1 usd = 75.37 inr 1 gbp = 93.57 inr 1 eur = 83.67 inr 1 aed = 20.52 inr 1 sar = 20.04 inr 1 kwd = 246.10 inr

Mar / 2020
30
Monday

വാറ്റുകാരി തീറ്റിപോറ്റിയ വയറൻ സെൽവനും കുട്ടിച്ചാത്തൻ ചന്തുവും; വയറു നിറയെ തീറ്റ കിട്ടിയപ്പോൾ സെൽവൻ എണ്ണം പറഞ്ഞ ഗുണ്ടയായി; പട്ടം കൽപ്പനയിൽ രാത്രി സിനിമയ്‌ക്കെത്തിയപ്പോൾ വെട്ടി നുറുക്കി കൊന്നത് ഷാജിയുടെ ഓർഗനൈസ്ഡ് ക്രൈം; സെൽവന്റെ മൃതദേഹം ചുമന്നു കൊണ്ടു പോകുമ്പോൾ തുന്നിച്ചേർത്ത തല ഇരുവശത്തേക്കും ആടുന്നുണ്ടായിരുന്നു: പാർക്കിന് അപ്പുറവും ഇപ്പുറവുമായി രണ്ട് ഗുണ്ടാലോകങ്ങൾ; കുത്തിതിരിപ്പ് രായപ്പന്റെ ഗുണ്ടുകാട് പോസറ്റ് ചർച്ചയാക്കുമ്പോൾ

March 26, 2019 | 11:51 pm

തിരുവനന്തപുരം: ഗുണ്ടുകാട് കോളനിയിലെ എ.കെ.അനിയുടെ കൊലപാതകത്തോടെ ഗുണ്ടുകാട് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ഗുണ്ടുകാടിലെ ഈ കൊലപാതകത്തെ ചർച്ചാവിഷയമാക്കുന്നതും മുന്നിൽ നിൽക്കുന്നത് സോഷ്യൽ മീഡിയ തന്നെ. റയാ...

മലയാളി സ്ഥാനാർത്ഥികളുടെ മുഖം ഇനി തമിഴ്‌നാട്ടിൽ നിന്ന് അച്ചടിച്ച് എത്തിക്കേണ്ടി വരില്ല; 'ഇലക്ഷൻ സ്‌പെഷ്യലായിട്ടുള്ള' പ്രിന്റിങ് രീതി ഇപ്പോൾ കേരളത്തിലും; മണിക്കൂറിൽ പതിനായിരത്തിലേറെ പോസ്റ്ററുകൾ അച്ചടിക്കുന്ന സംവിധാനമടക്കമുള്ള അത്യാധുനിക പ്രസുകൾ മലബാറിലും സജീവം; തിരഞ്ഞെടുപ്പ് സീസൺ തുടങ്ങിയതോടെ വൻ തിരക്കെന്നും പ്രിന്റിങ് ഹൗസുകൾ

March 26, 2019 | 10:54 pm

കണ്ണൂർ: രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും തെരഞ്ഞെടുപ്പു കാലത്ത് പോസ്റ്ററുകളും ലഘുലേഖകളും അച്ചടിക്കാൻ ശിവകാശിയെയോ ബംഗളൂരുവിനേയോ ആശ്രയിക്കേണ്ട അവസ്ഥ അസ്തമിക്കുന്നു. പ്രചാരണ സാമഗ്രികൾ അച്ചടിക്കാനുള്ള...

കടമ്പ കടക്കാനായില്ല; കാർഷിക വായ്പയ്ക്കുള്ള മോറട്ടോറിയം വൈകും; സാധാരണ അപേക്ഷ പോരെന്നും അപേക്ഷയിൽ കൂടുതൽ വ്യക്തത വേണമെന്നും ടിക്കാറാം മീണ; സർക്കാരിനെ പ്രതിസന്ധിയിലാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വീശദീകരണം തേടി; ഫയൽ മടക്കിയതോടെ വീണ്ടും പ്രതിക്കൂട്ടിലാവുന്നത് ചീഫ് സെക്രട്ടറി; ഭരണപക്ഷത്തിന് കൈയടി കിട്ടുമായിരുന്ന തീരുമാനം വൈകിച്ച് പ്രതിപക്ഷത്തിന് ആയുധം കൈയിൽ കൊടുത്തതിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിരാശ

March 26, 2019 | 10:41 pm

തിരുവനന്തപുരം: കർഷകരെ സഹായിക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മോറട്ടോറിയം വൈകും. സാധാരണ അപേക്ഷ പോരെന്നും അപേക്ഷയിൽ കൂടുതൽ വ്യക്തത വേണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ചീഫ് സെക്രട്ടറിയോട...

