1 usd = 71.14 inr 1 gbp = 86.44 inr 1 eur = 78.93 inr 1 aed = 19.37 inr 1 sar = 18.97 inr 1 kwd = 233.82 inr

Aug / 2019
18
Sunday

ജീവിതത്തിലെ വിജയ പരാജയങ്ങളിലേക്ക് തിരിഞ്ഞു നോക്കാനുള്ള മാസം പുണ്യ റംസാൻ... പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ റംസാൻ സന്ദേശം വായിക്കാം

May 26, 2017 | 11:22 pm

മനുഷ്യജീവിതത്തിന്റെ അർത്ഥാവിഷ്‌കാരങ്ങൾ തേടുന്നതിനായി ഒരിക്കൽ കൂടി ഇതാ റമദാൻ വന്നെത്തിയിരിക്കുന്നു. പിന്നിട്ട കാതങ്ങളും കാഴ്ചകളും ഓർത്തെ ടുത്ത്, ജീവിതത്തിലെ പുതിയ അന്വേഷണത്തിന്റെ ആരംഭം റമദാനിൽ കണ്ടെടുക...

മാസ് ഡയലോഗുകളിലൂടെ കേരളത്തെ കോരിത്തരിപ്പിച്ച ലേലത്തിന്റെ രണ്ടാം ഭാഗം വരുന്നു; മകൻ നിഥിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി തീപാറുന്ന ഡയലോഗുകൾ എഴുതാനൊരുങ്ങി രഞ്ജി പണിക്കർ; ആനക്കാട്ടിൽ ചാക്കോച്ചിയുടെ രണ്ടാം വരവിനായി കാത്തിരിക്കാം

May 26, 2017 | 10:42 pm

കൊച്ചി: മാസ് ഡയലോഗുകൾ അടിച്ച് കേരളത്തിലെ പ്രേഷകരെ മുഴുവൻ കയ്യിലെടുത്ത ജനപ്രിയ സിനിമയാണ് ലേലം. സുരേഷ് ഗോപി മാത്രമല്ല സോമനും ഏറെ തിളങ്ങി ചിത്രത്തിൽ. സോമന്റെ അവസാന ചിത്രം കൂടിയായിരുന്നു ഇത്. മദ്യരാജാക്കന...

നാലു കോടിയുടെ വിഷു ബംബർ അടിച്ചത് ആറ്റിങ്ങലിലെ റിട്ട. ഹെഡ്‌മാസ്റ്റർ റസലുദ്ദീന്; എല്ലാവരും ഭാഗ്യവാനെ തപ്പി നടന്നപ്പോൾ ആരോടും പറയാതെ ടിക്കറ്റ് ബാങ്കിലേൽപ്പിച്ചു; ലോട്ടറി തുക കൊണ്ട് ആദ്യം മകളുടെ വിവാഹം നടത്തിയ കടം തീർക്കുമെന്ന് ഭാഗ്യവാൻ

May 26, 2017 | 10:29 pm

ആറ്റിങ്ങൽ: കേരള സംസ്ഥാന ലോട്ടറിയുടെ വിഷു ബംബർ ജേതാവിനെ തിരിച്ചറിഞ്ഞു. റിട്ട. ഹെഡ്‌മാസ്റ്ററായ ആറ്റിങ്ങൽ അവനഞ്ചേരി എകെജി നഗർ ഷെറിൽ വില്ലയിൽ എം. റസലുദ്ദീൻ(70) ആണ് നാലു കോടി രൂപയുടെ ഭാഗ്യത്തിന് അർഹനായിരിക...

കഴിഞ്ഞ ഒക്ടോബറിനുശേഷം നിങ്ങൾ ഓവർ സ്പീഡിനു പിടിക്കപ്പെടുകയോ സിഗ്നൽ തെറ്റിക്കുകയോ ചെയ്തിട്ടുണ്ടോ? എങ്കിൽ നാളെ മുതൽ മൂന്നു മാസത്തേക്ക് നിങ്ങളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യപ്പെടും; സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കുന്നതോടെ ഒന്നരലക്ഷം പേർക്കു കേരളത്തിൽ മാത്രം ലൈസൻസ് പോകും

May 26, 2017 | 10:13 pm

തിരുവനന്തപുരം: ഗതാഗത നിയമം കർശനമാക്കാൻ ഉറച്ച് മോട്ടോർ വാഹനവകുപ്പ്. കഴിഞ്ഞ വർഷം ഒക്ടോബറിനു ശേഷം ഗതാഗതനിയമം ലംഘിച്ചവരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ വകുപ്പ് തീരുമാനിച്ചു. സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസുള്ള ഒന്...

