1 usd = 71.21 inr 1 gbp = 88.81 inr 1 eur = 78.47 inr 1 aed = 19.39 inr 1 sar = 18.98 inr 1 kwd = 234.43 inr

Sep / 2019
21
Saturday

പ്രഗ്യാ സിംങ് ഠാക്കൂർ ദേശസ്‌നേഹി; അർബുദം പിടിപെട്ടത് പീഡനം മൂലം; മലേഗാവ് സ്‌ഫോടനക്കേസിൽ പ്രതിയായത് വെറും സംശയത്തിന്റെ പേരിലെന്നും ബാബാ രാംദേവ്

April 26, 2019 | 10:53 pm

ഡൽഹി: മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥിയുമായ പ്രഗ്യാ സിങ്ങ് ഠാക്കൂർ ദേശസ്‌നേഹിയാണെന്ന് യോഗാ ഗുരു ബാബാ രാംദേവ്. പ്രഗ്യ ദേശസ്‌നേഹിയാണെന്ന് പറഞ്ഞ രാംദേവ് അവർക്ക് അർബുദം പിടിപ...

രാവിലെ ബെന്നി വീട്ടിൽ വന്നപ്പോൾ ഇനി വരരുതെന്ന് നാസർ വിലക്കി; ഉച്ചയ്ക്ക് നാസർ പള്ളിയിൽ പോയ തക്കം നോക്കി ബെന്നി വീട്ടിലേക്ക് ഭ്രാന്തനെ പോലെ പാഞ്ഞുകയറി; ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നെങ്കിലും ആറുമാസമായി അംല അകൽച്ചയിൽ; ആത്മഹത്യ ചെയ്യാൻ നായ്ക്കട്ടി സ്വദേശി തിരഞ്ഞെടുത്തതത് അതിക്രൂരമായ മാർഗം; അംല ബന്ധത്തിൽ നിന്ന് പിന്മാറിയതിന്റെ പക തീർത്തതെന്ന് സംശയിച്ച് പൊലീസ്; വയനാട് വീട്ടിനുള്ളിലെ ചാവേർ സ്‌ഫോടനത്തിൽ ദുരൂഹതകൾ ബാക്കി

April 26, 2019 | 10:41 pm

സുൽത്താൻ ബത്തേരി: വയനാട്ടിൽ വീട്ടിലുണ്ടായ സ്‌ഫോടനത്തിൽ ബെന്നി ആത്മഹത്യ ചെയ്യാൻ തിരഞ്ഞടുത്ത മാർഗ്ഗം അതിക്രൂരം. ബെന്നിയും അംലയും തമ്മിൽ അടുപ്പമുണ്ടായിരുന്നെങ്കിലും, ആറ് മാസമായി അംല അകൽച്ചയിലായിരുന്നു. എ...

അദ്ധ്യാപകർക്കുള്ള കൈറ്റിന്റെ ഐ.ടി പരിശീലനം 800 കേന്ദ്രങ്ങളിൽ ആരംഭിച്ചു; ആദ്യ ബാച്ചിൽ പങ്കെടുത്തത് പ്രൈമറി-അപ്പർ പ്രൈമറി വിഭാഗങ്ങളിലെ 23495 അദ്ധ്യാപകർ; പരിശീലനം ക്ലാസ് റൂമുകളിലെ ഐടി സാധ്യതകൾ തുറക്കുന്ന മൊഡ്യൂളുകളോടെ

April 26, 2019 | 10:40 pm

സംസ്ഥാനത്തെ ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന മുഴുവൻ അദ്ധ്യാപകർക്കും കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്)ന്റെ നേതൃത്വത്തിൽ നാലു ദിവസത്തെ ഐസിടി പരിശീലനം നൽകുന്ന...

കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ എം.ബി.എ സ്പോട്ട് അഡ്‌മിഷൻ 29ന്; ഡ്യൂവൽ സ്പെഷ്യലൈസേഷനും അവസരം; അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം

April 26, 2019 | 10:25 pm

തിരുവനന്തപുരം: കേരള സർക്കാറിന്റെ കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരം നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ (ഫുൾടൈം) 2019-21 ബാച്ചിലേക്ക് അ...

