April 25, 2024+
-
കെപിസിസി പട്ടികയിൽ ഇടംപിടിച്ചവർക്ക് മാനദണ്ഡമായത് ഗ്രൂപ്പു കളിച്ചുണ്ടായ തഴമ്പു മാത്രം; എയും ഐയും എല്ലാം വീതിച്ചെടുത്തമ്പോൾ തങ്ങളുടെ പ്രാധിനിത്യം ഉറപ്പാക്കാൻ ആവശ്യക്കാരെ തിരുകി കയറ്റി ചെറുഗ്രൂപ്പുകളും; പ്രായത്തിന്റെ പേരിൽ മുതിർന്നവർ തഴയപ്പെട്ടതോടെ ഐ ഗ്രൂപ്പ് പൊട്ടിത്തെറിയുടെ വക്കിൽ; ബൂത്തിൽ ഇരിക്കേണ്ടവർ പോലും കെപിസിസി ഭാരവാഹികളായെന്നും ഇതുപോലെയാണ് നിയമസഭാ സ്ഥാനാർത്ഥി പട്ടികയെങ്കിൽ ഭരണം കിട്ടുമെന്ന് കരുതേണ്ടെന്ന് തുറന്നടിച്ചു കെ മുരളീധരനും
January 26, 2020തിരുവനന്തപുരം: കെപിസിസി പട്ടിക പുറത്തുവന്നതോടെ കാര്യമായ പ്രശ്നങ്ങളൊന്നും ഇക്കുറി കോൺഗ്രസിനുള്ളിൽ ഉണ്ടായിട്ടില്ല. എന്നാൽ പുറത്തുവന്ന ലിസ്റ്റിൽ ഇടപിടിച്ചവർ അതിന് യോഗ്യരാണോ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്...
-
നിക്ഷേപ സൗഹൃദ കേരളത്തിൽ സംരംഭകർ 'ഓടി രക്ഷപെടുന്നു'; പണത്തോട് ആർത്തിമൂത്ത രാഷ്ട്രീക്കാരും ഉദ്യോഗസ്ഥരും കൈകൂലി ചോദിച്ചു ഒടുവിൽ തോൽപ്പിച്ചത് യുവ സംരംഭക ദമ്പതികളെ; കോടികൾ മുടക്കിയ സംരംഭവുമായി മറുനാട്ടിലേക്ക് രക്ഷപെടാൻ ഒരുങ്ങി ആർച്ചയും നിമലും; നഗരസഭാ ചെയർമാൻ പത്തുലക്ഷം രൂപ കൈക്കൂലി ചോദിച്ചത് പുറത്തുവന്നതിന് പിന്നാലെ പകപോക്കൽ നടപടികളും; കടൽക്കാഴ്ചയുടെ പ്രദർശന അനുമതി നീട്ടിക്കൊടുക്കാൻ ഹൈക്കോടതി ഉത്തവിട്ടിട്ടും കേൾക്കാതെ ഉദ്യോഗസ്ഥർ
January 26, 2020ആലപ്പുഴ: കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നാണ് മുഖ്യമന്ത്രി ഇടക്കിടെ പറയുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ വാക്കുകൾ വിശ്വസിച്ചു കൊണ്ട് നിക്ഷേപം ഇറക്കാൻ തയ്യാറായി രംഗത്തുവന്നിട്ടുള്ള വ്യവസായികൾക്ക് ശരിക്കു...
-
രൂപശ്രീയെ കൊലപ്പെടുത്താൻ വെങ്കിട്ടരമണ പദ്ധതിയിട്ടത് ദിവസങ്ങൾക്കു മുൻപേ; ഇതിനായി കണ്ടെത്തിയതു മറ്റൊരു സഹപ്രവർത്തകയുടെ ബന്ധുവിന്റെ കല്യാണ ദിവസം; കൊലപ്പെടുത്തിയ അദ്ധ്യാപികയുടെ മൃതദേഹം ഡിക്കിയിൽ സൂക്ഷിച്ചു മുൻസീറ്റിൽ സ്വന്തം ഭാര്യയെ ഇരുത്തിയും അദ്ധ്യാപകൻ കാറിൽ കറങ്ങിയതും കിലോ മീറ്ററുകൾ; വിട്ട്ലയിൽ പൂജയുണ്ടെന്ന് പറഞ്ഞ് നിരഞ്ജൻകുമാറിനോടൊപ്പം ഇറങ്ങി കടൽതീരത്ത് മൃതദേഹം തള്ളി; ആത്മഹത്യയെന്ന് കരുതിയ കേസിന്റെ ചുരുളഴിഞ്ഞത് മരണശേഷവും പ്രവർത്തിച്ച മൊബൈൽ ഫോൺ
January 26, 2020മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരത്ത് രൂപശ്രീ എന്ന അദ്ധ്യാപികയെ കൊലപ്പെടുത്തിയ അദ്ധ്യാപകൻ എല്ലാ മൂൻകൂട്ടി ആസൂത്രണം ചെയ്തിരുന്നിവെന്ന് വ്യക്തം. രൂപശ്രീയെ കൊലപ്പെടുത്താൻ വെങ്കിട്ടരമണ ദിവസങ്ങൾക്കു മുൻപേ പദ്...