പെരുമ്പാവൂർ ബെഥേൽ സുലൂക്കോ പള്ളി തർക്കത്തിന് ശമനം; ആരാധനയ്ക്ക് ഇരുവിഭാഗത്തിനും പ്രത്യേക സമയം; രാവിലെ 6 മുതൽ 8.45 വരെ ഓർത്തഡോക്‌സ് വിഭാഗത്തിനും 9 മുതൽ 12 വരെ യാക്കോബായ വിഭാഗത്തിനും കുർബാന അർപ്പിക്കാം; പള്ളി തുറക്കുന്നതും അടയ്ക്കുന്നതും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ; വിവാഹവും മരണവും പോലുള്ള കർമ്മങ്ങൾ പ്രത്യേകമായി പരിഗണിച്ച് തീരുമാനിക്കും; പുതിയ കോടതി വിധി വരും വരെ ഉത്തരവ് പിന്തുടരണമെന്നും നിർദ്ദേശം

March 26, 2019 | 10:30 pm

കൊച്ചി: പെരുമ്പാവൂർ ബെഥേൽ സുലൂക്കോ പള്ളിയിലെ യാക്കോബായ - ഓർത്തഡോക്സ് തർക്കത്തിന് പരിഹാരം. ഇരു വിഭാഗങ്ങൾക്കുമുള്ള ആരാധന സമയം ക്രമീകരിച്ചുകൊണ്ട് ജില്ല കളക്ടർ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയിൽ ചേർന്ന ...

ഏഷ്യയിലെ ഏറ്റവും വലിയ എണ്ണ-പ്രകൃതിവാതക നിക്ഷേപം പാക്കിസ്ഥാനുണ്ടെന്ന വാർത്തയ്ക്ക് പിന്നാലെ എല്ലാവരും പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ച് ഇമ്രാൻ ഖാൻ; എണ്ണ നിക്ഷേപം കണ്ടെത്തിയത് കറാച്ചിയിൽ നിന്നും 230 കിലോമീറ്ററകലെ അറബിക്കടലിലുള്ള ഖനിയിൽ; അല്ലാഹു അനുഗ്രഹിച്ചാൽ ഏഷ്യയിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപ രാജ്യമായി പാക്കിസ്ഥാൻ മാറുമെന്നും ഇമ്രാൻ

March 26, 2019 | 10:07 pm

കറാച്ചി: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന പാക്കിസ്ഥാന് ഏറെ ആശ്വസിക്കാവുന്ന വാർത്തയാണ് ഇപ്പോൾ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വെളിപ്പെടുത്തുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ എണ്ണ-പ്രകൃതി വാതക നിക്ഷേപം പാക്കി...

'കാമുകൻ' മരിക്കാൻ പോകുന്നെന്ന് പറഞ്ഞപ്പോൾ കുഞ്ഞിനെയുമെടുത്ത് പിന്നാലെ ചെന്ന് യുവതി; കമിതാക്കൾ ട്രെയിൻ തട്ടി ദാരുണമായി കൊല്ലപ്പെടുന്ന നേരം അത്ഭുതകരമായി രക്ഷപെട്ട് കുട്ടി; സംഭവം കോട്ടയം മൂലേടത്തിന് സമീപമുള്ള റെയിൽവേ ട്രാക്കിൽ; കാമുകനെ പറ്റിയറിഞ്ഞതിന് പിന്നാലെ യുവതിയും ഭർത്താവും തമ്മിൽ കലഹം പതിവായിരുന്നെന്നും വിവരം

March 26, 2019 | 09:43 pm

കോട്ടയം: മൂലേടത്തിന് സമീപം കമിതാക്കൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ. പള്ളിക്കത്തോട് ചെളിക്കുഴി ശാന്താമന്ദിരത്തിൽ സ്വപ്‌ന സമീപവാസിയായ ശ്രീകാന്ത് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരോടൊപ്പം സ്വപ്‌നയുടെ മകളുണ്ടായ...

വരുൺ തല്ക്കാലം ബിജെപി വിടില്ല; പിലിഭിത്തിൽ താമര നിലനിർത്താൻ കളത്തിലിറക്കും; നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാരനെ തങ്ങളുടെ പാളയത്തിലെത്തിക്കാനുള്ള കോൺഗ്രസ് തന്ത്രം പാളി

March 26, 2019 | 09:41 pm

ന്യൂഡൽഹി: അഭ്യൂഹങ്ങൾക്ക് ഒടുവിൽ വിരാമമാകുന്നു. വരുൺ ഗാന്ധി ബിജെപി വിട്ട് കോൺഗ്രസിലേക്ക് പോകുന്നു എന്ന പ്രചരണങ്ങൾക്ക് വിരാമമിട്ട് ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ വരുൺ ഗാന്ധിയും ഇടംപിടിച്ചു. വൈകിട്ട് ബിജെപ...

