1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
25
Saturday

പാക്കിസ്ഥാൻ തെരഞ്ഞെടുപ്പ്: ആദ്യഫലസൂചനകളിൽ ഇമ്രാൻഖാന്റെ പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് മുന്നിൽ; ബിലാവൽ ഭൂട്ടോയുടെ പിപിപിയെ മലർത്തിയടിച്ച് നവാസ് ഷരീഫിന്റെ പിഎംഎൽഎൻ്; അരയും തലയും മുറുക്കിയിറങ്ങിയ പോരാട്ടത്തിൽ ജനപിന്തുണ ബാറ്റുപിടിച്ച കൈകൾക്ക് തന്നെ; തൂക്കുമന്ത്രിസഭ വന്നാൽ ബിലാവൽ ഭൂട്ടോ കിങ്‌മേക്കർ

July 25, 2018 | 11:22 pm

ഇസ്‌ലാമാബാദ്: ലോകം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് പാക്കിസ്ഥാനിൽ ഇത്തവണ നടന്നത്. നിർണായക പൊതു തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തു വന്നപ്പോൾ ഇമ്രാൻ ഖാൻ നേതൃത്വം നൽകുന്ന പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ്(...

കൗമാരക്കാരിയായ വോളിവോൾ താരത്തെ പരിശീലകൻ പീഡിപ്പിച്ചതായി പരാതി; രണ്ടര വർഷത്തെ പീഡനം തുറന്നു പറഞ്ഞ് പെൺകുട്ടി  

July 25, 2018 | 11:09 pm

ചണ്ഡിഗഡ്: ഹരിയാനയിൽ കൗമാരക്കാരിയായ വോളിബോൾ താരത്തെ പരിശീലകൻ രണ്ടരവർഷത്തോളം തുടർച്ചയായി പീഡിപ്പിച്ചതായി പരാതി. ഹരിയാനയിലെ രെവാടിയിലാണ് സംഭവം. ഗുഡ്ഗാവ്, റോത്തക് തുടങ്ങി നിരവധി സ്ഥലങ്ങളിൽ പരിശീലകൻ പീഡിപ്...

കാരുണ്യ ലോട്ടറിയുടെ സമ്മാനം കിട്ടിയ ടിക്കറ്റ് തരപ്പെടുത്തി വ്യാജപ്രിന്റെടുക്കും; പ്രിന്റെടുക്കുന്നത് ലുലുമാളിൽ നിന്ന് വാങ്ങിയ ഹൈടെക് കളർ പ്രിന്ററിൽ; മൊത്തവ്യാപാര കേന്ദ്രങ്ങളിൽ ലോട്ടറി കൈമാറി പണം കൈപ്പറ്റും; വ്യാജലോട്ടറിതട്ടിപ്പും കവർച്ചയും നടത്തിയ സംഘം കോതമംഗലത്ത് പിടിയിൽ

July 25, 2018 | 11:06 pm

കോതമംഗലം: സമ്മാനർഹമായ ലോട്ടറി ടിക്കറ്റുകളുടെ വ്യാജൻ നിർമ്മിച്ചെടുത്ത് വ്യാപകതട്ടിപ്പ് നടത്തിയും കവർച്ച നടത്തിയും ആർഭാട ജീവിതത്തിന് പണം തരപ്പെടുത്തിയിരുന്ന മൂന്നംഗ സംഘം പൊലീസ് പിടിയിൽ. ഈമാസം 22.ന് കോതമ...

മൂന്നാർ ട്രിബ്യൂണൽ കൊണ്ട് സാധാരണക്കാർക്ക് എന്തുഗുണം? ഗുണമില്ലാത്ത ട്രിബ്യൂണൽ പൂട്ടുക തന്നെ! റിസോർട്ട് മാഫിയ പിടിമുറുക്കിയതോടെ നല്ല നിലയിൽ പോയ ട്രിബൂണലിന് ചരമക്കുറിപ്പ്; പൂട്ടുവീണത് ഭരണകക്ഷി എംപിയുടെയും എംഎൽഎയുടെയും കയ്യേറ്റങ്ങൾ പുറത്തുവന്നതോടെ; ശക്തമായ എതിർപ്പുമായി പരിസ്ഥിതി പ്രവർത്തകർ

July 25, 2018 | 10:35 pm

മൂന്നാർ: ഇടുക്കിയിൽ എംഎൽഎയും എംപിയും കയ്യേറ്റക്കാരായി മാറിയ സാഹചര്യത്തിൽ റിസോർട്ട് മാഫിയയുടെ ഇടപെടലിനെത്തുടർന്നാണ് മൂന്നാർ ട്രിബൂണലിന്റെ പ്രവർത്തനം നിർത്തലാക്കാൻ സർക്കാർ തയ്യാറായതെന്ന് ആരോപണം. പരിസ്ഥി...

കേരളക്കരയാകെ ഒറ്റനാൾ കൊണ്ട് തരംഗമാകുമെന്ന് ആരറിഞ്ഞു! ഒന്നിരുട്ടിവെളുത്തപ്പോൾ താരമായതിന്റെ അത്ഭുതവും ആനന്ദവും ഒളിപ്പിക്കാനുമാകുന്നില്ല; മദ്രസയിലും ഖുറാൻ പാരായണത്തിലും ഒതുങ്ങിയിരുന്ന കൊച്ചുലോകം വലുതായത് ജീവിതപ്രാരാബ്ധങ്ങളോട് മല്ലിട്ട്; എല്ലാറ്റിനെയും വ്യത്യസ്തമായി കാണാൻ പഠിപ്പിച്ചത് ബാപ്പ; വീടില്ലാത്ത കുട്ടികൾക്കായി എന്തെങ്കിലും ചെയ്യണമെന്ന് തീവ്രമായ മോഹം; കോളേജ് യൂണിഫോമിൽ മീൻ വിൽപ്പന നടത്തുന്ന ദൃശ്യങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഹനാന്പറയാനുള്ളത്

July 25, 2018 | 10:11 pm

കൊച്ചി: മീൻ വിൽപ്പന നടത്തി ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന ഹനൻ എന്ന കൊച്ചു മിടുക്കിയുടെ കഥ അമ്പരപ്പോടെ കേട്ടിരിക്കുകയാണ് കേരളം. പ്രാരാബ്ദങ്ങളിൽ ഒതുങ്ങിപോകുമായിരുന്ന തന്റെ ജീവിത കഥ കേരളം മുഴുവൻ ഏറ്റെട...

വൈകിയാണെങ്കിലും മൻ മോഹൻ സിങ് വാ തുറന്നു; 'ആന്ധ്രയ്ക്ക് പ്രത്യേക പദവി നൽകണം'; എന്റെ ഭരണത്തിൽ നൽകിയ വാക്കാണെന്നും മുൻ പ്രധാനമന്ത്രി

July 25, 2018 | 10:01 pm

ന്യൂഡൽഹി: പ്രധാനമന്ത്രി പദം ഒഴിഞ്ഞതിനു ശേഷം പരസ്യപ്രതികരണങ്ങളിൽ ഏർപ്പെട്ടിട്ടില്ലാത്ത മന്മോഹൻ സിങ് ആന്ധ്രാ പ്രദേശിനായി വാ തുറന്നു. തന്റെ ഭരണകാലത്ത്  നൽകിയ വാഗ്ദാനമാണ് ആന്ധ്രയ്ക്ക് പ്രത്യേക പദവിയെന്നുള...

എയർബാഗിൽ തകരാർ കണ്ടെത്തി ; മാരുതി സ്വിഫ്റ്റും, സ്വിഫ്റ്റ്ഡിസയറും തിരിച്ചു വിളിക്കുന്നു

July 25, 2018 | 09:45 pm

ന്യൂഡൽഹി: പ്രമുഖ കാർനിർമ്മാതാക്കളായ മാരുതി സുസൂക്കി തങ്ങളുടെ ജനപ്രിയ മോഡലായ സ്വിഫ്റ്റും ഡിസയറും തിരിച്ചുവിളിക്കുന്നു. പുതിയ മോഡലുകളിൽ നൽകിയിരിക്കുന്ന എയർബാഗിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് തിരിച്ചുവ...

യോഗി ആദിത്യനാഥിന്റെ പ്രതികരണങ്ങൾക്ക് പിന്നാലെ യു.പിയിൽ പശുവിന്റെ പേരിൽ വീണ്ടും ആക്രമണം; പശുക്കടത്ത് ആരോപിച്ച്‌ ഗോസംരക്ഷകർ നാല് യുവാക്കളെ തല്ലിച്ചതച്ചു  

July 25, 2018 | 09:32 pm

ലക്‌നോ: രാജ്യത്ത് വീണ്ടും കന്നുകാലിയുടെ പേരിൽ ആൾക്കൂട്ട ആക്രമണം. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലാണ് പുതിയ ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചത്ത എരുമയെ കൊണ്ടുപോകുകയായിരുന്ന നാല് പേരെ ആൾക്കൂട്ടം ക...

