1 usd = 71.09 inr 1 gbp = 92.28 inr 1 eur = 79.41 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
20
Sunday

33 അടി നീളം... 400 കിലോ തൂക്കം... ചങ്ങലക്കിട്ടിട്ടു പോലും നിലയ്ക്കാത്ത ശൗര്യം; ബ്രസീലിലെ കെട്ടിട നിർമ്മാണ സ്ഥലത്തു കണ്ടെത്തിയതു ലോകത്തു ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ പാമ്പിനെ

September 25, 2016 | 09:18 pm

33 അടി നീളം... 400 കിലോ തൂക്കം... ചങ്ങലക്കിട്ടിട്ടു പോലും നിലയ്ക്കാത്ത ശൗര്യം. വർണിക്കുന്നത് വേറെ ഒന്നിനെക്കുറിച്ചുമല്ല. ഒരു പാമ്പിനെക്കുറിച്ചാണ്. പറഞ്ഞു വരുമ്പോൾ തന്നെ സംഗതി പിടികിട്ടിയല്ലോ അല്ലേ, ആള...

കോഴിക്കോട്ടെത്തിയ നരേന്ദ്ര മോദിയും സംഘവും ട്രോളന്മാർക്കും ആഘോഷമായി; മൊബൈൽ ഫ്‌ളാഷ് കണ്ടു തള്ളിത്തള്ളി കോഴിക്കോട്ടിനെ കടലിലിറക്കിയ മോദിജിയെ ട്രോളി സൈബർ ലോകം

September 25, 2016 | 08:49 pm

കോഴിക്കോട്: കോഴിക്കോട്ടെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റു ബിജെപി നേതാക്കളെയും ആവശ്യത്തിനു ട്രോളി ആഘോഷമാക്കിയിരിക്കുകയാണു സൈബർ ലോകം. ബീഫിന്റെ നഗരമായ കോഴിക്കോട്ട് ഉത്തരേന്ത്യയിൽ നിന്നുള്ള ബി...

ജേക്കബ് തോമസിനെ ഭയന്ന് അഴിമതിക്കാർ പണം ദുബായിലേക്കു കടത്തി തുടങ്ങിയോ? തിരുവനന്തപുരത്തു നിന്നു ദുബായിലേക്കു പോകാൻ എത്തിയ യാത്രക്കാരനിൽ നിന്നു പിടിച്ചത് 18 ലക്ഷത്തിന്റെ വിദേശ കറൻസി; ഇൻഡിഗോയിൽ പണം കടത്തിയ പത്തു പേരിൽ ഒമ്പതു പേരും കള്ളപ്പണവുമായി മുങ്ങിയതായി സൂചന

September 25, 2016 | 08:23 pm

തിരുവനന്തപുരം: ജേക്കബ് തോമസ് മിന്നൽ പരിശോധനകളുമായി രംഗത്ത് എത്തിയതോടെ അഴിമതിപ്പണം വിദേശത്തേക്കു കടത്താനുള്ള ശ്രമവും ആരംഭിച്ചെന്ന റിപ്പോർട്ടുകളെ ശരിവച്ചു കൊണ്ട് ഇന്നു വൈകുന്നേരം തിരുവനന്തപുരം അന്താരാഷ്...

സൗഹൃദം വളർന്ന് പ്രണയത്തിലായപ്പോൾ യുവതി നഗ്നചിത്രങ്ങളയച്ചു കൊടുത്തു; പിണങ്ങിയപ്പോൾ സ്വകാര്യ ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി; യുവാവിന് 46 ലക്ഷം പിഴ വിധിച്ച് ഷാർജ കോടതി

September 25, 2016 | 08:15 pm

ഷാർജ: സൗഹൃദം വളർന്നു പ്രണയമാകുന്നത് സർവ്വ സാധാരണമാണ്. പലരുടേയും അടുത്ത സുഹൃത്തുക്കൾ തന്നെയാണ് കാമുകനായും കാമുകിയായും പിന്നീട് വിവാഹത്തിൽ ചെന്ന് എത്തുന്നതും. പക്ഷേ, പ്രണയത്തിന് ചില കുഴപ്പങ്ങളുണ്ട്. അത്...

