1 usd = 71.33 inr 1 gbp = 93.25 inr 1 eur = 78.64 inr 1 aed = 19.42 inr 1 sar = 19.01 inr 1 kwd = 234.72 inr

Jan / 2020
26
Sunday

രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് പ്രകാശ് ജാവദേക്കർ; സിബിഐ ഡയറക്ടറുടെ ഓഫീസിൽ നിന്ന് രേഖകൾ കടത്തിയെന്ന ആരോപണം പച്ചക്കള്ളം; കോൺഗ്രസ് അദ്ധ്യക്ഷന് റഫാലിൽ കമ്മീഷൻ കിട്ടാത്തതിലുള്ള നിരാശയും വിഭ്രാന്തിയുമെന്നും മന്ത്രി

October 25, 2018 | 11:07 pm

ഡൽഹി: രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. സിബിഐ ഡയറക്ടറെ മാറ്റിയ സംഭവത്തിൽ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ മറുപടി നൽകുകകയായിരുന്നു അദ്ദേഹം. ഡയറക്ടറുടെ ഓഫീസിൽ നിന്ന് രേഖകൾ...

സരിതയുടെ പീഡന പരാതി; ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സരിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും; മൊഴി രേഖപ്പെടുത്തിയ ശേഷം മാത്രം തുടർനടപടികളെന്ന് അന്വേഷണ സംഘം

October 25, 2018 | 10:54 pm

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിക്കും കെ.സി. വേണുഗോപാൽ എംപിക്കും എതിരായ പീഡന പരാതിയിൽ സരിതാ നായരുടെ മൊഴി തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ് രേഖപ്പെടുത്തും. തിരുവനന്തപുരം...

ഭക്തരോട് വെല്ലുവിളി വേണ്ട; ആചാരാനുഷ്ഠാനങ്ങൾ മാറ്റണമെന്ന് പറഞ്ഞതിലും തന്ത്രി ശമ്പളക്കാരനെന്ന പരാമർശത്തിലും മുഖ്യമന്ത്രിയോട് കടുത്ത പ്രതിഷേധം; ദേവസ്വം ബോർഡ് ഭരിക്കുന്നത് അവിശ്വാസികൾ: ഭാവിപരിപാടികൾ തീരുമാനിക്കാൻ ഒരാഴ്ചയ്ക്കകം വിപുലമായ ആചാര്യസദസ് വിളിച്ചുചേർക്കാൻ അഖിലകേരള തന്ത്രിസമാജം

October 25, 2018 | 10:51 pm

കൊച്ചി: തന്ത്രി ശമ്പളക്കാരനെന്ന് മുഖ്യമന്ത്രിയുടെ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത പ്രതിഷേധവുമായി അഖില കേരള തന്ത്രി സമാജം. ഒരാഴ്ചക്കകം കേരളത്തിലെ മുഴുവൻ സന്യാസി ശ്രേഷ്ഠന്മാരെയും ക്ഷേത്രജ്ഞന്മാരെയു...

പത്തായി ചുരുങ്ങിയിട്ടും സമനില തെറ്റാതെ നോർത്ത് ഈസ്റ്റ്; പോയന്റ് പട്ടികയിൽ ഒന്നാമത്; ബർത്തോലോമെ ഒഗ്ബെച്ചെ നോർത്ത് ഈസ്റ്റിനായി വല കുലുക്കിയപ്പോൾ; ജംഷഡ്പൂർ സമനില പിടിച്ചത് ഫാറുഖ് ചൗധരിയുടെ ഗോളിൽ

October 25, 2018 | 10:35 pm

ഗുവാഹത്തി: ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്-ജംഷഡ്പൂർ പോരാട്ടം സമനിലയിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ 10 പേരുമായി കളിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ജെംഷഡ്പൂർ എഫ്സിക്ക് സമനില നേടാനെ സാധിച്ചുള്ളു....