ബിപ്‌ളവ് കുമാറിനെതിരായ വാർത്ത അടിസ്ഥാന രഹിതമെന്ന് ഭാര്യ; രാഷ്ട്രീയ ലാഭത്തിനായി കരുതിക്കൂട്ടി മെനഞ്ഞ വാർത്ത; ഭർത്താവിനോടുള്ളത് പരിധിയില്ലാത്തതും പരിശുദ്ധവുമായ സ്‌നേഹമെന്നും നീതി ദേബിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

April 26, 2019 | 10:16 pm

ഡൽഹി:ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിനെതിരെ താൻ ഗാർഹികപീഡന പരാതി നല്കിയെന്ന വാർത്ത തെറ്റാണെന്ന് ഭാര്യ നീതി ദേബ്. നീതി ദേബിൻെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരുകൂട്ടം മാധ്യമ...

മാപ്പപേക്ഷയുമായി സുരേഷ് കല്ലട എത്തിയിട്ടും ക്ഷമിക്കാൻ തയ്യാറാകാതെ യാത്രക്കാർ; കല്ലട ബോയ്‌കോട്ട് ക്യാമ്പെയിൻ സോഷ്യൽ മീഡിയയിൽ പടർന്നതോടെ ബുക്കിങ് പകുതിയായി കുറഞ്ഞു; ടിക്കറ്റ് ബുക്ക് ചെയ്തവർ റദ്ദ് ചെയ്ത് മറ്റുബസുകളിൽ കയറിപ്പോകുന്നു; ആഴ്ചാവസാനം ബുക്കിങ് കിട്ടാതെ നട്ടം തിരിയുന്നു കമ്പനി; യാത്രക്കാരെ ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ സോഷ്യൽ മീഡിയയുടെ കരുത്ത് തിരിച്ചറിഞ്ഞ് കല്ലട

April 26, 2019 | 09:55 pm

കൊച്ചി: യാത്രക്കാരെ അതി ക്രൂരമായി തല്ലി ചതച്ച സംഭവത്തിൽ മലയാളികളുടെ പ്രതിഷേധം ഫലം കണ്ടു വരുന്നു. കല്ലട ബസിൽ ടിക്കറ്റ് ബുക്ക് ചെയ്യാതെ പൂർണ്ണമായും ബഹിഷ്‌ക്കരിച്ചിരിക്കുകയാണ് യാത്രക്കാർ. കൊലയാളി ബസിൽ യാ...

'പറഞ്ഞ് വിടാൻ മനസുണ്ടായിട്ടല്ല മക്കൾ വളർന്നാൽ അവരെ പോകാൻ അനുവദിച്ചേ മതിയാകൂ'; മക്കളെ പറ്റി വികാര നിർഭരമായ വാക്കുകൾ പങ്കുവെച്ച് സ്മൃതി ഇറാനി എന്ന 'അമ്മയുടെ' ഇൻസ്റ്റാഗ്രാം പോസ്റ്റ്; വൈകാരികത നിറഞ്ഞ പോസ്റ്റ് പങ്കുവെച്ചത് മകൻ സോഹൻ ഇറാനി ഉന്നത പഠനത്തിനായി പോകുന്ന സാഹചര്യത്തിൽ

April 26, 2019 | 09:53 pm

ഡൽഹി: രാഷ്ട്രീയ നേതാവാണെങ്കിലും അമ്മ മനസിന്റെ നീറ്റൽ ഏവർക്കും ഒരു പോലെ തന്നെ. സ്മൃതി ഇറാനിയെന്ന നേതാവിനെക്കാൾ സമൂഹ മാധ്യമത്തിൽ പോസ്റ്റുകളിടുന്ന സ്മൃതി ഇറാനിയെന്ന അമ്മയേയാണ് ഏവർക്കും ഇഷ്ടം. സ്മൃതിയുടെ ...

