1 usd = 71.21 inr 1 gbp = 88.81 inr 1 eur = 78.47 inr 1 aed = 19.39 inr 1 sar = 18.98 inr 1 kwd = 234.43 inr

Sep / 2019
21
Saturday

ഹെഡ്‌മിസ്ട്രസിന്റെ ഭാഗത്തു നിന്നും പരസ്യമായ ശാസനയും ഭീഷണിയും; നടപടി എടുക്കുമെന്ന് പറഞ്ഞതോടെ രക്തസമ്മർദ്ദം കൂടിയ അദ്ധ്യാപിക തലച്ചോറിലേക്കുള്ള ഞരമ്പു പൊട്ടി മെഡിക്കൽ കോളേജിൽ അത്യാസന്ന നിലയിൽ; കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

September 25, 2017 | 06:17 pm

തിരുവനന്തപുരം: ഹെഡ്‌മിസ്ട്രസ് പരസ്യമായി ശാസിച്ച് നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ രക്തസമ്മർദ്ദം കൂടിയ അദ്ധ്യാപിക മെഡിക്കൽ കോളേജിൽ അത്യാസ്സന്ന നിലയിൽ. തിരുവനന്തപുരം പൂവച്ചൽ പന്നിയോട് പ്രീ പ്രൈ...

മതവിമർശനം നടത്തുന്ന പൊതുപ്രവർത്തകരെ തെരഞ്ഞെടുപ്പിൽ പാഠം പഠിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന സൈബർ സഖാക്കൾ യഥാർത്ഥത്തിൽ ആരാണ് മാർക്‌സിസ്റ്റുകളോ അതോ ഇടതുപക്ഷ ആട്ടിൻതോലിട്ട സുഡാപ്പികളോ? ഇത്തരക്കാരെ സുഡാപ്പി സഖാക്കൾ എന്ന് വിളിക്കുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ? ഫേസ്‌ബുക്കിൽ വി.ടി.ബൽറാം എംഎൽഎയുടെ ചോദ്യം

September 25, 2017 | 05:58 pm

മതവിമർശനം നടത്തുന്ന പൊതുപ്രവർത്തകരെ തെരഞ്ഞെടുപ്പിൽ പാഠം പഠിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന സൈബർ സഖാക്കളെ ചോദ്യം ചെയ്ത് വി.ടി.ബൽറാം എംഎൽഎ.ഇത്തരക്കാർ യഥാർത്ഥത്തിൽ ആരാണെന്നും, മാർക്‌സിസ്റ്റുകളോ അതോ ഇടതു...

12 ഡിജിപിമാർ എന്തിന്? ഇത്രയും പേരുണ്ടായിട്ടും വിജിലൻസ് ഡയറക്ടറെ നിയമിക്കാത്തതെന്തുകൊണ്ട് ? സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം; ഡി.ജി.പിമാരിൽ നാലു പേർക്കു മാത്രം കേന്ദ്ര മാനദണ്ഡമനുസരിച്ച് ആനുകൂല്യങ്ങൾ നൽകുന്നതെന്ന് സർക്കാർ വെളിപ്പടുത്തൽ

September 25, 2017 | 05:48 pm

കൊച്ചി: സംസ്ഥാനത്ത് 12 ഡിജിപിമാർ എന്തിനാണെന്ന് ഹൈക്കോടതി. ഇത്രയും ഡിജിപിമാരെ നിയമിച്ചിട്ടും എന്തുകൊണ്ട് വിജിലൻസ് ഡയറക്ടറെ നിയമിക്കുന്നില്ലെന്നും കോടതി സർക്കാരിനോട് ചോദിച്ചു. ഇത്രമാത്രം ഡിജിപിമാരെ നിയമ...

കരാർ അവസാനിച്ചതിനാൽ ഇനി ജോലിയില്ലെന്ന് പറഞ്ഞ് ഭാരത് ആശുപത്രിയിൽ സമരം ചെയ്ത എല്ലാ നഴ്‌സുമാരെയും പിരിച്ചുവിട്ടു; ഏതു കരാർ..? അങ്ങനെയൊരു കരാറും ഇല്ലെന്ന് നഴ്‌സുമാർ; മാനേജ്‌മെന്റിന്റെ കള്ളക്കളിയെന്ന് യുഎൻഎ; പ്രതികാര നടപടിക്കെതിരെ ശക്തമായ നിലപാടുമായി യുഎൻഎ

September 25, 2017 | 05:34 pm

കോട്ടയം: കോട്ടയം ഭാരത് ആശുപത്രിയിൽ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് സമരം നടത്തിയ നഴ്സുമാരെ മാനേജ്മെന്റ് പിരിച്ചുവിട്ടു. അനി്ശ്ചിതകാല സമരം നടത്തിവന്ന 60 നഴ്സുമാരെയാണ് പിരിച്ചുവിട്ടിരി...

