1 usd = 75.64 inr 1 gbp = 95.80 inr 1 eur = 85.41 inr 1 aed = 20.59 inr 1 sar = 20.14 inr 1 kwd = 245.55 inr

Jun / 2020
06
Saturday

നിങ്ങൾക്കറിയുമോ സർ നിങ്ങൾ ഇപ്പോൾ കണ്ട ലഹോറിലെ പായുന്ന ആൾക്കൂട്ടത്തിന്റെ ദൃശ്യമുണ്ടല്ലോ, അതിലെ ഒരു കുട്ടി ഞാനാണ്. ഒപ്പം ഓടുന്നവർ എന്റെ അച്ഛനമ്മമാരാണ്; ആ ദൃശ്യത്തിനടുത്താണ് നിറയെ മുറികളുള്ള ഞങ്ങളുടെ വീട്; കൂട്ടക്കൊലകളുടെ ചോരമണം മാറാത്ത ചരിത്രനഗരമാണ് ഡൽഹി: കവി അൻവർ അലിയുടെ കുറിപ്പ്

February 26, 2020 | 11:03 pm

2019 മെയ്‌ മാസത്തിൽ, ഒരു വാട്ട്‌സ്ആപ് ഗ്രൂപ്പിൽ ഡൽഹി എന്ന പ്രിയനഗരത്തെക്കുറിച്ച് യാദൃച്ഛികമായി എഴുതിയ ഒരു കുറിപ്പ് ഇപ്പോൾ ഇവിടെ ഇടാൻ തോന്നുന്നു. എന്റെ ഡൽഹി(മെയ്‌ 24, 2019) കൂട്ടക്കൊലകളുടെ ചോരമണം മാറാത...

തിരുവനന്തപുരത്ത് കാറപകടം; കവടിയാറിൽ അപകടത്തിൽ പരിക്കേറ്റത് നാല് പേർക്ക്

February 26, 2020 | 11:00 pm

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ കാറപകടത്തിൽ നാലുപേർക്ക പരിക്ക്. കവടിയാറിലാണ് അപകടം നടന്നത്. തലസ്ഥാന നഗരിയിലെ പ്രധാന പാതകളിലൊന്നാണ് കവടിയാർ റോഡ്. പലപ്പോഴും അമിത വേഗതയിലെത്തുന്ന വാഹനങ്ങളാണ് അപകടം ഉണ്ടാക്...

വർഗീയ ധ്രൂവീകരണത്തിനെതിരെ ജാഗ്രതയോടെ ഇടപെടണം; മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് സാഹോദര്യം ഊട്ടിയുറപ്പിക്കാൻ ഡൽഹിയിലെ മലയാളി സമൂഹം മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി

February 26, 2020 | 10:40 pm

തിരുവനന്തപുരം: ഡൽഹിയിൽ ജനജീവിതം സാധാരണ നിലയിലാക്കാനും അക്രമങ്ങൾ തടയാനും കേന്ദ്രസർക്കാർ സത്വര നടപടികളെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയധ്രുവീകരണ നീക്കങ്ങൾക്കെതിരെ ജാഗ്രതയോടെ ഇടപെടാൻ അദ്ദേഹ...

പൊലീസ് സീനിയർ ഓഫീസേഴ്‌സ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു; ഇഎസ് ബിജുമോൻ പ്രസിഡന്റും വി സുഗതൻ സെക്രട്ടറിയും

February 26, 2020 | 10:30 pm

തിരുവനന്തപുരം: ഡിവൈഎസ്‌പിമാർ, നോൺ ഐപിഎസ് എസ്‌പിമാർ എന്നിവർ ഉൾപ്പെടുന്ന പൊലീസ് സംഘടനയായ പൊലീസ് സീനിയർ ഓഫീസേഴ്‌സ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വിജിലൻസ് ഡിവൈഎസ്‌പി ഇഎസ് ബിജുമോനാണ് പ്രസിഡന...

കനാലിൽ കണ്ട മൃതദേഹം കരയ്‌ക്കെത്തിക്കാൻ ആവശ്യപ്പെട്ടത് വലിയ തുക; യൂണിഫോം അഴിച്ച് വെച്ച് കനാലിലിറങ്ങി മൃതദേഹം കരയ്‌ക്കെത്തിച്ച് സർക്കിൾ ഇൻസ്‌പെക്ടർ; കയ്യടിച്ച് സോഷ്യൽമീഡിയ

February 26, 2020 | 10:23 pm

പത്തനാപുരം: യൂണിഫോം അഴിച്ച് വെച്ച് കനാലിൽ ഇറങ്ങി മൃതദേഹം കരക്കെത്തിച്ച സിഐ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. കഴിഞ്ഞ ദിവസമാണ് പത്തനാപുരം സിഐ അൻവർ യൂണിഫോം അഴിച്ച് വെച്ച് കനാലിൽ ഇറങ്ങി മൃതദേഹം കരക്കെത്...

