1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
26
Sunday

സമനില തെറ്റിയ കോപൈലറ്റ് പ്രധാന പൈലറ്റിനെ പൂട്ടിയിട്ടു മനപ്പൂർവ്വം വിമാനം മലനിരകളിലേക്ക് പറപ്പിച്ചു ഇടിച്ചു തകർത്തു; ജർമൻ വിമാനാപകടം അട്ടിമറിയെന്ന ബ്ലാക് ബോക്‌സ് റിക്കോർഡിൽ ഞെട്ടി ലോകം

March 26, 2015 | 10:38 pm

 പാരീസ്: ആൽപ്‌സ് പർവതത്തിൽ തകർന്നുവീണ ജർമൻ വിങ്‌സ് വിമാനം, പൈലറ്റ് കോക് പിറ്റിലില്ലായിരുന്ന സമയത്ത് സഹപൈലറ്റ് മനപ്പൂർവം താഴേക്ക് ഇടിച്ചിറക്കിയതാണെന്ന് വെളിപ്പെടുത്തൽ. ബ്ലാക്‌ബോക്‌സിൽനിന്ന് ലഭിച്ച വിവര...

കാഴ്ചയില്ലെങ്കിലും ചെസ് കളിയിൽ സാലിയെ വെല്ലാൻ ആരുമില്ല; അന്ധതയിൽ തളരാതെ ദേശീയ അംഗീകാരങ്ങൾ നേടിയെടുക്കുന്ന കോഴിക്കോട്ടുകാരന്റെ കഥ

March 26, 2015 | 09:18 pm

ഇത് മുഹമ്മദ് സാലി. ദൈവം എല്ലാം നൽകിയിട്ടും ഒന്നും പോരെന്ന് പറഞ്ഞ് പരിതപിക്കുന്നവർ ഈ ചെറുപ്പക്കാരനെ കണ്ടു പഠിക്കണം. കോഴിക്കോട് ജില്ലയിലെ ചെറിയൊരു ഗ്രാമത്തിൽനിന്നും തന്റെ അന്ധതയെന്ന പരിമിതി മറികടന്ന് സാ...

'എം വി നികേഷ് കുമാറിനെ എന്തിന് ഞാൻ പിന്തുണയ്ക്കണം'; റിപ്പോർട്ടർ ടിവി ചീഫ് എഡിറ്റർക്കു പിന്തുണയുമായി ഫേസ്‌ബുക്ക് പേജ്

March 26, 2015 | 09:10 pm

തിരുവനന്തപുരം: റിപ്പോർട്ടർ ടിവി ചീഫ് എഡിറ്റർ എം വി നികേഷ് കുമാറിനു പിന്തുണയുമായി ഒരു ഫേസ്‌ബുക്ക് പേജ്. 'വൈ ഐ സപ്പോർട്ട് നികേഷ്' എന്ന പേരിലാണ് ഫേസ്‌ബുക്കിൽ പുതിയ പേജ് ആരംഭിച്ചിരിക്കുന്നത്. ഭരണകൂടം കോർപ...

സച്ചിനും ഐശ്വര്യ റായിക്കും പിന്നാലെ മോദി മാങ്ങ വിളയിച്ച് ഹാജി കലീമുള്ള; യുപിയിലെ കർഷകന്റെ മാങ്ങയുടെ രുചി പ്രധാനമന്ത്രിക്ക് ഇഷ്ടമാകുമോ?

March 26, 2015 | 08:41 pm

ലക്‌നോ: സച്ചിൻ ടെൻഡുൽക്കറുടെയും ലോക സുന്ദരി ഐശ്വര്യ റായിയുടെയും പേരിലുള്ള മാങ്ങകൾക്കു ശേഷമിതാ ഹാജി കലീമുള്ളയുടെ മോദി മാങ്ങ. വ്യത്യസ്തയിനം മാങ്ങകൾ വികസിപ്പിക്കുന്നതിൽ പ്രശസ്തനായ ഹാജി കലിമുള്ള പുതിയ ഇനത...

ഫൈനലിൽ വീണ്ടും ആതിഥേയരുടെ പോരാട്ടം; കഴിഞ്ഞ തവണ ഇന്ത്യ കപ്പു നേടിയതു പോലെ ഹോം ഗ്രൗണ്ടിൽ ഓസ്‌ട്രേലിയ കപ്പുയർത്തുമോ? അതോ ആദ്യ കിരീടത്തിൽ ന്യൂസിലൻഡ് മുത്തമിടുമോ?