'അരി വാങ്ങാൻ പോലും കാശില്ലാത്ത കാലത്ത് എന്നെ പാട്ട് പഠിപ്പിച്ച മാഷിന് എന്റെ അമ്മയ്ക്ക് ഒരു രൂപ പോലും കൊടുക്കാൻ സാധിച്ചിട്ടില്ല; ആശയപരമായ യുദ്ധത്തിന് തയ്യാറെടുക്കുമ്പോൾ എന്റെ കയ്യിലുള്ള ഒരു ആയുധമാണ് പാട്ട്; ആലത്തൂരിലെ ജനങ്ങളുടെ മനസിൽ ഞാൻ നേടിയ ഇടം ഇല്ലാതാക്കാൻ ആർക്കും കഴിയില്ല': ദീപ നിശാന്തിനെ പോലുള്ളവർക്ക് ചുട്ടമറുപടിയുമായി രമ്യ ഹരിദാസ്; രമ്യയെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ച ദീപയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി അനിൽ അക്കര

March 26, 2019 | 09:12 pm

പാലക്കാട്: ആലത്തൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ പ്രചാരണ രീതികളെ കേരളവർമ കോളേജ് അദ്ധ്യാപിക ദീപ നിശാന്ത് വിമർശിച്ചത് സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റ് അഴിച്ചുവിട്ടിരിക്കുകയാണ്. രമ്യയെ ജാത...

മോഷ്ടിച്ച കവിതകൾ പ്രസിദ്ധീകരിച്ച് കവയത്രിയായും ആശയങ്ങൾ അപഹരിച്ച് സംസ്‌കാരിക നായികയുമായി മാറാൻ ഇടതുപക്ഷ കൊള്ളരുതായ്മകൾ എല്ലാം മഹത്വവത്കരിക്കുന്ന ദീപ നിശാന്ത് എന്ന മൂന്നാംകിട അദ്ധ്യാപികയേക്കാൾ ഞങ്ങൾക്കിഷ്ടം പാവങ്ങൾക്കിടയിൽ യുവത്വം മറന്ന് പ്രവർത്തിച്ച് വളർന്ന അമ്പലപ്പറമ്പിലെ പാട്ടുകാരിയായ രമ്യാഹരിദാസിനെ തന്നെയാണ് ; ഭരണകൂട സ്തുതി പാടി കൊലപാതകികളെ സ്തുതിക്കുന്ന ദീപമാർക്ക് രമ്യയെപോലെയുള്ള അടിയാള വർഗത്തിന്റെ ശബ്ദം ഇഷ്ടപ്പെടില്ലെന്ന് ആർക്കാണ് അറിയാത്തത്?

March 26, 2019 | 09:00 pm

ആലത്തൂർ മണ്ഡലത്തിൽ നിന്നും യുഡിഎഫിന്റെ സ്ഥാനാർത്ഥിയായി പാർലമെന്റിലേക്ക് മത്സരിക്കുന്ന രമ്യാ ഹരിദാസ് ഈ ഇലക്ഷൻ കാലത്തെ കേരളത്തിലെ ഏറ്റവുമധികം ചർച്ചാ വിഷയമാകുന്ന സ്ഥാനാർത്ഥികളിൽ ഒരാളാണ്. 31 വയസ് മാത്രം പ...

സിപിഎം-കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് ഉയർത്തുന്ന വലിയ ഭീഷണി അതിജീവിക്കും; കോൺഗ്രസിന് വോട്ടുകൊടുക്കുന്ന മണ്ടത്തരത്തിന് കമ്യൂണിസ്റ്റുകാർ നിന്നുകൊടുക്കില്ലെന്നാണ് വിശ്വാസം; എൽഡിഎഫും യുഡിഎഫും ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്; തലസ്ഥാനത്തിന് വേണ്ടി എന്തുചെയ്തുവെന്ന ചോദ്യത്തിന് മറുപടിയില്ല ഇരുമുന്നണികൾക്കും: മറുനാടൻ മലയാളിയുടെ ഷൂട്ട് അറ്റ് സൈറ്റിൽ മനസ് തുറന്ന് കുമ്മനം

March 26, 2019 | 08:25 pm

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ വളരെയേറെ ശുഭപ്രതീക്ഷയുണ്ടെന്ന് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ മറുനാടൻ മലയാളിയോട് പറഞ്ഞു. എൽ.ഡി.എഫും യുഡിഎഫും ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടിരിക...

