April 25, 2024+
-
അമിത വേഗതയിൽ പൊലിഞ്ഞത് പ്രതിശ്രുത വരന്റെ സ്വപ്നങ്ങൾ; ദേശീയപാതയിൽ മരണം പതിയിരുന്നത് പൂവാറിലെ വിനീഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞ് മടങ്ങി വരവേ; വരനടക്കം മൂന്ന് പേർ കൊല്ലപ്പെട്ടതറിഞ്ഞ് ചങ്കു തകർന്ന് കണ്ണൂർ; കണിച്ചുകുളങ്ങര ദേശീയപാതയിലെ അപകടത്തിലെ ഇടിയുടെ ആഘാതത്തിൽ ട്രാവലർ രണ്ടായി പിളർന്നു; ആളുകളെ പുറത്തെടുത്തത് ട്രാവലർ വെട്ടിപ്പൊളിച്ച്; കണിച്ചുകുളങ്ങരയെ കരയിപ്പിച്ച അപകടം ഇങ്ങനെ
April 26, 2019ആലപ്പുഴ: കണിച്ചുകുളങ്ങരയിൽ ദേശീയ പാതയിൽ ട്രാവലറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് പ്രതിശ്രത വരനടക്കം മൂന്നു പേർ കൊല്ലപ്പെട്ടന്ന വാർത്ത വന്നതിന് പിന്നാലെ കണ്ണൂരിന്റെ നെഞ്ചു പിടയുകയാണ്. അമിത വേഗത മൂലം റ...
-
'ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നേടിയെടുക്കും....കോളേജുകളിലും തൊഴിലവസരങ്ങളിലും ഡൽഹിക്കാർക്ക് 85 ശതമാനം സംവരണം'; കൈനിറയേ വാഗ്ദാനങ്ങളുമായി ആം ആദ്മിയുടെ പ്രകടന പത്രിക; പത്തു വർഷത്തിനകം ഡൽഹിയിലെ മുഴുവൻ കുടുംബങ്ങൾക്കും സ്വന്തമായി വീട് നൽകുമെന്നും വാഗ്ദാനം
April 26, 2019ന്യൂഡൽഹി: കൈനിറയേ വാഗ്ദാനങ്ങളുമായാണ് ഡൽഹിയിൽ ആംആദ്മി പാർട്ടി പ്രകടന പത്രിക ഇറക്കിയിരിക്കുന്നത്. ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നേടിയെടുക്കുമെന്നും കോളേജുകളിലും തൊഴിൽ അവസരങ്ങളിലും ഡൽഹി നിവാസികൾക്ക് 85 ശതമാ...
-
പാട്ടുകേട്ടും മെസേജ് അയച്ചും അതിവേഗം അശ്രദ്ധമായി ബസ് ഓടിക്കുന്ന ഡ്രൈവർ; പരുക്കൻ ഡ്രൈവിംഗിനെ തുടർന്ന് ഉറക്കം കിട്ടാതെ ആയപ്പോൾ ഡ്രൈവറുടെ കാബിനു അടുത്ത് എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; പത്തനംതിട്ടയിൽ നിന്ന് ബംഗളുരുവിലേക്കുള്ള രാത്രി യാത്രയിൽ ഫോണിൽ കളിക്കുന്ന ഡ്രൈവർ യാത്രക്കാരുടെ വാക്കുകൾ പോലും കേൾക്കുന്നില്ല! കല്ലട ബസ് ആന്റോ ജോസിന് നൽകിയത് ഉറക്കമില്ലാത്ത രാത്രി; മാർച്ചിലെ വീഡിയോയും പോസ്റ്റും വൈറലാകുമ്പോൾ
April 26, 2019കൊച്ചി: മാർച്ച് നാലിന് ആന്റോ ജോസ് പോസ്റ്റ് ചെയ്ത വീഡിയോ വൈറലാകുകയാണ് ഇപ്പോൾ. മൊബൈൽ നോക്കി പാട്ടി കേട്ട് അതിവേഗം ബസ് ഓടിക്കുന്ന ഡ്രൈവർ. ചെറുതായൊന്ന് പാളിയാൽ പോലും വലിയ ദുരന്തമുണ്ടാക്കുന്ന അശ്രദ്ധ. പത്ത...
