1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
27
Monday

വിമർശനങ്ങളോട് തോക്ക് കൊണ്ട് മറുപടിപറയാത്ത പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്:ഷാഫി പറമ്പിൽ

September 25, 2017 | 02:57 pm

മനാമ :ബഹ്റൈൻ ഒഐസിസി യൂത്ത് വിങ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി മുതൽ ഗൗരി വരെ എന്ന പേരിൽ ഫാസിസ്റ്റ് വിരുദ്ധ സംഗമ സദസ്സ് സംഘടിപ്പിച്ചു. ഉമ്മുൽഹസ്സം ബാങ്കോക്ക് റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്ന പ...

ഡോ ആദിത്യ ഷേണായി ട്രെയിനി ഡോക്ടറല്ല; രോഗിയിൽ നിന്നും അമിത ഫീസ് ഈടാക്കിയെന്നതും തെറ്റ്; മലബാർ ആശുപത്രിക്കെതിരെ ഉയർന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് ആശുപത്രി മാനേജ്മെന്റ്

September 25, 2017 | 02:54 pm

കോഴിക്കോട്: കോഴിക്കോട് മലബാർ ആശുപത്രിയിൽ ഫീസടച്ച് ഡോക്ടറെ കാണാൻ ആറ് മണിക്കൂർ കാത്തിരുന്ന രോഗിയെ പരിശോധിച്ചത് ട്രെയിനി ഡോക്ടറാണെന്ന രീതിയിൽ കഴിഞ്ഞ ദിവസം ഒരു രോഗിയുടേതായി വന്ന പരാതി അടിസ്ഥാനരഹിതമാണെന്ന്...

ജന്മനാൽ ഹൃദ്രോഗമുള്ള 100 കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ; റോട്ടറി-അമൃത സൗജന്യ പീഡിയാട്രിക് കാർഡിയോളജി ക്യാമ്പ് സെപ്റ്റംബർ 29ന്

September 25, 2017 | 02:51 pm

കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ കോസ്മോസിന്റെ ആഭിമുഖ്യത്തിൽ ജന്മനാൽ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ശസ്ത്രക്രിയ ലഭ്യമാക്കാനായി അമൃത ആശുപത്രിയുമായി സഹകരിച്ച് ലോക ഹൃദയദിനമായ സെപ്റ്റംബർ 29-ന് സൗജന്യ പ...

സ്‌പെല്ലിങ് ബീ മൽസരത്തിൽ മലയാളി വിദ്യാർത്ഥി ഒന്നാമൻ; വിക്ടോറിയയിൽ വിജയിച്ചത് തൃശൂർ സ്വദേശിയുടെ മകൻ ജോയൽ ജോയി

മെൽബൺ : -വിക്ടേറിയാ സംസ്ഥാനത്ത് എട്ടാം ക്ലാസ്സിനെ അടിസ്ഥാനമാക്കി നടത്തിയ സ്‌പെല്ലിങ് ബീ മൽസരത്തിൽ മലയാളി ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഹാം റ്റൺ പാർക്ക് കിൽബെറി വാലി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ജോയൽ ...

കരിയർ ഗുരു എം.എസ് ജലീൽ പങ്കെടുക്കും; ദുബായ് കെ.എം.സി.സി സംഘടിപ്പിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ശിപ്പശാല ഒക്ടോബർ 6 ന്

September 25, 2017 | 02:40 pm

ദുബൈ:ദുബൈ കെ.എം.സി.സി മൈ ഫ്യൂച്ചർ വിങ്ന്റെ ആഭിമുഖ്യത്തിൽ ഒക്‌റ്റോബർ 6ന് വെള്ളിയാഴ്‌ച്ച വൈകുന്നേരം മൂന്ന് മണിമുതൽ ഗർഹൂദ് എൻ.ഐ മോഡൽ സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി ശിൽപ്പശാല സംഘടിപ്പിക്കും. ശിൽപ്പശാലയിൽ പ്...

വിശുദ്ധ ഖുർആൻ ഉൽകൃഷ്ട സമൂഹത്തെ വാർത്തെടുക്കുന്നു; മൗലവി സിദ്ധീഖ് പാലത്തോൾ

September 25, 2017 | 02:34 pm

കുവൈത്ത് : പ്രാകൃതരായ ഏത് ജനതയെയും സർവോൽകൃഷ്ടമായ ഒരു സമൂഹമായി പരിവർത്തിപ്പിക്കുകയാണ് വിശുദ്ധ ഖുർആൻ ചെയ്യുന്നതെന്ന് കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിന്റെ അതിഥിയായി എത്തിയ മൗലവി സിദ്ധീഖ് പാലത്തോൾ പറഞ്ഞു....

ബാച്ച് ചാവക്കാട് കമ്മിറ്റി പ്രവർത്തനോദ്ഘാടനവും യാത്രയയപ്പും സംഘടിപ്പിച്ചു

September 25, 2017 | 02:29 pm

അബുദാബി : ഗുരുവായൂർ നിയോജക മണ്ഡലം നിവാസികളുടെ അബു ദാബി യിലെ പ്രവാസി കൂട്ടായ്മ, ബാച്ച് ചാവക്കാട് പുതിയ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം കേരളാ സോഷ്യൽ സെന്ററിൽ വെച്ച് നടന്നു. പ്രസിഡണ്ട് ഷബീർ മാളിയേക്കൽ അദ...