പൂവാറിലെ ഗീതു ഇന്റർനാഷണൽ ഹോട്ടലിന്റെ ബിയർ പാർലറിനെതിരേ നാട്ടുകാരുടെ പ്രതിഷേധം; റോഡ് ഉപരോധിച്ചും നിരാഹാരം ആരംഭിച്ചും നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും; ഒന്നരമാസം മുമ്പ് നല്കിയ ഉറപ്പ് ജില്ലാ ഭരണകൂടം പാലിക്കുന്നില്ലെന്നും പ്രതിഷേധക്കാർ

May 26, 2017 | 10:04 pm

തിരുവനന്തപുരം: പൂവാറിൽ സ്വകാര്യ ഹോട്ടലിന്റെ ബീയർ വൈൻ പാർലറിനെതിരെ നാട്ടുകാർ പ്രതിഷേധം ആരംഭിച്ചു. ബിയർ പാർലർ പ്രവർത്തിക്കാൻ പഞ്ചായത്ത് നല്കിയ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്നൂറോളം നാട്ടുകാരാണ...

ഏതു ചോദ്യത്തിനും എല്ലാവർക്കും ഉത്തരം നല്കുന്ന ഗൂഗിളിന്റെ തെറ്റുകൾ കണ്ടു പിടിച്ച് മൂന്നു മലയാളി മിടുക്കന്മാർ; ഗുരുതര ബഗുകൾ കണ്ടെത്തിയ കാസർഗോഡ് സ്വദേശി ശ്രീനാഥിനും പയ്യന്നൂരിലെ വിജിത്തിനും തിരുവനന്തപുരത്തെ അഭിഷേകിനും ടെക്കികൾക്കുള്ള പരമോന്നത ബഹുമതിയായ ഹാൾ ഓഫ് ഫെയിം നല്കി ആദരിച്ച് ഗൂഗിൾ

May 26, 2017 | 09:45 pm

തിരുവനന്തപുരം: എന്തെങ്കിലും പ്രശ്നമോ സംശയമോ ഉണ്ടെങ്കിൽ വേഗം ഗൂഗിളിനോട് ചോദിക്കാനാണ് നാം ഓടുക. കാരണം തെറ്റുപറ്റാതെ എല്ലാം ചെയ്യുകയും പറയുകയും ചെയ്യുന്നയാളാണ് ഗൂഗിളെന്ന് നമുക്കറിയാമെന്നത് തന്നെ. എന്നാലു...

മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ മുതൽ റംസാൻ വ്രതത്തിന് തുടക്കം; ഇനിയുള്ള ഒരുമാസം വിശ്വാസികൾക്ക് പ്രഭാതം മുതൽ അസ്തമയം വരെ ഭക്ഷണപാനീയങ്ങൾ വെടിഞ്ഞ് പ്രലോഭനങ്ങളെ അതിജീവിച്ച് സ്വയം ശുദ്ധമാക്കാനുള്ള സമയം

May 26, 2017 | 08:58 pm

കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് റംസാൻ വ്രതത്തിന് നാളെ തുടക്കമാകും. കാപ്പാട് മാസപ്പിറവി കണ്ടതായും നാളെ റംസാൻ ഒന്നായിരിക്കുമെന്നും വിവിധ മതസംഘടനകൾ അറിയിച്ചു. ഖാസിമാരായ പാണക്ക...

സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷാഫലം ഞായറാഴ്ച പ്രഖ്യാപിക്കും; കോടതി നിർദ്ദേശപ്രകാരം മോഡറേഷൻ ഉൾപ്പെടുത്തി ഫലം പ്രഖ്യാപിക്കാൻ സിബിഎസ്ഇയുടെ തീരുമാനം; ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചത് മോഡറേഷൻ ഇക്കൊല്ലം കൂടി തുടരാൻ

May 26, 2017 | 08:55 pm

ന്യൂഡൽഹി: സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷാഫലം ഞായറാഴ്ച പ്രഖ്യാപിക്കും. മോഡറേഷൻ മാർക്ക് ചേർത്തായിരിക്കും ഫലം പ്രഖ്യാപിക്കുക. മോഡറേഷൻ നിർത്തലാക്കാനുള്ള സിബിഎസ്ഇയുടെ തീരുമാനം ഇക്കൊല്ലം നടപ്പാക്കരുതെന്ന ഡൽഹി ...

ഭ്രാന്തൻ ഗോസംരക്ഷകരുടെ കാൽക്കീഴിയിൽ ഇന്ത്യയുടെ മതനിരപേക്ഷത അടിയറവയ്ക്കുന്നു; പ്രധാനമന്ത്രി മോദി ഗോസ്വാമിമാരുടെ പ്രതിനിധിയും ഹിന്ദു രാഷ്ട്രത്തിന്റെ രാജാവുമല്ല; മൗലികാവകാശത്തെ ധ്വംസിക്കുന്ന വിജ്ഞാപനം പിൻവലിക്കണമെന്നും വി എസ്. അച്യുതാനന്ദൻ

May 26, 2017 | 08:49 pm

തിരുവനന്തപുരം: കന്നുകാലികളുടെ വിൽപ്പനയും കൈമാറ്റവും നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനം രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങളോടുള്ള വെല്ലുവിളിയും ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനവുമാണെന്ന് വി എസ് ...

തലസ്ഥാനത്തെ ഞെട്ടിച്ച് വൻ എടിഎം കവർച്ച; കാര്യവട്ടത്തിനടുത്ത് അമ്പലത്തിങ്കരയിലെ എസ്‌ബിഐ എടിഎം കൗണ്ടറിൽനിന്ന് കവർന്നത് 10 ലക്ഷം; മോഷണം ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്ത്; ഒരു മാസമായി സിസിടിവി കാമറ പ്രവർത്തിക്കുന്നില്ല

May 26, 2017 | 08:43 pm

തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച് എടിഎം കവർച്ച. കാര്യവട്ടത്തിനടുത്ത് അമ്പലത്തിങ്കരയിലെ എസ്‌ബിഐയുടെ എടിഎമ്മിലാണ് കവർച്ച നടന്നത്. ശനിയാഴ്ച ഇവിടെ പണം നിറയ്ക്കാനെത്തിയപ്പോഴാണ് എടിഎം തകർത്തതായി കണ്ടെത്...

തുണിപറിച്ച് അഭിനയിച്ചിട്ടും പ്രിയങ്ക ചോപ്ര ബേവാച്ചിൽ തിളങ്ങിയില്ല; നടിയുടെ അഭിനയത്തെ വിമർശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ; ഹോളിവുഡിൽ അഭിനയിച്ച് താരമൂല്യം കൂട്ടിയ നടി നാട്ടിലെത്തുമ്പോൾ ഉള്ള അവസരങ്ങളും പോകുമോ?

May 26, 2017 | 08:14 pm

മുംബൈ: ഇന്ത്യൻ സിനിമയുടെ അഭിമാനമായി വളർന്ന് ഹോളിവുഡിലെത്തി നിൽക്കുകയാണ് പ്രിയങ്ക ചോപ്ര. നടിയുടെ അരങ്ങേറ്റ ചിത്രമാണ് ബേവാച്ച് കഴിഞ്ഞ ദിവസം തിയറ്ററുകളിൽ റിലീസ് ചെയ്തു. എന്നാൽ തികച്ചും നിരാശ നൽകുന്ന വാർത...