-
റിസർവ്വ് ബാങ്ക് അനുവദിച്ചതിൽ ഭൂരിപക്ഷവും വിറ്റ് തീർന്ന് കേരളത്തിന്റെ മസാലാ ബോണ്ട്; ലണ്ടനിൽ നടക്കുന്ന ആഘോഷത്തിൽ മുഖ്യമന്ത്രി തന്നെ വിശിഷ്ടാതിഥി; മസാല ബോണ്ട് വിൽപ്പന അടിപൊളിയാക്കൻ പിണറായി വിജയനും സംഘവും ഒരാഴ്ച മുഴുവൻ യൂറോപ്യൻ രാജ്യങ്ങളിൽ കറങ്ങും
April 26, 2019തിരുവനന്തപുരം: ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി സംസ്ഥാന സർക്കാരിന്റെ മസാലബോണ്ട് വിജയകരമായി വിറ്റഴിക്കാൻ കഴിഞ്ഞതിന്റെ ആഘോഷം മെയ് 17-ന് ലണ്ടനിൽ നടക്കും. പത്തുദിവസത്തെ യൂറോപ്യൻ പര്യടനത്തിനായി എട്ടിന് പു...
-
മത്സരഫലത്തിന് കാത്ത് നിൽക്കാതെ രമ്യാ ഹരിദാസ് കുന്നമംഗലം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് പദവി രാജി വച്ചേക്കും; വിജയിച്ച ശേഷം രാജി വച്ച് ബ്ലോക്ക് ഭരണം നഷ്ടപ്പെടാതിരിക്കാനുള്ള മുൻകൂർ നടപടിയെ പിന്തുണച്ച് മാതൃകയായി രമ്യയും; തോറ്റാലും മണ്ഡലത്തിൽ സജീവമായി നിർത്തി അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുക്കങ്ങളുമായി കോൺഗ്രസ്; പെങ്ങളൂട്ടി തോറ്റാലും ഇനി ആലത്തൂരുക്കാർക്കൊപ്പം തന്നെ
April 26, 2019കോഴിക്കോട്: ആലത്തൂരിലെ ഉയർന്ന പോളിങ്ങ് രമ്യാ ഹരിദാസിന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. സിറ്റിങ് എംപി പികെ ബിജുവിനെ സിപിഎം കോട്ടയിൽ വിറപ്പിച്ച് മുന്നേറിയ രമ്യാ ഹരിദാസും വിജയത്തിൽ തീർത്തും ആത്മവിശ്വാസത്...
-
മമത വർഷാവർഷം കുർത്തയും മധുരപലഹാരങ്ങളും നൽകുമെന്ന മോദിയുടെ വാക്കുകൾക്ക് ഉരുളയ്ക്കുപ്പേരി പോലെ ബംഗാൾ മുഖ്യമന്ത്രിയുടെ മറുപടി; 'സമ്മാനങ്ങളും രസഗുളയും നൽകും എന്നാൽ വോട്ടു കൊടുക്കില്ല'; മോദിയുടെ വാക്കുകൾ തൃണമൂലും ബിജെപിയുമായുള്ള രഹസ്യധാരണയുടെ തെളിവെന്ന് ബംഗാൾ പിസിസി അധ്യക്ഷൻ
April 26, 2019കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വർഷാ വർഷം തനിക്ക് കുർത്തയും മധുരപലഹാരങ്ങളും നൽകുമെന്ന നരേന്ദ്ര മോദിയുടെ വാക്കുകൾക്ക് ഉരുളയ്ക്കുപ്പേരി പോലെ മറുപടി നൽകി നേതാവ്. താൻ സമ്മാനങ്ങളും രസഗുളയും വിശേഷ...
-
കോൾ ലിസ്റ്റുകളുടെ പ്രാഥമിക പരിശോധനയിൽ ഗൂഢാലോചന തെളിവൊന്നും കിട്ടിയില്ല; ഇനി ഫോൺ രേഖകളുടെ വിശദ പരിശോധന; മുതലാളി നൽകിയത് പഴുതുകളില്ലാത്ത മൊഴിയും; യാത്രക്കാരെ മർദ്ദിച്ച കേസിൽ കല്ലട സുരേഷ് സംശയ നിഴലിൽ തന്നെ; ക്രൂര മർദ്ദനത്തിന് തെളിവായി വൈറ്റിലയിലെ സിസിടിവി ദൃശ്യങ്ങളും; കാലുപിടിച്ച് അപേക്ഷിച്ചിട്ടും യാത്രക്കാരെ അക്രമിസംഘം വെറുതെവിട്ടില്ലെന്ന് വ്യക്തം; ഒന്നും അറിയില്ലെന്ന് പറഞ്ഞ് രക്ഷപ്പെടാൻ കല്ലട സുരേഷും
April 26, 2019കൊച്ചി: കല്ലട ബസ് ജീവനക്കാർ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ ബസ് ഉടമ സുരേഷ് കല്ലടയ്ക്കെതിരെ തൽകാലം കേസ് എടുക്കേണ്ടതില്ലെന്ന് പൊലീസ്. ബസ് ജീവനക്കാരെ മാത്രമേ കേസിൽ ഈ ഘട്ടത്തിൽ പ്രതിയാക്കൂ. സംഭവത്തിൽ സുര...
