1 usd = 75.76 inr 1 gbp = 93.82 inr 1 eur = 83.52 inr 1 aed = 20.63 inr 1 sar = 20.12 inr 1 kwd = 242.03 inr

Apr / 2020
01
Wednesday

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ പരിശോധനക്ക് വിധേയമാക്കിയത് 137 ഫ്‌ളൈറ്റുകളിലെ 29, 707 യാത്രക്കാരെ; ഇതുവരെ ആശങ്കപ്പെടുത്തുന്ന നിലയിൽ ആരെയും രോഗലക്ഷണങ്ങളോടെ കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

January 26, 2020 | 10:59 pm

ന്യൂഡൽഹി: ചൈനയിൽ പടർന്നു പിടിക്കുന്ന കൊറോണ വൈറസ് ബാധയിൽ രാജ്യത്ത് ജാഗ്രത തുടരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുവരെ മുപ്പതിനായിരത്തോളം യാത്രക്കാരെ വിവിധ വിമാനത്താവളങ്ങളിലായി പരിശോധിച്ചതിൽ ഒരാൾക്കും...

പാക്കിസ്ഥാനി മുസ്ലിമിന് പൗരത്വവും പത്മശ്രീയും നൽകാമെങ്കിൽ പിന്നെന്തിനാണ് പൗരത്വ ഭേദഗതി നിയമം എന്ന ദിഗ് വിജയ് സിങ്; ഇത് ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കുമിടയിൽ ഭിന്നതയുണ്ടാക്കാൻ വേണ്ടി മാത്രമുള്ളതല്ലേ എന്നും കോൺഗ്രസ് നേതാവ്

January 26, 2020 | 10:46 pm

ന്യൂഡൽഹി: പാക്കിസ്ഥാനി മുസ്ലിമിന് പൗരത്വവും പത്മശ്രീയും നൽകാമെങ്കിൽ പിന്നെന്തിനാണ് പൗരത്വ ഭേദഗതി നിയമമെന്ന് കേന്ദ്ര സർക്കാരിനോട് കോൺഗ്രസ്. പാക്കിസ്ഥാനിൽ നിന്ന് എത്തിയ മുസ്ലിം ഗായകൻ അദ്‌നാൻ സമിക്ക് പൗര...

അസമിലെ അഞ്ച് സ്‌ഫോടനങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുത്ത് ഉൾഫ ഐ; ഇന്ന് ബന്ദ് ആചരിക്കാനുള്ള തീവ്രവാദികളുടെ ആഹ്വാനം ജനങ്ങൾ തള്ളിയതിലുള്ള ജാള്യത മറയ്ക്കാനെന്ന് മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ

January 26, 2020 | 10:30 pm

ഗുവാഹത്തി: രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനിടെ അസമിലെ അഞ്ചിടങ്ങളിൽ നടന്ന സ്‌ഫോടനത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുത്ത് ഉൾഫ തീവ്രവാദികൾ. അസമിലെ ഉൾഫ-ഐ എന്നറിയപ്പെടുന്ന സംഘടനയാണ് ഉത്തരവാദിത്വം ഏറ്റ...

ചരിത്രപരമായ നയതന്ത്ര നീക്കവുമായി ഇസ്രയേൽ; ഇസ്രയേൽ പൗരന്മാർക്ക് ഇനിമുതൽ ഉപാധികളോടെ സൗദി അറേബ്യ സന്ദർശിക്കാം; പുതിയ നീക്കത്തിന് പിന്നിൽ പൊതു ശത്രുവായ ഇറാനെതിരെയുള്ള നീക്കത്തിന് പൊതു ധാരണയുണ്ടാക്കാനുള്ള അമേരിക്കയുടെ ശ്രമം

January 26, 2020 | 10:21 pm

യെരുശലേം: പൊതു ശത്രുവായ ഇറാനെതിരായി യോജിച്ച് നീങ്ങാൻ ഇസ്രയേലിനും സൗദി അറേബ്യക്കുമിടയിൽ അമേരിക്ക നടത്തിയ ശ്രമങ്ങൾ ഫലം കാണുന്നു. ചരിത്രത്തിലാദ്യമായി ഇസ്രയേൽ പൗരന്മാർക്ക് സൗദി അറേബ്യ സന്ദർശിക്കാൻ അനുമതി....