തനിക്ക് ലൈംഗിക ശേഷിയില്ല; സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയില്ല; ബലാൽസംഗക്കേസിൽ കുറ്റാരോപണങ്ങളെല്ലാം കെട്ടിച്ചമച്ചത്; പ്രത്യേക സിബിഐ കോടതി വിധിക്കെതിരെ ഗുർമീത് റാം റഹീം സിങ് ഹൈക്കോടതിയിൽ അപ്പീൽ നൽകി

September 25, 2017 | 05:33 pm

ചണ്ഡീഗഡ്: ബലാൽസംഗക്കേസിൽ ജയിലിൽ കഴിയുന്ന ദേര സച്ചാസൗദ തലവൻ ഗുർമീത് റാം റഹീം സിങ് പ്രത്യേക സിബിഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി.തനിക്കെതിരെയുള്ള കുറ്റോരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നാണ...

നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായത്തെപ്പറ്റി എനിക്കറിയില്ല; ചാനലിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും ആർഎസ്എസിന്റെയും കാഴ്‌ച്ചപ്പാട് എന്താണെന്നറിയാം; മതംമാറ്റാനും തിരിച്ച് മാറ്റാനുമൊക്കെ കുറെ ആളുകൾ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്; തൃപ്പൂണിത്തുറ യോഗാ ട്രസ്റ്റിനെതിരായ വെളിപ്പെടുത്തൽ ചർച്ച ചെയ്യാൻ വിളിച്ച മീഡിയവൺ ചാനൽ അജണ്ട പൊളിച്ച് എം സ്വരാജ്; ക്ഷീണം തീർക്കാൻ എംഎൽഎയ്ക്ക് 'സംഘി' പട്ടം ചാർത്തി സുഡാപ്പികൾ

September 25, 2017 | 05:01 pm

തിരുവനന്തപുരം: തൃപ്പൂണിത്തറ യോഗാ ട്രസ്റ്റിൽ മതിപരിവർത്തനവും ലൈംഗിക ചൂഷണവും നടക്കുന്നെന്ന വാർത്തയെക്കുറിച്ച് മീഡിയാവൺ സംഘടിപ്പിച്ച ചർച്ചയ്ക്കിടെ ചാനലിന്റെ അജണ്ട പൊളിച്ചടുക്കി എം സ്വരാജ് എംഎൽഎ. തൃപ്പൂണി...

സ്വത്ത് വിറ്റും ബാങ്ക് അക്കൗണ്ട് പൂട്ടിയും എൻഫോഴ്‌മെന്റിനെ പറ്റിക്കാമെന്ന് കരുതേണ്ട! കാർത്തി ചിദംബരത്തെ പൂട്ടി ഏജൻസിയുടെ നടപടി; 1.16 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി; കാർത്തിയുടെ ഇടപാടുകൾക്ക് ഒത്താശ ചെയതത് പി.ചിദംബരം കേന്ദ്രധനമന്ത്രിയായിരിക്കെ

September 25, 2017 | 04:58 pm

ന്യൂഡൽഹി: മുൻ കേന്ദ്രധനമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് നേരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കടുത്ത നടപടി.എയർസെൽ-മാക്‌സിസ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് 1 കോടി 16 ലക്ഷം രൂപയുടെ സ്വ...

സോളാർ കമ്മീഷൻ റിപ്പോർട്ട് നാളെ സമർപ്പിക്കും; റിപ്പോർട്ട് സമർപ്പിക്കുന്നത് മൂന്ന് വർഷത്തെ അന്വേഷണത്തിന് ശേഷം; ജുഡീഷ്യൽ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ശിവരാജൻ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് കൈമാറും; ഉമ്മൻ ചാണ്ടി സർക്കാറിന്റെ അടിത്തറ ഇളക്കിയ വിവാദം ഇനിയും യുഡിഎഫിന് തലവേദന ആകുമോ?

September 25, 2017 | 04:41 pm

കൊച്ചി: വിവാദമായ സോളാർ തട്ടിപ്പ് കേസിൽ ജുഡീഷ്യൽ കമ്മീഷൻ നാളെ അന്തിമ റിപ്പോർട്ട് നൽകും. അദ്ധ്യക്ഷൻ ജസ്റ്റിസ് ശിവരാജൻ നാളെ മുഖ്യമന്ത്രി പിണറായി വിജയന്റ ചേംബറിലെത്തിയാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. നാള...

