1 usd = 75.92 inr 1 gbp = 94.14 inr 1 eur = 82.49 inr 1 aed = 20.67 inr 1 sar = 20.18 inr 1 kwd = 243.63 inr

Apr / 2020
09
Thursday

മോന്റെ പിറന്നാൾ ബിനോയ് കോടിയേരിക്കൊപ്പം: കുട്ടിയോടൊപ്പം ബിനോയ് കേക്ക് മുറിക്കുന്നതും നൽകുന്നതുമായ മൂന്നുചിത്രങ്ങൾ ഫേസ്‌ബുക്കിൽ പങ്കുവച്ച് പീഡനാരോപണം ഉന്നയിച്ച ബിഹാറി യുവതി; ബിനോയ് കോടിയേരി എന്ന ഹാഷ്ടാഗും പോസ്റ്റിനൊപ്പം; യുവതിയുമായി ഒരുബന്ധവുമില്ലെന്ന് വാദിക്കുന്നതിനിടെ ഇരുട്ടടിയായി അപ്രതീക്ഷിത നീക്കം; എഫ്‌ഐആർ റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുമ്പോൾ ബിനോയ് കൂടുതൽ കുരുക്കിലേക്ക്

July 25, 2019 | 10:58 pm

മുംബൈ: ലൈംഗിക പീഡനക്കേസിൽ പ്രതിയായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയിയെ കൂടുതൽ പ്രതിരോധത്തിലാക്കി ആരോപണം ഉന്നയിച്ച യുവതിയുടെ പുതിയ നീക്കം. ബിനോയിക്കൊപ്പം മകന്റെ പിറന്നാൾ ആഘോഷം ...

ബലിപ്പെരുനാളിന് നാട്ടിൽ പോകുന്നതിന്റെ സന്തോഷം അധികം നീണ്ടില്ല; മലപ്പുറം സ്വദേശിയായ യുവാവിന് ജിദ്ദയിൽ മരണം; 25കാരനായ ആസിഫിന്റെ മരണത്തിന് കാരണം ഹൃദയസ്തംഭനം; പ്രിയപ്പെട്ടവന്റെ മരണവാർത്തയിൽ ഞെട്ടി നാട്ടുകാരും ബന്ധുക്കളും

July 25, 2019 | 10:56 pm

ജിദ്ദ: മലപ്പുറം സ്വദേശിയായ പ്രവാസി യുവാവ് ജിദ്ദയിൽ ഹൃദയസ്തംഭനം കാരണം മരിച്ചു.മലപ്പുറം, തിരൂർ, വൈലത്തൂർ, ഇട്ടിലാക്കൽ സ്വദേശി അരിക്കാട് നിരപ്പിൽ ആസിഫ് (25) ആണ് മരിച്ചത്. ബലിപ്പെരുന്നാളിന് നാട്ടിൽ പോകാൻ ...

മുളവൂർ അർബൻ സഹകരണ ബാങ്കിൽ 2 കോടിയുടെ അഴിമതി; അഴിമതി നിരോധന വകുപ്പ് പ്രകാരം കേസെടുത്ത് വിജിലൻസ്; പ്രസിഡന്റിനും സെക്രട്ടറിക്കും മേലുള്ള ആരോപണം തെളിഞ്ഞാൽ ഏഴ് വർഷം വരെ ശിക്ഷ ലഭിച്ചേക്കും; മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ച് അന്വേഷണ സംഘം

July 25, 2019 | 10:37 pm

മൂവാറ്റുപുഴ - ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പായിപ്ര പഞ്ചായത്തിൽ മുളവൂരിൽ പ്രവർത്തിക്കുന്ന മുളവൂർ അർബൻ സഹകരണ സംഘം പ്രസിഡന്റിനും സെക്രട്ടറിക്കും ബോർഡ് അംഗങ്ങൾക്കും എതിരെ അഴിമതി നിരോധന വകുപ്പുപ്രകാര...

