1 usd = 71.08 inr 1 gbp = 92.07 inr 1 eur = 79.33 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.32 inr

Oct / 2019
19
Saturday

ഹിറ്റ്‌ലറെ പോലുള്ളവരിൽ നിന്ന് ഇന്ത്യൻ ജനാധിപത്യത്തെ രക്ഷിക്കണം; ശരദ് പവാറിന് പത്മവിഭൂഷൻ നൽകിയ മോദിക്കു ഭാരതരത്‌ന നൽകണമെന്നും അരവിന്ദ് കെജ്‌രിവാളിന്റെ പരിഹാസം

January 26, 2017 | 09:24 pm

ന്യൂഡൽഹി: ഹിറ്റ്‌ലറെ പോലുള്ള ഏകാധിപതികളിൽ നിന്നും രാജ്യത്തെ സംരക്ഷിക്കണമെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. റിപ്പബ്ലിക് ദിന സന്ദേശത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരെടുത്ത് പറയാതെയുള...

'ദേശീയ ഗാനം കേൾക്കുമ്പോ നാട്ടുകാരെ എഴുന്നേൽപ്പിക്കാൻ നടക്കുന്നോരാ, സൈന്യത്തിന്റെ പ്രകടനം കണ്ടു രോമാഞ്ചം കൊണ്ട് ഉറങ്ങിപ്പോയി'; റിപ്പബ്ലിക് ദിന പരേഡിനിടെ ഉറങ്ങിപ്പോയ കേന്ദ്രപ്രതിരോധ മന്ത്രിയെ പരിഹസിച്ചു സൈബർ ലോകം

January 26, 2017 | 08:24 pm

തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡു നടക്കുന്നതിനിടെ ഉറങ്ങിപ്പോയ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കറെ പരിഹസിച്ചു സൈബർ ലോകം. രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ, ചടങ് കാണാനെത്തിയ മന്ത്രി ഇരുന്നുറ...

സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത വേദിക്കരികിലേക്കു ബോംബേറ്; പൊതുയോഗം നടക്കുന്നതിനിടെ ആക്രമണം ഉണ്ടായത് വേദിയിൽ നിന്ന് 100 മീറ്റർ മാത്രം അകലെ; ബോംബു പൊട്ടി ഒരാൾക്കു പരിക്ക്

January 26, 2017 | 08:04 pm

കണ്ണൂർ: സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു നേരെ ബോംബേറ്. തലശേരിയിലാണു സംഭവം. നങ്ങാറത്തു പീടികയിൽ കോടിയേരി പങ്കെടുക്കുന്ന പരിപാടി നടക്കുന്നതിനു സമീപത്താണു ബോംബേറുണ്ടായത്. പൊതുയോഗം നടക്കുന...

കാൺപുർ ട്വന്റി 20യിൽ ഇന്ത്യക്കു തോൽവി; ആധികാരിക ജയത്തോടെ പരമ്പരയിൽ മുന്നിലെത്തി ഇംഗ്ലണ്ട്; ഇന്ത്യ ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം മറികടന്നത് 18.1 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി

January 26, 2017 | 07:49 pm

കാൺപുർ: ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്കു തോൽവി. ഇന്ത്യ ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ 3 വിക്കറ്റ മാത്രം നഷ്ടമാക്കി ഇംഗ്ലണ്ട് മറികടന്നു. ഇതോടെ മൂന്നു മത്സര പരമ്പരയിൽ ഇംഗ...

പഴയ നോട്ടുകൾ മാറ്റിയെടുക്കാൻ ഒരവസരം കൂടി നൽകിയേക്കും; 2000 രൂപ പരിധിയിൽ നോട്ടുമാറാൻ സൗകര്യം ഒരുക്കാൻ റിസർവ് ബാങ്ക്

January 26, 2017 | 07:36 pm

മുംബൈ: നോട്ടുനിരോധനം ജനങ്ങളെ ആകെ ദുരിതത്തിലാക്കിയതിന്റെ പശ്ചാത്തലത്തിൽ നോട്ടുമാറാൻ ഒരവസരം കൂടി നൽകാൻ റിസർവ് ബാങ്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. നിശ്ചിത പരിധി വച്ചു നോട്ടു മാറിയെടുക്കാൻ ഒരവസരം കൂടി നൽകു...

