1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
20
Saturday

സ്ത്രീധനം കുറഞ്ഞെന്ന തോന്നലിൽ ജറീനയെ അബ്ദുൾ റാസിക്ക് നിരന്തരം പീഡിപ്പിച്ചു; ഗർഭിണി ആയതിനു ശേഷം മാനസികവും ശാരീരികവുമായി പീഡനം തുടങ്ങി; ഒടുവിൽ ക്രൂരമായി മർദ്ദിച്ച് ഭർത്താവ് വഴിയിൽ ഉപേക്ഷിച്ചു; അരയ്ക്ക് കീഴ്ഭാഗം തളർന്നു നിസ്സഹായയായി യുവതി

March 26, 2018 | 07:19 am

പൊന്നാനി: സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ മുന്നിലെന്ന് ഊറ്റം കൊള്ളുന്ന കേരളത്തെ നാണം കെടുക്കാൻ ഒരു ക്രൂരമായ ഭർതൃപീഡനത്തന്റെ കഥ. മലപ്പുറം മലപ്പുറം പൊന്നാനിയിൽ ഗർഭിണിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ച് വഴിയിൽ...

അച്ഛൻ ഓടിച്ച ബൈക്കിൽ അമ്മക്കൊപ്പം യാത്ര ചെയ്യുമ്പോൾ മകളുടെ ഷാൾ പിൻചക്രത്തിൽ കുരുങ്ങി; ഏകമകൾ ശ്വാസം മുട്ടി മരിച്ചതോടെ സർവവും തകർന്ന് മാതാപിതാക്കൾ; അപകടം പിറന്നാൾദിനത്തിന് തലേന്ന്; ആറാംക്ലാസ് വിദ്യാർത്ഥി മരിയ സജിയുടെ വിയോഗത്തിൽ തേങ്ങി ബിരികുളത്തുകാർ

March 26, 2018 | 07:06 am

വെള്ളരിക്കുണ്ട്: അച്ഛനമ്മമാർക്കൊപ്പം ബൈക്കിൽ യാത്രചെയ്യുമ്പോൾ ഷാൾ പിൻചക്രത്തിൽ കുരുങ്ങി വിദ്യാർത്ഥിനി ശ്വാസംമുട്ടി ദാരണുമായി മരിച്ചു. കിനാനൂർ-കരിന്തളം പഞ്ചായത്തിലെ പെരിയങ്ങാനത്ത് കുന്നിരിക്കൽ സജിയുടെയ...

നമോ ആപ്പിലെ വിവര ചോർച്ച വഷളാകാതിരിക്കാൻ മൗനം പാലിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്; അരലക്ഷത്തിലേറെ പേരുടെ സ്വകാര്യവിവരങ്ങൾ എത്തിയത് 'ക്ലെവർട്രാപ്'എന്ന യുഎസ് കമ്പനിയുടെ പക്കൽ; കിട്ടിയ അവസരത്തിൽ മോദിക്ക് 'ആപ്പുവെച്ച്' രാഹുൽ ഗാന്ധിയും; ഫേസ്‌ബുക്കിനെ വിവാദത്തിലാക്കിയ കേംബ്രിഡ്ജ് അനലിറ്റിക്ക വിവര ചോർച്ചക്ക് പിന്നാലെ ഇന്ത്യയിൽ രാഷ്ട്രീയ വിവാദമായി 'നമോ ആപ്' ചോർച്ച

March 26, 2018 | 06:48 am

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ 'നമോ ആപ്' ഡൗൺലോഡ് ചെയ്യുന്നവരുടെ വ്യക്തിവിവരങ്ങൾ യുഎസ് കമ്പനിക്ക് കൈമാറ്റം ചെയ്യപ്പെട്ടെന്ന ആരോപണത്തോട് പ്രതികരിക്കാതെ പ്രധാനമന്...

സൈബീരിയയിൽ ഷോപ്പിങ് മാളിലുണ്ടായ തീപ്പിടിത്തത്തിൽ നൂറിലേറെപ്പേർ വെന്തുമരിച്ചു; മരിച്ചവരിലേറെയും കുട്ടികൾ; രക്ഷപ്പെടാനായി മാളിൽനിന്ന് താഴേക്ക് ചാടിയവരും മരിച്ചു; ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായും സംശയം; രക്ഷാപ്രവർത്തനം വൈകിയത് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു

March 26, 2018 | 06:28 am

മോസ്‌കോ: റഷ്യയിലെ സൈബീരിയയിൽ ഷോപ്പിങ് സെന്ററിനകത്തെ കുട്ടികളുടെ പാർക്കിലുണ്ടായ തീപ്പിടിത്തത്തിൽ നൂറിലേറെപ്പേർ വെന്തുമരിച്ചു. കുട്ടികളടക്കം ഒട്ടേറെപ്പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ...

സൂപ്പർ സുഡാനി! ഫുട്‌ബോളിന്റെ പശ്ചാത്തലത്തിൽ ഒരു സുന്ദര ചിത്രം കൂടി; ഇത് മലപ്പുറത്ത് ബോംബ് തിരഞ്ഞ മലയാള സിനിമാക്കാർ നിർബന്ധമായും കണ്ടരിക്കേണ്ട ചിത്രം; കളിയിൽ തുടങ്ങി അഭയാർഥികളുടെ കണ്ണീരിലേക്ക് പോവുന്ന ലോക സിനിമ; ഹൃദയം നിറച്ച് സൗബിനും കൂട്ടരും

March 26, 2018 | 06:18 am

'ബോംബാണേൽ കിട്ടാൻ എളുപ്പമാണ്... ഇവിടെയുടുത്ത് മലപ്പുറത്തുണ്ട്.' ആറാം തമ്പുരാൻ എന്ന സിനിമയിൽ മോഹൻലാലിന്റെ ജഗന്നാഥൻ പറയുന്ന ഡയലോഗാണിത്. മലപ്പുറം ജില്ലയെക്കുറിച്ച് ഇതുപോലുള്ള വർണ്ണനകൾ മലയാള സിനിമ എത്രയോ ...

MNM Recommends