സ്ഥാനാർത്ഥികളിൽ കൊലക്കേസ് പ്രതി, ഭൂമാഫിയക്കാരൻ, പെരുംകള്ളൻ ഒക്കെ ഉണ്ടായിട്ടും ടീച്ചർ വിമർശിക്കാൻ കണ്ടെത്തിയ സ്ഥാനാർത്ഥി കൊള്ളാം; മനസ്സ് ഒന്ന് ഒന്ന് ചുരണ്ടിനോക്ക്.. സവർണ്ണ തമ്പുരാട്ടിയുടെ അയിത്തം വമിക്കുന്നത് കാണാം; ദീപാ നിശാന്തിന്റെ പോസ്റ്റിലെ പെൺകുട്ടിയുടെ കമന്റ് വൈറൽ; പേരാമംഗലത്തെ എന്റെ പാർട്ടി കുടുംബത്തിലെ ദീപ ഇങ്ങനെ ആയിരുന്നില്ലെന്ന് പരിഹസിച്ച് അനിൽ അക്കരെ; മറ്റുള്ളവർ പറയുന്നത് തന്റെ ആശയപോരാട്ടത്തെ ബാധിക്കില്ലെന്ന് രമ്യാ ഹരിദാസും; ആലത്തൂർ വിവാദം കൊഴുക്കുന്നു

March 26, 2019 | 08:14 pm

കോഴിക്കോട്: ഐഡിയ സ്റ്റാർ സിങർ തെരഞ്ഞെടുപ്പോ അമ്പലക്കമ്മറ്റി തെരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന് വിമർശിച്ച തൃശ്ശൂർ കേരളവർമ്മ കോളേജിലെ അദ്ധ്യാപിക ദീപ നിശാന്തിന് മറുപടിയുമായി ആലത്തൂരിലെ കോൺഗ്രസ് സ്ഥാനാർ...

വേനൽ കാഠിന്യം ഇരട്ടിക്കുന്നു; ഒരു ദിവസത്തിനിടെ മാത്രം സൂര്യാഘാതമേറ്റത് 24 പേർക്ക്; ചിലയിടങ്ങളിൽ ചൂട് 50 ഡിഗ്രിയോട് അടുക്കുമെന്ന് മുന്നറിയിപ്പ്; കനത്ത ചൂടിന് പിന്നാലെ 3481 പേർക്ക് ചിക്കൻ പോക്‌സ് പിടിപെട്ടെന്ന് സൂചന; പാലക്കാട് തുടർച്ചയായി രണ്ടാം ദിനവും താപനില 41ൽ തന്നെ; പത്തനംതിട്ടയിൽ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചത് സൂര്യാഘാതം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; അൾട്രാ വയലറ്റ് രശ്മികളുടെ യൂണിറ്റ് 12 കടന്നെന്നും വിദഗ്ദ്ധർ

March 26, 2019 | 08:02 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ അതിശക്തമാകുന്നതിന് പിന്നാലെ സൂര്യാഘാതം സംബന്ധിച്ച മരണ സംഖ്യയും അപകട പരമ്പരയും വർധിക്കുകയാണ്. കഴിഞ്ഞ ഒരു ദിവസത്തിനിടെ മാത്രം 24 പേർക്ക് സൂര്യാഘാതനമേറ്റന്നാണ് റിപ്പോർട്ട്...

പണം മോഷ്ടിച്ച് മുങ്ങിയ ഇതര സംസ്ഥാന തൊഴിലാളി പൊങ്ങിയത് മാവോയിസ്റ്റ് കേന്ദ്രത്തിൽ; കോതമംഗലം കുട്ടമ്പുഴയിൽ നിന്ന് 12 ലക്ഷവുമായി കടന്ന പ്രതിയെ പിടികൂടിയത് ഒഡിഷയിൽ

March 26, 2019 | 07:48 pm

കോതമംഗലം :പണം മോഷ്ടിച്ച് മുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ മാവോയിസ്റ്റുകളുടെ കേന്ദ്രത്തിൽ നിന്നും പൊലീസ് പിടികൂടി. കുട്ടമ്പുഴയിലെ വി.കെ .ജെ ഹോട്ടലിൽ നിന്നും കഴിഞ്ഞ ഫെബ്രുവരി 1-ന് 12 ലക്ഷം രൂപ കവർച്ച ചെയ്...

MNM Recommends

Loading...