1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
30
Saturday

മുംബൈക്ക് ഐപിഎൽ നേടിക്കൊടുത്ത രോഹിത് ശർമയ്ക്ക് സച്ചിന്റെ പ്രശംസ; മികച്ച ക്യാപ്റ്റനാണ് രോഹിത്തെന്ന് ക്രിക്കറ്റ് ഇതിഹാസം

May 26, 2015 | 08:57 pm

മുംബൈ: മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായ രോഹിത് ശർമയ്ക്ക് സച്ചിൻ ടെൻഡുൽക്കറുടെ പ്രശംസ. നായകനെന്ന നിലയിൽ ഇന്നലെകളിൽ നിന്ന് രോഹിത് ഒരുപാട് വളർന്നുവെന്ന് സച്ചിൻ പറഞ്ഞു. രോഹിത് ഇപ്പോൾ ആത്മവിശ്വാസമുള്ള നായകനാണ്...

കളമശേരി ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ടി ഒ സൂരജ് പുറപ്പെടുവിച്ച ഉത്തരവുകൾ ഹൈക്കോടതി റദ്ദാക്കി; സൂരജിന്റെ പ്രവൃത്തികൾ അധികാര പരിധിക്കും അപ്പുറമെന്ന് കോടതി

May 26, 2015 | 08:38 pm

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ സലീം രാജുൾപ്പെട്ട കളമശേരി ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ലാന്റ് റവന്യൂ കമ്മീഷണറായിരുന്ന ടി ഒ സൂരജ് പുറപ്പെടുവിച്ച ഉത്തരവുകൾ ഹൈക്കോടതി റദ്ദാക്കി. സൂരജിന്റെ പ്രവൃത്തികൾ ...

ഐസിയു ബ്രാൻഡിൽ പ്രത്യേക പേജൊരുക്കി സിപിഎമ്മും ബിജെപിയും; ഫേസ്‌ബുക്ക് നർമത്തിൽ രാഷ്ട്രീയ കക്ഷികളും

May 26, 2015 | 08:28 pm

കൊച്ചി: സൈബർ ലോകത്ത് സ്വീകാര്യമായ ഇന്റർനാണൽ ചളു യൂണിയൻ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിനെ മുതലെടുക്കാൻ രാഷ്ട്രീയ കക്ഷികളും. സിപിഎമ്മും ബിജെപിയുമാണ് ഐസിയുവിന് തങ്ങളുടെ വെർഷനും കൊണ്ടുവന്നത്. ഇതിനായി ഇവർ പ്രത്യ...

വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന സ്യൂട്ട് ബൂട്ട് പ്രധാനമന്ത്രി പാവപ്പെട്ടവനെ കാണുന്നില്ല; യൂത്ത് കോൺഗ്രസ് സമ്മേളനത്തിൽ മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ

May 26, 2015 | 08:18 pm

കോഴിക്കോട്: യൂത്ത് കോൺഗ്രസ് സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനമുയർത്തി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ചൈന, അമേരിക്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്ന മോദി,...

ഫോറൻസിക് ലാബിൽ ഡ്രൈവർ അമ്പിളിയോട് പൊലീസുകാർ ചോദിച്ച ചോദ്യങ്ങളുടെ പൂർണ രൂപം ഇതാ

May 26, 2015 | 07:26 pm

ബാർ കോഴക്കേസിൽ പ്രധാന സാക്ഷിയായ ബിജു രമേശിന്റെ ഡ്രൈവർ അമ്പിളിയോട് പൊലീസ് പതിനഞ്ചു ചോദ്യങ്ങളാണ് ചോദിച്ചത്.കഴിഞ്ഞ തിങ്കളാഴ്ചയാണ് പൊലീസ് ആസ്ഥാനത്തെ ഫോറൻസിക് ലാബിൽ അമ്പിളിക്ക് നുണ പരിശോധന നടത്തിയത്. ഇതാ ആ...