വേണു ബാലകൃഷ്ണനു രാജ്യസുരക്ഷയെ സംബന്ധിച്ച അൽപ്പം സ്റ്റഡി ക്ലാസ്സ് ആവശ്യമാണ്; ശ്രീനാരായണ ഗുരു ദൈവം അല്ലെന്നു പറഞ്ഞ ജഡ്ജിക്കു ഭരണഘടനയെക്കുറിച്ചും ഒരു ക്ലാസ്സ് നൽകണം: മറുനാടൻ വിട്ടു പോയ രണ്ട് എഡിറ്റോറിയലുകൾ

September 25, 2016 | 07:34 pm

എല്ലാ ദിവസവും ചടങ്ങ് തീർക്കാനായി മറ്റ് മാദ്ധ്യമങ്ങളെ പോലെ എഡിറ്റോറിയൽ എഴുതുന്ന ഒരു മാദ്ധ്യമം അല്ല മറുനാടൻ മലയാളി. വ്യക്തവും ശക്തവുമായ അഭിപ്രായങ്ങൾ വ്യക്തമാക്കേണ്ട സാഹചര്യം ഉണ്ടായാൽ മാത്രമേ സാധാരണ ഞങ്ങ...

മഞ്ജു വാര്യരെ പോലെയാകാൻ ആദ്യം തുണിയഴിച്ച് നിൽക്കണം; ഇഷ്ടപ്പെട്ടെങ്കിൽ ഒരു മാസം ഭാര്യയെ പോലെ ജീവിക്കണം; സിനിമാ മോഹവുമായി ചെന്ന പെൺകുട്ടിയോട് ഒരു സംവിധായകൻ പറഞ്ഞത്..

September 25, 2016 | 07:29 pm

ആരെയും മതിമറന്നു സ്വപ്‌നം കാണാൻ പ്രേരിപ്പിക്കുന്ന മായിക വലയമാണ് സിനിമ.  ഏറെ പ്രതീക്ഷയോടെ ഒരു തവണയെങ്കിലും ആ ഗ്ലാമറിന്റെ ലോകത്ത് ഒന്ന് മുഖം കാണിക്കാൻ കൊതിക്കാത്തവരുണ്ടാവില്ല. അങ്ങനെ വെള്ളിത്തിരയുടെ വെള...

വിവാദമായ ഇസ്രത്ത് ജഹാൻ കേസിൽ പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ആഭ്യന്തര മന്ത്രാലയം; നടപടി കേസ് രേഖകൾ അറിഞ്ഞോ അറിയാതെയോ നഷ്ടപ്പെടുത്തി എന്ന അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്ന്

September 25, 2016 | 06:48 pm

ന്യൂഡൽഹി: വിവാദമായ ഇസ്രത്ത് ജഹാൻ കേസിൽ ആഭ്യന്തര മന്ത്രാലയം പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കേസ് രേഖകൾ അറിഞ്ഞോ അറിയാതെയോ നഷ്ടപ്പെടുത്തി എന്ന അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്നാണു നടപടി. ഗുജറാത്തിൽ വ...

ഗുജറാത്തിൽ വീണ്ടും ഗോസംരക്ഷകരുടെ ദളിത് ആക്രമണം; പശുവിന്റെ ജഡം നീക്കാൻ വിസമ്മതിച്ച ദളിത് കുടുംബത്തെ മർദിച്ചു; ഗർഭിണിക്കും ആക്രമണത്തിൽ പരിക്ക്

September 25, 2016 | 06:21 pm

പാലൻപൂർ: ഗുജറാത്തിൽ വീണ്ടും ദളിതർക്കു നേരെ ഗോസംരക്ഷകരുടെ ആക്രമണം. പശുവിന്റെ ജഡം നീക്കാൻ വിസമ്മതിച്ചതിനാണ് ദളിത് കുടുംബത്തിന് നേരെ ആക്രമണമുണ്ടായത്. ഗർഭിണിയായ യുവതി ഉൾപ്പെടെ ആറു പേർക്ക് ആക്രമണത്തിൽ പരിക...

