1 usd = 70.76 inr 1 gbp = 93.20 inr 1 eur = 78.49 inr 1 aed = 19.26 inr 1 sar = 18.87 inr 1 kwd = 233.05 inr

Dec / 2019
12
Thursday

വരുന്നു വനിതാ ക്രിക്കറ്റിന് ഉത്സവ കാലം; വനിതാ ക്രിക്കറ്റ് പ്രീമിയർ ലീഗ് നടത്താൻ ബി സി സി ഐ; ആകാംക്ഷയോടെ ക്രിക്കറ്റ് പ്രേമികൾ

February 26, 2018 | 10:56 pm

മുംബൈ: വനിതാ ക്രിക്കറ്റിനെ വളർത്തിയെടുക്കാനായി ഐപിഎൽ മാതൃകയിൽ വനിതാ പ്രീമിയർ ലീഗ് നടത്താൻ ആലോചന. ഇന്ത്യൻ പ്രീമിയർ ലീഗ് പതിനൊന്നാം സീസണിലേക്ക് കടക്കുമ്‌ബോളാണ് ബിസിസിഐയുടെ പുതിയ ചിന്ത. എന്നാൽ അതിനായി സമ...

ഒരു ലോകകപ്പ് നേടണമെന്ന ആഗ്രഹമാണ് ഇപ്പോഴും ഉള്ളത്; അതേ സമയം ആറാമത്തെയും ഏഴാമത്തെയും ബാലൻ ഡിയോറിനായി പോരാടാനുള്ള ശക്തി തനിക്കുണ്ട്; എന്റെ ഫുട്‌ബോൾ ജീവിതം ഇവിടെ അവസാനിപ്പിച്ചാൽ ഞാൻ സന്തോഷവാനും അഭിമാനമുള്ളവനും ആയിരിക്കുമെന്ന് ക്രിസ്റ്റിയാനോ റൊണാൾഡോ

February 26, 2018 | 10:02 pm

മാഡ്രിഡ്: തനിക്ക് വേൾഡ് കപ്പ് നേടണമെന്ന ആഗ്രഹം ഉണ്ടെന്ന് ക്രിസ്റ്റിയാനോ റൊണാൾഡോ. അത് പോലെ തന്നെ തന്റെ ആറാമത്തെയും ഏഴാമത്തെയും ബാലൻ ഡിയോറിനായി പോരാടാനുള്ള ശക്തി തനിക്കുണ്ടെന്നും റൊണാൾഡോ പറഞ്ഞു. ഞാൻ ഒരു...

പരീക്ഷ എഴുതാതെ മുങ്ങിയാൽ ഇനി പണി കിട്ടും; അപേക്ഷിച്ചിട്ട് പരീക്ഷ എഴുതാത്തവർക്ക് പിഴ ഏർപ്പെടുത്തുമെന്ന് പിഎസ്‌സി

February 26, 2018 | 09:57 pm

തിരുവനന്തപുരം: പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ട് പരീക്ഷ എഴുതാത്തവർക്ക് പിഴ ഏർപ്പെടുത്തും. ചെയർമാൻ എൻ.കെ. സക്കീർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണിത്. ഒരു അപേക്ഷകന് പരീക്ഷ നടത്താൻ 500 രൂപയാണ് പി.എസ്...

യൂത്ത് ലീഗ് പ്രവർത്തകൻ സഫീറിന്റെ കൊലപാതകം: മാനാഭിമാനമുണ്ടെങ്കിൽ മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണമെന്ന് വി എം.സുധീരൻ

February 26, 2018 | 09:40 pm

തിരുവനന്തപുരം: മാനാഭിമാനം തെല്ലെങ്കിലുമുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇനിയെങ്കിലും ആഭ്യന്തര വകുപ്പിന്റെ ചുമതലയിൽനിന്ന് സ്വയം ഒഴിയാൻ അദ്ദേഹം തയാറാകണമെന്ന് വി എം. സുധീരൻ ആവശ്യപ്പെട്ടു. മണ്ണാർക്കാ...

വാഴുന്ന മണ്ണിനും, വണങ്ങുന്ന ദൈവത്തിനും കാളിയൻ കൊടുത്ത വാക്കാണത്. ഞാൻ കാളിയൻ; പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി കാളിയൻ എത്തുന്നു; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് താരം

February 26, 2018 | 09:35 pm

കൊച്ചി: കർണൻ പൃഥ്വിരാജ് ചെയ്യുന്നില്ല എന്ന് കേട്ട ആരാധകർക്ക് സന്തോഷവുമായി താരത്തിന്റെ മറ്റൊരു ചിത്രം അനൗൺസ് ചെയ്തു, കാളിയൻ എന്ന പേരിലെത്തുന്ന ചിത്രം പൃഥ്വിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്ന പേരിലാ...

