1 usd = 75.47 inr 1 gbp = 93.64 inr 1 eur = 83.04 inr 1 aed = 20.55 inr 1 sar = 20.04 inr 1 kwd = 240.63 inr

Apr / 2020
01
Wednesday

സർക്കാരിനെ വെല്ലുവിളിക്കുന്ന തരത്തിൽ സ്വാശ്രയ കച്ചവടം കൊഴുക്കുന്നു; കഴുത്തറപ്പൻ നയങ്ങളുടെ ഇരകളാണ് ജിഷ്ണുപ്രണോയ് അടക്കമുള്ളവർ; കൂത്ത് പറമ്പ് സമരം 23 വർഷം പിന്നിടുമ്പോൾ സ്വാശ്രയ വിദ്യാഭ്യാസസമ്പ്രദായത്തിനെതിരെ ആഞ്ഞടിച്ച് വി എസ്

November 25, 2017 | 11:26 pm

തിരുവനന്തപുരം: കൂത്തുപറമ്പ് സമരത്തിന് 23 വർഷങ്ങൾക്ക് ശേഷം സ്വാശ്രയ രംഗത്തെ കച്ചവടം കൂടുതൽ ശക്തിപ്പെട്ടുവരികയാണ്, അതിന്റെ ഇരകളാണ് ജിഷ്ണുപ്രണോയ് അടക്കമുള്ളവരെന്നും വി എസ്.അച്യുതാനന്ദൻ പറഞ്ഞു. കൂത്തുപറമ്...

മൂക്ക് ചെത്താൻ ലാക്ക് നോക്കുന്നവർക്കും വിവാദവീരന്മാർക്കും വിട; ആരാധകർക്കായി ദീപിക പദുക്കോണിന്റെ ഹോട്ട് ഫോട്ടോഷൂട്ട്; നിറഞ്ഞ ഗ്ലാമറിൽ അതീവസുന്ദരിയായി താരം തിളങ്ങുന്നത് ശ്രീലങ്കയിൽ

November 25, 2017 | 10:43 pm

മുംബൈ: ആരെന്തുവേണമെങ്കിലും പറഞ്ഞുകൊള്ളട്ടെ.താൻ അതിനെയൊന്നും കൂസുകയില്ല. ഇതാണ് ദീപിക പദുക്കോണിന്റെ ഭാവം. പത്മാവതി സിനിമയുടെ പേരിൽ കർണിസേന ദീപികയുടെ തല കൊയ്യാൻ നടക്കുമ്പോഴാണ് ആരാധകരുടെ ഹരമായ ദീപിക ശ്രീല...

ഫേസ്‌ബുക്കിന്റെയും ഇമെയിലിന്റെയും കാലമാണെങ്കിലും പണികിട്ടിയപ്പോൾ എസ്‌ഐക്ക് തുണയായത് പാവം പോസ്റ്റ് ഓഫീസ്; ആംബുലൻസ് ഡ്രൈവറുടെ ലൈസൻസ് അനാവശ്യമായി പിടിച്ചെടുത്തപ്പോൾ പിടിച്ചത് പുലിവാൽ; കടപ്പാക്കടയിൽ ട്രാഫിക് എസ്‌ഐ അടവ് പ്രയോഗിച്ച് തലയൂരിയ കഥയിങ്ങനെ

November 25, 2017 | 09:40 pm

കൊല്ലം: കക്കാൻ പഠിച്ചാൽ നിൽക്കാനും പഠിക്കണം എന്ന് പറയാറുണ്ട്. രോഗിയെ വിളിക്കാൻ പോയ ഐസിയു ആംബുലൻസ് പിടിച്ചെടുത്ത എസ്‌ഐയാണ് തടിയൂരാൻ പഠിച്ച പണി പതിനെട്ടും പയറ്റിയത്. കൊല്ലം ട്രാഫിക് എസ്.ഐ അനൂപ് ചന്ദ്രനാ...

ഞാൻ തഴയപ്പെട്ടപ്പോൾ എന്നെ ശപിക്കരുത് എന്ന് ദിലീപ് പറഞ്ഞു, പക്ഷെ എന്റെ ശാപം ആ സിനിമയ്ക്കുണ്ട്; അഭിനയ കാലത്തെ തുടക്കത്തിലുണ്ടായ പതർച്ചയെ കുറിച്ച് തുറന്നു പറഞ്ഞ് ഷംന കാസിം

November 25, 2017 | 09:05 pm

തിരുവനന്തപുരം: മലയാള സിനിമയിലേക്കാൾ തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഷംന കാസിം. പൂർണ എന്ന പേരിൽ അന്യഭാഷകളിൽ അറിയപ്പെടുന്ന നടിയായി മാറിയ ഷംന ഇപ്പോൾ മലയാളത്തിൽ ചാനൽ ഷോകളിലെ നൃത്തവേദ...