മൈക്രോ ഫിനാൻസ് കേസ് അട്ടിമറിക്കാൻ വെള്ളാപ്പള്ളി നടത്തുന്ന നീക്കങ്ങൾ വിലപ്പോകില്ല; പിണറായിയെ കണ്ടതു തട്ടിപ്പിന്റെ വിശദാംശങ്ങൾ പുറത്താകും എന്നു ഭയന്ന്: കേസിൽ കക്ഷി ചേരാനൊരുങ്ങി വി എസ്

September 25, 2016 | 05:59 pm

തിരുവനന്തപുരം: മൈക്രോ ഫിനാൻസ് കേസ് അട്ടിമറിക്കാൻ വെള്ളാപ്പള്ളി നടേശൻ നടത്തുന്ന നീക്കങ്ങൾ വിലപ്പോകില്ലെന്നു ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. മുഖ്യമന്ത്രി പിണറായി വിജയനെ വെള്ളാപ്പള്ളി ...

അഞ്ഞൂറാം ടെസ്റ്റിൽ ഇന്ത്യക്കും ജയത്തിനുമിടയിൽ ആറു വിക്കറ്റു മാത്രം; കൂറ്റൻ വിജയ ലക്ഷ്യത്തിലേക്കു ബാറ്റേന്തിയ ന്യൂസിലൻഡിന്റെ മൂന്നു വിക്കറ്റു പിഴുതത് അശ്വിൻ

September 25, 2016 | 05:31 pm

കാൺപുർ: ചരിത്രത്തിന്റെ ഭാഗമായ കാൺപുർ ടെസ്റ്റിൽ ഇന്ത്യക്കും ജയത്തിനുമിടയിലുള്ളത് ആറു വിക്കറ്റുകൾ. 434 എന്ന കൂറ്റൻ ലക്ഷ്യത്തിലേക്കു ബാറ്റേന്തിയ ന്യൂസിലൻഡിന് നാലാം ദിനം കളി അവസാനിക്കുമ്പോൾ നാലു വിക്കറ്റു...

പച്ചടിയും അവിയലും തോരനും പുളിയിഞ്ചിയും കൂട്ടി സദ്യയുണ്ട പ്രധാനമന്ത്രി പറഞ്ഞു, ബലേ.. ഭേഷ്..! ഉത്തരേന്ത്യൻ ബിജെപി നേതാക്കളുടെ മനസ്സും വയറും നിറച്ച് 101 വിഭവങ്ങളുമായി കേരളീയ സദ്യ; പഴയിടത്തിന്റെ രുചിവൈഭവം നുകർന്നിറങ്ങിയ മോദിക്കൊപ്പം സെൽഫിയെടുക്കാേനും തിരക്കോട് തിരക്ക്..

September 25, 2016 | 05:22 pm

കോഴിക്കോട്: കേരളത്തിന്റെ സ്വന്തം ഓണസദ്യയുണ്ട് മനസു നിറയാത്തവരായി ആരുണ്ട്? ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ മുതൽ രാഷ്ട്രപതി പ്രണബ് മുഖർജി വരെയുള്ളവർ കേരള സദ്യയുടെ കടുത്ത ആരാധകരാണ്. എന്തായാലും ബിജ...