-
തിരഞ്ഞെടുപ്പ് വിജ്ഞാപനം മുതൽ വോട്ടെടുപ്പ് ദിനം വരെ അക്രമങ്ങളും തകൃതി; കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തുണ്ടായത് 613 കേസുകളെങ്കിൽ ഇക്കുറി സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 347 കേസുകൾ; റെക്കോർഡ് പോളിങ്ങിന് പിന്നിൽ പൊലീസ് കൈക്കൊണ്ട സുരക്ഷാ നടപടികളെന്ന് ബെഹ്റ
April 26, 2019തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലം എന്ന് പറയുന്നത് ചെറിയ തോതിലാണെങ്കിലും സംഘർഷങ്ങൾ ഉടലെടുക്കുന്ന സമയം കൂടിയാണ്. പ്രചരണത്തിന്റെ ചൂടിലേക്ക് കടന്നു കഴിഞ്ഞാൽ ഇത് ഇരട്ടിയാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. എന്...
-
ചെന്നൈ, മധുര, ഈറോഡ്, മംഗളൂരു, ബെംഗളൂരു, പുതുച്ചേരി എന്നിവിടങ്ങളിലേക്കു രേഖകളില്ലാതെ സമാന്തര സർവീസ് നടത്തുന്നത് അനേകം ബസുകൾ; അപകട സാധ്യത കൂട്ടി പാചകവാതക സിലിണ്ടറും കടത്തുന്നു; മിക്ക വാഹനങ്ങളും ഓടുന്നത് പെർമിറ്റ് അനുവദിച്ച ഭാഗങ്ങളിലൂടെയല്ലെന്നും വ്യക്തം; ഡ്രൈവർമാരിൽ നിന്ന് ലഹരി ഉൽപന്നങ്ങളും പിടികൂടി അധികൃതർ; 5000 പിഴ ചട്ടത്തിൽ നിയമ ലംഘനം തുടർന്ന് അന്തർ സംസ്ഥാന ബസുകൾ; വിവാദം ആളിക്കത്തിയിട്ടും കുലുക്കമില്ലാതെ കല്ലട സുരേഷും മുതലാളിമാരും
April 26, 2019തിരുവനന്തപുരം: 'ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ്' എന്ന പേരിൽ മോട്ടർ വാഹന വകുപ്പ് ഇന്നും സംസ്ഥാനത്തുടനീളം പരിശോധന തുടരുന്നു. അന്തർ സംസ്ഥാന ബസുകളെ രാത്രിയിലും പരിശോധിച്ചിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ...
-
'ഫാനി'യുടെ പ്രതിഫലനം കേരളത്തിലും; സംസ്ഥാനത്ത് ഇന്നുമുതൽ ശക്തമായ കാറ്റിന് സാധ്യത; 29 മുതൽ മെയ് ഒന്നു വരെ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; എറണാകുളവും ഇടുക്കിയും തൃശ്ശൂരും മലപ്പുറവും യെല്ലോ അലർട്ടിന്റെ ഭീതിയിൽ; ഫാനി ചുഴലിക്കാറ്റ് 30ന് തമിഴ്നാടിന്റെ തീരങ്ങളിൽ ആഞ്ഞടിക്കും; കാറ്റ് മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലാകുമെന്ന് അധികൃതർ; കേരളം വീണ്ടും പ്രളയ ഭീതിയിൽ
April 26, 2019തിരുവനന്തപുരം : ഫാനി ചുഴലിക്കാറ്റിന്റെ പ്രതിഫലനം കേരളത്തിലും. സംസ്ഥാനത്ത് ഇന്നുമുതൽ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്ക് സമീപമാണ് 'ഫാനി' ചുഴലിക്കാറ...
-
അജോയ് കുമാർ എന്ന പേര് നീയൊക്കെ റേഷൻ കാർഡിൽ കുജോയ് അമാർ ആക്കി; അച്യുത് ശങ്കറിനെ അച്യുത സുന്ദറും; മാധവിക്കുട്ടി ആയത് മാധവക്കുട്ടൻ; എന്നാലും മഹാപാപികളെ ഈ മീശയും താടിയുമുള്ള ഭീകരനായ എന്നെ അഞ്ജനാ ദേവിയുടെ ഭാര്യ ആക്കാൻ നിനക്കൊക്കെ എങ്ങനെ തോന്നിയെടാ; നിനക്കുമില്ലേടാ അച്ഛനും ആങ്ങളയും! പന്തം കണ്ട പെരുച്ചാഴിയെ പോലെ പോളിങ് ബൂത്തിൽ നിന്ന കഥ പറഞ്ഞ് അജോയ് കുമാർ; തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ പരിഹാസം വൈറലാകുമ്പോൾ
April 26, 2019തിരുവനന്തപുരം: തെരഞ്ഞെടുപ്പു കമ്മീഷൻ പുതുതായി നൽകിയ ഇലക്ഷൻ ഐ.ഡി. കാർഡിൽ താടിയും മീശയുമുള്ള അജോയ്കുമാർ എന്ന യുവാവിനെ അഞ്ജനാ ദേവിയുടെ ഭാര്യയാക്കി മാറ്റിയ വിചിത്രമായ നടപടി സോഷ്യൽ മീഡിയയിൽ വൈറൽ. എഴുത്തുകാ...