-
വിമാനത്താവളം വഴി കസ്റ്റംസിന്റെ കണ്ണുവെച്ചിട്ടു കടത്തിയത് 25 ലക്ഷത്തിന്റെ സ്വർണം; കള്ളക്കടത്തു സ്വർണ്ണവുമായി കാറിൽ പോകവേ മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘം കാർ തടഞ്ഞു നിർത്തി ചില്ലുകൾ തകർത്ത് സ്വർണം കവർന്നു; കാർ മുസ്ല്യാരങ്ങാടിയിൽ ഉപേക്ഷിച്ചു സംഘം കടന്നു; സ്വർണം തിരികെ കിട്ടാൻ പൊലീസിൽ പരാതി നൽകി വലമ്പൂർ സ്വദേശികൾ; കോഴിക്കോട് വിമാനത്താവളം വഴി സ്വർണ്ണക്കടത്തുകാർ അരങ്ങുവാഴുമ്പോൾ സംഭവിക്കുന്നത്
January 26, 2020കൊണ്ടോട്ടി: സ്വർണ്ണക്കടത്തുകാരുടെ വിഹാരകേന്ദ്രമാണ് കോഴിക്കോട് വിമാനത്താവളം. വലിയ തോതിൽ സ്വർണം കടത്തുമ്പോൾ മാത്രമാണ് ഇവിടെ കുറച്ചു സ്വർണം പിടിക്കപ്പെടുന്നത്. കസ്റ്റംസുകാരുടെ കണ്ണുവെട്ടിച്ചു സ്വർണ്ണക്കട...
-
ഐആർസിടിസിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു മാസം തോറും തട്ടിയെടുത്തത് 15 കോടി രൂപ: ട്രെയിൻ ടിക്കറ്റ് മറിച്ചു വിറ്റു പണം തട്ടിയെടുത്തത് ഐആർസിടിസി മുൻ പ്രോഗ്രാമർ അടങ്ങിയ സംഘം: വിദേശത്തേക്കു കടത്തിയ പണം ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായും സംശയം
January 26, 2020ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ഓൺലൈൻ ടിക്കറ്റ് സൈറ്റായ ഐആർസിടിസി ഹാക്ക് ചെയ്തു തട്ടിപ്പ്. മാസം തോറും 15 കോടിയുടെ തട്ടിപ്പാണ് നടന്നത്. ഐആർസിടിസിയുടെ മുൻ പ്രോഗ്രാമർ അടങ്ങിയ സംഘമാണ് തട്ടിപ്പ് നടത്തിയത്. ...
-
മേൽച്ചുണ്ടിന് മുകളിലായി രണ്ടടി നീളമുള്ള കമ്പിൽ പാവകളെ നിയന്ത്രിച്ച് നിർത്തി പാട്ടിനൊപ്പം ചലിപ്പിച്ച് ചെയ്യുന്ന നോക്കുവിദ്യ; പാവകളിയുടെ പ്രമേയമാകുന്നത് രാമായണ മഹാഭാരത കഥകൾ; യൗവ്വനത്തിലേ സ്വായക്തമാക്കി നോക്കുവിദ്യ പാവകളിയിലെ അവസാനകണ്ണിയായി പങ്കജാക്ഷി; അന്യം നിന്നു പോകാതിരിക്കാൻ പേരക്കുട്ടിയെ നോക്കുവിദ്യ പഠിപ്പിച്ചു; ഫ്രാൻസിലെ കാർണിവലിൽ അടക്കം നോക്കുവിദ്യ പാവകളി അവതരിപ്പിച്ച കലാകാരി; പത്മശ്രീ പുരസ്കാരം തേടി എത്തുമ്പോൾ സന്തോഷത്താൽ കണ്ണു നിറഞ്ഞ് പങ്കജാക്ഷിയമ്മ
January 26, 2020കോട്ടയം: നോക്കുവിദ്യ പാവകളി- ഇന്നലെ പത്മശ്രീ പുരസ്ക്കാരം പങ്കജാക്ഷിയമ്മക്കായി പ്രഖ്യാപിക്കുന്നതു വരെ കേരളീയരിൽ പലർക്കും ഇങ്ങനെ ഒരു കലാരൂപം ഉണ്ടോ എന്ന കാര്യത്തിൽ സംശയമായിരുന്നു. കാരണം മലയാളികൾക്ക് അധി...