കളമശ്ശേരി മണ്ഡലത്തിലെ 83-ാം നമ്പർ ബൂത്തിൽ റീപോളിങ് ചൊവ്വാഴ്‌ച്ച; തീരുമാനം പോൾചെയ്തതിലും അധികം വോട്ടുകൾ മെഷീനിൽ കണ്ടെത്തിയതിനെ തുടർന്ന്; മോക് പോളിങ് നടത്തിയ വോട്ടുകൾ നീക്കം ചെയ്യാഞ്ഞത് വിനയായി

April 26, 2019 | 09:45 pm

കൊച്ചി: വോട്ടിങ് മെഷീനിൽ അധിക വോട്ട് കണ്ടെത്തിയ കളമശ്ശേരി നിയോജക മണ്ഡലത്തിലെ 83-ാം നമ്പർ ബൂത്തിൽ ഏപ്രിൽ 30ന് റീപോളിങ് നടക്കും. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിങ് നടക്കുക എന്ന് ജില്ലാ തെരഞ്ഞെട...

ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ടവരെ വിളിച്ച് ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകും; ഡീലുറപ്പിക്കുന്നത് നിമിഷങ്ങൾക്കകം; വൈഫ് സ്വാപ്പിങ് നടത്തിയതിന് നാലു പേർ അറസ്റ്റിൽ; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' പുറം ലോകമറിഞ്ഞത് യുവതിയുടെ പരാതിക്ക് പിന്നാലെ; യുവാക്കൾ പങ്കാളികളെ കൈമാറ്റം ചെയ്തിരുന്നത് ഒരേ മുറിയിലുള്ള രണ്ട് കിടക്കകളിലെന്ന് പൊലീസ്; ഓൺലൈൻ ലൈംഗിക കുറ്റകൃത്യങ്ങൾ തലപൊക്കുമ്പോൾ

April 26, 2019 | 09:34 pm

കായംകുളം: ഷെയർ ചാറ്റിലൂടെ ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവന്ന സംഘത്തിലെ നാലു പേരെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണപുരം കാപ്പിൽ മേക്ക് രേവതിയിൽ കിരൺ, കുലശേഖരപുരം വവ്വാക്കാവ് ച...

ഇരുട്ടിൽ എനിക്കുവേണ്ടി ഞാൻ പോരാടും; എനിക്കെതിരെ ഒരു റിപ്പോർട്ടുമില്ല; സസ്‌പെൻഡ് ചെയ്തത് സത്യസന്ധമായി ജോലി ചെയ്തതിന്; ഒഡീഷയിൽ മോദിയുടെ ഹെലികോപ്റ്റർ പരിശോധിച്ചതിന് സസ്‌പെൻഡു ചെയ്യപ്പെട്ട മുഹമ്മദ് മുഹ്‌സിൻ പ്രതികരണവുമായി രംഗത്ത്

April 26, 2019 | 09:23 pm

ഡൽഹി: ഒഡീഷയിലെ സാംബൽപൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്ടർ പരിശോധിച്ചതിന്റെ പേരിൽ സസ്‌പെൻഷനിലായ ഉദ്യോഗസ്ഥൻ പ്രതികരണവുമായി രംഗത്ത്. ജോലി ചെയ്തതിനാണ് തന്നെ സസ്പെൻഡ് ചെയ്തതെന്നും നീതി തേടി കോട...

രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന ബെഗുസരായ്; രാജ്യദ്രോഹിയെന്ന് സംഘപരിവാർ മുദ്രകുത്തിയ കനയ്യകുമാറിനായി രാജ്യമെമ്പാടുമുള്ള മോദി വിരുദ്ധരെത്തുന്നു; കനയ്യയുടെ പേരുപോലും പറയാതെ ബിജെപി

April 26, 2019 | 09:08 pm

ബെഗുസരായ്: സംഘപരിവാർ വിരുദ്ധ കൂട്ടായ്മയുടെ സംഗമ ഭൂമിയാകുകയാണ് ബീഹാറിലെ ബെഗുസരായ്. സിപിഐ നേതാവായ കനയ്യ കുമാറിന്റെ സ്ഥാനാർത്ഥിത്വത്തോടെ രാജ്യമെമ്പാടുമുള്ള ബുദ്ധിജീവികളും ഫാസിസ്റ്റു വിരുദ്ധ പോരാളികളും ബഗ...

