1 usd = 75.37 inr 1 gbp = 93.57 inr 1 eur = 83.67 inr 1 aed = 20.52 inr 1 sar = 20.04 inr 1 kwd = 246.10 inr

Mar / 2020
30
Monday

മണ്ണിടിച്ചിലിനെ തുടർന്ന് കൊങ്കൺ പാതയിലെ നിയന്ത്രണം; സ്‌പെഷൽ സർവീസുകളുമായി റെയിൽവേ; പോർബന്ദറിലേക്കും അജ്മീറിലേക്കും തിങ്കളാഴ്ച പ്രത്യേക ട്രെയിൻ സർവീസ്

August 25, 2019 | 11:00 pm

കൊച്ചി: കൊങ്കൺ പാതയിൽ മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ ഗതാഗത നിയന്ത്രണത്തിൽ യാത്രക്കാർക്കുണ്ടായ അസൗകര്യം കണക്കിലെടുത്ത് ഈ പാതയിൽ പോർബന്ദറിലേക്കും അജ്മീറിലേക്കും തിങ്കളാഴ്ച പ്രത്യേക ട്രെയിൻ സർവീസ് നടത്തും...

പുറംകടലിൽ നിന്നും കണ്ടെത്തിയ മൃതദേഹം അമേരിക്കൻ നാവികസേന ഉദ്യോഗസ്ഥന്റേതെന്ന് സംശയം; എബ്രഹാം ലിങ്കൺ എന്ന യുദ്ധക്കപ്പലിൽ നിന്നും വീണ നേവി ഉദ്യോഗസ്ഥന്റെ ശരീരമാണോ എന്ന് പരിശോധിക്കുമെന്ന് കോസ്റ്റൽ പൊലീസ്

August 25, 2019 | 10:38 pm

കാസർകോട്: പുറംകടലിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം അമേരിക്കൻ നാവികസേന ഉദ്യോഗസ്ഥന്റേതെന്ന് സംശയം. അറബിക്കടലിൽ മംഗലാപുരം ഭാഗത്ത് നിന്നും കോസ്റ്റ് ഗാർഡാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച ആൾ ധരിച്ചിരിക്കുന്ന ബ്ര...

വോളിബോൾ കോർട്ടിലെ പ്രണയത്തിൽ പിറന്ന ബാഡ്മിന്റൺ സ്വർണം! പുസരല വെങ്കട്ട സിന്ധു പിറന്നത് വോളിബോൾ കുടുംബത്തിൽ; മാതാപിതാക്കളുടെ വഴിമാറി ബാഡ്മിന്റൺ തിരഞ്ഞെടുത്തപ്പോൾ തൊട്ടതെല്ലാം നേട്ടങ്ങളായി; റിയോ ഒളിമ്പിക്‌സിലെ വെള്ളിമെഡൽ നേട്ടക്കാരി ലോക ചാമ്പ്യൻഷിപ്പിൽ കിരീട നേട്ടവും ചൂടി; പ്രകാശ് പദുകോണിനും ഗോപീചന്ദിനും സൈന നേവാളിനും സാധിക്കാതെ പോയതു നേടിയ ഈ തെലുങ്കാന സ്വദേശിനിയുടെ അടുത്ത ലക്ഷ്യം ടോക്യോ ഒളിമ്പിക്‌സ് സ്വർണം

August 25, 2019 | 10:32 pm

ഹൈദരാബാദ്: കഴിഞ്ഞ റിയോ ഒളിമ്പിക്‌സ് വരെ ഇന്ത്യൻ ബാഡ്മിന്റണിൽ ഇതുവരെ സൂപ്പർതാര പരിവേഷം സൈന നേവാൾ എന്ന താരത്തിനായിരുന്നു. മാധ്യമങ്ങളെല്ലാം പരിലാളന നൽകിയത് സൈനയ്ക്കായിരുന്നു. എന്നാൽ, ഇന്ന് സൈനയല്ല ഇനി ഇന...

സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന് രാജ്‌മോഹൻ ഉണ്ണിത്താനെതിരെ കേസ്; ചിറ്റാരിക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് എളേരി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കലിനെ മർദ്ദിച്ച കോൺഗ്രസ് നേതാവിനുള്ള സ്വീകരണ യോഗത്തിലെ പ്രസംഗത്തിന്റെ പേരിൽ

August 25, 2019 | 10:21 pm

കാസർഗോഡ്: കാസർഗോഡ് എം പി രാജ്‌മോഹൻ ഉണ്ണിത്താനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീവിരുദ്ധ പരാമർശം നടത്തി എന്ന പരാതിയിലാണ് കേസ്. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കലിന്റെ സഹോദരൻ...