-
ഇത്തവണത്തെ പരമ വിശിഷ്ട സേവാ മെഡൽ സ്വന്തമാക്കിയത് മലപ്പുറം പൊന്നാനി സ്വദേശി അശോക് കുമാർ; നാവികസേനയുടെ ഉപമേധാവിയായ വൈസ് അഡ്മിറൽ ജി. അശോക് കുമാറിന് ഇത് സന്തോഷത്തിന്റെ നിമിഷം
January 26, 2020ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പരമ വിശിഷ്ട സേവാ മെഡൽ സ്വന്തമാക്കിയത് മലപ്പുറം പൊന്നാനി സ്വദേശി അശോക് കുമാർ. നാവികസേനയുടെ ഉപമേധാവിയാണ് വൈസ് അഡ്മിറൽ ജി. അശോക് കുമാർ. അശോക് കുമാറിന് അടക്കം...
-
ഉടക്ക് ശക്തമാകുമ്പോഴും തദ്ദേശ വാർഡ് വിഭജനത്തിൽ ഹൈക്കോടതിയിൽ ഗവർണറോട് യോജിച്ച് സർക്കാർ; സെൻസസ് നടക്കുന്നതിനാൽ തദ്ദേശസ്ഥാപനങ്ങളുടെയും വാർഡുകളുടെയും വിഭജനം നടത്താനാവില്ലെന്നു സർക്കാർ കോടതിയെ ബോധിപ്പിച്ചു; ഗവർണറെ തിരിച്ചു വിളിക്കാൻ പ്രമേയം പാസാക്കണം എന്ന ആവശ്യം ചെന്നിത്തലയുടെ ആവശ്യം ഇരുതല മൂർച്ഛയുള്ള വാളെന്ന് മനസ്സിലാക്കി അതിൽ കൊത്താതെ ഭരണപക്ഷം
January 26, 2020തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്ദ് ഖാനുമായുള്ള തർക്കം മുറുകുമ്പോൾ തന്നെ കോടതിയിൽ അദ്ദേഹത്തിന്റെ നിലപാടിനെ അനുകൂലിച്ച് സംസ്ഥാന സർക്കാർ. വാർഡ് വിഭജനത്തിനു സെൻസസ് തടസ്സമാണെന്നു പറഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ്...
-
നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ നിയമ പരാമർശങ്ങൾ പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ട് സർക്കാറിന് ഗവർണറുടെ കത്ത്; സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിനാൽ പരാമർശിക്കുന്നത് കോടതി അലക്ഷ്യമാകുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ; മന്ത്രിസഭ അംഗീകരിച്ച പ്രസംഗമായതിനാൽ മാറ്റാനാകില്ലെന്ന മറുപടി നൽകാൻ മുഖ്യമന്ത്രി പിണറായിയും; വിയോജിപ്പുള്ള ഭാഗങ്ങൾ വായിക്കാതെ വിടാൻ സാധ്യതയെങ്കിലും സർക്കാറുമായുള്ള ഉടക്ക് നയപ്രഖ്യാപനത്തിലും കീറാമുട്ടി തന്നെ
January 26, 2020തിരുവനന്തപുരം: കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാറും തമ്മിലുള്ള ഏറ്റുമുട്ടൽ നയപ്രഖ്യാപനത്തിന്റെ പേരിലും രൂക്ഷമാകുന്നു. പൗരത്വ നിയമ വിഷയം ചൂണ്ടിക്കാട്ടി സർക്കാറിനെ പ്രതിരോധത്തിലാക്കിയ ഗവർണറെ കൊണ്ട...
-
ബാഴ്സിലോണയെ പിഴുതെറിഞ്ഞ് വലൻസിയയ്ക്ക് തകർപ്പൻ വിജയം; ബാഴ്സയ്ക്ക് മേലുള്ള വലൻസിയയുടെ വിജയം സ്പാനിഷ് ലീഗിൽ ബാഴ്സയ്ക്കെതിരെ അവസാനമായി വിജയം നേടിയിട്ട് നാലു വർഷം പൂർത്തിയാകാൻ ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ
January 26, 2020മഡ്രിഡ്: സ്പാനിഷ് ലീഗിൽ നിലവിലെ ചാംപ്യന്മാരായ ബാർസിലോനയ്ക്ക് ഞെട്ടിക്കുന്ന തോൽവി സമ്മാനിച്ച് വലൻസിയ. പെനാൽറ്റി പാഴാക്കിയിട്ടും ബാഴ്സയെ വലൻസിയ അട്ടി മറിക്കുക ആയിരുന്നു. ബദ്ധ എഥിരാളികളായ റയലിനെ ഹാപ്പിയ...