സ്പോർട്സ് കാറുമായി എത്തിയ ആൾ ഇടിച്ചു തകർത്തത് ഗ്രൗണ്ടിൽ പാർക്കു ചെയ്തിരുന്ന എട്ട് കാറുകൾ; അക്രമി ഇടിച്ചു നശിപ്പിച്ചതെല്ലാം വെള്ളക്കാറുകൾ; പരാക്രമം കാട്ടിയ ആളെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ച് നാട്ടുകാരും

January 26, 2020 | 10:07 pm

കൊച്ചി: തൃക്കാക്കരയിൽ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന എട്ട് വാഹനങ്ങൾ ഇടിച്ചു തകർത്ത കാർ ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കൊച്ചിൻ പബ്ലിക് സ്‌കൂളിന് സമീപത്തെ ഗ്രൗണ്ടിൽ വൈകിട്ട് നാല് മണിയോടെയാണ...

അസമിനെ ഇന്ത്യയിൽ നിന്നും വേർപെടുത്തണമെന്ന് പ്രസംഗിച്ചത് അലിഗഢിലും ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയിലും; ജെഎൻയു വിദ്യാർത്ഥിക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത് ഡൽഹി പൊലീസ്; ഷർജിൽ ഇമാമിനെതിരെ അസം പൊലീസ് രജിസ്റ്റർ ചെയ്തത് യുഎപിഎയും; അസമിനെ മുറിച്ചു മാറ്റാൻ വിളിച്ചു പറയുന്നയാളെ എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ലെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ; പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകൾ കൃത്രിമമായി നിർമ്മിച്ചതെന്ന് ഷർജിൽ ഇമാം

January 26, 2020 | 09:49 pm

ന്യൂഡൽഹി: രാജ്യത്തിന്റെ അഖണ്ഡതക്കെതിരെ പ്രസംഗിച്ചതിന്റെ പേരിൽ ജെഎൻയു വിദ്യാർത്ഥിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷാഹീൻബാഗിൽ നടക്കുന്ന പ്രതിഷേധത്തിന്റെ സംഘാട...

ചന്ദ്രശേഖർ ആസാദിനെ വീണ്ടും അറസ്റ്റ് ചെയ്തത് അനുമതിയില്ലാത്ത പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയതിന്റെ പേരിൽ; തീഹാർ ജയിലിലെ ദുരിതത്തിൽ നിന്നും ജാമ്യം നേടി പുറത്തിറങ്ങി പത്ത് ദിവസത്തിന് ശേഷം ഭീം ആർമി നേതാവ് അറസ്റ്റിലായത് ഹൈദരാബാദിൽ; പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കാതെ തിരിച്ചയക്കുമെന്നും സൂചനകൾ

January 26, 2020 | 09:24 pm

ഹൈദരാബാദ്: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ വീണ്ടും അറസ്റ്റ് ചെയ്തു. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ (ടിസ്സ് ) നടന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഹൈദരാബാദ് പൊലീസ് അദ്ദേഹത്തെ ...

ടൂറിസം മന്ത്രി ദേശീയ പതാക ഉയർത്തിയത് തലകീഴായി; ദേശീയ ഗാനം തീർന്നതോടെ സംഭവം ശ്രദ്ധയിൽപ്പെടുത്തിയത് സംഘാടകർ തന്നെ; സംഗതി വൈറലായതോടെ ആന്ധ്രയിൽ വിവാദം കനക്കുന്നു

January 26, 2020 | 09:13 pm

വിശാഖപട്ടണം: മന്ത്രി ദേശീയ പതാക തലകീഴായി ഉയർത്തിയ സംഭവത്തിൽ വിവാദം കനക്കുന്നു. 71ാം റിപബ്ലിക് ദിനാഘോഷ ചടങ്ങുകൾക്കിടെ വിശാഖപട്ടണത്താണ് ആന്ധ്ര ടൂറിസം മന്ത്രി അവന്തി ശ്രീനിവാസ് തലകീഴായി ദേശീയ പതാക ഉയർത്ത...