കൊലപാതകി സ്റ്റേഷനിലും കോടതിയിലും എത്തിയത് ദേശീയ ചിഹ്നം പതിച്ച ടീഷർട്ടിട്ട്; നിയമലംഘനം കാഴ്ചക്കാരായി നോക്കി നിൽക്കാൻ പൊലീസും

May 26, 2015 | 07:09 pm

കോട്ടയം: പാറമ്പുഴയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസുകാർക്കൊപ്പം 'ഊരുചുറ്റുന്നത്' ദേശീയ ചിഹ്നമുള്ള ടീഷർട്ട് ധരിച്ച്. പ്രതി നരേന്ദറാണ് ആർമി എന്നെഴുതിയ ടീഷർട്ടിൽ ...

മോദി സർക്കാർ കൊട്ടിഘോഷിക്കുന്ന മേക്ക് ഇൻ ഇന്ത്യ പദ്ധതി വിജയമല്ല; ഒരു വർഷത്തിനിടെ വേണ്ടത്ര തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിച്ചില്ല: വിമർശനവുമായി അമേിക്കൻ മാദ്ധ്യമങ്ങൾ

May 26, 2015 | 06:49 pm

ന്യൂയോർക്ക്: ഇന്ത്യയിൽ മികച്ച രീതിയിൽ ഭരണം നടന്നാൽ അതിൽ പാശ്ചാത്യ മാദ്ധ്യമങ്ങൾക്ക് മുറുമുറുപ്പ് ഉണ്ടാകുക സ്വാഭാവികമാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അഴിമതി ആരോപണങ്ങളെ അതിജീവിച്ച് കേന്ദ്രസർക്കാർ ഒരു ...

ഇവിടെയിൽ പുറത്തിറങ്ങിയ ഗാനത്തിന് മികച്ച പ്രതികരണം; ശ്യാമപ്രസാദ് ഒരുക്കുന്ന ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് വീണ്ടും ഗായകനായി; പൃഥ്വി ആലപിച്ച ഗാനം കേൾക്കാം..

May 26, 2015 | 06:14 pm

കൊച്ചി: മലയാള സിനിമാ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജും നിവിൻ പോളിയും ഒരുമിക്കുന്ന ഇവിടെ. ശ്യാമപ്രസാദ് ഒരുക്കുന്ന ക്രൈംത്രില്ലർ എന്ന വിധത്തിലാണ് സിനിമ ശ്രദ്ധിക്കപ്പെടുന്നത്. ...

വിദേശ യാത്ര നടത്താൻ ബോളിവുഡ് താരം സൽമാൻ ഖാന് അനുമതി; ദുബായിൽ അവാർഡു ദാനച്ചടങ്ങിൽ പോകാൻ അനുമതി നൽകിയത് ബോംബെ ഹൈക്കോടതി

May 26, 2015 | 05:37 pm

മുംബൈ: വിദേശയാത്ര നടത്താൻ സൂപ്പർ താരം സൽമാൻ ഖാന് കോടതിയുടെ അനുമതി. ബോളിവുഡ് സൂപ്പർ സ്റ്റാറിനുണ്ടായിരുന്ന വിലക്ക് നീക്കിയത് ബോംബെ ഹൈക്കോടതിയാണ്. ജസ്റ്റിസ് ശാലിനി ഫൻസാൽക്കർ ജോഷിയുടെ കീഴിൽ ഹൈക്കോടതിയുടെ ...

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ജൂൺ 27ന്; വോട്ടെണ്ണൽ 30ന്; സുലേഖയെത്തന്നെ രംഗത്തിറക്കാൻ യുഡിഎഫ്; പിടിച്ചെടുക്കാൻ വിജയകുമാറിനെ പരിഗണിക്കാൻ ഇടതുപക്ഷം: തലസ്ഥാനത്ത് പോരാട്ടം തീപാറും

May 26, 2015 | 05:26 pm

ന്യൂഡൽഹി: അരുവിക്കര ഉപതെരഞ്ഞെടുപ്പ് ജൂൺ 27ന് നടക്കും. ജൂൺ 30നാണ് വോട്ടെണ്ണൽ നടക്കുകയെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ജൂൺ മൂന്നിന് തെരഞ്ഞെടുപ്പ് വിജ്ഞാപനമിറക്കും. നാമനിർദ്ദേശ പത്രിക സമർപ...