സിന്ധുവിന്റെ നേട്ടം അഭിമാനകരമെന്ന് പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; കൂടുതൽ ഉയരങ്ങളിലെത്താൻ ഈ നേട്ടം പ്രചോദനമാകട്ടെ എന്നും വളർന്നു വരുന്ന താരങ്ങൾക്ക് പ്രചോദനമാകുമെന്നും അഭിനന്ദനക്കുറിപ്പിൽ മുഖ്യമന്ത്രി

August 25, 2019 | 10:01 pm

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ പി വി സിന്ധുവിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി. ലോക ചാമ്പ്യൻഷിപ്പിൽ ഒരു ഇന്ത്യൻ താരത്തിന്റെ ആദ്യ കിരീടം നേടിയ സിന്ധു രാജ്യത്തിനാകെ അഭിമാനമാണെന്നും പിണറായി വിജയൻ...

സ്വന്തം ജനതയോട് സി കെ ശശീന്ദ്രനെപ്പോലെ ഇഴുകിച്ചേർന്ന മറ്റൊരു ജനപ്രതിനിധിയുണ്ടോ? ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട പുത്തുമലയിലേയ്ക്ക് വിവരമറിഞ്ഞയുടനെ പാഞ്ഞെത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ജനങ്ങളുമായുള്ള ഈ ഹൃദയബന്ധമാണ്; രാത്രി വനത്തിലൂടെ സഞ്ചരിച്ച് ഉരുൾപൊട്ടൽ ഉണ്ടായസ്ഥലത്ത് എത്തിച്ചേരണമെങ്കിൽ ധൈര്യം മാത്രമല്ല, കാട്ടുവഴികളെക്കുറിച്ചുള്ള അറിവും ഭൂമിശാസ്ത്രപരമായ ധാരണയുമൊക്കെ വേണം: സി കെ ശശീന്ദ്രൻ എംഎൽഎയെ കുറിച്ച് തോമസ് ഐസക്ക് എഴുതുന്നു

August 25, 2019 | 09:55 pm

സ്വന്തം ജനതയോട് സി കെ ശശീന്ദ്രനെപ്പോലെ ഇഴുകിച്ചേർന്ന മറ്റൊരു ജനപ്രതിനിധിയുണ്ടോ എന്ന് സംശയം. ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട പുത്തുമലയിലേയ്ക്ക് വിവരമറിഞ്ഞയുടനെ പാഞ്ഞെത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ജനങ്ങളുമാ...

രാജ്യം വിട നൽകിയത് അടിയന്തിരാവസ്ഥ പരുവപ്പെടുത്തിയ നേതാവിന്; നിഗംബോധ് ഘട്ടിൽ നടന്ന അരുൺ ജെയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങുകൾ നിർവഹിച്ചത് മകൻ രോഹൻ; കേന്ദ്രമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും അടക്കം വൻ ജനാവലി എത്തിയത് സംഘപരിവാറിലെ സൗമ്യമുഖങ്ങളിൽ ഒന്നിന് അന്ത്യ യാത്രാമൊഴിയോതാൻ

August 25, 2019 | 09:46 pm

ഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അരുൺ ജെയ്റ്റ്ലിക്ക് രാജ്യം വിടനൽകി. ജെയ്റ്റ്‌ലിയുടെ ഭൗതികശരീരം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. നിഗംബോധ് ഘട്ടിലാണ് സംസ്‌കാരച്ചടങ്ങുകൾ നടന്...

ജമ്മു കാശ്മീർ സിവിൽ സെക്രട്ടറിയേറ്റിൽ നിന്നും ആ സംസ്ഥാന പതാക നീക്കം ചെയ്തു; ഇനി പാറിപ്പറക്കുക ഇന്ത്യയുടെ ത്രിവർണ പതാക മാത്രം; ആളുകൾ മരിക്കുന്നതിനേക്കാൾ നല്ലതാണ് വാർത്താവിനിമയ സംവിധാനങ്ങളുടെ നിയന്ത്രണം; നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷം ഒരാൾ പോലും കാശ്മീരിൽ മരിച്ചിട്ടില്ലെന്ന് ഗവർണർ സത്യപാൽ; കാശ്മീരിൽ ഇന്ത്യ കളിക്കുന്നത് തീ കളിയാണെന്ന പതിവു കരച്ചിലുമായി പാക്കിസ്ഥാൻ; ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം മൂന്നാഴ്‌ച്ച പിന്നിടുമ്പോൾ ശാന്തമായി ജമ്മുകാശ്മീർ

August 25, 2019 | 09:34 pm

ശ്രീനഗർ: ജമ്മു കാശ്മീരിന് പ്രത്യേക പരിഗണന നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം മൂന്നാഴ്‌ച്ചത്തെ സമയം പിന്നിട്ടു. എന്നിട്ടും കർശന നിയന്ത്രണങ്ങളാണ് കാശ്മീരിൽ ഏർപ്പെടുത്തിയിരിക്കുന്നത്. വാർത്താ വി...