നമിതാ പ്രമോദിനെയും രജിഷാ വിജയനെയും കാണാൻ ജനം ഇരച്ചുകയറി; ജൂവലറി ഉദ്ഘാടനത്തിനിടെ കല്ലാച്ചിൽ ടൗണിൽ മണിക്കൂറുകൾ നീണ്ട ഗതാഗതം തടസ്സം; താരങ്ങളെ കാണാനെത്തിയവരും ഗതാഗതകുരുക്കിൽ കുടുങ്ങിയവരുമായി നിരവധി പേർ വെയിൽ കൊണ്ട് തലകറങ്ങി വീണു; ജൂവലറി ഉടമക്കെതിരെ കേസെടുത്തു

October 25, 2018 | 10:16 pm

കോഴിക്കോട്: സിനിമാ താരങ്ങളെ കാണാൻ ജനം ഒഴുകിയെത്തിയതോടെ കല്ലാച്ചി ടൗണിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കല്ലാച്ചിയിലെ പുതുതായി തുടങ്ങിയ ജൂവലറി ഉദ്ഘാടനത്തിനാണ് സിനിമാ താരങ്ങൾ എത്തിയത്. സിനിമാ താരത്...

നിങ്ങൾ പരാതി കൊടുത്താൻ ഉടൻ പൊലീസ് രജിസ്റ്റർ ചെയ്യണോ ?എഫ്ഐആർ ഇട്ട് കേസെടുക്കാൻ പരാതിയിൽ എന്തെല്ലാം ശ്രദ്ധിക്കണം;കുറ്റ കൃത്യത്തിന് ഇരയായ വ്യക്തി തന്നെ പരാതിപ്പെടണോ?വാക്കു തർക്കം അടിപിടി കേസായി മാറുമ്പോൾ കുരുക്കാനും കുരുങ്ങാതിരിക്കാനും ശ്രദ്ധിക്കേണ്ടവ

October 25, 2018 | 10:06 pm

എന്റെ ചില സുഹൃത്തുക്കൾ ഉത്സവ ആഘോഷവുമായി ബന്ധപ്പെട്ട് നടക്കുന്ന സമയത്ത് ഒരു അടിപിടി കേസിൽ പെടുകയാണ്. വാസ്തവത്തിൽ അവർ നിരപരാധികളാണ്. അവരെ ചിലർ മർദ്ദിക്കുകയായിരുന്നു. അടിപിടിയിൽ സുഹൃത്തുക്കൾ ഒരാളുടെ തല പ...

19 ലക്ഷം രൂപ സ്വന്തം പേരിലേക്ക് മാറ്റിയത് വ്യാജ ചെക്ക് ലീഫും മെയിൽ ട്രാൻസ്ഫറും വഴി; ജില്ലാ സഹകരണ ബാങ്ക് അക്കൗണ്ടന്റിനെതിരെ വിജിലൻസ് കുറ്റപത്രം; യഥാർഥ നിക്ഷേപകർ അറിയാതെയുള്ള തട്ടിപ്പ് നടത്തിയതുകൊല്ലം ജില്ല സഹകരണ ബാങ്ക് അക്കൗണ്ടന്റ്

October 25, 2018 | 09:31 pm

തിരുവനന്തപുരം: ജില്ലാ സഹകരണ ബാങ്കിൽ നിന്നും 19.17 ലക്ഷം രൂപയുടെ അപഹരണം നടത്തിയ കേസിൽ അക്കൗണ്ടന്റിനെതിരെ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിലാണ് വിജിലൻസ് ഡിവൈഎസ്‌പി...

ആൽബത്തിൽ കയറിക്കൂടിയ ഇബ്രാഹിംകുട്ടി പൊലീസ് റിക്കവറി വാഹനത്തിന്റെ ഡ്രൈവർ; ഏറു കൊണ്ട് വാഹനത്തിന്റെ ചില്ലു തകർന്നപ്പോൾ പുറത്തിറങ്ങി നിന്നപ്പോഴുള്ള ചിത്രമെന്നും വിശദീകരണം; റിക്കവറി വാനിൽ കൈലിയും മുണ്ടും ധരിക്കുന്നതും പതിവ്; ശബരിമല അക്രമത്തിൽ പത്തനംതിട്ടയിൽ നിന്നും അറസ്റ്റ് രേഖപ്പെടുത്തിയത് 153 പേരെ; പട്ടികയിൽ റിമാൻഡിൽ പോയത് 79 പേരും; പൊലീസ് പുറത്ത് വിട്ട ഐഡന്റിഫിക്കേഷൻ ആൽബത്തിൽ നിന്ന് അറസ്റ്റിലായത് 13 പേർ മാത്രം

October 25, 2018 | 09:22 pm

പത്തനംതിട്ട: ശബരിമല അക്രമത്തിന്റെയും നിരോധനാജ്ഞലംഘനത്തിന്റെയും പേരിൽ ഇതുവരെ അറസ്റ്റിലായത് 153 പേർ മാത്രം. ഇതിൽ 79 പേരെയാണ് റിമാൻഡ് ചെയ്തിട്ടുള്ളത്. പൊലീസ് ഇന്നലെ പുറത്തു വിട്ട ഐഡന്റിഫിക്കേഷൻ ആൽബം അനുസ...