-
കൊറോണ വൈറസ് ആശങ്കകൾക്കിടെ ചൈനയിൽ മലയാളികൾ സുരക്ഷിതരെന്ന് നോർക്ക റൂട്ട്സ്; അടിയന്തര സാഹചര്യങ്ങളിൽ ഇന്ത്യൻ മിഷനുമായി ബന്ധപ്പെടാൻ ഹോട്ട്ലൈൻ നമ്പറുകൾ ഏർപ്പെടുത്തി; കൊറോണ ബാധയുണ്ടെന്നു സംശയിക്കുന്ന മൂന്നുപേർ സംസ്ഥാനത്ത് നിരീക്ഷണത്തിലെന്നും ഇവരുടെ നില ആശങ്കജനകമല്ലെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ; സൗദി അറേബ്യയിൽ രോഗം സ്ഥിരീകരിച്ച മലയാളി നഴ്സിന്റെ സ്ഥിതി മെച്ചപ്പെട്ടുവരുന്നു; ചൈനീസ് വിദ്യാർത്ഥിയുടെ ശരീരസ്രവങ്ങളുടെ സാമ്പിൾ പുണെയിലേക്ക് അയച്ചു
January 26, 2020തിരുവനന്തപുരം: കൊറോണ വൈറസ് രോഗബാധയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ചൈനയിലെ ഇന്ത്യൻ എംബസി അറിയിച്ചതായി നോർക്ക റൂട്ട്സ് അധികൃതർ. സിച്വാൻ സർവകലാശാലയിലെ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട് സ...
-
അമേരിക്കയിൽ കാണാതായ മലയാളി വിദ്യാർത്ഥിനിയുടെ മൃതദേഹം തടാകത്തിൽ നിന്നും കണ്ടെടുത്തു; ആൻ റോസ് ജെറിയുടെ മൃതദേഹം കിട്ടിയത് സംസ്ഥാന വ്യാപകമായി റെഡ് അലർട്ടും പ്രഖ്യാപിച്ച് ആനിനു വേണ്ടി തിരച്ചിൽ നടത്തുന്നതിനിടയിൽ; ആനിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പ്രാഥമിക റിപ്പോർട്ട്: പൊലിഞ്ഞു പോയത് സംഗീതത്തെയും പുസ്തകങ്ങളെയും ഏറെ സ്നേഹിച്ച എറണാകുളം സ്വദേശിനി
January 26, 2020ഇന്ത്യാന: അമേരിക്കയിലെ മിനിസോട്ടയിൽ നിന്നും കാണാതായ മലയാളി വിദ്യാർത്ഥിനിയുടെ മൃതദേഹം തടാകത്തിൽ നിന്നും കണ്ടെടുത്തു. ജനുവരി 21 മുതൽ കാണാതായ ആൻ റോസ് ജെറിയെ (21) ആണ് തടാകത്തിൽ നിന്നും മരിച്ച നിലയിൽ കണ്ടെ...
MNM Recommends +
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
-
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്: കുടിവെള്ളം കിട്ടാക്കനി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തിയവരോട് മുഖം തിരിച്ച് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ
-
കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരുടെ പട്ടിക ഇന്നലെ തന്നെ പുറത്ത്: റാന്നിയിൽ റൂട്ട് ഓഫീസർമാരായി താൽക്കാലിക ജീവനക്കാരികൾ: പന്തളത്ത് തോമസ് ഐസക്കിന്റെ ലഘുലേഖകളുമായി ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ പ്രചാരണത്തിന്: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് വിവാദങ്ങൾ ഇങ്ങനെ
-
ഗസ്സ ആശുപത്രികളിൽ കൂട്ടക്കുഴിമാട കണ്ടെത്തിയതിൽ സ്വതന്ത്രാന്വേഷണം വേണം; മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് യൂറോപ്യൻ യൂണിയൻ; കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയത് 300ലധികം മൃതദേഹങ്ങൾ
-
തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ
-
ഭാര്യ അഴിമതി നടത്തിയോയെന്ന് അന്വേഷിക്കുമെന്നുള്ള കോടതി ഉത്തരവിനു പിന്നാലെ പൊതുചടങ്ങുകൾ സ്വയം ത്യജിച്ച് സ്പാനിഷ് പ്രധാനമന്ത്രി; ഒരാഴ്ചത്തേക്ക് മാറി നിൽക്കുന്നത് താൻ പ്രധാനമന്ത്രിയായി തുടരണമോയെന്ന് സ്വയം തീരുമാനിക്കാനാണെന്നും പ്രധാനമന്ത്രി; തീരുമാനം അറിയിക്കുന്നത് അടുത്ത തിങ്കളാഴ്ച
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