കഫേ കോഫി ഡേ സ്ഥാപകൻ വി ജി സിദ്ധാർത്ഥയുടെ പിതാവ് ഗംഗയ്യ ഹെഗ്‌ഡെ അന്തരിച്ചു; മരണം മകൻ മുന്നേ യാത്രയായ വിവരം പോലും അറിയാതെ; സംസ്‌കാര ചടങ്ങുകൾ നടക്കുക ചിക്കമംഗളുരുവിലെ ചേതനഹള്ളി എസ്‌റ്റേറ്റിൽ

August 25, 2019 | 09:13 pm

ബെംഗളൂരു: കഫേ കോഫി ഡേ സ്ഥാപകൻ വി ജി സിദ്ധാർഥയുടെ പിതാവ് ഗംഗയ്യ ഹെഗ്ഡെ(96) അന്തരിച്ചത് മകന്റെ മരണവിവരം പോലും അറിയാതെ. വാർധക്യസഹജമായ അസുഖങ്ങളെതുടർന്ന് ഏറെനാളായി അബോധാവസ്ഥയിൽ കഴിയുകയായിരുന്ന ഗംഗയ്യ ഇന്ന്...

അച്ഛൻ എല്ലാ മാസവും ഗുരുവായൂരിൽ പോകുന്ന കൃഷ്ണഭക്തൻ എന്ന് ഇ പി ജയരാജൻ; ബന്ധുക്കളെല്ലാം ഗുരുവായൂരും ശബരിമലയും പോകുന്നവർ; അങ്ങനെയുള്ള ഞങ്ങളെയല്ലേ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചതെന്നും മന്ത്രിയുടെ പരിഭവം; ഭക്തിയാകാം എന്ന പുത്തൻ നിലപാടിന് പിന്നാലെ തലയിലെ തോർത്തുമാറ്റി കമ്മ്യൂണിസ്റ്റ് വ്യവസായ മന്ത്രിയും

August 25, 2019 | 09:00 pm

കണ്ണൂർ: തന്റെ അച്ഛൻ എല്ലാമാസവും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയിരുന്ന ശ്രീകൃഷ്ണ ഭക്തനായിരുന്നു എന്ന് മന്ത്രി ഇ പി ജയരാജൻ. തന്റെ ബന്ധുക്കൾ പലരും ശബരിമലയിലും ഗുരുവായൂരിലും പോകുന്നവരാണ് എന്നും അങ്ങനെയുള്...

സീരിയൽ കാണുന്നതിനിടെ മദ്യപിച്ചെത്തിയ ഭർത്താവ് ഭക്ഷണം ചോദിച്ചെത്തി; ശ്രദ്ധിക്കാതെ വീണ്ടും ടി വി കണ്ട് ഭാര്യ; വാക്കേറ്റം കയ്യാങ്കളിയിൽ എത്തിയപ്പോൾ ഭർത്താവിനെ ഭാര്യ വെട്ടിവീഴ്‌ത്തി ഭാര്യ; കോട്ടയത്തെ കുമരകത്ത് നടന്ന സംഭവത്തിൽ ഭാര്യയെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്

August 25, 2019 | 08:51 pm

കോട്ടയം: സീരിയൽ കാണുന്നതിനിടെ ഭക്ഷണം ചോദിച്ചെത്തിയ ഭർത്താവിനെ ഭാര്യ വെട്ടിവീഴ്‌ത്തി. കോട്ടയം ജില്ലയിലെ കുമരകത്താണ് സംഭവം. മണർകാട് സ്വദേശി അഭിലാഷിനാണ് വെട്ടേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി...