ദോഹയിൽ ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറി പ്രകാശനം ചെയ്തു

May 26, 2015 | 05:20 pm

ദോഹ. വ്യക്തിബന്ധങ്ങൾ വ്യാപാര ബന്ധങ്ങളേയും നിക്ഷേപത്തേയും കാര്യമായി സ്വാധീനിക്കുന്ന സമകാലിക ലോകത്ത് ബിസിനസ് കാർഡ് ഡയറക്ടറി എന്ന ആശയം ഏറെ പ്രസക്തമാണെന്നും സ്‌മോൾ ആൻഡ് മീഡിയം മേഖലകളിൽ ഈ സംരംഭത്തിന് വമ്പി...

പഠന വൈകല്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് അബ്ബാസിയയിൽ സംഘടിപ്പ്ച്ച സെമിനാർ ശ്രദ്ധേയമായി

May 26, 2015 | 05:16 pm

കുവൈത്ത്: 'നാളെയുടെ വ്യക്തിത്വ വികാസത്തിന് രക്ഷിതാക്കളുടെ കടമ' എന്ന വിഷയത്തിൽ പഠന വൈകല്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് അബ്ബാസിയിലെ സെൻട്രൽ സ്‌കൂളിൽ വച്ച് പഠന സെമിനാർ സംഘടിപ്പിച്ചു. സംഗമം സ്‌കൂൾ പ്ര...

സാംസ്‌കാരിക സമ്മേളനവും കലാസന്ധ്യയും മുസ്സഫയിൽ: രൺജി പണിക്കർ ഉദ്ഘാടകൻ

May 26, 2015 | 05:12 pm

ശക്തി തിയറ്റേഴ്‌സ് അബുദാബിയുടെ ആഭിമുഖ്യത്തിൽ മുസ്സഫയിൽ 2015 മെയ് 28 ന് വ്യാഴാഴ്ച രാത്രി 8:00 ന് അബുദാബി മലയാളി സമാജത്തിൽ വച്ച് 'സാംസ്‌കാരിക സമ്മേളനവും കലാസന്ധ്യയും സംഘടിപ്പിക്കുന്നു. മലയാള സിനിമാ രംഗത...

മാണി കോഴ വാങ്ങി; നുണപരിശോധനയിൽ അമ്പിളിയോട് ചോദിച്ചത് 15 ചോദ്യങ്ങൾ; പതിമൂന്നിനും ഉത്തരം നൽകി; പരിശോധനാ റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവിട്ട് ചാനലുകൾ; രേഖകൾ വെളിയിൽവന്നത് ഇതേക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെ

May 26, 2015 | 05:03 pm

തിരുവനന്തപുരം: ധനമന്ത്രി കെ എം മാണി പ്രതിയായ ബാർകോഴ കേസിൽ മന്ത്രിക്കെതിരെ കുറ്റപത്രം വരുമോ എന്ന ചർച്ചകൾ രാഷ്ട്രീയ കേരളത്തിൽ കൊഴുക്കവേ മാണിയെ കൂടുതൽ സമ്മർദ്ദത്തിലാക്കി ബാറുടമാ നേതാവ് ബിജു രമേശിന്റെ ഡ്ര...

ഏഷ്യാനെറ്റ് സിനിമ അവാർഡ് വാങ്ങുന്ന മമ്മൂട്ടി എന്തിനാണ് സീരിയലുകളെ വിമർശിക്കുന്നത്? മെഗാതാരം ചെയ്തതു ശരിയോ തെറ്റോ? അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയിൽ അങ്കം മുറുകുന്നു

May 26, 2015 | 05:01 pm

ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡു ദാനച്ചടങ്ങിൽ മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി സീരിയൽ താരങ്ങളെ അപമാനിച്ചെന്ന ആരോപണത്തിൽ സൈബർ ലോകത്ത് വിവാദം കൊഴുക്കുകയാണ്. മമ്മൂട്ടി പറഞ്ഞത് ശരിയാണെന്ന് കടുത്ത ആരാധകരും സീരി...

MNM Recommends

Loading...