കർണാടകയിൽ സ്പീക്കറെ വെച്ച് കളിച്ച് കോൺഗ്രസിന്റെ തിരിച്ചടി; വിമത നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച മൂന്നുപേരെ അയോഗ്യരാക്കി; കൂറുമാറ്റ നിയപ്രകാരം അയോഗ്യരാക്കിയ ഇവർക്ക് 2023 വരെ മൽസരിക്കാൻ കഴിയില്ല; സ്വാഗതം ചെയ്ത് കോൺഗ്രസ്; ജനാധിപത്യത്തിന്റെ വിജയമാണെന്ന് പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു; ബാക്കിയുള്ളവർ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കോൺഗ്രസും ദളും; പുതിയ നീക്കത്തിൽ കരുതലോടെ ബിജെപിയും

July 25, 2019 | 10:21 pm

ബെംഗളൂരു: രാഷ്ട്രീയ നാടകങ്ങളും കുതിരക്കച്ചവടങ്ങളും തുടരുന്ന കർണാടകയിൽ സ്പീക്കറെ മുന്നിൽ നിർത്തി കോൺഗ്രസിന്റെ തിരച്ചടി. വിമത നീക്കങ്ങൾക്ക് ചുക്കാൻ പി്ടിച്ച മൂന്ന് എംഎൽഎമാരെ സ്പീക്കർ കെ.ആർ. രമേശ് കുമാർ ...

കണ്ണുകാണാതെ ചെവികേൾക്കാതെ ആ അച്ഛൻ കിടക്കുന്ന കട്ടിലിൽ ഒരുനാൾ നിങ്ങളും കിടക്കേണ്ടിവരും; എല്ലാ നാളും നിങ്ങളുടെ ഈ മുടി കറുത്ത് ഇരിക്കില്ലാ.. അത് വെളുക്കുക തന്നെ ചെയ്യും; ആരും നോക്കാനില്ലാതെ വിസർജ്യങ്ങളിൽ മുങ്ങിക്കിടന്നിരുന്ന അച്ഛനെ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ 'കൊണ്ടുപോയി പുഴുങ്ങി തിന്നാൻ' എന്ന് മറുപടി നൽകിയ മക്കളിൽ രണ്ടുപേർക്ക് വീണ്ടുവിചാരം; രാമൻ നായർക്ക് ആശ്വാസം; മക്കളെത്തി..വീട്ടിലേക്ക് കൊണ്ടുപോവാൻ; മറുനാടൻ ഇംപാക്റ്റ്

July 25, 2019 | 10:09 pm

 കൊരട്ടി: അഞ്ച് മക്കളുണ്ടായിട്ടും ആരും നോക്കാതെ, അവശനിലയിൽ കിടന്ന 84കാരൻ രാമൻ നായരെ ഏറ്റെടുക്കാൻ ഒടുവിൽ ആളെത്തി. അച്ഛന്റെ ദുരവസ്ഥയെ കുറിച്ച മറുനാടനിലടക്കം വാർത്ത വന്നതോടെയാണ് അച്ഛനെ ഏറ്റെടുക്കാൻ രണ്ടു...

പൊലീസുകാർ കലിപ്പ് തീർക്കാൻ ഒരുത്തനെ ഉരുട്ടി കൊന്നിട്ട് അതിന്റെ നഷ്ടം തീർക്കാൻ എന്റെയും നിങ്ങളുടെയും വിയർപ്പു വഴി നേടിയ ദുരിതാശ്വാസ നിധിയിൽ നിന്നും തുക അനുവദിക്കുമ്പോൾ കാശു കൊടുത്തവൻ ശപിച്ചാൽ കുറ്റം പറയാൻ ഒക്കുമോ? ഇഷ്ടക്കാരുടെ അണ്ണാക്കിൽ തിരുകാൻ മിസ്റ്റർ പിണറായി താങ്കൾ ബക്കറ്റ് പിരിവു നടത്തുന്നതാണ് ഉചിതം; കേരളം പുനർനിർമ്മിക്കാൻ പ്രത്യേക അക്കൗണ്ട് തുടങ്ങാൻ എന്തുകൊണ്ടാണ് പിണറയി വിസമ്മതിച്ചത് എന്ന് ചോദിച്ചവർക്കു ഉത്തരം ലഭിക്കുമ്പോൾ-ഇൻസ്റ്റന്റ് റെസ്‌പോൺസ്

July 25, 2019 | 09:46 pm

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്യുന്നത് എന്തെങ്കിലും യുക്തിയുള്ള കാര്യമാണ് എന്ന് മലയാളികൾ ഒരുപാട് തവണ ചർച്ച ചെയ്തതാണ്. കഴിഞ്ഞ പ്രളയ ദുരിതാശ്വാസ സമയത്ത് ലോകമെമ്പാടുമുള്ള മലയാളി...