ചോദിച്ചതിന്റെ പകുതി പോലും നൽകാതെ കേന്ദ്രസർക്കാർ; ഓഖി ദുരിതാശ്വാസസഹായമായി കേരളത്തിന് 169 കോടി മാത്രം

February 26, 2018 | 09:32 pm

ന്യൂഡൽഹി: ഓഖി ദുരിതാശ്വാസത്തിനായി സഹായം ചോദിച്ച കേരളത്തിന് മതിയായ പരിഗണന നൽകാതെ കേന്ദ്ര സർക്കാർ. 169 കോടി രൂപ മാത്രമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായ് കേന്ദ്രം അനുവദിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി ര...

പി എസ് സിയുടെ പ്രവർത്തനങ്ങളിലും നിയമനത്തിലും ആധുനിക സാങ്കേതികത പ്രയോജനപ്പെടുത്തണം:ഇത് പ്രയോജനപ്പെടുത്തുന്നതിലൂടെ വേഗത്തിലും കാര്യക്ഷമമായും സേവനം നൽകാനാവുമെന്ന് ഗവർണർ പി. സദാശിവം

February 26, 2018 | 09:07 pm

തിരുവനന്തപുരം: പി. എസ്. സിയുടെ പ്രവർത്തനങ്ങളിലും വിവിധ വകുപ്പുകളിലേക്ക് നിയമനം നടത്തുന്നതിലും ആധുനിക സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. കേരള പി. എസ്. സിയുടെ വജ്ര...

യാത്രക്കാർക്ക് അടിയന്തിര വൈദ്യസഹായം നൽകാൻ 'വഴികാട്ടി' പദ്ധതി നടപ്പാക്കും; ദീർഘദൂര യാത്രക്കാർക്കും പ്രാദേശിക ജനങ്ങൾക്കും അടിയന്തിര ഘട്ടങ്ങളിൽ കേന്ദ്രം പ്രയോജനപ്പെടുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ

February 26, 2018 | 08:52 pm

തിരുവനന്തപുരം:യാത്രക്കാർക്ക് അടിയന്തിര വൈദ്യസഹായം സൗജന്യമായി നൽകുന്ന വഴികാട്ടി പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ വാർത്താ സമ്മേളനത്തിൽ പഠഞ്ഞു. ആരോഗ്യ വകുപ്പ് ദേശീയ ആര...

ക്വട്ടേഷൻ നൽകിയത് മട്ടന്നൂരിലെ ഒരുസിപിഎം നേതാവ്; ഗ്യാങ്ങിനെ തിരഞ്ഞെടുത്തതും ആസൂത്രണം ചെയ്തതും ആകാശ് തില്ലങ്കേരി; 37 വെട്ടുകളിൽ പന്ത്രണ്ടെണ്ണവും വെട്ടിയത് താനെന്ന് ആകാശിന്റെ കുറ്റസ്സമ്മതം; ഷുഹൈബ് വധക്കേസിൽ പിടിയിലായ പ്രതികൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതിലുമേറെ ഒളിക്കുന്നുവെന്ന് അന്വേഷണ സംഘം

February 26, 2018 | 08:48 pm

കണ്ണൂർ: എടയന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെ കേസിലെ പ്രതികളെ ചോദ്യം ചെയ്തതിന്റെ വിവരങ്ങൾ പുറത്തുവന്നു.പിടിയിലായത് ഡ...

സാമൂഹ്യപ്രതിബദ്ധതയോടെ നൂതനാശയങ്ങളുമായി മുന്നോട്ടുവരാനുള്ള യുവസംരംഭകരുടെ കഴിവിന്റെ ഉദാഹരണമാണ് 'ബൻഡിക്കൂട്ട്' റോബോട്ട്; ആൾനൂഴികൾ ശുചിയാക്കുന്ന റോബോട്ടിനെ പരിചയപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

February 26, 2018 | 08:33 pm

തിരുവനന്തപുരം: സാമൂഹ്യപ്രതിബദ്ധതയോടെ നൂതനാശയങ്ങളുമായി മുന്നോട്ടുവരാനുള്ള യുവസംരംഭകരുടെ കഴിവിന്റെ ഉദാഹരണമാണ് 'ബൻഡിക്കൂട്ട്' റോബോട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്റ്റാർട്ട് അപ്പ് മിഷനിലൂടെ ഇ...

പഞ്ചാബിലെ രാജാക്കന്മാരെ ഇനിമുതൽ അശ്വിൻ നയിക്കും; അശ്വിന്റെ നായകത്വത്തിൽ കളിക്കാൻ കാത്തിരിക്കുകയാണെന്ന് സഹ താരങ്ങൾ; ഇനി യുവരാജിനും ഗെയിലിനുമെല്ലാം തല അശ്വിൻ തന്നെ

February 26, 2018 | 08:19 pm

മുംബൈ: ഐ പി എല്ലിൽ തങ്ങളുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് പ്രീതി സിന്റയുടെ കിങ്‌സ് ഇലവൻ പഞ്ചാബ്. ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിനാണ് പഞ്ചാബിനെ നയിക്കാൻ എത്തുന്നത്. യുവരാജ് ക്യാപ്റ്റനാകും എന്നുള്ള താരത്തി...