കാറിലാണു യാത്രയെങ്കിലും ഹെൽമെറ്റ് വയ്ക്കണോ? ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ചെന്നു കാട്ടി കാറുടമയ്ക്കു പൊലീസിന്റെ നോട്ടീസ്; സ്റ്റേഷനിലെത്തി പിഴയടയ്ക്കാൻ അറിയിച്ചുള്ള നോട്ടീസ് ഏറ്റെടുത്തു സൈബർ ലോകം

September 25, 2016 | 05:12 pm

തൃശൂർ: കാറിൽ യാത്ര ചെയ്താലും ഹെൽമെറ്റ് വയ്ക്കണോ? വയ്ക്കണമെന്നാണു പൊലീസ് പറയുന്നത്. ഹെൽമെറ്റു വയ്ക്കാതെ യാത്ര ചെയ്തതിനു പിഴയടയ്ക്കണം എന്നു കാട്ടി കാറുടമയ്ക്കു പൊലീസിന്റെ നോട്ടീസ് ലഭിച്ചു. ചാവക്കാടാണു ക...

കന്നട നിർമ്മാതാവ് മിന്നു കെട്ടുന്നതും കാത്ത് ഭാവന; ഗൗതം കാർത്തിക്കിനെ പ്രണയിച്ച് പ്രിയ ആനന്ദ്; കന്നട നായകനെ സ്വന്തമാക്കാൻ മേഘ്‌നാ രാജ്; രാജകുമാരനൊപ്പം ദമ്പതികളായി ജീവിതം തുടങ്ങി നയൻതാര; സിനിമാ ലോകം ഉടൻ കാതോർക്കുന്ന വിവാഹങ്ങളിവ

September 25, 2016 | 05:06 pm

സിനിമാ താരങ്ങളെ ചുറ്റിപ്പറ്റിയുള്ള എല്ലാവാർത്തകളും മലയാളികൾക്ക് എന്തോ ഇഷ്ടമാണ് പണ്ടു മുതലേ.. താരങ്ങളുടെ സ്വകര്യജീവിതങ്ങളും സിനിമയോടെന്ന പോലെ പ്രിയമാണ്. അതുകൊണ്ടു തന്നെയാവണം താരങ്ങളുടെ കല്യാണവും വേർപിര...

തിരുവനന്തപുരത്തെ കാര്യവട്ടം ശ്രീ വിയ്യാറ്റ് ദേവീ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 1 മുതൽ 11 വരെ

September 25, 2016 | 04:25 pm

ഒരു ശ്രീകോവിൽ 3 പ്രധാന ദേവതകളായ ശ്രീ സരസ്വതീദേവിയും ശ്രീ ചാമുണ്ഡേശ്വരി ദേവിയും ശ്രീ വിഘ്നേശ്വര ഭഗവാനും സർവ്വാഭീഷ്ടവരദരായി പടിഞ്ഞാറ് ദർശനമായി കുടികൊള്ളുന്ന കേരളത്തിലെ ഏക ക്ഷേത്രമായ കാര്യവട്ടം വിയ്യാറ്റ...

മുസ്ലിങ്ങളെ തിരസ്‌കരിക്കുകയല്ല; നമ്മളിൽ ഒരാളായി കാണണം; വോട്ടു ബാങ്കായി മുസ്ലിങ്ങളെ കാണരുത്; ന്യൂനപക്ഷങ്ങൾക്കും മുസ്ലിങ്ങൾക്കും എതിരാണു പാർട്ടിയെന്നു വരുത്തി തീർക്കാൻ ശ്രമം നടക്കുന്നു; മതനിരപേക്ഷതയ്ക്കു പലരും നൽകുന്നതു വികൃതമായ അർഥം; സമഗ്രമായ ജനക്ഷേമമാണു ലക്ഷ്യമെന്നും ബിജെപി ദേശീയ കൗൺസിലിൽ നരേന്ദ്ര മോദി

September 25, 2016 | 04:18 pm

കോഴിക്കോട്: ബിജെപിയെ എതിരാളികൾ തെറ്റായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂനപക്ഷങ്ങൾക്കും മുസ്ലിങ്ങൾക്കും എതിരാണു പാർട്ടിയെന്നു വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായും ദ...

MNM Recommends

Loading...