'പതിനഞ്ചാം വയസിൽ അയാളെ ഞാൻ ചുംബിച്ചു'; ജീവിതത്തിലെ ആദ്യ ചുംബനത്തെ പറ്റിയും ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നയാളുടെ പേര് വെളിപ്പെടുത്തിയും കന്നഡ താരം ശ്രദ്ധ ശ്രീനാഥ്; നിലവിൽ തനിക്ക് കാമുകൻ ഇല്ലെന്നും സിനിമയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും താരം; സമൂഹ മാധ്യമത്തിൽ വൈറലാകുന്നത് ശ്രദ്ധയുടെ ഗ്ലാമർ ചിത്രങ്ങൾ

April 26, 2019 | 08:58 pm

തന്റെ ജീവിതത്തിലെ ആദ്യപ്രണയത്തെ പറ്റി പോലും തുറന്ന് പറയാൻ താരങ്ങൾ ഏറെ മടികാട്ടുന്ന അവസരത്തിൽ തന്റെ ജീവിത്തിലെ ആദ്യ ചുംബനത്തെ പറ്റി വാചാലയാവുകയാണ് നടി ശ്രദ്ധ ശ്രീനാഥ്. കന്നഡ ചിത്രമായ യൂടേണിലൂടെയാണ് താര...

കാസർകോട്, പാലക്കാട്, ആലത്തൂർ, തൃശൂർ, ആലപ്പുഴ, കൊല്ലം, ആറ്റിങ്ങൽ എന്നീ ഏഴ് മണ്ഡലങ്ങളിൽ ഉറച്ച വിജയപ്രതീക്ഷ; ചാലക്കുടി, പത്തനംതിട്ട, വടകര, ഇടുക്കി എന്നീ നാലിടങ്ങളിൽ കടുത്ത മൽസരം; ന്യൂനപക്ഷ ധ്രുവീകരണം യാഥാർഥ്യമായതിനാൽ മലബാറിൽ നേരത്തെ ഉറപ്പിച്ച കണ്ണൂരിലും കോഴിക്കോട്ടും പ്രതീക്ഷ വലുതായില്ല; കൊല്ലത്തും പത്തനംതിട്ടയിലും അപ്രതീക്ഷിത മുന്നേറ്റം; തിരുവനന്തപുരത്ത് കുമ്മനം ജയിക്കില്ല; 18 സീറ്റ് ലഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ബൂത്തുതല കണക്കുകളിൽ സിപിഎമ്മിന് പ്രതീക്ഷ 11 ഇടത്ത് മാത്രം

April 26, 2019 | 08:46 pm

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവെ ഇടതു തരംഗമാണെന്നും ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ 18 സീറ്റുവരെ കിട്ടും എന്നൊക്കെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള ഇടതുനേതാക്കൾ പരസ്യമായി പറയുന്നത...

'ജീവിതം ഞങ്ങളെ ഭൂമിയുടെ രണ്ടറ്റത്താക്കി മാറ്റിയിരിക്കുന്നു...എന്നിരുന്നാലും ഈ പെൺകുട്ടി എന്നും എന്റെ പ്രിയപ്പെട്ടവളായിരിക്കും'; വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന വാർത്തയ്ക്ക് പിന്നാലെ പുറത്ത് വരുന്നത് ശ്രുതി ഹസനും നടൻ മൈക്കൽ കൊർസലെയും പിരിയുന്നുവെന്ന സൂചന; വിവരം പുറത്ത് വന്നത് മൈക്കലിന്റെ ട്വീറ്റ് വഴി

April 26, 2019 | 08:32 pm

കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹ മാധ്യമത്തിൽ പ്രചരിച്ച വാർത്തകളിൽ ഒന്നായിരുന്നു ഉലകനായകൻ കമൽഹാസന്റെ മകളും നടിയുമായ ശ്രുതി ഹസൻ വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്ത. ഇതിനൊപ്പം തന്നെ കാമുകനായ നടൻ മൈക്കിൾ കൊർസല...

MNM Recommends

Loading...