1 usd = 71.14 inr 1 gbp = 86.44 inr 1 eur = 78.93 inr 1 aed = 19.37 inr 1 sar = 18.97 inr 1 kwd = 233.82 inr

Aug / 2019
18
Sunday

'കാസർകോഡ് രണ്ടുചെറുപ്പക്കാർ കൊല്ലപ്പെട്ടപ്പോൾ പ്രതിസന്ധിയിലായ ഒരമ്മയും മകളുമുണ്ട്; അവരുടെ കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞോ? ചോദ്യം കേട്ടപാടെ പൊട്ടിത്തെറിച്ച് എം.സി.ജോസഫൈൻ: 'പൊളിറ്റിക്കലായ ചോദ്യങ്ങൾക്ക് മറുപടി നൽകില്ല; കേരളത്തിൽ കണ്ണീരൊഴുക്കുന്നത് ഒരു സ്ത്രീ മാത്രമല്ല; കാസർകോഡ് പോകുന്നുണ്ടോയെന്ന് ഇപ്പോൾ പറയാൻ പറ്റില്ലെന്നും വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ

February 26, 2019 | 11:14 pm

കൊച്ചി: സിപിഎം പ്രവർത്തകരുടെ കൊലക്കത്തിക്കിരയായ കോൺഗ്രസ്സ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും വീട്ടിൽ പോകാത്തതിന്റെ വിവരം ചോദിച്ചപ്പോൾ മാധ്യമ പ്രവർത്തകരോട് പൊട്ടിത്തെറിച്ച് വനിതാ കമ്മീഷൻ ചെയർപ...

പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രത്യാക്രമണം പ്രതീക്ഷിക്കണം; ന്യൂക്ലിയർ ബ്ലാക്ക്‌മെയിലിംഗിനുള്ള സാധ്യത തള്ളാനാവില്ല; ഇന്ത്യ നിയന്ത്രണരേഖ കടന്നുവെന്നും യുദ്ധം തുടങ്ങിയെന്നും അന്താരാഷ്ട്ര വേദികളിൽ അവർ ഉന്നയിക്കും; കാർഗിലിന് സമാനമല്ല ഇപ്പോഴത്തെ സാഹചര്യമെന്നും ഇന്ത്യ കരുതിയിരിക്കണമെന്നും നയതന്ത്രജഞൻ ടി.പി.ശ്രീനിവാസൻ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ

February 26, 2019 | 11:11 pm

തിരുവനന്തപുരം: പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് തീർച്ചയായും പ്രതികരണം ഉണ്ടാകുമെന്ന് നയതന്ത്രജ്ഞൻ ടി.പി.ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. ന്യൂക്ലിയർ ബ്ലാക്ക്‌മെയിലിംഗിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇന്ത്യ...

കോടിയേരിക്ക് ചൈനയുടെ പ്രേതം ബാധിച്ചു; സേനയുടെ നടപടി രാഷ്ട്രീയവൽക്കരിക്കാൻ ബിജെപി ഉദ്ദേശിക്കുന്നില്ലെന്നും ശ്രീധരൻപിള്ള; രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണം; കോടിയേരി സംസാരിക്കുന്നത് പാക്കിസ്ഥാനു വേണ്ടിയെന്നും പി കെ കൃഷ്ണദാസ്

February 26, 2019 | 11:09 pm

കൊച്ചി: പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ തിരിച്ചടി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള മോദിയുടെ ശ്രമമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ പി എസ് ശ്രീധരൻപിള്ള. ഇന്ത്യയെ ...

ബാലാകോട്ട് വ്യോമാക്രമണത്തിൽ ഇന്ത്യയെ പിന്തുണച്ച് ഫ്രാൻസ്; പാക്കിസ്ഥാനോട് ഭീകര പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനും നിർദ്ദേശം; ഭീകരവാദത്തിനെതിരെയുള്ള ചെറുത്തുനിൽപ്പിൽ ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളുമെന്നും ഫ്രാൻസ്

February 26, 2019 | 10:47 pm

ഡെൽഹി; പാക്കിസ്ഥാനിൽ ഇന്ത്യൻ വ്യോമ സേന നടത്തിയ അക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയെ ശക്തമായി പിന്തുണച്ച് ഫ്രാൻസ്. ഇതോടൊപ്പം പാക്കിസ്ഥാനോട് ഭീകര പ്രവർത്തനങ്ങൾ നിർത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഭ...