അലമാരയിൽ തിളങ്ങിയ 28 പവൻ സ്വർണത്തിൽ നിന്ന് എട്ട് പവന്റെ മാല എടുത്താൽ അറിയില്ലെന്ന് കരുതി; പൊലീസുകാരിയുടെ വീട്ടിൽ ജോലിക്ക് നിൽക്കവേ മാല എടുത്തത് കാമുകനൊപ്പം ആർഭാട ജീവിതത്തിന്; സ്വർണം വിറ്റ് കുടകിലെ ലോഡ്ജിൽ ചെലവഴിച്ചത് ഒരുലക്ഷത്തോളം; ഫോൺകോൾ പരിശോധനയിലൂടെ പിടിവീണപ്പോഴും കൂസലില്ലാതെ സരിത

July 25, 2019 | 09:35 pm

കണ്ണൂർ: കാമുകനോടൊപ്പം ആർഭാട ജീവിതം നയിക്കാൻ പൊലീസുകാരിയുടെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ചു. മോഷ്ടിച്ച സ്വർണം വിറ്റ് കുടകിലെ ലോഡ്ജിൽ ചെലവഴിച്ചത് ഒരു ലക്ഷത്തോളം രൂപ. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ പൊല...

നാടാർ ക്രിസ്ത്യാനിയായ മകന്റെ കാമുകിയെ ഉൾക്കൊള്ളാനാകാത്തത് അച്ഛന്; മകനെക്കാൾ പ്രായക്കൂടുതലുള്ള മരുമകളെ അമ്മയും അംഗീകരിച്ചില്ല; അന്തിയൂർക്കോണത്തെ പ്രതിശ്രുത വധുവിന്റെ വീട്ടിലെത്തി സത്യം പറഞ്ഞതോടെ അച്ഛന്റെ പക ഇരട്ടിയായി; ജോലിയെടുക്കാതെ സൈനികനായ മകന്റെ ശമ്പളത്തിൽ കഴിഞ്ഞ അച്ഛനെ കോപിഷ്ടനാക്കിയത് സ്ത്രീധനം നഷ്ടമാകുമെന്ന ഭയം; കൊന്ന് കുഴിച്ചു മൂടിയ പുരയിടം കുത്തിമറിച്ച് കമുക് നട്ടതും അച്ഛന്റെ അറിവോടെ; രാഖിയെ കൊലപ്പെടുത്തിയത് 'മണിയൻ നായരുടെ ദുരഭിമാനം'

July 25, 2019 | 09:19 pm

അമ്പൂരി: കഴുത്തുഞെരിച്ചാണ് കാമുകി കൂടിയായ രാഖിയെ പ്രതിയും സൈനികനുമായ അഖിൽ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം നഗ്‌നമാക്കി ഉപ്പു വിതറി, കുഴിച്ചിട്ടു. തുടർന്ന് പുരയിടം മുഴുവൻ പുല്ലുവെട്ടി കിളയ്ക്കുകയും കമുകി...

കാനം രാജേന്ദ്രന് ഇത് എന്തുപറ്റി? സ്വന്തം എംഎൽഎയെ തല്ലി കൈയൊടിച്ചിട്ടും പൊലീസിനെതിരെ വിമർശനമില്ല; വീട്ടിലിരുന്നിട്ടല്ല സമരത്തിന് പോയിട്ടാണ് എംഎൽഎയെ പൊലീസ് മർദ്ദിച്ചതെന്ന് കാനം; അനീതിയെ എതിർക്കുന്നതിനിടെ പൊലീസ് നടപടി നേരിടേണ്ടി വരും; മാധ്യമങ്ങളുടെ ട്യൂണിന് അനുസരിച്ച് തുള്ളുന്ന പാർട്ടിയല്ല സിപിഐ എന്നും സംസ്ഥാന സെക്രട്ടറി; തൊട്ടതിനും പിടിച്ചതിനും സിപിഎമ്മിനെ എതിർത്തിരുന്ന കാനത്തിന്റെ ഇപ്പോഴത്തെ മൗനം ദുരൂഹമെന്ന് അണികൾ

