീപിനെ തിരിച്ചെടുക്കുമോ എന്നറിയാൻ എല്ലാവർക്കും ആകാംക്ഷ ഉണ്ടായിരുന്നു; അത് ചോദിക്കാൻ ആർക്കും ധൈര്യമില്ലാതെ വന്നപ്പോഴാണ് ഞാൻ ചോദിച്ചത്; തിരിച്ചെടുക്കുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടോ എന്ന് ചോദിച്ചപ്പോൾ ആരും മിണ്ടിയില്ല; തിരിച്ചെടുക്കണം എന്ന അഭിപ്രായമുണ്ടോ എന്ന് ചോദിച്ചപ്പോൾ എല്ലാവരും കയ്യടിച്ചു: ആ ചോദ്യം ചോദിച്ചതെങ്ങനെയെന്ന് തുറന്നുപറഞ്ഞ് ഊർമ്മിള ഉണ്ണി

June 25, 2018 | 06:55 pm

തിരുവനന്തപുരം: ദിലീപിനെ തിരിച്ചെടുക്കുന്നുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടോ എന്ന് ചോദിച്ചപ്പോൾ ആരും ഒന്നും മിണ്ടിയില്ലെന്നും തിരിച്ചെടുക്കണമെന്ന അഭിപ്രായമുണ്ടോ എന്ന ചോദ്യത്തിന് എല്ലാവരും കയ്യടിച്ചെന്ന...

ഗാനകോകിലം എസ്.ജാനകി അന്തരിച്ചുവെന്ന് വീണ്ടും വ്യാജപ്രചാരണം;ഫേസ്‌ബുക്കിലും വാട്‌സാപ്പിലും കള്ളവാർത്ത പ്രചരിക്കുന്നത് ഞായറാഴ്ച മുതൽ

June 25, 2018 | 06:15 pm

തിരുവനന്തപുരം: ഗായിക എസ്.ജാനകി മരിച്ചെന്ന് വ്യാജ പ്രചരണം. ഞായറാഴ്ച ഉച്ചമുതലാണ് ഫേസ്‌ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴി ഈ വാർത്ത പ്രചരിച്ചത്. കഴിഞ്ഞ വർഷവും ഇതേ രീതിയിൽ വ്യാജ പ്രചാരണം നടന...

MNM Recommends

Loading...