പീപ്പിരി കാണിച്ചാൽ ചൂളുന്ന സർക്കാരല്ല ഇപ്പോഴുള്ളത്; പ്രഖ്യാപനത്തിനു മറുപടി മറുപ്രഖ്യാപനമല്ലെന്നും ശക്തമായ നടപടിയെന്നും മുഖ്യമന്ത്രി; നായർ കുട്ടികൾക്ക് അവരുടെ നമ്പൂതിരിയായ അച്ഛനെ തൊടാൻ പോലും അവകാശമുണ്ടായിരുന്നില്ല; മന്നത്തു പത്മനാഭൻ അടക്കമുള്ള മുൻഗാമികൾ നടത്തിയ നവോഥാന സമരത്തെ എതിർത്തിരുന്നുവെങ്കിൽ കേരളം എവിടെ എത്തുമായിരുന്നു എന്നോർക്കണം; കോട്ടയത്തെ വൻജനാവലിക്ക് മുന്നിലും നിലപാട് ആവർത്തിച്ച് പിണറായി വിജയൻ

October 25, 2018 | 09:05 pm

കോട്ടയം; മണ്ഡല കാലത്ത് ശബരിമലയിൽ ക്യാംപ് ചെയ്തു യുവതി പ്രവേശത്തെ തടയാൻ ആരെയും അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പീപ്പിരി കാണിച്ചാൽ ചൂളുന്ന സർക്കാരല്ല ഇപ്പോഴുള്ളത്. അവകാശത്തിന്റെ പേ...

വർഷങ്ങൾക്ക് മുൻപ് പിരിഞ്ഞ കാമുകിയോടുള്ള ഇഷ്ടം ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നുവെന്ന് ഷെയ്ൻ വോൺ; പിരിയാൻ തീരുമാനിച്ചത് രണ്ട് പേരുടേയും തിരക്കുകൾ കാരണം; താനും എലിസബത്ത് ഹാർലിയും ഇപ്പോഴും നല്ല സുഹൃത്തുക്കളെന്നും വോൺ

October 25, 2018 | 08:55 pm

സിഡ്‌നി: പരസ്പരം പിരിഞ്ഞിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും ബ്രിട്ടീഷ് നടി എലിസബത്ത് ഹാർലിയെ മറക്കാൻ ഓസ്‌ട്രേലിയയുടെ മുൻ സ്പിൻ മാന്ത്രികൻ ഷെയ്ൻ വോണിന് കഴിയുന്നില്ല. താനും എലിസബത്തും ഇപ്പോഴും നല്ല സുഹൃത്തു...

തച്ചങ്കരിയെ തോൽപിക്കാൻ മിന്നൽ പണിമുടക്കിനിറങ്ങിയ ജീവനക്കാർ പെരുവഴിയിലായി; കെഎസ്ആർടിസിക്കുണ്ടായ ഒന്നരക്കോടി നഷ്ടം സമരം നടത്തിയവരുടെ ശമ്പളത്തിൽ നിന്ന് പിടിക്കാൻ എന്തു നടപടിയെടുത്തുവെന്ന് ചോദിച്ച് ഹൈക്കോടതി; കോടതിക്ക് റിപ്പോർട്ട് കൊടുക്കും മുമ്പ് ശമ്പളം പിടിക്കുമെന്ന് അറിയിച്ചുള്ള നോട്ടീസ് അയയ്ക്കാൻ ഉറച്ച് തച്ചങ്കരിയും: യൂണിയന്റെ ബലത്തിൽ ആനവണ്ടിക്ക് അള്ളുവയ്ക്കാനിറങ്ങിയവർ ശമ്പളം കിട്ടാതെ വലയും

October 25, 2018 | 08:44 pm

കൊച്ചി: കെഎസ്ആർടിസിയെ രക്ഷിക്കാൻ പെടാപ്പാടുപെടുന്ന സിഎംഡി ടോമിൻ.ജെ.തച്ചങ്കരിയുടെ പരിഷ്‌കാരത്തെ എതിർത്തുതോൽപ്പിക്കാൻ മിന്നൽ പണിമുടക്കിനിറങ്ങിയ യൂണിയൻ നേതാക്കൾക്കും, ജീവനക്കാർക്കും പണി കിട്ടി. പണിമുടക്ക...