ഡൽഹി കലാപം: കേന്ദ്രസർക്കാർ സമീപനം നാണംകെട്ടത്; അക്രമം നിയന്ത്രിക്കുന്നതിൽ പരാജയം; അമിത് ഷാ രാജിവെക്കണമെന്ന് പ്രിയങ്ക

February 26, 2020 | 10:12 pm

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപം നിയന്ത്രിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സംഘർഷം അവസാനിപ്പിക്കാൻ ശ്...

വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത് സാധനം വാങ്ങാൻ ബേക്കറിയിൽ എത്തിയപ്പോൾ; രാജനെ അറസ്റ്റ് ചെയ്ത് നാദാപുരം പൊലീസ്

February 26, 2020 | 10:08 pm

കോഴിക്കോട്: ബേക്കറിയിൽ സാധനം വാങ്ങാൻ വന്ന വിദ്യാർത്ഥിയെ പീഡിപ്പിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ. പിണറായി സ്വദേശി മന്ദിയത്ത് അശ്വതി വീട്ടിൽ രാജനാണ് (67) അറസ്റ്റിലായത്. നാദാപുരം സിഐ എൻ.സുനിൽ കുമാറാണ് ഇയാളെ അറ...

ആഗോളതലത്തിൽ ചിന്തിക്കുകയും പ്രാദേശികതലത്തിൽ ഇടപെടുകയും ചെയ്യുന്ന ബുദ്ധിശാലിയാണ് മോദിയെന്ന പരാമർശം: സുപ്രീം കോടതി ജസ്റ്റിസ് അരുൺ മിശ്രയ്‌ക്കെതിരെ വിമർശനവുമായി ബാർ അസോസിയേഷൻ

February 26, 2020 | 10:02 pm

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിക്കുന്ന പ്രസംഗത്തെ ചൊല്ലി സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് അരുൺ മിശ്രയ്‌ക്കെതിരെ വിമർശനവുമായി ബാർ അസോസിയേഷൻ. ഇത്തരം പരാമർശങ്ങൾ ജുഡീഷറിയുടെ നിഷ്പക്ഷതയെയും...

വി എസ് ശിവകുമാറിന്റെ സുഹൃത്ത് ഹരികുമാറിന്റെ ലോക്കറിൽ നിന്നും കണ്ടെത്തിയത് 155 പവൻ സ്വർണം; വിജിലൻസ് സ്വർണം കണ്ടെത്തിയത് കാനറ ബാങ്കിന്റെ പുത്തൻചന്ത ശാഖയിലെ ലോക്കറിൽ നിന്നും

February 26, 2020 | 09:59 pm

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ അന്വേഷണം നേരിടുന്ന മുന്മന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ്.ശിവകുമാറിന്റെ സുഹൃത്ത് ഹരികുമാറിന്റെ ലോക്കറിൽ നിന്നും 155 പവൻ സ്വർണം കണ്ടെത്തി. കാനറ ബാങ്കിന്റെ...

മുറി ഒഴിപ്പിക്കാനെത്തിയ കെട്ടിട ഉടമയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിക്കൊല്ലാൻ ശ്രമം; നാടകീയ സംഭവം നടന്നത് കോടതി ജീവനക്കാരും പൊലീസും നോക്കി നിൽക്കെ; ഒളിവിൽ കഴിയുന്ന പ്രതിക്ക് മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി

February 26, 2020 | 09:52 pm

മലപ്പുറം: കെട്ടിട മുറി ഒഴിപ്പിക്കാനെത്തിയ കെട്ടിട ഉടമയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിക്കൊല്ലാൻ ശ്രമം. നാടകീയ സംഭവം നടന്നത് കോടതി വിധി നടപ്പാക്കാൻ കെട്ടിടഉടമ പൊലീസ് അകമ്പടിയോടെ എത്തിയപ്പോൾ. പ്രതിക്ക് മുൻ...

തൊഴിൽ വകുപ്പ് പരിശോധന നടത്തിയത് പാചക വാതക വിതരണ മേഖലയിലും ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സ്ഥാപനങ്ങളിലും; പരിശോധനകൾ നടന്നത് തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ നിർദ്ദേശപ്രകാരം

February 26, 2020 | 09:45 pm

തിരുവനന്തപുരം: സംസ്ഥാനത്തെ പാചകവാതക വിതരണമേഖലയിലും ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സ്ഥാപനങ്ങളിലും തൊഴിൽ വകുപ്പ് സംസ്ഥാന വ്യാപകമായി സ്‌ക്വാഡ് ഇൻസ്പെക്ഷൻ നടത്തി. തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമക...