ആർഐസി ഉച്ചകോടി: സുഷമ സ്വരാജ് ചൈനയിലേക്ക് യാത്ര തിരിച്ചു; ചൈനീസ് വിദേശകാര്യമന്ത്രിയുമായുള്ള ചർച്ച നിർണായകം

February 26, 2019 | 10:34 pm

ന്യൂഡൽഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ചൈനയിലേക്ക് പുറപ്പെട്ടു. 16-ാമത് റഷ്യ-ഇന്ത്യ-ചൈന (ആർഐസി) ഉച്ചകോടിയിൽ പങ്കെടുക്കാനാണ് സന്ദർശനം. ചൈനയിലെ വൂഹാനാണ് ഉച്ചകോടിക്ക് വേദിയാകുന്നത്. വിദേശകാര്യ മന്ത്രിത...

എങ്ങനെയാണ് ഇന്ത്യൻ വിമാനങ്ങൾ ഒരുപോറൽ പോലും ഏൽക്കാതെ മടങ്ങിയത്? എന്താണ് അവ വെടിവച്ചിടാതിരുന്നത്? ഒരുമുഴുനീള യുദ്ധമുണ്ടാകുമോ? നാലു മുതൽ അഞ്ചുവരെ കിലോമീറ്റർ ഉള്ളിൽ പ്രവേശിപ്പിക്കാൻ ധാരണയുണ്ടായിരുന്നോ? എന്തുകൊണ്ടാണ് നമ്മുടെ വിമാനങ്ങൾ അവരെ തുരത്താൻ വൈകിയത്? പാക് പ്രതിരോധ-വിദേശമന്ത്രിമാരെ ചോദ്യങ്ങളാൽ വെള്ളം കുടിപ്പിച്ച് പാക് മാധ്യമപ്രവർത്തകർ; ഒഴുക്കൻ മറുപടികളുമായി തടി രക്ഷിച്ച് നേതാക്കൾ

February 26, 2019 | 10:13 pm

 ഇസ്ലാമബാദ്: ഇന്ത്യൻ വ്യോമസേനയുടെ അതിർത്തി കടന്നുള്ള ആക്രമണത്തെ തുടർന്ന് കാര്യങ്ങൾ വിശദീകരിക്കാൻ പാക് വിദേശ-പ്രതിരോധമന്ത്രിമാർ വിളിച്ച സംയുക്ത വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ അവരെ ചോദ്യശരങ്ങളാൽ ...

തമിഴ്‌നാട്ടിലെ ഈ ക്ഷേത്രത്തിലേക്ക് വരു! പ്രസാദമായി കിട്ടും മട്ടൺ ബിരിയാണി; പ്രസാദം വിതരണം ചെയ്യുന്നത് മധുരയിലെ മുനിയാണ്ടി ക്ഷേത്രോത്സവത്തിൽ; ക്ഷേത്രത്തിലെ പ്രതിഷ്ഠയായ മുനിയാണ്ടി ബിരിയാണി പ്രേമിയെന്ന് വിശ്വസം; ഫെസ്റ്റിവലിനു തയ്യാറാക്കുന്നത് രണ്ടായിരം കിലോയോളം മട്ടൺ ബിരിയാണി

February 26, 2019 | 09:47 pm

ചെന്നൈ; ബിരിയാണി എന്നു കേൾക്കുമ്പോൾ വായിൽ വെള്ളമൂറാത്തവർ കുറവായിരിക്കും. നിലവിൽ സമാന്യം നല്ലെരു ബിരിയാണ് കഴിക്കണമെങ്കിൽ ശരാശരി ഒരു 100-400 വരെയോക്കെ മുടക്കേണ്ടി വരും. എന്നാൽ അതു സൗജന്യമായി കിട്ടിയാലോ?...

ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ടി20 നാളെ ബാംഗ്ലൂരിൽ; അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ നിർണായക മത്സരത്തിൽ പ്ലേയിങ് ഇലവനിൽ അഴിച്ച് പണിയെന്ന് സൂചന; പരമ്പര കൈവിടാതിരിക്കാൻ കോലിക്കും കൂട്ടർക്കും ജയിച്ചേ പറ്റു

February 26, 2019 | 09:45 pm

ബാംഗ്ലൂർ: ഓസ്‌ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ ടി20 പരമ്പരയിലെ രണ്ടാമത്തേയും അവസാനത്തേയും മത്സരം നാളെ ബാംഗ്ലൂരിൽ നടക്കും. ആദ്യ മത്സരത്തിൽ അവസാനഓവറിൽ വിജയം കൈപ്പിടിയിൽ നിന്നും വഴുതി പോയ ഇന്ത്യക്ക് നാളെ...

ഓഖി ദുരിതബാധിതർക്കും കുടുംബത്തിനും നൽകിയ വാക്ക് പാലിച്ച് പിണറായി; 179 യുവാക്കൾക്ക് കോസ്റ്റൽ വാർഡന്മാരായി പൊലീസ് സേനയിൽ നിയമനം; തൃശ്ശൂരിലെ നാല് മാസത്തെ ട്രെയിനിങിന് ശേഷം ജോലിയിൽ പ്രവേശിക്കും

February 26, 2019 | 09:24 pm

തിരുവനന്തപുരം:തീരദേശ പൊലീസ് സേനയിലേക്ക് കോസ്റ്റൽ വാർഡന്മാരായി 179 പേർക്ക് മുഖ്യമന്ത്രി നിയമന ഉത്തരവ് കൈമാറി. ഓഖി ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ചിരുന്ന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇത്.മത്...

ഇത് ഞങ്ങളുടെ ദുഃഖത്തിന് കുറച്ചെങ്കിലും ശമനമുണ്ടാക്കുന്നു; തീവ്രവാദികളോട് പകരം ചോദിച്ചതിൽ അതിയായ സന്തോഷം; പാക്കിസ്ഥാനിലെ ഇന്ത്യൻ വ്യോമാക്രമണത്തിൽ അഭിനന്ദനവുമായി പുൽഗാമയിൽ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾ

February 26, 2019 | 09:13 pm

ഡൽഹി: ഫെബ്രുവരി 14ന് പുൽവാമയിൽ ചാവേർ അക്രമത്തിൽ 40 സൈനികരെ കൊലപ്പെടുത്തിയ ജെയ്‌ഷെ മുഹമ്മദ് നടപടിയിൽ രാജ്യം മുഴുവൻ പ്രതിഷേധം പുകയുകയായിരുന്നു. ജയ്‌ഷെ മുഹമ്മദിനും അവരെ പാലൂട്ടി വളർത്തുന്ന പാക്കിസ്ഥാനും ...

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ടയാൾ അറസ്റ്റിൽ; മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും കശാപ്പുകാരാക്കിയത് പാലോട് സ്വദേശി പ്രമോദ് സാമുവൽ

February 26, 2019 | 09:13 pm

പാലോട്; മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു മന്ത്രിമാരെയും അധിക്ഷേപിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടയാൾ അറസ്റ്റിൽ. ഇളവട്ടം രജിത ഭവനിൽ പ്രമോദ് സാമൂവലിനെയാണ് പാലോട് എസ്‌ഐ കെബി മനോജ്കുമാറും സംഘവും അറസ്റ്റ്...

സധൈര്യം മുന്നോട്ട് എന്ന ആഹ്വാനവുമായി കൊച്ചിയിൽ മെഗാ വനിതാ സംഗമമൊരുക്കുന്നു; മാർച്ച് ഏഴിലെ സംഗമത്തിൽ വിവിധ തുറകളിലെ മൂവായിരം സ്ത്രീകൾ പങ്കെടുക്കുമെന്ന് വനിതാകമ്മീഷൻ

February 26, 2019 | 08:56 pm

കൊച്ചി: ലോക വനിതാ ദിനത്തോടനുബന്ധിച്ച് സധൈര്യം മുന്നോട്ട് എന്ന സന്ദേശം നൽകി മാർച്ച് ഏഴിന് മെഗാ വനിതാ സംഗമമൊരുക്കി വനിതാകമ്മീഷൻ. രാഷ്ട്രീയ- മത -വർണ വ്യത്യാസമില്ലാതെ കേരളത്തിലെ എല്ലാ തുറയിലും പെട്ട മൂവായ...