പ്രായത്തെ വെല്ലും പോരാട്ടവീര്യം; റോജർ ഫെഡററും വീനസ് വില്യംസും ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ; കലാശപ്പോരിൽ വീനസിനെ എതിരിടാൻ സഹോദരി സെറീന

January 26, 2017 | 07:11 pm

മെൽബൺ: പഴയ പടക്കുതിരകളുടെ പോരാട്ടവീര്യത്തിൽ നിറഞ്ഞ് ഓസ്‌ട്രേലിയൻ ഓപ്പൺ. മുൻ ലോക ഒന്നാം നമ്പറുകളായ റോജർ ഫെഡററും വീനസ് വില്യംസും ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ കടന്നു. വനിതാ വിഭാഗം ഫൈനലിൽ വീനസ് നേരിടുന്...

ഇന്ത്യയുടെ രാഷ്ട്രീയ സംവിധാനങ്ങളിൽ സോവിയറ്റ് യൂണിയൻ ആഴത്തിൽ ഇടപെട്ടു; ഇന്ദിരയുടെ കാലത്തു കോൺഗ്രസ് നേതാക്കൾ യുഎസ്എസ്ആറിൽ നിന്നു സംഭാവന കൈപ്പറ്റിയെന്നും അമേരിക്കൻ ചാരസംഘടന സിഐഎ വെളിപ്പെടുത്തൽ

January 26, 2017 | 06:52 pm

ന്യൂഡൽഹി: സോവിയറ്റ് യൂണിയന്റെ കൈയിൽ നിന്നു സംഘടന എന്ന നിലയിൽ കോൺഗ്രസും വ്യക്തിപരമായി കോൺഗ്രസ് നേതാക്കളും പണം കൈപ്പറ്റിയിരുന്നെന്ന് അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ വെളിപ്പെടുത്തൽ. ഇന്ദിര ഗാന്ധിയുടെ കാലത...

റിപ്പബ്ലിക് ദിനാഘോഷത്തിലും പ്രോട്ടോകോൾ ലംഘിച്ചു താരമായി മോദി; ചരിത്രത്തിൽ ആദ്യമായി എൻഎസ്ജി കമാൻഡോകളുടെ പരേഡിനും സാക്ഷിയായി 68-ാം റിപ്പബ്ലിക് ദിനാഘോഷം

January 26, 2017 | 06:00 pm

ന്യൂഡൽഹി: കഴിഞ്ഞ തവണയെന്ന പോലെ ഇക്കുറിയും പ്രോട്ടോകോൾ ലംഘിച്ചു പ്രധാനമന്ത്രി റിപ്പബ്ലിക് ദിനാഘോഷ വേദിയിൽ. പതിവുരീതികൾ വിട്ടു രാജ്പഥിലൂടെ നടന്നു ജനങ്ങളെ അഭിവാദ്യം ചെയ്താണു മോദി താരമായത്. കഴഞ്ഞ വർഷവും ...

ആർഎസ്എസ് പ്രവർത്തകർ തട്ടിക്കൊണ്ടു പോയി തടങ്കലിൽ പാർപ്പിച്ചെന്നും കൊല്ലാൻ ശ്രമിച്ചെന്നും ആർഎസ്എസ് പ്രാദേശിക നേതാവിന്റെ പരാതി; അതിക്രമം സിപിഎമ്മുകാർക്കു വിവരം ചോർത്തി നൽകി എന്നാരോപിച്ച്; പി ജയരാജനെ പ്രതിയാക്കി ആത്മഹത്യക്കുറിപ്പ് എഴുതിച്ചെന്നും പരാതി

January 26, 2017 | 05:40 pm

തിരുവനന്തപുരം: ആർഎസ്എസുകാർ തന്നെ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കിയെന്നും കൊല്ലാൻ ശ്രമിച്ചെന്നും ആർഎസ്എസ് പ്രാദേശിക നേതാവിന്റെ വെളിപ്പെടുത്തൽ. സിപിഎമ്മുകാർക്കു വിവരം ചോർത്തി നൽകിയെന്ന് ആരോപിച്ചാണ് അതിക്...

തെരുവുനായകളുടെ കഥ പറയുന്ന 'ഓട്ടോ ബയോഗ്രഫി ഓഫ് എ സ്ട്രേ ഡോഗ്' പൂർത്തിയായി; ഡോക്യുമെന്ററിയുടെ ട്രെയ്‌ലർ കാണാം

January 26, 2017 | 05:21 pm

തിരുവനന്തപുരം: കേരളത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട തെരുവുനായ പ്രശ്നം പ്രമേയമാക്കുന്ന 'ഓട്ടോ ബയോഗ്രഫി ഓഫ് എ സ്ട്രേ ഡോഗ്' എന്ന ഡോക്യൂമെന്ററി ചിത്രീകരണം പൂർത്തിയായി. പ്രധാനമായും അന്താരാഷ്ട്ര ചലച്ചിത...

