1 usd = 71.42 inr 1 gbp = 91.68 inr 1 eur = 79.06 inr 1 aed = 19.45 inr 1 sar = 19.04 inr 1 kwd = 235.15 inr

Oct / 2019
17
Thursday

ദേശിയ ദിനം മുതൽ കന്നി പറക്കൽ നടത്തി ഫ്‌ളൈഡിൽ എയർലൈൻസ്; രാജ്യത്തെ എയർപോർട്ടുകളിലേക്ക് കുറഞ്ഞ നിരക്കിൽ സർവീസ് തുടങ്ങി; പുതിയതായി എത്തിയത് എട്ടോളം വിമാനങ്ങൾ

September 25, 2017 | 03:56 pm

സൗദിയുടെ ദേശീയ ദിനം മുതൽ ഫ്‌ളൈ ഡിൽഎയർലൈൻസ് ജിദ്ദയിൽ നിന്ന് സേവനമാരംഭിച്ചു. 48 റിയാലിനാണ് ആദ്യ ദിനത്തിലെ ബുക്കിങ് നടന്നത്. എട്ടു വിമാനങ്ങളുള്ള അദീൽ 50 വിമാനങ്ങൾ ഉടൻ സേവനത്തിലിറക്കും.. 48 റിയാൽ നിരക്കില...

കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ കുവൈറ്റ് സൗജന്യ മെഡിക്കൽ ക്യാമ്പും പ്രവാസിക്ഷേമ ശില്പശാലയും 29 ന്

September 25, 2017 | 03:40 pm

ആഗോള പ്രവാസി മലയാളി കൂട്ടായ്മയായ കേരള കേരള പ്രവാസി വെൽഫെയർ അസോസിയേഷന്റെ (KPWA) കുവൈറ്റ് ചാപ്റ്ററും മെട്രോ മെഡിക്കൽ കെയറും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും പ്രവാസികൾക്കായുള്ള വിവ...

കോഴിക്കോട്ടെ ലോഡ്ജിൽ കോളജ് വിദ്യാർത്ഥി മരിച്ചതിൽ ദുരൂഹത; യുവതി ഉൾപ്പെടെ മൂന്നു സുഹൃത്തുക്കൾ കസ്റ്റഡിയിൽ; അന്വേഷണം നീളുന്നത് മയക്കു മരുന്ന് ലോബിയിലേക്കെന്ന് പൊലീസ്

September 25, 2017 | 03:35 pm

കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളജ് വിദ്യാർത്ഥി നഗരത്തിലെ ലോഡ്ജിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചു. വെള്ളയിൽ ജോസഫ് റോഡിലെ അറഫ ഹൗസിൽ ഷാജഹാന്റെ മകൻ ഷാഹിൽ(22) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നടുവട്ടം കണ്ണൻ...

വീവൺ അൽ ഐൻ ആർട്‌സ് സ്പോർട്സ് ക്ലബ്ബ് ഓപ്പൺ ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു

September 25, 2017 | 03:35 pm

വീവൺ അൽ ഐൻ ആർട്‌സ് സ്പോർട്സ് ക്ലബ്ബിന്റെ സ്പോർട്സ് വിഭാഗം,ഇന്ത്യൻ സോഷ്യൽ സെന്റർ അൽ ഐന്റെ സഹകരണത്തോടെ സംഘടിപ്പിച്ച നാസാ കപ്പ് ഇന്റർ അൽ ഐൻ ഓപ്പൺ ഷട്ടിൽ ടൂർണമെന്റ് വിവിധ വിഭാഗങ്ങളിലായി ഇന്ത്യൻസോഷ്യൽ സെന്...

കുഞ്ഞുങ്ങളുടെ വിദ്യാരംഭം കച്ചവടം വർദ്ധിപ്പിക്കുതിനുള്ള ഒരു ആഘോഷം ആക്കി മാറ്റിയിരിക്കുന്നു; എഴുത്തിനിരുത്തുന്നയാളുടെ ജീവിത ശൈലിയും വളരെ പ്രധാനമാണ്; കുട്ടികളെ എഴുത്തിനിരുത്തുമ്പോൾ മാതാപിതാക്കൾ ശ്രദ്ധക്കേണ്ടത്; ശ്യാം കുമാർ എഴുതുന്നു

September 25, 2017 | 03:34 pm

കുഞ്ഞുങ്ങളുടെ വിദ്യാരംഭം പല പത്രമാധ്യമ സ്ഥാപനങ്ങളും ഏറ്റെടുത്ത് അവരുടെ കച്ചവടം വർദ്ധിപ്പിക്കുതിനുള്ള ഒരു ആഘോഷം ആക്കി മാറ്റിയിരിക്കുന്നു. മാത്രമല്ല പ്രശസ്തിയും ഗ്ലാമറും ഉള്ളവരാണ് കുട്ടികളെ എഴുത്തിനിരുത...

15,000 ഡോളർ ചെക്ക് ബാങ്കിൽ നിക്ഷേപിക്കാനെത്തിയ ഡോക്ടറൽ വിദ്യാർത്ഥി അറസ്റ്റിൽ

September 25, 2017 | 03:25 pm

വിചിറ്റ(കാൻസസ്): വിചിറ്റ എം പ്രൈസ് ബാങ്കിൽ 151,000 ഡോളറിന്റെചെക്ക് നിക്ഷേപി ക്കാനെത്തിയ ഇറാക്കി ഡോക്ടറൽ വിദ്യാർത്ഥിയെ ബുധനാഴ്ചപൊലീസ് അറസ്റ്റു ചെയ്തു. സത്താൽ അലിയേയും ഭാര്യ, പതിനഞ്ചു വയസ്സുള്ളമകൾ എന്നി...

സഹോദരന്റെ പേരിലുള്ള കടയിൽ പൾസർ സുനിൽ വന്നാൽ കാവ്യക്ക് എന്ത് ബന്ധമാണ് ഉള്ളത്? ജയിലിൽ വച്ച് പൾസർ എഴുതിയ കത്ത് തിരുത്താൻ വേണ്ടി വൈറ്റ്‌നർ ഉപയോഗിച്ചത് ആര് ? ദിലീപിനെ ജയിലിൽ കിടത്തുന്നത് ശരിയോ? ക്രിമിനോളജിസ്റ്റ് ഡോ. ജെയിംസ് വടക്കുഞ്ചേരിക്ക് പറയാനുള്ളത്

September 25, 2017 | 03:22 pm

കൊച്ചി: ദിലീപ് അഴിക്കുള്ളിലായിട്ട് മാസങ്ങളായി. ഇപ്പോഴും ആലുവ സബ് ജയിലിലാണ് താമസം. വിചാരണ തടവുകരാനായുള്ള ദിലീപിന്റെ താമസം പല ചോദ്യങ്ങളും സജീവമായി. ഈ സാഹചര്യത്തിലാണ് ക്രിമിനോളജിസ്റ്റായ ഡോ ജെയിംസ് വടക്കു...

മലയാളികൾക്കുവേണ്ടി ഷാർജയിൽ ഭവന പദ്ധതി; കണ്ണൂർ വിമാനത്താവളത്തിന് സമീപം പ്രവാസികളുടെ മുതൽ മുടക്കിൽ ലോക നിലവാരത്തിലുള്ള മെഡിക്കൽ സെന്റർ, ഷാർജ സർക്കാരിന്റേയും പ്രമുഖ കമ്പനികളുടെയും 'ബാക്ക് ഓഫീസ് ഓപ്പറേഷൻസ് ഐ ടി സപ്പോർട്ടിനുള്ള കരാർ, കേരളത്തിന്റെ സാംസ്‌കാരിക കേന്ദ്രത്തിന് ഷാർജയിൽ 10 ഏക്കർ സ്ഥലം: ഷാർജ സുൽത്താനു മുന്നിൽ കേരളം അവതരിപ്പിച്ച പദ്ധതികൾ ഇങ്ങനെ

September 25, 2017 | 03:21 pm

തിരുവനന്തപുരം: അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ഷാർജ ഭരണാധികാരി ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കേരളത്തിലെത്തിയത്. പ്രവാസികളുടെ സംരക്ഷണത്തിലും നിക്ഷപത്തിനുമായി കേരളവും ഷാർജയും സഹകരണത...

പെൻസിൽ ഡ്രോയിങ്, വാട്ടർ കളറിങ് മത്സരം ഡാളസിൽ ഒക്ടോബർ 14-ന്

September 25, 2017 | 03:19 pm

ഗാർലന്റ് (ഡാളസ്): കേരള അസ്സോസിയേഷൻ ഓഫ് ഡാളസ്സിന്റേയും, ഇന്ത്യകൾച്ചറൽ ആൻഡ് എഡുക്കേഷൻ സെന്ററിന്റേയും ആഭിമുഖ്യത്തിൽ 'ആർട്ട്കോംപറ്റീഷൻ 2017' ഒക്ടോബർ 14 ശനിയാഴ്ച രാവിലെ 9.30 മുതൽ കേരളഅസ്സോസിയേഷൻ കോൺഫ്രൻസ് ...

ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് റീജിയനൽ സമ്മേളനം ഹൂസ്റ്റണിൽ 24ന്

September 25, 2017 | 03:15 pm

ഹൂസ്റ്റൺ: ഇന്ത്യൻ നാഷ്ണൽ ഓവർസീസ് കോൺഗ്രസ് ടെക്‌സാസ്‌റീജിയന്റെ ആഭിമുഖ്യത്തിൽ ഒരു പ്രത്യേക സമ്മേളനം സെപ്റ്റംബർ 24ന്ഞായറാഴ്ച വൈകീട്ട് 5 മണിക്ക് നടത്തപ്പെടുന്നതാണ്. സ്റ്റാഫോഡിലുള്ള സൗത്ത് ഇന്ത്യൻ ചേംബർ ഓഫ...