മദ്യപ്രേമികൾക്ക് ദുഃഖവാർത്ത; കുപ്പിക്ക് 10 മുതൽ 20 വരെ രൂപവച്ച് വിലകൂട്ടാൻ ഒരുങ്ങി ബിവറേജസ് കോർപ്പറേഷൻ; മദ്യശാലകൾ പൂട്ടിയതും വെയർഹൗസ് മാർജിൻ വർധിപ്പിച്ചതും കോർപ്പറേഷനെ നഷ്ടത്തിലാക്കുന്നു; പുതുക്കിയ വില ജൂൺ ഒന്നു മുതൽ

May 26, 2017 | 07:52 pm

തിരുവനന്തപുരം: മദ്യവിൽപ്പനയിൽ വൻ നഷ്ടമുണ്ടായതോടെ സംസ്ഥാനത്തെ മദ്യ വില കൂട്ടാൻ ബീവറേജസ് കോർപ്പറേഷൻ തീരുമാനം. ഒരു കുപ്പിക്ക് 10 രൂപ മുതൽ 20 രൂപ വരെ കൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. പുതുക്കിയ വില വരുന...

തൃശൂർ പെരുമ്പിലാവിൽ വാഹാനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു; പൊന്നാനി സ്വദേശികൾ ദുരന്തത്തിന് ഇരയായത് അമിതവേഗത്തിൽ പാഞ്ഞുവന്ന ടിപ്പർ ഇന്നോവയിൽ ഇടിച്ച്; ഗുരുതര പരിക്കുകളോടെ നാലു പേർ ആശുപത്രിയിൽ

May 26, 2017 | 07:43 pm

തൃശൂർ: പെരുമ്പിലാവിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർ മരിക്കുകയും നാലു പേർക്കു പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഒരു ഗർഭിണി ഉൾപ്പെടെ രണ്ടു സ്ത്രീകളും ആ...

വലത്ത് ഗുരു മട്ടന്നൂരിനെയും ഇടത്ത് കലാമണ്ഡലം ഉണ്ണികൃഷ്ണനെയും അണിനിരത്തി കൊട്ടിക്കയറി ജയറാം; പതികാലത്തിൽ തുടങ്ങി പാണ്ടിയുടെ രൗദ്രഭാവം ആർജിച്ച് തൃപുടയിലെത്തിയപ്പോൾ ഹർഷപുളകിതമായി ദക്ഷിണ മൂകാംബിക; മേളതമ്പുരാക്കന്മാരെയും പ്രിയ നടനെയും പുഷ്പവൃഷ്ടി നടത്തി ആദരിച്ച് മേളപ്രേമികൾ

May 26, 2017 | 07:30 pm

കോട്ടയം: ദക്ഷിണമൂകാംബിയെന്നറിയപ്പെടുന്ന പനച്ചിക്കാട് സരസ്വതിക്ഷേത്രത്തിലെ വിഷ്ണുനടയിൽ ഇന്ന് വിദ്യാരംഭത്തിൽ അനുഭവപ്പെടുന്ന തിരക്കായിരുന്നു. കാരണം മറ്റൊന്നുമല്ല സർവ്വകലാ വല്ലഭനായി മാറികൊണ്ടിരിക്കുന്ന മല...

നടപ്പാക്കുന്നത് ആർഎസ്എസ് അജണ്ടയെന്ന് മുഖ്യമന്ത്രി; കാളവണ്ടി യുഗത്തിലേക്കു നയിക്കുന്നതെന്ന് ഐസക്; ഫാസിസ്റ്റ് നടപടിയെന്നും ചെറുത്തു തോൽപ്പിക്കുമെന്നും ചെന്നിത്തലയും മജീദും; കശാപ്പ് നിരോധനത്തിൽ ഒറ്റക്കെട്ടായി പ്രതിഷേധിച്ച് സംസ്ഥാനം

May 26, 2017 | 07:20 pm

തിരുവനന്തപുരം: കന്നുകാലികളെ കൊല്ലുന്നതു നിരോധിച്ചുകൊണ്ടും വിൽപ്പന നിയന്ത്രിച്ചുകൊണ്ടും വിജ്ഞാപനം പുറപ്പെടുവിച്ച കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിജ്ഞാപനം രാജ്യത്ത് ...

MNM Recommends