കക്കൂസ് മാലിന്യം അടക്കം ഒഴുക്കിയതോടെ കിണറുകളിൽ വെള്ള നിറത്തിലുള്ള പാടയും അസഹ്യമായ ദുർഗന്ധവും; കുട്ടികൾക്ക് ദേഹത്ത് ചൊറിച്ചിൽ കൂടിയായതോടെ മാലിന്യമൊഴുക്കിയ ഗെയിൽ പദ്ധതി നിർമ്മാണ തൊഴിലാളികളെ കുടിയൊഴിപ്പിച്ച് നാട്ടുകാർ; കുന്ദമംഗലം ചെത്തുകടവിൽ കുടിവെള്ളം മുട്ടിയതിനെതിരെ പ്രക്ഷോഭവുമായി ജനകീയ കൂട്ടായ്മ

February 26, 2018 | 08:13 pm

കോഴിക്കോട്: ഗെയിൽ വാതക പൈപ്പ്ലൈൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തികൾക്കായെത്തിയ ഇതര സംസ്ഥാന തൊഴിലാളികളെ താമസസ്ഥലത്ത് നിന്നും നാട്ടുകാർ കുടിയൊഴിപ്പിച്ചു. സമീപത്തെ കിണറുകളിൽ കക്കൂസ് മാലിന്യം വ്യാപിക്കുന്നെന...

ആത്മീയതയുടെ പേരിൽ ജീവിക്കുന്ന മതനേതാക്കൾ എന്താണ് സമൂഹത്തെ പഠിപ്പിക്കുന്നത്? സ്വർഗ്ഗത്തെ കുറിച്ച് വിവരിച്ചു വിശ്വാസികളെ കൊതിപ്പിക്കുകയും, നരകത്തെ കുറിച്ച് പറഞ്ഞു പേടിപ്പിക്കുകയും ചെയ്യുകയല്ലേ ഇക്കൂട്ടർ? ശ്രീദേവിയുടെ മരണത്തിൽ ദുഃഖിക്കുന്നവരോട് മരണത്തെക്കുറിച്ച് സ്വാമി ഭദ്രാനന്ദയുടെ വാക്കുകളിങ്ങനെ

February 26, 2018 | 07:38 pm

തിരുവനന്തപുരം: ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തിൽ സ്വാമി ഭദ്രാനന്ദ് ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാവുന്നു, ആത്മീയതയുടെ പേരിൽ ജീവിക്കുന്ന മതനേതാക്കൾ സ്വർഗ്ഗത്തെ കുറിച്ച് വിവരിച്ചു വിശ്വാസികളെ കൊതിപ്പിക...

കേരള പൊലീസിന് കണ്ടെത്താൻ കഴിയാത്ത ഒരു പ്രശ്‌നവും ഇപ്പോൾ ഉയർന്നുവന്നിട്ടില്ല; പിന്നെ എന്തിനാണ് ഷുഹൈബ് വധക്കേസ് മറ്റൊരു ഏജൻസിയെ ഏൽപ്പിക്കുന്നത്; സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള രാഷ്ട്രീയ സമരമാണ് കെ സുധാകരൻ നടത്തുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

February 26, 2018 | 07:29 pm

കണ്ണൂർ: നിരാഹാരം കിടക്കുന്ന കോൺഗ്രസ് നേതാവ് യഥാർഥ പ്രതികളെ പിടിച്ചതായും ഇതുവരെയുള്ള പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും പറഞ്ഞിട്ടുണ്ടെന്നും പിന്നയെന്തിനാണ് നിരാഹാരം കിടക്കുന്നതെന്നും സിപിഐ എം സംസ്ഥാന സെ...

മോണി മോർക്കൽ വിരമിക്കൽ പ്രഖ്യാപിച്ചു; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ഓസ്‌ട്രേലിയൻ പരമ്പരയോടെ കരിയർ അവസാനിപ്പിക്കും; പ്രോട്ടീസിന് നഷ്ടമാകുന്നത് പേസ് ബൗളിംഗിലെ വിശ്വസ്ഥനെ

February 26, 2018 | 07:08 pm

പോർട്ട് എലിസബത്ത്: താൻ അന്താരാഷ്ട്ര കരിയറിൽ നിന്ന് വിരമിക്കാൻ തയ്യാറായെന്ന് ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ മോണി മോർക്കൽ. ഓസ്‌ട്രേലിയക്കെതിരെ സ്വന്തം മണ്ണിൽ നടക്കാൻ പോകുന്ന പരമ്പരയാണ് അന്താരാഷ്ട്ര കരിയറിലെ ...

MNM Recommends