July 25, 2019 | 09:14 pm

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എന്താണ് പറ്റിയയെന്ന് ചോദിക്കുന്നത് സ്വന്തം പാർട്ടിയിലെ അണികൾ തന്നെയാണ്. ഒരു വർഷം മുമ്പുവരെ സർക്കാറിനെയും സിപിഎമ്മിനെയും നിശിതമായി വിമർശിച്ചുവന്...

ഇത്രയും വെള്ള ഷർട്ടുകാരിൽ നിന്ന് യഥാർഥ അണ്ണനെ എവിടെന്ന് തപ്പും? `അണ്ണനെ` തപ്പുമ്പോൾ വേറൊരു സംഘം ചുട്ടുവെച്ച പലഹാരങ്ങൾ കാലിയാക്കും; കച്ചവടം പൂട്ടുമെന്നായപ്പോൾ ഷട്ടറിട്ട് പോയി; ഊണ് സമയത്ത് സമരം കഴിഞ്ഞ് വന്നപ്പോൾ പേടിച്ച് പിന്നെയും ഷട്ടറിട്ടു; കാശ് തരാതെ 130 മോദകങ്ങൾ യൂത്തന്മാർ കൊണ്ട് പോയ കഥ മറുനാടനോട് വിശദീകരിച്ച് ദിലീപ്; പ്രാരാബ്ദക്കാരന്റെ കഥ കേട്ട് കാശുമായി സഹായിക്കാൻ എത്തിയത് ഡിവൈഎഫ്‌ഐക്കാരുടെ `ഐപി അണ്ണൻ`

July 25, 2019 | 08:17 pm

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം നടന്ന കെഎസ് യു-യൂത്ത് കോൺഗ്രസ് മാർച്ച് സർക്കാരിനെതിരെയുള്ള പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ ശക്തിപ്രകടനമാകും എന്നാണ് വ...

എല്ലാ നീക്കങ്ങളും പാരാജയപ്പെടുകയും പാളുകയും ചെയ്യുമ്പോൾ നുണപ്രചരണം; യു.ഡി.എഫിൽ വിലപേശുകയും മറുവശത്ത് ഇടതുപക്ഷത്തിന്റെ ഭാഗമായ ഫ്രാൻസിസ് ജോർജുമായി നടത്തിയ ചർച്ചകൾ പുറത്തുവന്നതിന്റെ ജാള്യതയും; യു.ഡി.എഫിലെ ഐക്യം അട്ടിമറിക്കാനുള്ള നീക്കം നടത്തിയ പി.ജെ ജോസഫ് വിഭാഗം യു.ഡി.എഫിനെയും കോൺഗ്രസിനെയും പരസ്യമായി അപമാനിച്ചു; ചുട്ട മറുപടിയുമായി ജോസ്.കെ.മാണി

July 25, 2019 | 08:10 pm

 കോട്ടയം: കേരള കോൺഗ്രസിലെ നിർണായകമായ നീക്കത്തിൽ, കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് തന്റെ സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തിങ്കലിനെ വിജയിപ്പിച്ച് ജോസ്.കെ.മാണി സ്‌കോർ ചെയ്തു. 22 അംഗ സമിതിയിൽ 14 പേരു...

പാക്കിസ്ഥാനും മലേഷ്യയുമടക്കം ലോകത്തെ 20 ഇസ്ലാമിക രാജ്യങ്ങൾ നിരോധിച്ച മുത്തലാഖ് മതേതര ഇന്ത്യയിൽ എന്തുകൊണ്ട് നിരോധിച്ചുകൂടായെന്ന് ബിജെപി; മുസ്ലിം പുരുഷന്മാർക്ക് എതിരെ മാത്രം ക്രിമിനൽ കുറ്റം ചുമത്തുന്നത് പൊലീസും മറ്റ് ഏജൻസികളും ദുരുപയോഗം ചെയ്യാനിടയുണ്ടെന്നതാണ് പ്രതിപക്ഷം; നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡടക്കം ഇറങ്ങിപ്പോയിട്ടും 303 അംഗങ്ങളുടെ പിന്തുണയോടെ ലോക്സഭ കടന്ന് മുത്തലാഖ് ബിൽ; ഇനി പോരാട്ടം രാജ്യസഭയിൽ

