1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
26
Sunday

സൈനികാഭ്യാസത്തിനിടെ ഇറ്റാലിയൻ വിമാനം നിയന്ത്രണം വിട്ട് കടലിൽ തകർന്ന് വീണ് പൈലറ്റ് മരിച്ചു; അപകടത്തിനു തൊട്ടുമുൻപ് വിമാനം ആകാശത്ത് ഡൈവ് ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത്

September 25, 2017 | 01:36 pm

റോം: നിരവധി പേർ കണ്ട് നിൽക്കേ ഇറ്റലിയിൽ വ്യോമാഭ്യാസത്തിൽ പങ്കെടുത്ത സൈനിക വിമാനം കടലിൽ തകർന്ന് വീണ് പൈലറ്റ് മരിച്ചു. ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ നിന്ന് 110 കിലോമീറ്റർ അകലെ ടെറാസിനയിലാണു സംഭവം. ഇറ്റാല...

താലൂക്ക് ആശുപത്രിയിലെ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി പുറത്തെടുത്തപ്പോൾ അഴുകിയ നിലയിൽ; ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കളുടെ ആക്ഷേപം: സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ആശുപത്രിയിൽ ബന്ധുക്കളുടെ പ്രതിഷേധം

September 25, 2017 | 01:26 pm

കോതമംഗലം: പൊലീസ് താലൂക്ക് ആശുപത്രിയിലെ ഫ്രീസറിൽ സൂക്ഷിക്കാനേൽപ്പിച്ച മൃതദ്ദേഹം അഴുകിയ നിലയിൽ. ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കളുടെ ആക്ഷേപം. കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച ടാക്‌സി ഡ്രൈവർ കുത്തുകുഴ...

ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിത തടി കുറയ്ക്കാനുള്ള ശ്രമത്തിനിടെ മരണപ്പെട്ടു; ഈജിപ്തുകാരി ഇമാന്റെ ജീവൻ നഷ്ടമായത് മലയാളി വ്യവസായി യൂസഫലിയുടെ മരുമകന്റെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചത് മരണത്തിലേക്ക് നയിച്ചെന്ന് ഡോക്ടർമാർ; 20തോളം ഡോക്ടർമാരുടെ അക്ഷീണ പരിശ്രമങ്ങൾ പരാജയപ്പെട്ടതിന്റെ നിരാശയിൽ അബുദാബി ബുർജീൽ ആശുപത്രി

September 25, 2017 | 12:57 pm

അബുദാബി: ലോകത്തെ ഏറ്റവും ഭാരമേറിയ വനിത ഇമാൻ അബ്ദുൽ അത്തി തടി കുറയ്ക്കാനുള്ള ശ്രമത്തിനിടെ മരണപ്പെട്ടു. തടി കുറയ്ക്കാനുള്ള ചികിത്സക്കിടെയാണ് അവരുടെ മരണം സംഭവിച്ചത്. പ്രമുഖ മലയാളി പ്രവാസി വ്യവസായി എം എ യ...

തോമസ് ചാണ്ടിയെ സഹായിച്ച ഉദ്യോഗസ്ഥരെ പുറത്താക്കിയതിൽ പ്രതിഷേധവുമായി ഇടതു കൗൺസിലർമാരും; ആലപ്പുഴ നഗരസഭയിൽ യുഡിഎഫ് വനിതാ അംഗത്തിന് മർദ്ദനം; സസ്പെൻഷൻ തീരുമാനം പുനഃപരിശോധിക്കില്ലെന്ന ഉറച്ച നിലപാടെടുത്ത് നഗരസഭാ ചെയർമാൻ തോമസ് ജോസഫ്

September 25, 2017 | 12:42 pm

ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക്പാലസ് റിസോർട്ടിന്റെ കൈയേറ്റത്തിനെതിരെ നടപടിയെടുത്തതുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭയിൽ എൽ.ഡി.എഫ്, യു.ഡി.എഫ് കൗൺസിലർമാർ തമ്മിൽ കൈയാങ്കളി. റിസോർട്ടുമായി ബന്...

എല്ലാവരെയും സഹായിക്കുന്ന മനസാണ് മണിച്ചേട്ടന്റേത്: അദ്ദേഹം എന്നെയും സഹായിച്ചിട്ടുണ്ട്: ഞാൻ സ്വന്തമായി വാങ്ങിയതാണ് കൊച്ചിയിലെ എന്റെ ഫ്ലാറ്റ്; സാമ്പത്തിക ബുദ്ധിമുട്ടുകളിൽ മണിച്ചേട്ടന്റെ സ്റ്റേജ് ഷോകൾ വലിയ ഉപകാരവുമായി; കലാഭവൻ മണിയുടെ മരണത്തിന്റെ തലേദിവസം പാഡിയിൽ എത്തിയത് ആര്? അഞ്ജു അരവിന്ദ് തുറന്നു പറയുന്നു

September 25, 2017 | 12:39 pm

തൃശൂർ: കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യപ്പെട്ട പേരുകളിലൊന്നാണ് അഞ്ജു അരവിന്ദിന്റേത്. എന്നാൽ ഈ ആരോപണമെല്ലാം വെറും പച്ചക്കള്ളമാണെന്നാണ് അഞ്ജു പറയുന്നത്. കലാഭവൻ മണിയെപ്പോലെ ഇത്രയധികം സൗഹ...