കടം വാങ്ങിയ കെടിഎം ഡ്യൂക്ക് ബൈക്ക് അന്തകനായി; സുഹൃത്തിന്റെ ബർത്‌ഡേ ആഘോഷിച്ച് 170 കിലോമീറ്ററിൽ തിരിച്ചു വന്നത് മരണത്തിലേയ്ക്ക്; ഡിവൈഡറിൽ ഇടിച്ച ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ തട്ടി തെറിച്ചു; മരിച്ചു വീണത് 150 മീറ്റർ അകലെ; ബൈക്കപകടത്തിന്റെ നടുക്കുന്ന ദൃശ്യം പതിഞ്ഞത് സിസി ടിവിയിൽ

September 25, 2017 | 02:20 pm

വിജയവാഡ: മുഗൾരാജപുരത്ത് ബൈക്ക് അപകടത്തിൽ് രണ്ടു എൻജിനീയറിങ് വിദ്യാർത്ഥികൾ മരിച്ചു. അമിത വേഗതയാണ് അപകട കാരണം. സമീപത്തെ സിസിടിവിയിൽ നിന്നും അപകടത്തിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ...

കാസറഗോഡ് ഉത്സവ് 2017 ഒക്ടോബർ 6 ന്; പോസ്റ്റർ പ്രകാശനം ചെയ്തു

September 25, 2017 | 02:19 pm

കുവൈറ്റ് സിറ്റി : കുവൈറ്റ് കാസറഗോഡ് ഉത്സവ് 2017 ഓണം ഈദ് ആഘോഷം ഈ വരുന്ന ഒക്ടോബര് 6-ന് വെള്ളിയാഴ്ച രാവിലെ മുതൽ ഇന്റഗ്രേറ്റഡ് സ്‌കൂൾ അബ്ബാസിയയിൽ വിപുലമായ പരിപാടികളോടെ നടത്തുമെന്ന് കെ ഇ എ (കാസറഗോഡ് എക്‌സ്...

മകളുടെ വിവാഹം മുടക്കാൻ കല്യാണപ്പന്തലിൽ തൂങ്ങി മരിച്ച് പിതാവ്; വിവാഹത്തലേന്ന് ആത്മഹത്യ ചെയ്ത് മക്കളോടും ഭാര്യയോടും പ്രതികാരം ചെയ്തത് മുളന്തുരുത്തിക്കാരനായ വർഗീസ്

September 25, 2017 | 02:12 pm

തിരുവനന്തപുരം: മക്കളുടെ വിവാഹം മുടങ്ങിയാൽ മാതാപിതാക്കൾ ആത്മഹത്യ ചെയ്‌തെന്ന നിരവധി വാർത്താകൾ നാം കേട്ടിട്ടുണ്ട്. എന്നാൽ മകളുടെ വിവാഹം മുടക്കാൻ പിതാവ് ആത്മഹത്യ ചെയ്തതിന്റെ ഞെട്ടലിലാണ് മുളന്തുരുത്തിക്കാർ...

കണ്ണൂർ എക്‌സ്പാറ്റ് അസോസിയേഷൻ ഓണം ഈദ് കുടുംബസംഗമം നടത്തി

September 25, 2017 | 01:53 pm

അബ്ബാസിയയിലെ സാരഥി ഓഡിറ്റോറിയത്തിൽ വെച്ച് കിയ അസോസിയേഷൻ ഓണം ഈദ് കുടുംബസംഗമം നടത്തി. ജനകീയ പങ്കാളിത്തകൊണ്ട് ശ്രദ്ധ ആകർഷിച്ചു. ചടങ്ങിൽ പ്രസിഡന്റ് പുഷ്പരാജൻ എം ടി അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി പ്രേ...

സൗഹൃദ വേദി - സാൽമിയ ഓണം -ഈദ് സംഗമം നടത്തി

September 25, 2017 | 01:40 pm

 സാൽമിയ :സൗഹൃദ വേദി സാൽമിയയുടെ ഓണം-ഈദ് സംഗമം പങ്കാളിത്തം കൊണ്ടും നാടൻ കലാരൂപങ്ങൾ കൊണ്ടും രുചിയേറിയ ഓണസദ്യകൊണ്ടും വിത്യസ്തമായി. സാൽമിയ നന്ദനം ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിന് സൗഹൃദ വേദി സാൽമിയ പ്രസിഡണ്...

ഗുജറാത്തിലെത്തുന്ന രാഹുൽ ഗാന്ധിക്ക് തുറന്ന ജീപ്പിലുള്ള റോഡ് ഷോയ്ക്ക് അനുമതിയില്ല; യാത്ര കാളവണ്ടിയിലേക്ക് മാറ്റി കോൺഗ്രസ് ഉപാധ്യക്ഷൻ; ത്രിദിന പര്യടനത്തിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത് നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപുള്ള കളമൊരുക്കൽ

September 25, 2017 | 01:38 pm

ദ്വാരക: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ത്രിദിന പര്യടനത്തിന് ഇന്നു തുടക്കം. ഗുജറാത്ത് രാഷ്ട്രീയത്തിൽ നിർണായകമായ സൗരാഷ്ട്ര മേഖല കേന്ദ്രീകരിച്ചാണ് കോൺഗ...

Loading...

MNM Recommends