July 25, 2019 | 07:51 pm

ന്യൂഡൽഹി: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന മുസ്ലിം വനിതാ വിവാഹാവകാശ സംരക്ഷണ ബിൽ (മുത്തലാഖ് ബിൽ) ലോക്സഭ പാസാക്കി. 303 അംഗങ്ങൾ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ 82 പേർ എതിർത്തു. കേന്ദ്ര നിയമമന്ത്രി...

ബൾബ് കണ്ടുപിടിച്ചത് എഡിസണനല്ല ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ജോസഫ് സ്വാനാണ്; ഇറ്റലിക്കാരനായ ദരിദ്രശാസ്ത്രജ്ഞൻ അന്റോണിയോ മിയൂച്ചിയാണ് ടെലിഫോൺ കണ്ടുപിടിച്ചതെങ്കിലും പേറ്റന്റ് ഗ്രഹാംബെല്ലിനാണ്; റേഡിയോ കണ്ടുപിടിച്ചത് മാർക്കോണിയുമല്ല; ഗലീലിയോ അല്ല ഡച്ച് കണ്ണട നിർമ്മാതാവായ ഹാൻസ് ലെപ്പർഷേ ആണ് ദൂരദർശിനി കണ്ടുപിടിച്ചത്; ശാസ്ത്രലോകത്തെ കുപ്രസിദ്ധ മോഷണങ്ങൾ: സാബു ജോസ് എഴുതുന്നു

July 25, 2019 | 07:25 pm

 ശാസ്ത്രലോകത്തെ കുപ്രസിദ്ധ മോഷണങ്ങൾ മനുഷ്യരുടെ ജീവിതം സുഖപ്രദമാക്കുന്നത് ശാസ്ത്രമേഖലയിലുണ്ടാകുന്ന കണ്ടുപിടുത്തങ്ങളാണ്. നാമിന്നുപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും ശാസ്ത്രത്തിന്റെ സംഭാവനയാണ്. എന്നാൽ ഇവയിൽ ക...

ആയിരക്കണക്കിന് വാഹനങ്ങൾ സർവീസ് നടത്തുന്ന നാഷണൽ ഹൈവേ മണ്ണിടിച്ചിൽ ഭീഷണിയിൽ; അപകടമുണ്ടായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ; മണിക്കൂറുകൾ ഗതാഗതം മുടങ്ങുന്നതിന് പുറമെ വൻ അപകടത്തിനും സാധ്യതയൊരുക്കി ദേശീയപാതയിലെ കാക്കഞ്ചേരി മേഖല

July 25, 2019 | 07:19 pm

മലപ്പുറം: ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ ചീറിപ്പായുന്ന കാക്കഞ്ചേരി ദേശീയപാത മണ്ണിടിച്ചിൽ ഭീഷണിയിൽ. രണ്ടുസ്വകാര്യ വ്യക്തികളുടെ അമ്പതു സെന്റോളംവരുന്ന സ്ഥലത്തുള്ള കുന്നാണ് ഇടിഞ്ഞുകൊണ്ടു ദേശീയ പാതയിലേക്ക...

ആർഎസ്എസ് ഭീഷണി കേരളത്തിൽ വേണ്ട; ബി ഗോപാലകൃഷ്ണന്റെ പ്രതികരണം സാംസ്‌കാരിക കേരളത്തിന് അപമാനം; അടൂരിന് പൂർണ പിന്തുണയെന്ന് ഡിവൈഎഫ്‌ഐ

July 25, 2019 | 06:58 pm

ജയ് ശ്രീറാം വിളികൾക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകിയ അടൂർ ഗോപാലകൃഷ്ണനെ കടന്നാക്രമിക്കുന്ന ബിജെപി നിപാടിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. ആർഎസ്എസ് ബിജെപി ഭീഷണി കേരളത്തിൽ വേണ്ടെന്നും ഇക്കാര്യത്തിൽ സം...

MNM Recommends

Loading...