പാപ്പരെന്ന് പറയുമ്പോഴും പണം നൽകാനുള്ളവരുടെ പട്ടികയിൽ ഭാര്യയുടെയും ബിനാമികളുടെയും പേര് തിരുകി കയറ്റി നിർമ്മലന്റെ തട്ടിപ്പ്; ഭാര്യ രേഖയ്ക്ക് കൊടുക്കാൻ ഒരു കോടിയെന്ന് കോടതിയിൽ നൽകിയ രേഖ; അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും ലിസ്റ്റിൽ ഉൾപ്പെടുത്തി തുക സ്വന്തം അക്കൗണ്ടിലെത്തിക്കാൻ നാട്ടുകാരെ പറ്റിച്ചു മുങ്ങിയ ചിട്ടി ഉടമയുടെ ശ്രമം

September 25, 2017 | 04:33 pm

തിരുവനന്തപുരം: നിക്ഷേപകരിൽ നിന്നും കോടികൾ തട്ടി മുങ്ങിയ നിർമ്മൽ കൃഷ്ണ ചിറ്റ്സ് ഉടമ കെ നിർമ്മലന്റെ സ്വത്തുക്കൾ വീതിച്ച് തട്ടിപ്പിനിരയായവർക്ക് നൽകാൻ റിസീവറെ ചുമതലപ്പെടുത്താൻ കോടതി ഉത്തരവ്. തിരുവനന്തപുരം...

കാവിക്കൊടി ചേരുക രജനിക്ക്;ഞാൻ യുക്തിവാദി; കമ്യൂണിസ്റ്റല്ലെങ്കിലും പാർട്ടിയിലെ ചിലരോട് ആരാധന; രാഷ്ടീയ സഖ്യം ഈ വർഷാവസാനത്തോടെ; തമിഴക രാഷ്ട്രീയ പ്രവേശനത്തിന് ഇതല്ല നല്ല സമയമെന്നും കമൽഹാസൻ

September 25, 2017 | 04:29 pm

ചെന്നൈ:രജനീകാന്താണോ,കമൽഹാസനാണോ ആദ്യം രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതെന്ന് ഉറ്റുനോക്കുകയാണ് തമിഴകം. പ്രധാനമന്ത്രിയുടെ സ്വച്ഛതാ ഹി സേവയ്ക്ക് പിന്തുണയുമായി രജനിയെത്തിയതോടെ അദ്ദേഹം ബിജെപിയിലേക്ക് ചായുകയാണെ...

ബാറുകളുടെ ദൂരപരിധി കുറച്ചിട്ടില്ല; നൽകിയത് ഫെവ് സ്റ്റാർ ബാറുകളുടെ ദൂരപരിധി കുറയ്ക്കാനുള്ള ശുപാർശ മാത്രമെന്നും എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ്

September 25, 2017 | 04:17 pm

കണ്ണൂർ: സംസ്ഥാനത്തെ ബാറുകളുടെ ദൂരപരിധി കുറച്ചിട്ടില്ലെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ് പറഞ്ഞു. വിനോദ സഞ്ചാരികളുടെ സൗകര്യം കണക്കിലെടുത്ത് ഫൈവ് സ്റ്റാർ ബാറുകളുടെ ദൂരപരിധി കുറയ്ക്കാൻ പറ്റുമോയെന്ന നിർദേ...

ജോലി തേടിയെത്തി ദിവസങ്ങൾ പിന്നിട്ടിട്ടും ജോലി ലഭിച്ചില്ല; നിരാശനായ മലയാളി യുവാവ് ആത്മഹത്യാ ഭീഷണിയുമായി കെട്ടിടത്തിന്റെ മുകളിൽ; സിവിൽ ഡിഫൻസെത്തി താഴെയിറക്കിയത് രണ്ട് മണിക്കൂർ പരിശ്രമത്തിനൊടുവിൽ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

September 25, 2017 | 04:16 pm

നാട്ടിൽ നിന്നും വിസിറ്റിങിലെത്തി ജോലി തേടി അലഞ്ഞിട്ടും ലഭിക്കാതിരുന്ന മലയാളി യുവാവിന്റെ ആത്മഹത്യാ ഭീഷണി വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുന്നു.അൽ ഖുവൈറിൽ താമസിച്ചിരുന്ന മലയാളി യുവാവാണ് കെട്ടിടത്തിന്റെ ബാൽക...

നമ്മുടെ ഏട്ടനെ വിനീത് ലാൽ അങ്കിൾ എന്ന് വിളിച്ചിട്ടുണ്ടെങ്കിൽ അത് തികച്ചു സ്വാഭാവികമായ ഒരു കാര്യം; വിനീതിനെ ട്രോളിയതിന് ലാൽ ആരാധകരുടെ മാപ്പ്; ലാലേട്ടനെ അങ്കിളാക്കിയതാണ് വിനീതിനെതിരെ തിരിയാൻ ആരാധകരെ പ്രേരിപ്പിച്ചത്

September 25, 2017 | 04:06 pm

ജിമിക്കി കമ്മലിന് മോഹൻലാൽ ചുവടുവയ്ക്കുന്ന വിഡിയോയാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത്. മോഹൻലാലിന്റെ കിടിലൻ ഡാൻസിൽ ആവേശഭരിതരായ ആരാധകർക്കൊപ്പം വിനീത് ശ്രീനിവാസനും ഈ വി...

MNM Recommends