March 26, 2015 | 06:07 pm

സിഡ്‌നി: കഴിഞ്ഞ തവണത്തേതു പോലെ ഇത്തവണയും ലോകകപ്പ് ഫൈനലിൽ ആതിഥേയരുടെ പോരാട്ടം. അയൽക്കാരായ ശ്രീലങ്കയെ തോൽപ്പിച്ച് മുംബൈയിൽ നടന്ന ഫൈനലിൽ ഇന്ത്യ കപ്പുയർത്തിയതു പോലെ മെൽബണിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് കപ്പു ...

ഞാൻ ബൊമ്മയല്ല; പിരിയാൻ തയ്യാർ; മാണിക്കെതിരെ കുറ്റപത്രം വരികയുമില്ല; ഉറപ്പ് നൽകിയത് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും; യുഡിഎഫിനെ പ്രതിസന്ധിയിലാക്കാൻ ജോർജ്ജ് പ്രസ്താവനാ യുദ്ധം തുടങ്ങി

March 26, 2015 | 05:47 pm

തിരുവനന്തപുരം: ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള കേരളാ കോൺഗ്രസ് തീരുമാനം സ്ഥിരീകരിക്കപ്പെട്ടതോടെ നിലപാട് കടുപ്പിച്ച് പ്രസ്താവനകളുമായി പിസി ജോർജ്ജ് രംഗത്ത് എത്തി. കെഎം മാണിയുമായി പിരിയാൻ തയ...

ഇനി ജോർജിന്റെ പുലഭ്യം വിളി മുഴുവൻ നേതാവിന് നേരെ; കെഎം മാണിയുടെ വീട്ടിൽ കേരളാ കോൺഗ്രസ് എംഎൽഎമാർ ജോർജ്ജിന്റെ രാജി ഏകകണ്ഠമായി ആവശ്യപ്പെട്ടു; ചീഫ് വിപ്പ് സ്ഥാനത്തു നിന്നും പുറത്താക്കാനുള്ള കത്തുമായി മാണിയും ജോസഫും മുഖ്യമന്ത്രിയെ കണ്ടു; അന്തിമ തീരുമാനം ഉമ്മൻ ചാണ്ടിയുടേത്

March 26, 2015 | 05:19 pm

തിരുവനന്തപുരം: ഒടുവിൽ കെഎം മാണി മൗനം വെടിയുന്നു. തുടർച്ചയായി അച്ചടക്കം ലംഘിക്കുന്ന പിസി ജോർജ്ജിനെ പുറത്താക്കനുള്ള ആദ്യ നടപടി എന്ന നിലയിൽ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും ഒഴിവാക്കാൻ തീരുമാനമായി. ഇപ്പോൾ മാ...

തുടർച്ചയായ രണ്ടാം കിരീടമെന്ന സ്വപ്‌നം പൊലിഞ്ഞു; കഴിഞ്ഞ തവണ തോൽപ്പിച്ചതിന് ഓസ്‌ട്രേലിയ ഇന്ത്യയോട് പകരം വീട്ടി; തോൽവി ചെറുത്തുനിൽപ്പുകളില്ലാതെ; കാത്തിരിക്കാം ആതിഥേയരുടെ ഫൈനലിനായി

March 26, 2015 | 04:49 pm

സിഡ്‌നി: ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്ക നടത്തിയ ധീര ചെറുത്തുനിൽപ്പുപോലും ഇല്ലാതെ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ ബാറ്റു താഴ്‌ത്തി. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ ഉയർത്തിയ 329 റൺ വിജയലക്ഷ്യം പിന്തുടർ...

റെയിൽ അറ്റകുറ്റപ്പണി: നോർത്ത് സൗത്ത് ലൈനിലുള്ള ഒമ്പത് എംആർടി സ്റ്റേഷനുകൾ നവംബർ മുതൽ അടുത്ത മാർച്ച് വരെ അരമണിക്കൂർ നേരത്തെ സർവീസ് അവസാനിപ്പിക്കുന്നു

March 26, 2015 | 04:25 pm

സിംഗപ്പൂർ: റെയിൽ അറ്റകുറ്റപ്പണികൾ നടത്തേണ്ടി വരുന്നതിനാൽ നവംബർ മുതൽ അടുത്ത മാർച്ച് വരെ നോർത്ത് സൗത്ത് ലൈനിലുള്ള ഒമ്പത് എംആർടി സ്‌റ്റേഷനുകൾ അര മണിക്കൂർ നേരത്തെ സർവീസ് അവസാനിപ്പിക്കുമെന്ന് മുന്നറിയിപ്പ്...

യെമനിൽ സൗദി അറേബ്യയും സഖ്യരാജ്യങ്ങളും വ്യോമാക്രമണം തുടങ്ങി; യുദ്ധമേഖലയിൽ കുടുങ്ങി കഴിയുന്നത് മൂവായിരത്തോളം മലയാളികൾ; ഏഴ് വിമാനത്താവളങ്ങൾ അടച്ചതോടെ സൗദി മലയാളികളും ദുരിതത്തിൽ

March 26, 2015 | 04:22 pm

സന: യമനിൽ സൗദി അറേബ്യയും സഖ്യരാജ്യങ്ങളും വ്യോമാക്രമണം ശക്തമാക്കിയതോടെ പ്രാണഭയത്തിൽ നിരവധി മലയാളികളും അവിടെ കുടുങ്ങി. മൂവായിരത്തോളം മലയാളികളാണ് യെമൻ തലസ്ഥാനമായ സനയിൽ കുടങ്ങിക്കിടകക്കുന്നത്. ഏദൻ നഗരം പ...

അബുദാബിയിൽ പുകവലിക്കാരുടെ എണ്ണം കൂടുന്നു; ഇസിഗരറ്റുകൾ തിരികെ കൊണ്ടുവരാൻ ആരോഗ്യ മന്ത്രാലയം

March 26, 2015 | 04:12 pm

ലോകത്തെല്ലായിടത്തുമുള്ള പുകവലിക്കാരുടെ എണ്ണം കുറഞ്ഞപ്പോൾ യുഎഇയിൽ മാത്രം ഇത് കൂടിയ സാഹചര്യത്തിൽ അബുദാബിയിൽ ഇ സിഗരറ്റുകൾക്ക് ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കാൻ തീരുമാനം. പുകവലി ഉപേക്ഷ...

വിശ്വരൂപം സിനിമാ വിവാദത്തിൽ കമൽഹാസനൊപ്പം നിൽക്കാത്തത് വലിയ തെറ്റ്; ഉലകനായകനോട് പരസ്യമായി മാപ്പ് ചോദിച്ച് അമീർഖാൻ

March 26, 2015 | 04:03 pm

മുംബൈ: ഹിന്ദു-മുസ്ലിം തീവ്രചിന്താഗതിക്കാരുടെ വികാരം വ്രണപ്പെടുത്തിയ രണ്ട് ചിത്രങ്ങളാണ് ബോളിവുഡിൽ പുറത്തിറങ്ങിയ പി കെയും കോളിവുഡിൽ ഇറങ്ങിയ കമൽ ഹാസന്റെ വിശ്വരൂപവും. വിവാദങ്ങൾക്കൊപ്പം ബോക്‌സോഫീസിൽ നിന്നു...

ഒമാൻ സുൽത്താന്റെ മടങ്ങിവരവ്; 246 തടവുകാരെ വിട്ടയയ്ക്കാൻ ഉത്തരവ്

March 26, 2015 | 03:56 pm

ജർമനിയിൽ ചികിൽസയ്ക്കു ശേഷം മടങ്ങിയെത്തിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദ് വിവിധ ദേശക്കാരായ 246 തട വുകാരെ വിട്ടയയ്ക്കാൻ ഉത്തരവിട്ടു. നടപടികൾ പൂർത്തിയാക്കി ഇവരെ ഉടൻ വിട്ടയയ്ക്കും. ജർ...

ഖത്തറിൽ കുടിവെള്ളം ഉപയോഗിച്ച് കാർ കഴുകിയാൽ പണി പാളും; വെള്ളത്തിന്റെയും വൈദ്യുതിയുടെയും അമിതോപയോഗം തടയാൻ നിയമം കർശനമാക്കുന്നു; പിഴ ശിക്ഷ 1000 റിയാലാക്കി ഉയർത്തും

March 26, 2015 | 03:47 pm

ദോഹ: ഖത്തറിൽ വെള്ളത്തിന്റെയും വൈദ്യുതിയുടെയും അമിതോപയോഗം തടയാൻ നിയമം കർശനമാക്കാൻ തീരുമാനിച്ചു. വെള്ളവും വൈദ്യുതിയും പാഴാക്കുന്നവർക്കുള്ള പിഴ ശിക്ഷ 10,000 റിയാലാക്കി ഉയർത്തുന്നതുൾപ്പെടെയുള്ള നിയമഭേദഗതി...

രാജ്യസഭയിലേക്ക് സിപിഐ(എം) അയക്കുന്നത് കെ കെ രാഗേഷിനെ; വയലാർ രവിയെ നിലനിർത്താൻ കോൺഗ്രസിലും ധാരണ

March 26, 2015 | 03:29 pm

തിരുവനന്തപുരം: കേരളത്തിൽനിന്ന് രാജ്യസഭയിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐ(എം) സംസ്ഥാന കമ്മിറ്റിയംഗവും കർഷകസംഘം നേതാവുമായ കെ കെ രാഗേഷിനെ മത്സരിപ്പിക്കും. കോൺഗ്രസ് സ്ഥാനാർത്ഥിയായി വയലാർ രവിയെ തന്നെ വ...

MNM Recommends