മദ്യപിച്ച് വീട്ടിലെത്തുന്ന പിതാവ് മകളെ പീഡിപ്പിക്കാൻ തുടങ്ങിയത് ഏഴാം ക്ലാസ് പഠന കാലം മുതൽ; മൂന്ന് വർഷത്തോളമായി തുടർന്ന ക്രൂര പീഡനം പുറത്ത് വന്നത് പത്താംക്ലാസുകാരി ക്ലാസിൽ വിഷാദ ഭാവത്തിൽ മാത്രം ഇകരിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ; പുറത്ത് പറഞ്ഞാൽ കൊന്ന് കെട്ടിത്തൂക്കുമെന്ന പിതാവിന്റെ ഭീഷണി തുറന്ന് പറഞ്ഞത് കൗൺസിലിങ്ങിൽ

February 26, 2019 | 08:48 pm

തിരുവനന്തപുരം: മദ്യലഹരിയിൽ വീട്ടിലെത്തിയ ശേഷം പ്രായപൂർത്തിയാകാത്ത മകളെ നിരന്തരം പീഡിപ്പിച്ചിരുന്ന പിതാവ് പിടിയിൽ. തിരുവനന്തപുരം റൂറൽ മേഖലയിലാണ് സംഭവം. ഇപ്പോൾ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടി ഏഴാം ക്ലാ...

ഭരണപക്ഷവും പ്രതിപക്ഷവും ഇന്ത്യയിൽ ഒരുമിച്ച് നിൽക്കുമ്പോൾ പാക് പാർലമെന്റിൽ `ഷെയിം ഓൺ യു ഇമ്രാൻ` വിളികൾ; രാജ്യത്തിന്റെ ഒരുമയിൽ സന്തോഷമെന്നും നടപടി അമേരിക്കയെ അറിയിച്ചിരുന്നുവെന്നും സുഷമ സ്വരാജ്; വ്യോമാക്രമണത്തിൽ സ്ഥാനപതിയെ വിളിച്ച് പ്രതിഷേധമറിയിച്ചും അതിർത്തിയിൽ വെടി നിർത്തൽ കരാർ ലംഘിച്ചും പാക് പ്രകോപനം; സൈന്യത്തിന് മറുപടി നൽകാൻ ഇമ്രാന്റെ ആഹ്വാനം; പരിമിത സാഹചര്യവുമായി ഇന്ത്യയെ പ്രകോപിപ്പിച്ചാൽ സർവ്വനാശമെന്ന തിരിച്ചറിവിൽ പാക്കിസ്ഥാൻ

February 26, 2019 | 08:12 pm

ഡൽഹി: ഫെബ്രുവരി 14ന് പുൽവാമയിൽ സൈനിക വ്യൂഹത്തിന് നേരെ ചാവേർ അക്രമം നടത്തിയ ജയ്‌ഷെ മുഹമ്മദ് നടപടിയിൽ ഇന്ത്യക്ക് നഷ്ടപ്പെട്ടത് 40 വീരപുത്രന്മാരുടെ ജീവനാണ്. കൃത്യം 12ാം ദിവസം അതിർത്തി ലംഘിച്ച് പറന്ന ഇന്ത...

സ്വാഗത പ്രസംഗം നീണ്ടു..! മുഖ്യമന്ത്രി ഇടഞ്ഞു; ആദ്യം താക്കീത്, പിന്നാലെ വേദി വിട്ട് മുഖ്യമന്ത്രി: കൊല്ലത്ത് നടന്ന അഞ്ച് ഉദ്ഘാടന പരിപാടികളിലും സംസാരിക്കാതെ പിണറായി വിജയൻ; തൊണ്ട വേദനയെന്ന് വിശദീകരണം

February 26, 2019 | 08:03 pm

കൊല്ലം: സ്വാഗത പ്രസംഗം നീണ്ടതോടെ മുഖ്യമന്ത്രി ഇടഞ്ഞു. പരിപാടിയിൽ പ്രസംഗിക്കാതെ മുഖ്യമന്ത്രി വേദി വിട്ടു. പ്രസംഗം നീണ്ടത് പരിപാടിയുടെ സമയക്രമം തെറ്റിച്ചതിനാൽ പിണറായി വിജയൻ പ്രസംഗിക്കാതെ വേദി വിട്ടത്. പ...

MNM Recommends