ഒരു ദിവസം മുഴുവൻ ചോദ്യം ചെയ്തിട്ടും അബ്ദുൾ ഖാദർ റഹീമിന് തീവ്രവാദികളുമായി ബന്ധമുണ്ട് എന്നതിന് സൂചനകൾ ഒന്നുമില്ല; തനിക്ക് ഭീകര സംഘടനകളുമായി ബന്ധമില്ലെന്നും അബു ഇല്യാസിനെ പരിചയമില്ലെന്നും ആവർത്തിച്ചതോടെ വിട്ടയച്ചത് ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കും എന്ന മുന്നറിയിപ്പോടെ; പൊലീസും എൻഐഎയും തമിഴ്‌നാട് ക്യു ബ്രാഞ്ചും മിലിട്ടറി ഇന്റലിജൻസും ചേർന്ന് കൊടുങ്ങല്ലൂർ സ്വദേശിയെ ചോദ്യം ചെയ്തത് 24 മണിക്കൂർ

August 25, 2019 | 08:34 pm

കൊച്ചി: ഒരു ദിവസം മുഴുവൻ ചോദ്യം ചെയ്തിട്ടും സംശയാസ്പദമായ തെളിവുകൾ ലഭിക്കാത്തതിനെ തുടർന്ന് തീവ്രവാദ ബന്ധം സംശയിച്ച് പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ ഖാദർ റഹീമിന...

പാലയെ നോട്ടമിട്ടുള്ള ഷോൺ ജോർജ്ജിന്റെ മോഹം നടന്നേക്കില്ല; പി സി ജോർജ്ജിന്റെ പാർട്ടിക്ക് സീറ്റ് നൽകേണ്ടെന്ന തീരുമാനത്തിൽ ബിജെപി എത്തിയതോടെ നറുക്കു വീഴാൻ സാധ്യത പി സി തോമസിന്; മത്സരിക്കാൻ തയ്യാറാണെന്ന് അറിയിച്ച് എൻഡിഎ നേതൃത്വത്തെ താൽപ്പര്യം അറിയിച്ചു; കേരളാ കോൺഗ്രസിനകത്തെ പ്രശ്‌നങ്ങൾ മുതലെടുക്കാൻ ശ്രമിക്കുമെന്നും പി സി തോമസിന്റെ അവകാശവാദം

August 25, 2019 | 08:23 pm

കോട്ടയം: പാല നിയമസഭാ മണ്ഡലത്തിൽ കേരളാ കോൺഗ്രസിൽ നിന്നും ജോസ് കെ മാണി സ്ഥാനാർത്ഥിയായേക്കും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. എൽഡിഎഫ് സ്ഥാനാർത്ഥിയായി കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് എൻസിപിയിലെ മാണി സി കാപ...

പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിൽ യുവമോർച്ച നേതാവിന് ജാമ്യം ലഭിച്ചപ്പോൾ നൽകിയത് ഉജ്ജ്വല സ്വീകരണം; ജയ് ശ്രീറാം വിളികളോടെ മാലയിട്ട് സ്വീകരിച്ചത് സുബോധ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശിഖർ അഗർവാളിനെ

August 25, 2019 | 08:11 pm

ലഖ്നൗ: പൊലീസുകാരനെ കൊലപ്പെടുത്തിയ യുവമോർച്ച നേതാവിന് ജാമ്യം ലഭിച്ചപ്പോൾ സ്വീകരണം നൽകിയത് ജയ് ശ്രീറാം വിളികളോടെ പൂമാലയിട്ട്. കഴിഞ്ഞ ഡിസംബറിൽ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ സംഘർഷത്തിനിടെ പൊലീസുകാരനെ കൊലപ്പ...

പാക്കിസ്ഥാൻ വെള്ളം തുറന്നുവിട്ടതിനെ തുടർന്ന് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത് പഞ്ചാബിലെ 17ഓളം അതിർത്തി ഗ്രാമങ്ങൾ; സത്‌ലജ് നദിക്കരയിലെ ആളുകൾക്ക് മാറി താമസിക്കാൻ നിർദ്ദേശം; മുൻകരുതലിനായി വിന്യസിച്ചത് ദേശീയ ദുരന്ത നിവാരണ സേനയേയും സൈന്യത്തേയും

August 25, 2019 | 07:52 pm

ഛണ്ഡീഗഢ്: സാധാരണയിലും കൂടുതൽ വെള്ളം പാക്കിസ്ഥാൻ ഒഴുക്കിവിട്ടതിനെ തുടർന്ന് പഞ്ചാബിലെ ചില അതിർത്തി ഗ്രാമങ്ങൾ നേരിടുന്നത് കനത്ത വെള്ളപ്പൊക്ക ഭീഷണി. ഫിറോസ്പുർ ജില്ലയിലുള്ള ഗ്രാമങ്ങളാണ് വെള്ളപ്പൊക്ക ഭീഷണി ...

MNM Recommends

Loading...