തണ്ണീർമത്തൻ ദിനങ്ങളിൽ അശ്വതി ടീച്ചറായി മലയാളികൾക്ക് പ്രിയങ്കരിയായ ശ്രീ രഞ്ജിനി വിവാഹിതയായി; വരൻ പെരുമ്പാവൂർ സ്വദേശിയായ രഞ്ജിത്ത് പി.രവീന്ദ്രൻ; സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത വീഡിയോ കാണാം

January 26, 2020 | 09:01 pm

മലയാളത്തിലെ ഹിറ്റ് ചിത്രം തണ്ണീർ മത്തൻ ദിനങ്ങളിൽ അശ്വതി ടീച്ചറായി എത്തി ആരാധക പ്രീതി നേടിയ നടിയാണ് ശ്രീ രഞ്ജിനി. താരം വിവാഹിതയായി. പെരുമ്പാവൂർ സ്വദേശിയായ രഞ്ജിത്ത് പി.രവീന്ദ്രനാണ് വരൻ. വിവാഹ വിഡിയോ സമ...

'ഞാനടക്കമുള്ള യുഡിഎഫുകാർക്ക് വോട്ടു ചെയ്ത പലരും മനുഷ്യശൃംഖലയിൽ കണ്ണികളായി; രാഷ്ട്രീയ ജീവിതത്തിൽ ഒരിക്കലും താമരക്കുമ്പിളിലല്ലോ മമ ഹൃദയമെന്ന ചിന്ത ഉണ്ടായിട്ടില്ല;' സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി

January 26, 2020 | 08:51 pm

കോഴിക്കോട്: കോൺഗ്രസ് പുന,ംഘടനയിലുള്ള അതൃപ്തി തുറന്നു പറഞ്ഞ കെ മുരളീധരൻ എംപി പാർട്ടി നേതൃത്വത്തിലുള്ള പലരേയും പരോക്ഷമായി കുത്തി വീണ്ടും രംഗത്തെത്തി. ഒരിക്കൽ പോലും ബിജെപിയിലേക്ക് പോകുന്നത് സംബന്ധി്ച്ച ആ...

ഭരണഘടനാ സംരക്ഷണ വലയമെന്ന പേരിൽ പ്രതിഷേധവുമായെത്തിയത് മുസ്ലിം സംഘടനകൾ; പ്രതിഷേധത്തിന്റെ സമയത്ത് തന്നെ കടന്നു വന്നത് ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രയും; മുസ്ലീങ്ങൾ സ്വയം ഉത്സവത്തിന്റെ വാളണ്ടിയർമാരായതോടെ മതമല്ല വലുത് മനുഷ്യനാണെന്ന് പറഞ്ഞ് തൃശ്ശൂർ പൊലീസും; ഫേസ്‌ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയയും

January 26, 2020 | 08:34 pm

വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിൽ തൃശൂരിൽ ഇന്നലെ നടത്താനിരുന്ന ഭരണഘടനാ സംരക്ഷണവലയം എന്ന പ്രതിഷേധ പരിപാടി നിശ്ചയിച്ച സമയത്തു തന്നെയാണ് തൊട്ടടുത്ത ഭക്തപ്രിയം ക്ഷേത്രത്തിലെ ഉത്സവം കടന്നു പോകേണ്ടിയിര...

ഇന്ത്യ ശ്രമിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അഭയാർത്ഥി സമൂഹത്തെ സൃഷ്ടിക്കാൻ; പൗരത്വത്തിന് മറ്റുള്ളവർക്കെന്ന പോലെയുള്ള തുല്യത മുസ്ലീങ്ങൾക്ക് അന്യമാകാൻ നിയമപരമായ സാഹചര്യം സൃഷ്ടിച്ചു; ഇന്ത്യയുമായി വ്യാപാരക്കരാറിൽ ഏർപ്പെടുകയാണെങ്കിൽ ആ രാജ്യത്ത് മനുഷ്യാവകാശ സംരക്ഷണത്തിനുള്ള ശക്തമായ വ്യവസ്ഥകൾ കൂടി അതിൽ ഉൾക്കൊള്ളിക്കണമെന്നും യൂറോപ്യൻ യൂണിയൻ പാർലമെന്റ് അംഗങ്ങൾ; ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ പ്രമേയം അവതരിപ്പിക്കുക അടുത്ത ആഴ്‌ച്ച