പൊക്കമില്ലാത്ത ഞാൻ പൊക്കമുള്ള ഗായത്രിയെ വിവാഹം ചെയ്തപ്പോൾ പലരും പറഞ്ഞു ഞങ്ങളുടെ ദാമ്പത്യം രണ്ടു വർഷം പോലും നീണ്ട് നിൽക്കില്ലെന്ന്; പല പ്രശ്‌നങ്ങളും ജീവിതത്തിൽ നേരിടേണ്ടി വന്നപ്പോൾ താങ്ങായത് ഭാര്യയാണ് : ഗിന്നസ് പക്രു മനസ് തുറക്കുന്നു

September 25, 2017 | 12:36 pm

തന്റെ പൊക്കമില്ലായ്മയിലൂടെ ഉയരങ്ങൾ കീഴടക്കിയ താരമാണ് നടൻ ഗിന്നസ് പക്രു. 2006ലാണ് ഉണ്ടപക്രു എന്ന് പേരെടുത്ത അജയകുമാർ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. പൊക്കമില്ലാത്ത പക്രുവിന്റെ ജീവിതത്തിലേക്ക് സാധാരണ...

സ്‌കൂളിൽ കുട്ടികൾക്കുള്ള ഭക്ഷണ പദ്ധതിയിൽ മാറ്റം വരുത്താൻ സർക്കാർ; മധുരമടങ്ങിയ പഴങ്ങൾക്കും കൊഴുപ്പ് ഉപ്പ്, എന്നിവ കൂടുതലടങ്ങിയ ഭക്ഷണങ്ങൾക്ക് നിയന്ത്രണം; സ്‌കൂളുകൾക്ക് നിർദ്ദേശം നല്കി അധികൃതർ

September 25, 2017 | 12:34 pm

രാജ്യത്തെ സ്‌കൂളുകളിലെ ഭക്ഷണ മെനുവിൽ മാറ്റവരുത്താൻ സർക്കാർ തീരുമാനം. ഇതനുസരിച്ച് കുട്ടികൾക്ക് നല്കുന്ന ഭക്ഷണത്തിൽ ഇനിമുതൽ മധുരം കൂടുതലുള്ള പഴങ്ങളും, കൊഴുപ്പ്, ഉപ്പ് എന്നിവ അധികം കലരുടെ ഭക്ഷണങ്ങളും പാട...

ശാരദ ചിട്ടി തട്ടിപ്പ് കേസിൽ സിബിഐ അറസ്റ്റു ചെയ്ത തൃണമൂൽ നേതാവ് മുകുൾ റോയ് പാർട്ടി വിട്ടു; പാർട്ടി വർക്കിങ് കമ്മിറ്റി അംഗത്വവും രാജ്യസഭാംഗത്വവും ദുർഗാപൂജയ്ക്ക് ശേഷം രാജിവയ്ക്കും; മമത ബാനർജിയുടെ വലംകൈ ബിജെപിയിലേക്കെന്നു സൂചന

September 25, 2017 | 12:26 pm

കൊൽക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസിൽ സിബിഐ അറസ്റ്റു ചെയ്ത തൃണമൂൽ കോൺഗ്രസ് മുതിർന്ന നേതാവും രാജ്യസഭാംഗവുമായ മുകുൾ റോയ് പാർട്ടി വിട്ടു. പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന റോയിയെ അറസ്റ്റിലായതിനെ തുടർന്ന്...

പി.വി സിന്ധുവിനെ പത്മഭൂഷണ് കേന്ദ്ര കായിക മന്ത്രാലയം ശുപാർശ ചെയ്തു; ബി.സി.സി.ഐ പട്ടികയിലെ എം.എസ് ധോണിയെ ഒഴിവാക്കി

September 25, 2017 | 12:15 pm

ന്യൂഡൽഹി: ബാഡ്മിന്റൺ താരം പി.വി. സിന്ധുവിനെ രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷണ് കേന്ദ്ര കായിക മന്ത്രാലയം ശുപാർശ ചെയ്തു. പത്മഭൂഷണ് കായിക മന്ത്രാലയം ഇത്തവണ സിന്ധുവിന്റെ പേര് മാത്...