പ്രണയദൂതുമായി പറന്നത് മുഴുവൻ ഫേസ്‌ബുക്ക്; നാട്ടുവഴക്കങ്ങളും നിയമങ്ങളും മാറിനിന്നപ്പോൾ ഫിലിപ്പൈൻസുകാരിയെ താലികെട്ടി മലയാളി യുവാവ്; കേരളസ്റ്റൈലിൽ നാട്ടുകാർക്ക് ഉഗ്രൻ വിരുന്നുസൽക്കാരവും

November 25, 2017 | 09:02 pm

മട്ടന്നൂർ: ഫേസ്‌ബുക്കിലൂടെ പരിചയപ്പെടുന്നതും കൂടുതൽ അടുക്കുന്നതും ഒടുവിൽ ജീവിത പങ്കാളികളാകാൻ തീരുമാനിക്കുന്നതും അപൂർവമല്ല ഇക്കാലത്ത്. മാട്രിമോണിയൽ സൈറ്റുകളുടെ റോൾ ഫേസ്‌ബുക്ക് ഏറ്റെടുക്കാറില്ലെങ്കിലും ...

വിവാഹം കഴിഞ്ഞ് രണ്ടാം ദിനം ഡോക്ടറെ കാണാനെന്ന് പറഞ്ഞ് ഭർത്താവിനെയും കൂട്ടി പുറത്തിറങ്ങി; മരുന്നു വാങ്ങിക്കഴിഞ്ഞപ്പോൾ ചിക്കൻ കഴിക്കണമെന്ന് മോഹം പറഞ്ഞു; അതും സാധിച്ചു കഴിഞ്ഞപ്പോൾ ജ്യൂസ് കുടിക്കാൻ മോഹം പറഞ്ഞും; പ്രിയതമക്ക് ജൂസ് വാങ്ങാൻ പോയ വേളയിൽ ഭർതൃവീട്ടുകാർ അണിയിച്ച സ്വർണവും കൊണ്ട് നവവധു മുങ്ങി

November 25, 2017 | 08:37 pm

ഡെറാഡൂർ: വിവാഹം കഴിഞ്ഞ് സ്വർണ്ണാഭരണങ്ങളുമായി മുങ്ങുന്ന നവവധുമാരുടെ കഥകൾ പലപ്പോഴായി നാം കേട്ടിട്ടുണ്ട്. എന്തായാലും ഉത്തരാഖണ്ഡിലെ കർഷകനായ വരന് കിട്ടിയത് എട്ടിന്റെ പണിയാണ്. വിവാഹം കഴിഞ്ഞ രണ്ടാം ദിവസം നവവ...

വിജയും പൂജാരയും കോഹ്ലിയും നിറഞ്ഞാടി; ലങ്കയ്ക്ക് മേൽ പിടിമുറുക്കി ടീം ഇന്ത്യ; സ്പിന്നിൽ തകർന്ന് ലങ്കൻ പട

November 25, 2017 | 08:31 pm

നാഗ്പുർ: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് മേൽക്കൈ. ഓപ്പണർ മുരളി വിജയിന്റെ 10ാം ടെസ്റ്റ് സെഞ്ചുറിക്കു പിന്നാലെ 14ാം ടെസ്റ്റ് സെഞ്ചുറിയുമായി ചേതേശ്വർ പൂജാരയും അതിവേഗ അർധസെഞ്ചുറിയുമായി ക്യാപ...

ആലിംഗന തന്ത്രം പരാജയപ്പെട്ടു; ഇനിയും കൂടുതൽ ആലിംഗനങ്ങൾ അടിയന്തരമായി വേണം; പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

November 25, 2017 | 08:17 pm

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പരിഹസിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. മോദിയുടെ ആലിംഗന തന്ത്രം പരാജയപ്പെട്ടെന്നും കൂടുതൽ ആലിംഗനങ്ങൾ അടിയന്തരമായി വേണമെന്നുമാണ് രാ...

ഹെൽമറ്റ് വേട്ടയ്ക്ക് നിൽക്കുമ്പോൾ ഒട്ടുംപ്രതീക്ഷിക്കരുത് കാരുണ്യം; ബൈക്ക് നിർത്താതെ പോയ യുവാവിന്റെ തലയ്ക്ക് ലാത്തി കൊണ്ടടിച്ച് വീഴ്‌ത്തി പൊലീസ്; കന്യാകുമാരിയിൽ നിന്നും തീരെ പ്രതീക്ഷിക്കാത്ത ചില ദൃശ്യങ്ങൾ

November 25, 2017 | 08:12 pm

ചെന്നൈ: രാജ്യത്തെ റോഡുകളിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുമ്പോൾ, ഏറ്റവും വലിയ ശിക്ഷയായി ആളുകൾ പൊലീസിൽ നിന്ന് പ്രതീക്ഷിക്കുന്നത് പിഴയാണ്. എന്നാൽ, ഒരു ബൈക്ക് യാത്രക്കാരന് പ്രതീക്ഷിച്ചതിനേക്കാൾ ക്രൂരമായ ...