ഗാന്ധി പീസ് വാക്ക് ഡാളസിൽ ഒക്ടോബർ 1-ന് ഞായറാഴ്ച

September 25, 2017 | 03:10 pm

ഇർവിങ് (ഡാളസ്സ്): ഇന്ത്യൻ അമേരിക്കൻ ഫ്രണ്ട്‌സ്ഷിപ്പ് കൗൺസിൽ,ഇന്ത്യൻ അസ്സോസിയേഷൻ ഓഫ് നോർത്ത് ടെക്‌സസ് സംയുക്ത സംഘടനയായമാഹാത്മാ ഗാന്ധി മെമോറിൽ ഓഫ് നോർത്ത് ടെക്‌സസിന്റെ (എം ജി എം എന്റ്റി) ആഭിമുഖ്യത്തിൽ ഒ...

ജനിച്ചപ്പോഴേ അഞ്ചു കിലോ തൂക്കം; 11-ാം വയസ്സിൽ ബലൂൺ പോലെ വീർക്കാൻ തുടങ്ങി; 25 കൊല്ലം കിടക്കയിൽ നിന്നും എണീറ്റില്ല; വാതിൽ പൊളിച്ച് ചരക്കു വിമാനത്തിൽ കയറ്റി മുബൈയിൽ എത്തിച്ചു; സെയ്ഫി ആശുപത്രിയോട് അഭിപ്രായ വ്യത്യാസം ഉണ്ടായപ്പോൾ ഷംസീൽ വയലിൽ സഹായവുമായെത്തി; തടി കുറയ്ക്കാനുള്ള ചികിത്സ വിജയ വഴിയിൽ നീങ്ങവേ അപ്രതീക്ഷിത മരണം: ഇമാന്റെ വിയോഗത്തിൽ അശ്രുപൂജയോടെ ലോകം

September 25, 2017 | 03:07 pm

അബുബാദി: ലോകത്തെ ഏറ്റവും ഭാരമേറിയ വനിത ഈജിപ്തുകാരിയായ ഇമാൻ ചികിത്സക്കിടെ മരിച്ച വാർത്ത ലോകത്തെ മുഴുവൻ ദുഃഖത്തിലാഴ്‌ത്തി. 500 കിലോ തൂക്കമുള്ള ഇമാന്റെ അമിതവണ്ണം കുറയ്ക്കാൻ ആദ്യമെത്തിയത് ഇന്ത്യയിലായിരുന്...

സുരേഷ് ഗോപിയും മമ്മൂട്ടിയും തമ്മിലുള്ള ശത്രുതയ്ക്ക് പിന്നിലെ കാര്യം എന്ത്? മമ്മൂട്ടിയുടെ ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകൻ ഗോകുലിന് ചെറിയ റോൾ കൊടുത്തത് ശത്രുത മാറ്റാനോ?

September 25, 2017 | 03:07 pm

സുരേഷ് ഗോപിയും മമ്മൂട്ടിയും ഭരത് നടന്മാരാണ്. സുരേഷ് ഗോപിയേക്കാൾ കൂടുതൽ പ്രാവശ്യം മമ്മൂട്ടി ഭരത് വാങ്ങിയിട്ടുണ്ട്. എന്നാൽ വർഷങ്ങളായി ഇരുവരും തമ്മിൽ ശത്രുതയിലാണ്. ഇക്കാര്യം ആരും അറിയില്ലെന്നാണ് ഇരുവരും ...

വിജയ് സേതുപതിയും മാധവനും ഒന്നിച്ച തമിഴ് സൂപ്പർ ഹിറ്റ് ചിത്രം വിക്രം വേദ ഹിന്ദിയിലേക്ക്; വിജയ് സേതുപതിയുടെ വേഷത്തിൽ ഷാരൂഖ് ഖാൻ എത്തും; ചിത്രം തമിഴിൽ ഒരുക്കിയ പുഷ്‌കർഗായത്രി ദമ്പതികൾ തന്നെ സിനിമ ഹിന്ദിയിലും ഒരുക്കും

September 25, 2017 | 03:06 pm

സൂപ്പർ ഹിറ്റ് തമിഴ് ചിത്രം വിക്രം വേദ ഹിന്ദിയിലേക്ക് റീമേക്കിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. വിജയ് സേതുപതിയുടെ വേഷത്തിൽ ഷാരൂഖ് ഖാനായിരിക്കും ഹിന്ദി റിമേക്കിൽ പ്രത്യക്ഷപ്പെടുക. ഇതിനായി നിർമ്മാതാക്കളും സ...

എഴുത്തുകാരൻ അഷ്റഫ് പെങ്ങാട്ടയിലിനു ശക്തിയുടെ ആദരം; അകത്തളം സംവാദ വേദിയിൽ വേറിട്ടതായി

September 25, 2017 | 03:05 pm

ശക്തി തീയറ്റേഴ്‌സ് അബുദാബിയുടെ പ്രതിമാസ ചർച്ചയുടെ ഭാഗമായി നടത്തുന്ന അകത്തളം സംവാദ വേദിയിൽ പ്രശസ്ത എഴുത്തുകാരനും കഥാകൃത്തുമായ അഷ്റഫ് പെങ്ങാട്ടയിലിന് ആദരമൊരുക്കി. ഗ്രൗണ്ട് സീറോ , മണൽ ഘടികാരം എന്നീകൃതികള...

MNM Recommends

Loading...