January 26, 2020 | 08:13 pm

ബ്രസ്സൽസ്: ഇന്ത്യ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിൽ ആശങ്ക പ്രകടിപ്പിച്ച് യൂറോപ്യൻ യൂണിയനിലെ പാർലമെന്റ് അംഗങ്ങൾ. ഇന്ത്യ നടപ്പിലാക്കുന്ന നിയമം ലോകത്തിലെ ഏറ്റവും വലിയ അഭയാർത്ഥി സമൂഹത്തെ സൃഷ്ടിക്കാനേ ...

ഓണാഘോഷത്തിന് ഹിന്ദു വീടുകളിൽ നിന്ന് ആഹാരം കഴിക്കരുതെന്നും പ്രസംഗിക്കുന്ന ഒരു വിഭാഗം മത പണ്ഡിതന്മാരുണ്ട്; പാട്ട് പാടുന്നതിന് പോലും വിലക്ക് ഇക്കൂട്ടർ പറയും; അത്തരക്കാരെ ഒറ്റപ്പെടുത്തണം; വർഗീയ പ്രചരണങ്ങളിൽ അഭിപ്രായം വ്യക്തമാക്കി നടൻ മമ്മൂക്കോയ

January 26, 2020 | 08:06 pm

കോഴിക്കോട് : വർഗീയ വിഷം വിളമ്പുന്ന മതപണ്ഡിതന്മാർക്ക് കണക്കിന് മറുപടി നൽകി നടൻ മമ്മൂക്കോയ. മറ്റു മതസ്ഥരോട് സഹകരിക്കരുതെന്ന രീതിയിൽ തെറ്റായ മതവ്യാഖ്യാനങ്ങൾ നടത്തുന്ന മുസ്ലിം മതപണ്ഡിതന്മാരെ വിമർശിച്ചാണ് ...

വെളിയം യക്ഷിക്കുഴി പാലത്തിനു സമീപത്തു നിന്നും മനുഷ്യാസ്ഥികൂടം കണ്ടെത്തി; മാസങ്ങൾ പഴക്കം ചെന്ന മനുഷ്യാസ്തി കൂടമെന്ന് പൊലീസ്; കണ്ടെത്തിയത് ആറ്റുതീരം വൃത്തിയാക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾ

January 26, 2020 | 07:54 pm

ഓയൂർ: വെളിയം പഞ്ചായത്തിലെ പടിഞ്ഞാറ്റിൻകര യക്ഷിക്കുഴി പാലത്തിനു സമീപം മനുഷ്യാസ്ഥികൂടം കണ്ടെത്തി. ബുധനാഴ്ച നാലുമണിയോടെ പാലത്തിനു 300 മീറ്റർ താഴെ ഇഞ്ചക്കാട് ഭാഗത്താണ് മാസങ്ങൾ പഴക്കംചെന്ന അസ്ഥികൂടം കണ്ടെത...

ജിന്ന ജയിച്ചുകൊണ്ടിരിക്കുകയാണ്; ദേശീയ പൗരത്വ രജിസ്റ്റർ യാഥാർത്ഥ്യമായാൽ മുസ്ലീങ്ങൾക്ക് പ്രത്യേക രാജ്യം എന്ന തന്റെ വാദം ശരിയായിരുന്നെന്ന് ജിന്ന എവിടെയാണെങ്കിലും പറയുമെന്നും ശശി തരൂർ

January 26, 2020 | 07:52 pm

ജയ്പുർ: പൗരത്വ നിയമ ഭേദഗതി ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് കൊണ്ടെത്തിക്കുകയാണെങ്കിൽ ജിന്നയുടെ വാദം ശരിയായിരുന്നു എന്ന് അദ്ദേഹത്തിന് പറയാൻ കഴിയുമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ജയ്പൂർ സാഹിത്യോത്സവത...

MNM Recommends

Loading...