കാലിക്കറ്റ് സർവകലാശാല തിരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്ക് ചരിത്ര വിജയം; മത്സരിച്ച അഞ്ച് ജനറൽ സീറ്റുകളിലും എസ്എഫ്ഐ മികച്ച വിജയം; എംഎസ്എഫ്-കെഎസ്‌യു സഖ്യത്തിന് കനത്ത തിരിച്ചടി

November 25, 2017 | 07:49 pm

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം. മത്സരിച്ച അഞ്ച് ജനറൽ സീറ്റുകളിലും എസ്എഫ്ഐ മികച്ച വിജയം നേടി. എംഎസ്എഫ് കെഎസ്‌യു സഖ്യത്തിന് കനത്ത തിരിച്ചടിയേറ്റു. ക...

സഖാവ് പുഷ്പ്പൻ തെറ്റിനെതിരെ പൊരുതുന്ന യുവജനങ്ങളുടെയാകെ ആവേശവും കരുത്തും; ഡിവൈഎഫ്‌ഐ സംസ്ഥാനകമ്മിറ്റി സമാഹരിച്ച 25 ലക്ഷം രൂപ കൂത്തുപറമ്പ് വെടിവെയ്‌പ്പിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിക്ക് കൈമാറി മുഖ്യമന്ത്രി പിണറായി വിജയൻ

November 25, 2017 | 07:25 pm

തലശ്ശേരി: തെറ്റിനെതിരെ പൊരുതുന്ന യുവജനങ്ങളുടെയാകെ ആവേശവും കരുത്തുമാണ് കൂത്തുപറമ്പ് വെടിവെയ്‌പ്പിൽ ഗുരുതരമായി പരിക്കേറ്റ് ശയ്യാവലംബിയായ സഖാവ് പുഷ്പനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിവൈഎഫ്‌ഐ സംസ്ഥാനകമ...

നീലക്കുറിഞ്ഞി സങ്കേതത്തിന്റെ വിസ്തൃതി കുറയ്ക്കില്ല; അത്തരമൊരു തീരുമാനം മന്ത്രിസഭാ യോഗത്തിൽ കൈക്കൊണ്ടിട്ടില്ല; ഉദ്യാനം സംരക്ഷിക്കപെടേണ്ടത്; നാട്ടുകാരുടെ പരാതി കണ്ടില്ലെന്ന് നടിക്കരുത്; മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തിയത് ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ: വിവാദത്തോടെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി

November 25, 2017 | 07:12 pm

കൂത്തുപറമ്പ്: നീലക്കുറിഞ്ഞി സങ്കേതത്തിന്റെ വിസ്തീർണം കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരമൊരു തീരുമാനം സർക്കാർ കൈക്കൊണ്ടിട്ടില്ല. മന്ത്രിസഭാ യോഗത്തിൽ അത്തരം തീരുമ...

എന്റെ ഭർത്താവ് എന്തൊക്കെ പരീക്ഷണങ്ങളിലൂടെ കടന്നുവന്ന ആളാണെന്ന് എല്ലാവർക്കുമറിയാം; അതിനെയൊക്കെ അതി ജീവിക്കണം; എല്ലാവരുടെയും കണ്ണീരൊപ്പാറുണ്ടെങ്കിലും എന്റെയും മക്കളുടെയും കണ്ണീര് ആരോപ്പും? നിങ്ങൾക്ക് ടെൻഷൻ വരുമ്പോൾ എന്നെ ഓർത്താൽ മതി; ഉമ്മൻ ചാണ്ടിയുടെ ഭാര്യയുടെ ചിന്തിപ്പിക്കുന്ന ഒരു പ്രസംഗം

November 25, 2017 | 07:03 pm

തിരുവനന്തപുരം: ജനങ്ങൾക്ക് നടുവിൽ ജീവിക്കുന്ന രാഷ്ട്രീയക്കാരനാണ് ഉമ്മൻ ചാണ്ടി. സാധാരണക്കാരുടെ പ്രശ്‌നങ്ങൾ പോലും കേട്ട് നടപടിയെടുക്കാൻ മുന്നിട്ടിറങ്ങുന്ന നേതാവ്. മുഖ്യമന്ത്രിയായിരുന്ന വേളയിൽ പോലും അദ്ദേ...

'ചേട്ടന്റെ മോളു'വിനെ നോവിച്ച് വീണ്ടുമൊരു നവംബർ; നടി ആശാ ശരത്തിന്റെ ഇളയ സഹോദരനും യാത്രയായി; മൂത്ത സഹോദരൻ വിട്ടുപോയത് 24 വർഷം മുമ്പ് മറ്റൊരുനവംബറിൽ

November 25, 2017 | 05:56 pm

കൊച്ചി:സഹോദരങ്ങളുമായി ഉറ്റബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് നടിയും നർത്തകിയുമായ ആശാ ശരത്ത്. പൊതുവേദികളിലും, അഭിമുഖങ്ങളിലും അക്കാര്യം അവർ വ്യക്തമാക്കിയിട്ടുണ്ട്. മൂത്ത ജ്യേഷ്ഠന്റെ മരണം അംഗീകരിക്കാൻ കഴിയാ...

MNM Recommends

Loading...