-
നാഗമ്പടം സ്റ്റാൻഡിൽ കണ്ട പരിചയം സൗഹൃദമായി; മകൾക്ക് വേണ്ടി ചെലവാകുന്ന പണത്തിന്റെ കണക്കെടുത്ത് സൂക്ഷിച്ച് ശകാരിച്ചു കൊണ്ടിരുന്ന പിതാവിനോടും തിരിഞ്ഞു നോക്കാതിരുന്ന അമ്മയോടുമുള്ള പിണക്കം പ്രണയമായി; ആ നീചർ അവനെ കൊന്നത് പക വീട്ടാൻ; അച്ഛനെതിരെ മൊഴി കൊടുക്കാൻ ഇന്ന് നീനു കോടതിയിൽ; ഒരേ കമ്പനിയുടെ വെള്ള ഷർട്ട് ധരിച്ചും സമാന രീതിയിൽ തലമുടി വെട്ടി ഷേവും ചെയ്ത് ആശയക്കുഴപ്പം സൃഷ്ടിച്ച് പ്രതികൾ; കെവിൻ കേസിലെ വിചാരണയിൽ സർവ്വത്ര നാടകീയത
April 26, 2019കോട്ടയം: ഒരു സുഹൃത്തുമൊത്ത് നാഗമ്പടം ബസ് സ്റ്റാൻഡിൽ ബസുകയറാൻ നിൽക്കുമ്പോഴാണ് കെവിനെ ആദ്യമായി പരിചയപ്പെടുന്നത്. അവിടെ നിന്ന് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി. രക്ഷപെട്ടിരുന്നെങ്കിൽ എന്റെ കെവിൻചേട്ടൻ ...
-
ആലപ്പുഴ കണിച്ചുകുളങ്ങരയിൽ കെഎസ്ആർടിസിയും ട്രാവലറും കൂട്ടിയിടിച്ച് പ്രതിശ്രുത വരനടക്കം മൂന്നു പേർ കൊല്ലപ്പെട്ടു; മൂന്നു കുട്ടികളടക്കം 11 പേർക്ക് പരുക്ക്; ട്രാവലറിലുണ്ടായിരുന്നത് തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് മടങ്ങുകയായിരുന്ന സംഘം; പരുക്കേറ്റവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു; അപകടകാരണം അമിത വേഗതയെന്ന് പൊലീസ്
April 26, 2019ആലപ്പുഴ: ദേശീയപാതയിൽ കണിച്ചുകുളങ്ങരയിൽ ട്രാവലറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് പ്രതിശ്രുത വരനടക്കം മൂന്നുപേർ കൊല്ലപ്പെട്ടു. വിവാഹ നിശ്ചയ ചടങ്ങ് കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് പോവുകയാ...
-
വിട ചൊല്ലിയത് മലങ്കരയിലെ അവസാനത്തെ പാത്രിയാർക്കാ പ്രതിനിധി; മാർ തീമോത്തിയോസ് അപ്രം ആഹൂദി മെത്രാപ്പൊലീത്തയ്ക്ക് നിറ കണ്ണുകളോടെ യാത്ര പറഞ്ഞ് വിശ്വാസ സമൂഹം; വിസ റദ്ദാക്കപ്പെട്ടതിനാൽ ഇന്ത്യയിൽ നിന്നും മടങ്ങിയത് വർഷങ്ങൾക്ക് മുൻപ്; അന്ത്യോക്യയുമായുള്ള മലങ്കരയുടെ ബന്ധം ദൃഢപ്പെടുത്തിയ ആത്മീയ തേജസ് ഇനി ഓർമ്മ
April 26, 2019പുത്തൻകുരിശ് : മലങ്കരയുടെ ചരിത്രത്തിൽ ആത്മീയതയുടെ സൂര്യതേജസായി നിന്നിരുന്ന സന്യാസവര്യൻ ഇനി ഓർമ്മ. മലങ്കരയിലെ അവസാന പാത്രിയാർക്കാ പ്രതിനിധിയായിരുന്ന മാർ തീമോത്തിയോസ് അപ്രം ആബൂദി മെത്രാപ്പൊലീത്ത(89) ലബന...
MNM Recommends +
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; 'നോട്ട് മൈ നമ്പർ' എന്ന് വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചു; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി