1 usd = 70.76 inr 1 gbp = 95.34 inr 1 eur = 79.07 inr 1 aed = 19.26 inr 1 sar = 18.87 inr 1 kwd = 233.31 inr

Dec / 2019
13
Friday

ഹഡ്സൻവാലി മലയാളി അസോസിയേഷന്റെ കേസ് ഒത്തുതീർപ്പിലേക്ക്

March 26, 2018 | 03:40 pm

ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഹഡ്സൻവാലി മലയാളി അസോസിയേഷനിൽ കഴിഞ്ഞ രണ്ടു വർഷമായി നിലനിന്നിരുന്ന ഭരണഘടനാ തർക്കം റോക്ക്ലാന്റ് കൗണ്ടി സുപ്രീം കോടതി ജഡ്ജി മുന്നോട്ടുവെച്ച ന...

ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്ഥാനത്തിന് പുറമെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും രാജി വെച്ച് സ്റ്റീവ് സ്മിത്ത് ; പുതിയ നായകനായി അജിങ്ക്യ രഹാനെ എത്തും ; ഹൈദരാബാദ് ക്യാപ്റ്റൻ സ്ഥാനം വാർണർക്കും തെറിച്ചേക്കും; ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നാണം കെട്ട പടിയിറക്കവുമായി സ്മിത്ത്

March 26, 2018 | 03:40 pm

മുംബൈ: പന്തിൽ ക്രതൃമം കാണിച്ചതിന്റെ പേരിൽ ഓസ്ട്രേലിയൻ നായകസ്ഥാനം രാജിവെച്ച സ്റ്റീവ് സ്മിത്തിനെ ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസ് നായക സ്ഥാനത്തുനിന്നും മാറ്റി. ഒത്തു കളി വിവാദത്തിൽ പെട്ട് രണ്ട് വർഷമായി പുറത്...

ഐ.പി.സി മീഡിയ ഗ്ലോബൽ മീറ്റ് ഡാളസിൽ ജൂലൈയിൽ

March 26, 2018 | 03:36 pm

ഹൂസ്റ്റൺ: ഐ.പി.സിയിലെ മാധ്യമ പ്രവർത്തകരുടെയുംഎഴുത്തുകാരുടെയും അന്തർദേശീയ സംഘടനയായ ഐ.പി.സി ഗ്ലോബൽമീഡിയ അസോസിയേഷന്റെ ആഭി മുഖ്യത്തിലുള്ള രണ്ടാമത് മീഡിയഗ്ലോബൽ മീറ്റ് അമേരിക്കയിൽ നടക്കും. 2018 ജൂലൈ 26 മുതൽ...

ഐവൈസിസി അഞ്ചാം വാർഷിക സമ്മേളനം സംഘടിപ്പിച്ചു

March 26, 2018 | 03:31 pm

ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈൻ അഞ്ചാം വാർഷിക സമ്മേളനത്തോട് അനുബന്ധിച്ച് കുടുംബസംഗമം സംഘടിപ്പിച്ചു. അദ്‌ലിയ ഫുഡ് വേൾഡ് ഹാളിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. ഐവൈസിസി ബഹ്‌റൈൻ പ്രസിഡന്റ്...

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് അബ്ബാസ്സിയ-എ ഏരിയ കുട്ടികളുടെകൂട്ടായ്മയായ കളിക്കളം കമ്മിറ്റി രൂപീകരിച്ചു

March 26, 2018 | 03:27 pm

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് അബ്ബാസ്സിയ-എ ഏരിയ കുട്ടികളുടെകൂട്ടായ്മയായ കളിക്കളം കമ്മിറ്റി രൂപീകരിച്ചു.23ന് വെള്ളിയാഴ്‌ച്ചരാവിലെ 10 മണിക്ക് ഓർമ്മ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന യോഗത്തിൽഏരിയ വനിത ...

എഫ്.സി കേരള ആദ്യമായി സഘടിപ്പിച്ച ജി.സി.സി കപ്പ് 2018 ശനിയാഴ്ച

March 26, 2018 | 03:22 pm

 എഫ്.സി കേരള ആദ്യമായി സഘടിപ്പിച്ച ജി.സി.സി കപ്പ് 2018 ശനിയാഴ്ച വൈകിട്ട് അൽ-അഹ്ലി സ്റ്റേഡിയത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അവസാനിച്ചു. ഫൈനൽ മത്സരത്തിൽ ആതിഥേയരായ എഫ്. സി കേരളയും യുവ കേരളയും തമ്മിൽ ആയ...

ലസാസ ഹീറോസിന്റെ ലോഗോ പ്രകാശനം മുൻ രഞ്ജി താരം ചന്ദ്രശേഖരൻ നിർവ്വഹിച്ചു

March 26, 2018 | 03:20 pm

കാസറഗോഡ്: ആലൂർ കൾച്ചറൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആലൂർ കുഞ്ഞടുക്കം ക്രിക്കറ്റ് ഗ്രൗണ്ടിൽ ഏപ്രിൽ ഒന്നിന് നടക്കുന്ന പ്രഥമ ലസാസ ക്രിക്കറ്റ് പ്രീമിയർ ലീഗ് മത്സരത്തിൽ മാറ്റുരക്കുന്ന ടീം ലസാസ ഹീറോസിന്റെ ലോഗോ...

തിരഞ്ഞെടുപ്പിൽ 150 കോടിയുടെ ആസ്തി വെളിപ്പെടുത്തിയില്ല; തോമസ് ചാണ്ടിക്കെതിരെ ആദായ നികുതി വിജിലൻസിന്റെ അന്വേഷണം

March 26, 2018 | 03:17 pm

തിരുവനന്തപുരം: മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കും.ആദായനികുതി വിജിലൻസ്് വിഭാഗത്തിന്റേതാണ് ഉത്തരവ്.തിരഞ്ഞെടുപ്പിൽ വെളിപ്പെടുത്താത്ത 150 കോടിയെ കുറിച്ചാണ് അന്വേഷണം. തൃശൂർ സ്വദേ...

മുസ്ലിം കുടുംബത്തിൽ സുന്നത് കല്യാണം ചടങ്ങിനിടെ നടക്കുന്ന നർമ മുഹൂർത്തങ്ങളുമായി ഹ്രസ്വ ചിത്രം; മാമുക്കോയ പ്രധാന വേഷത്തിലെത്തിയ 'സുന്നത് കല്യാണം' യൂട്യൂബിൽ വൈറലാവുന്നു

March 26, 2018 | 03:10 pm

കൊച്ചി: മാമുക്കോയ അഭിനയിച്ച 'സുന്നത് കല്യാണം' എന്ന ഹ്രസ്വചിത്രം മ്യൂസിക്247 യൂട്യൂബിൽ റിലീസ് ചെയ്തു. ജയകൃഷ്ണൻ, സിനി എബ്രഹാം, ശ്രീജ ദാസ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പ്രധാന കഥാപാത്രത്തിന്റെ...

ബഹ്‌റിനിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ; താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് ജൂവലറി ജീവനക്കാരനായ പാലക്കാട് സ്വദേശിയെ

March 26, 2018 | 03:01 pm

മനാമ: ബഹ്‌റിനിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബഹ്‌റൈനിൽ ജൂവലറി ജീവനക്കാരനായ പാലക്കാട് വാടാനംകുറിശ്ശി കണയം അനിൽകുമാർ ആണ് മരിച്ചത്. പരേതന് 34 വയസായിരുന്നു പ്രായം. മനാമ ഹിദ്ദിലെ ഹൈപ്പർമാ...

മലയാളത്തിൽ വീണ്ടും റാപ്പ് ഗാനങ്ങൾ ഒരുങ്ങുന്നു; കൂട്ടിലിട്ട തത്തക്ക് ശേഷം ഫെജോയുടെ 'അവസരം തരൂ' മലയാളം റാപ്പ് വൈറലാവുന്നു; സ്വപ്നങ്ങൾക്ക് പിന്നാലെ പോകുന്ന, അതിന്റെ പേരിൽ വലിയ വിമർശനങ്ങൾ നേരിടുന്നവർക്കായി ഈ റാപ്പ്

March 26, 2018 | 03:00 pm

കൊച്ചി: കൂട്ടിലിട്ട തത്ത, ലോക്കൽ ഇടി, ഭൂമിദേവി പൊറുക്കണേ, സോഷ്യൽ മീഡിയ പെണ്ണ് എന്നീ മലയാളം റാപ്പ് സോങ്ങ്‌സ് ഒരുക്കിയ ഫെജോയുടെ പുതിയ ഗാനം 'അവസരം തരൂ' യൂട്യുബിൽ വൈറൽ ആകുന്നു. കൂട്ടിലിട്ട തത്ത എന്നാ പാടി...

ദിലീപ് ഭക്തൻ സലിം ഇന്ത്യ അഡ്വ ബി എ ആളൂരിനെ കണ്ടത് കേസ് അട്ടിമറിക്കാൻ? ശ്രമം നടക്കുന്നത് പൾസർ സുനിയെ കൊണ്ട് മൊഴി മാറ്റിപ്പറയിപ്പിച്ച് ദിലീപിനെ രക്ഷിക്കാൻ! പ്രലോഭനങ്ങളിൽ ആളൂർ വക്കീൽ വീഴുമോ? മന്ദബുദ്ധി കളിച്ച് സലിം ഇന്ത്യ ദിലീപിനെ രക്ഷപെടുത്താൻ ബുദ്ധിപരമായ കളി കളിക്കുന്നു; നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തുടങ്ങിയപ്പോൾ പല്ലിശ്ശേരിക്ക് പറയാനുള്ളത്

March 26, 2018 | 02:59 pm

തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ നിർണായകമായ പല വിവരങ്ങളും പുറത്തുവിട്ട മാധ്യമപ്രവർത്തകനാണ് സിനിമാ മംഗളത്തിന്റെ പല്ലിശ്ശേരി. അദ്ദേഹം എഴുതുന്ന പ്രതിവാര കോളത്തിൽ കൂടിയായിരുന്നു പല വെളിപ്പെ...

മുസ്ലിം സമുദായത്തിലെ ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവയുടെ ഭരണഘടനാ സാധുത പരിശോധിക്കണം; സുപ്രീം കോടതി

March 26, 2018 | 02:55 pm

ന്യൂഡൽഹി: മുസ്ലിം സമുദായത്തിലെ ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവയുടെ ഭരണഘടനാ സാധുത പരിശോധിക്കാമെന്ന് സുപ്രീം കോടതി. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന വിധിക്കു ശേഷം സമർപ്പിക്കപ്പെട്ട ഒരുകൂട്ടം ഹർജികൾ ...

കോൺഗ്രസിന്റെ ഔദ്യോഗിക ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ സിംഗപ്പൂർ കമ്പനിക്ക് ചോർത്തുന്നു; അത് വെച്ച് ആർക്ക് വേണമെങ്കിലും കോൺഗ്രസ് സ്വകാര്യ വിവരങ്ങൾ കൈമാറാം; ഇതിലൂടെ മാവോയിസ്റ്റകൾ വരെയാവാൻ സാധ്യതയുണ്ടെന്ന് ബിജെപിയുടെ ഐ.ടി സെൽ തലവൻ അമിത് മാളവ്യ

March 26, 2018 | 02:50 pm

ന്യൂഡൽഹി:കോൺഗ്രസിന്റെ ഔദ്യോഗിക ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നുവെന്ന ആരോപണവുമായി ബിജെപിയുടെ ഐ.ടി സെൽ തലവൻ അമിത് മാളവ്യ. സിംഗപ്പൂർ കമ്പനിക്കാണ് ഇത്തരം വിവരങ്ങൾ ചോർത്തുന്നത് എന്നാണ് മാളവ്യ ആര...

എൻആർഐ സെൽ പാലക്കാട് പ്രവാസി സംഗമം ദുബായിൽ സംഘടിപ്പിച്ചു

March 26, 2018 | 02:42 pm

പാലക്കാട് ജില്ലാ NRI സെൽ കൺവീനർസുജിത് നൊച്ചൂർ ന്റെ അധ്യക്ഷതയിൽ കേരളNRI സെൽ പാലക്കാട് പ്രവാസി സംഗമം ദുബായിൽ സംഘടിപ്പിച്ചു . NRI സെൽ സംസ്ഥാനകമ്മിറ്റി അംഗവും പാലക്കാട്പ്ര ജില്ലാ പ്രഭാരിയുമായ ചന്ദ്ര പ്രകാ...

MNM Recommends