'മൃതദേഹങ്ങളുടെ കൂമ്പാരം കൊണ്ടല്ല പുതിയ ഡൽഹി രൂപപ്പെടുത്തേണ്ടത്; ഡൽഹിക്ക് മുന്നിലുള്ളത് രണ്ട് വഴികൾ മാത്രം'; ഒന്നുകിൽ ഒന്നിച്ച് നിന്ന് അക്രമം അവസാനിപ്പിക്കാം, അല്ലെങ്കിൽ പരസ്പരം തല്ലിക്കൊല്ലാം എന്നും ഡൽഹി മുഖ്യമന്ത്രി; കലാപബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി അരവിന്ദ് കെജ്രിവാൾ

February 26, 2020 | 09:35 pm

ന്യൂഡൽഹി: മൃതദേഹങ്ങളുടെ കൂമ്പാരം കൊണ്ടല്ല പുതിയ ഡൽഹി രൂപപ്പെടുത്തേണ്ടതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. വടക്ക കിഴക്കൻ ഡൽഹിയിലെ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ഉപമുഖ്യമന...

ടൂറിസ്റ്റുകളെയും കൊണ്ട് ഗോവയിൽ പോയപ്പോൾ ട്രാവൽ ഏജൻസി ജീവനക്കാരിയെയും കൂട്ടുകാരിയെയും ഒപ്പം കൂട്ടി; രാത്രി വൈകി യുവതികളുടെ മുറിയിൽ കയറിപ്പറ്റി ജീവനക്കാരിയുമായി സ്‌നേഹസല്ലാപം; കൂട്ടുകാരി ഉണർന്ന് ബഹളം വച്ചപ്പോൾ ഉറക്കം നഷ്ടമായത് ഹോട്ടലുകാർക്കും; ഏജൻസിയിലെ വിശ്രമമുറി അറിയപ്പെട്ടിരുന്നത് രാസലീലാമുറിയെന്നും; വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ പിടിയിലായ അലിയുടെ കള്ളക്കളികൾ പൊളിഞ്ഞത് ഇങ്ങനെ

February 26, 2020 | 09:23 pm

മൂവാറ്റുപുഴ: മതം മാറണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നുമുള്ള മുൻ ജീവനക്കാരിയുടെ പരാതിയിൽ അറസ്റ്റിലായ ട്രാവൽ ഏജൻസി ഉടമ അലി ഇഷ്ടക്കാരികളുമായി കൂടിയിരുന്നത് ...

സോഷ്യൽ മീഡിയയിലൂടെ വർഗീയ പരാമർശം; പൊലീസുകാരനെതിരെ പരാതിയുമായി യൂത്ത് ലീഗ്

February 26, 2020 | 09:20 pm

മലപ്പുറം: പൊലീസുകാരൻ സോഷ്യൽ മീഡിയയിലൂടെ വർഗീയ പരാമർശം നടത്തിയെന്ന് പരാതി. മലപ്പുറം തിരൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രജീഷിനെതിരെയാണ് പരാതി. എ.ആർ.നഗർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയാണ് മലപ്...

വീടുകൾക്കുള്ളിൽ ജീവൻ നിലനിർത്താൻ ഒളിച്ചിരിക്കുന്നത് ഭക്ഷണം പോലും ലഭിക്കാതെ; കലാപത്തെ തുടർന്ന് വടക്കുകിഴക്കൻ ഡൽഹിയിൽ ഭക്ഷ്യക്ഷാമവും രൂക്ഷം; ലഭ്യമാകുന്ന സാധനങ്ങൾക്ക് ജനങ്ങൾ നൽകേണ്ടിവരുന്നത് തീവിലയും; എല്ലാം ഉടൻ ശരിയാകും എന്ന പ്രതീക്ഷയിൽ വടക്ക് കിഴക്കൻ ഡൽഹിയിലെ ജനങ്ങൾ

February 26, 2020 | 09:10 pm

ഡൽഹി: കലാപം തുടരുന്നതിനിടെ വടക്കുകിഴക്കൻ ഡൽഹിയിൽ നിത്യോപയോഗ സാധനങ്ങൾക്കും ക്ഷാമം. ലഭ്യമായ സാധനങ്ങൾക്ക തീവിലയാണ് വ്യാപാരികൾ ഈടാക്കുന്നത്. സംഘർഷാവസ്ഥ തുടരുന്നതിനാൽ നിത്യോപയോഗ സാധനങ്ങളും പച്ചക്കറികളും ...

MNM Recommends

Loading...