രാമലീലയ്‌ക്കൊപ്പം റിലീസാകാമെന്ന പൾസർ സുനിയുടെ മോഹം പൊലിഞ്ഞു; ആളൂരിന്റെ വാദങ്ങൾ ജസ്റ്റീസ് ഉബൈദിന്റെ വിധിയെ സ്വാധീനിക്കുമെന്ന ദിലീപിന്റെ പ്രതീക്ഷകൾക്കും തിരിച്ചടി; സുപ്രധാന തെളിവുകൾ പൾസർ നശിപ്പിച്ചുവെന്ന പ്രോസിക്യൂഷൻ വാദത്തിനും അംഗീകാരം; ജനപ്രിയ നായകനും പുറത്തിറങ്ങാൻ വിചാരണ കഴിയേണ്ടി വരുമെന്ന വിലയിരുത്തലിൽ സിനിമാ ലോകം; ദിലീപിന്റെ ആരാധകർ നിരാശയിൽ

September 25, 2017 | 12:09 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനിക്ക് ജാമ്യമില്ല. പൾസർ സുനിക്കൊപ്പം കൂട്ടുപ്രതികളായ ഡ്രൈവർ മാർട്ടിന്റെയും പ്രദീപിന്റെയും ജാമ്യാപേക്ഷയും കോടതി തള്ളി. ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്...

ശവദാഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; സംസ്‌ക്കാര ചടങ്ങുകൾ തുടങ്ങും മുമ്പ് ഭാര്യയുടെയും മക്കളുടെയും നിലവിളി കേട്ട് കണ്ണുതുറന്ന് മരിച്ച യുവാവ്; ജീവനുണ്ടെന്ന് സ്ഥിരീകരിച്ച യുവാവ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ; കാസർകോട്ടു നിന്നും ഒരു 'പുനർജന്മ'ത്തിന്റെ കഥ

September 25, 2017 | 12:07 pm

കാസർകോട്: മരിച്ചെന്നു കരുതി അടക്കാൻ തുനിയവേ കണ്ണുതുറന്ന യുവാക്കൾ രംഗത്തെത്തിയ സംഭവങ്ങൾ ഇടയ്ക്കിടെ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. അത്തരമൊരു അപൂർവ്വ സംഭവമാണ് കാസർകോട്ടു നിന്നും ഉണ്ടായത്. മരിചെന്നു കരുതി ...

ഷാർജ ഭരണാധികാരി ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഗവർണറെ സന്ദർശിക്കും; ചൊവ്വാഴ്ച ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ച

September 25, 2017 | 12:05 pm

തിരുവനന്തപുരം: അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കേരളത്തിലെത്തിയ ഷാർജ ഭരണാധികാരി ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഇന്ന് രാജ്ഭവനിൽ ഗവർണർ പി സദാശിവവുമായി കൂടിക്കാഴ്ച നടത്തും. കേരളവുമായി വി...

കൊച്ചിയുടെ പിച്ചിൽ പന്തുരുളാൻ ഇനി ദിവസങ്ങൾ മാത്രം; സീറ്റുകളെല്ലാം ഫില്ലാക്കി കൊച്ചി; ഇന്ത്യൻ ടീമിന്റെ കളികാണാൻ മാത്രം ആളില്ല: ഡൽഹിയിൽ നടക്കുന്ന ഇന്ത്യൻ ടീമിന്റെ കളിക്ക് ആളെക്കൂട്ടാൻ പടിച്ച പണി പതിനെട്ടും നോക്കി വിഷമിച്ച് സംഘാടകർ

September 25, 2017 | 11:53 am

ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി നടക്കുന്ന ഫുട്‌ബോൾ മാമാങ്കത്തിന് കൊച്ചിയിൽ തിരിതെളിയാൻ ബാക്കി നിൽക്കേ ടെൻഷൻ അടിച്ച് സംഘാടകർ. സീറ്റുകൾ മുഴുവൻ ബുക്കിങ്ങായതാണ് കൊച്ചിയെ ടെൻഷനാക്കിയിരിക്കുന്നതെങ്കിൽ ഡൽഹിയിൽ ...

ബനാറസ് സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് നക്സൽ ബന്ധം; സംഘർഷത്തെ കുറിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ട യോഗി ആദിത്യനാഥിന്റേത് ഉചിതമായ നടപടിയെന്നും സുബ്രഹ്മണ്യൻ സ്വാമി

September 25, 2017 | 11:47 am

ന്യൂഡൽഹി: ബനാറസ് ഹിന്ദു സർവ്വകലാശലയിലെ വിദ്യാർത്ഥി പ്രതിഷേധത്തെ തള്ളി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. സർവ്വകലാശാലയ്ക്കെതിരെയുള്ള പ്രതിഷേധത്തിന് നക്സൽ ബന്ധമുള്ളതായി സംശയിക്കുന്നുവെന്ന് സുബ്രഹ്മണ്യൻ ...

Loading...

MNM Recommends