ഇന്ത്യയിലെ റഷ്യൻ അംബാസഡർ അലക്‌സാണ്ടർ കഡാക്കിൻ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്നു ന്യൂഡൽഹിയിൽ

January 26, 2017 | 05:03 pm

ന്യൂഡൽഹി: ഇന്ത്യയിലെ റഷ്യൻ അംബാസഡർ അലക്‌സാണ്ടർ കഡാക്കിൻ (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ന്യൂഡൽഹിയിലായിരുന്നു അന്ത്യം. 2009ലാണു റഷ്യൻ സ്ഥാനപതിയായി കഡാക്കിൻ സ്ഥാനമേറ്റത്. മികച്ച നയതന്ത്ര വിദഗ്ധനാ...

കശ്മീരിൽ കരസേന ക്യാമ്പിനു മുകളിൽ മഞ്ഞുമല ഇടിഞ്ഞുവീണു പത്തു സൈനികർ കൊല്ലപ്പെട്ടു; ഇനിയും കണ്ടെത്താനുള്ളതു നാലു സൈനികരെ; തെരച്ചിലിനു തടസമായി പ്രതികൂല കാലാവസ്ഥ; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

January 26, 2017 | 04:04 pm

ശ്രീനഗർ: ജമ്മു കശ്മീരിൽ ഹിമപാതത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം പത്തായി. കശ്മീരിലെ രണ്ടു സെനിക ക്യാമ്പുകളിലാണു കനത്ത മഞ്ഞുവീഴ്ചയിൽ സൈനികർ കൊല്ലപ്പെട്ടത്. ഇനിയും നാലു പേരെ കണ്ടെത്താനുണ്ട്. പ്രതികൂല കാ...

മലബാർ സിമന്റ്‌സ് കേസിൽ മുഖ്യമന്ത്രിയെയും മുൻ മന്ത്രി ഇ പി ജയരാജനെയും തെറ്റിദ്ധരിപ്പിച്ചതു ചീഫ് സെക്രട്ടറിയും പോൾ ആന്റണിയും നിയമസെക്രട്ടറിയും ചേർന്ന്; പത്മകുമാറിന് എതിരായ ഫയൽ തടഞ്ഞുവച്ചത് അഞ്ചുമാസം; വിവരാവകാശത്തിലൂടെ സത്യം പുറത്തുവന്നത് ജോയ് കൈതാരത്തിന്റെ ഇടപെടലിൽ

January 26, 2017 | 03:56 pm

കൊച്ചി: മലബാർ സിമന്റ്‌സ് അഴിമതിക്കേസിൽ മുൻ എം.ഡി കെ.പത്മകുമാറിനെ രക്ഷിക്കാൻ ചീഫ് സെക്രട്ടറിയും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും നിയമ സെക്രട്ടറിയും ചേർന്നു നടത്തിയ അവിഹിത ഇടപെടലുകൾ ഒടുവിൽ പുറത...

മദ്യപിച്ചെത്തി ഭാര്യയുമായി നിരന്തരം കലഹം; സഹികെട്ട ഭാര്യ പുലർച്ചെ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി; അടുക്കളയ്ക്കു പിന്നിൽ അഗ്നിഗോളം കണ്ട് ഓടിയെത്തിയ മകൾക്കു മുന്നിൽ അമ്മ കത്തിക്കരിഞ്ഞു വീണു; വൈപ്പിൻകരയിൽ പുലർച്ചെ നടന്ന സംഭവത്തിൽ നടുങ്ങി നാട്ടുകാർ

January 26, 2017 | 03:29 pm

കൊച്ചി: മദ്യപാനിയായ ഭർത്താവു സ്ഥിരമായി കലഹിക്കുന്നതിൽ മനംനൊന്ത വീട്ടമ്മ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി മരിച്ചു. വൈപ്പിൻകര നായരമ്പലം കുടുങ്ങാശ്ശേരി വാടേപ്പള്ളിക്ക് സമീപം മഠത്തിപ്പറമ്പിൽ സോജന്റെ ഭാര്യ ജിജി...

MNM Recommends