പൊണ്ണത്തടിച്ചിയെന്ന് ഭർത്താവും വീട്ടുകാരും കളിയാക്കുന്നത് പതിവ്; അപമാനം സഹിക്കാതെ കുട്ടികളേയും കൂട്ടി വീട്ടിലെത്തിയപ്പോൾ ഭർത്താവ് വീ്ടിലെത്തി ഉപദ്രവിച്ചു; പൊണ്ണത്തടിയുടെ പേര് പറഞ്ഞ് യുവതിയെ മുത്തലാഖ് ചൊല്ലിയ ഭർത്താവ് പൊലീസ് പിടിയിൽ

October 25, 2018 | 08:42 pm

ഭോപ്പാൽ: പൊണ്ണത്തടിയുള്ള ഭാര്യയെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ച ഭർത്താവ് അറസ്റ്റിൽ. സൽമാ ബാനു എന്ന സ്ത്രീയെ മുത്തലാക്ക് ചെയ്ത ഭർത്താവ് ആരിഫ് ഹുസൈനാണ് അറസ്റ്റിലായത്.മധ്യപ്രദേശ് സ്വദേശിയായ സൽമ ഭാനുവിനാണ് പ...

മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ; സിബിഐ മേധാവിയെ മാറ്റിയത് റഫാൽ ഇടപാടിൽ സത്യങ്ങൾ പുറത്തുവരുമെന്ന് പേടിച്ച്; രാത്രി രണ്ടുമണിക്ക് ഡയറക്ടറെ നീക്കിയ നടപടി നിയമവിരുദ്ധവും രാജ്യത്തിന് അപമാനവും; സിബിഐ ഡയറക്ടറെ മാറ്റാൻ പ്രധാനമന്ത്രിക്ക് എന്ത് അധികാരമെന്നും രാഹുൽ ഗാന്ധി; ചുമതലകളിൽ നിന്ന് മാറ്റുക മാത്രമാണ് ചെയ്തതെന്ന് സിബിഐ; നടപടി നിയമവിരുദ്ധമെന്ന് ആലോക് വർമ്മ

October 25, 2018 | 08:24 pm

ഡൽഹി: വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണ ശരങ്ങൾ ഉയർത്തി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാൽ ഇടപാടിൽ സിബിഐ നിഷ്പക്ഷ അന്വേഷണം നടത്തിയാൽ സത്യങ്ങൾ പുറത്തുവരുമെന്ന് ഭയപ്പെട്ടാണ് പ്രധാനമന്...

കാണാതായ പറമ്പായിയിലെ നിഷാദിനെ കൊലപ്പെടുത്തിയെന്ന് തുറന്ന് പറഞ്ഞ് തീവ്രവാദ കേസിലെ പ്രതി; കൊല നടത്തിയത് 25 ലക്ഷം രൂപക്ക് ക്വട്ടേഷൻ എടുത്ത്; കൊലക്ക് കാരണം ഇതരമതസ്ഥയായ സ്ത്രീയുമായുള്ള ബന്ധമെന്നും വെളിപ്പെടുത്തൽ; പി.എ. സലീമിനെ വലയിലാക്കിയത് ബെംഗലൂരു പൊലീസ്

October 25, 2018 | 08:01 pm

കണ്ണൂർ: തീവ്രവാദ കേസിലെ പ്രതി മമ്പറം പറമ്പായിയിലെ പി.എ. സലീം പറമ്പായിയിലെ പ്രകാശന്റെ മകൻ നിഷാദിനെ 25 ലക്ഷം രൂപ ക്വട്ടേഷൻ എടുത്തുകൊലപ്പെടുത്തിയെന്ന് ബംഗളൂരു പൊലീസിന് മൊഴി നൽകി. ബംഗളൂരു സ്ഫോടന പരമ്പര കേ...

MNM Recommends