പൊലീസുകാരോട് നീ തമാശ പറയും അല്ലൊടാ... എന്ന് ഇനി ആരും ചോദിക്കില്ല! മീശപിരിച്ച് വിരട്ടാതെ തമാശ മറുപടി പറഞ്ഞ് കേരളാ പൊലീസ്; പൊതു ജനങ്ങളുടെ പൊലീസ് പേടി മാറ്റി മുഖച്ഛായ നന്നാക്കാൻ സൈബർ സഹായം തേടി ബെഹ്‌റയു കൂട്ടയും; കേരള പൊലീസിന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിൽ ഇനി 'ഔദ്യോഗികമായി ട്രോളുകളും': ട്രോളുകൾക്ക് ലൈക്കടിച്ച് പ്രോത്സാഹിപ്പിച്ച് സൈബർ മല്ലൂസ്

July 25, 2018 | 09:27 pm

തിരുവനന്തപുരം: പൊലീസ് എന്ന് കേൾക്കുമ്പോൾ പലർക്കും ഓർമ്മയിൽ ഓടിയെത്തുക മുരടന്മാരായ മീശ പിരിച്ച് നിൽക്കുന്ന ചിരിക്കാത്ത മുഖമുള്ളവരെയായിരിക്കും. പൊലീസ് സ്‌റ്റേഷനിലുണ്ടാകുന്ന മോശം അനുഭവങ്ങളും പലർക്കും പൊല...

തന്റെ ഭരണത്തിൽ പശുവിനും മനുഷ്യനും ഒരുപോലെ സംരക്ഷണമെന്ന് യു.പി 'മഹായോഗി'; 'നിസാരകാര്യങ്ങൾ കോൺഗ്രസ് പർവതീകരിക്കുന്നത് അവസാനിപ്പിക്കണം'

July 25, 2018 | 09:25 pm

ലക്‌നോ: മനുഷ്യനെയും പശുവിനെയും ഒരുപോലെ സംരക്ഷിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മനുഷ്യനും പശുവും ഒരുപോലെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. പടിഞ്ഞാറൻ യുപിയിൽ പശുക്കടത്ത് ആരോപിച...

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ജനുവരി അവസാനം തലസ്ഥാനത്ത് പ്രവർത്തനം തുടങ്ങും; നിർമ്മാണം അവലോകനം ചെയ്ത് മുഖ്യമന്ത്രി

July 25, 2018 | 09:23 pm

തിരുവനന്തപുരം: വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മാണ പ്രവർത്തനങ്ങൾ മുഖ്യ മന്ത്രി അവലോകനം ചെയ്തു. അഡ്വാൻസ്ഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരത്ത് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പി...

ഒരു കുടുംബത്തിലെ മൂന്നു പെൺകുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹതയിൽ അന്വേഷണവുമായി പൊലീസ്

July 25, 2018 | 09:16 pm

ന്യൂഡൽഹി: ഒരു കുടുംബത്തിലെ മൂന്നു പെൺകുട്ടികളെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിൽ മണ്ഡാവലിയിലാണ് ദുരൂഹ സാഹചര്യത്തിൽ പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.  അടുത്തിടെ ഒരു കുടുംബത്തിലെ...

നമ്പൂതിരിയെ മനുഷ്യനാക്കാൻ രൂപീകരിച്ച സംഘടന നമ്പൂതിരിയെ എവിടെ വരെ എത്തിച്ചു? 'മീശ' നോവൽ വിവാദത്തിൽ യോഗക്ഷേമസഭയുടെ നിലപാടിനെ വിമർശിച്ച പ്രമീള ഗോവിന്ദിന് നേരേ സൈബറാക്രമണം; നിയമനടപടിക്കൊരുങ്ങി എഴുത്തുകാരി

July 25, 2018 | 09:10 pm

 തിരുവനന്തപുരം: എസ് ഹരീഷിന്റെ 'മീശ' നോവലുമായി ബന്ധപ്പെട്ട് യോഗക്ഷേമസഭയുടെ നിലപാടിനെ വിമർശിച്ച എഴുത്തുകാരി പ്രമീള ഗോവിന്ദിന് നേരെ സൈബർ ആക്രമണം. സഭയുടെ നിലപാടിനെ തന്റെ ജീവിതം, നിലപാടുകൾ കാഴ്ചപ്പാടുകൾ എന...

MNM Recommends