1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
23
Thursday

കോണ്ടം വെറുതെ കൊടുക്കാമെങ്കിൽ സാനിട്ടറി നാപ്കിന്റെ നികുതിയെങ്കിലും ഒഴിവാക്കിക്കൂടെയെന്ന് ഡൽഹി ഡിസിപി മോനിക്ക ഭരദ്വാജ്; നാപ്കിൻ ആഡംബരമല്ലെന്നും അത്യാവശ്യമെന്നും ഐപിഎസ് ഉദ്യോഗസ്ഥ; നാപ്കിൻ വാങ്ങാൻ പണമില്ലാത്തതിനാൽ പെൺകുട്ടികൾ സ്‌കൂൾ വിദ്യാഭ്യാസം പോലും നിർത്തുമ്പോൾ മോനിക്കയുടെ നിർദ്ദേശം ന്യായമെന്ന് സോഷ്യൽ മീഡിയ

May 26, 2017 | 04:10 pm

ന്യൂഡൽഹി: കോണ്ടം വെറുതെ കൊടുക്കാമെങ്കിൽ സാനിട്ടറി നാപ്ക്കിന്റെ നികുതിയെങ്കിലും ഒഴിവാക്കിക്കൂടെയെന്ന് ഡൽഹി പൊലീസ് ഡിസിപി മോനിക്ക ഭരദ്വാജ്. തന്റെ ട്വീറ്റിലാണു പൊലീസ് കൺട്രോൾ റൂം ഡിസിപിയായ മോനിക്ക ഇങ്ങന...

നടുക്കുന്ന ഭീകരതയിലും തോൽക്കില്ല മാഞ്ചസ്റ്റർ

May 26, 2017 | 04:00 pm

ബ്രിട്ടൺ വീണ്ടും ഭീകരാക്രമണത്തിന്റെ പിടിയിൽ. ജൂൺ 8ന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെ പ്രചരണം ചൂടു പിടിക്കുന്ന വേളയിൽ മാഞ്ചസ്റ്ററിൽ നടന്ന ഈ ആക്രമണം രാജ്യത്തെ എല്ലാ അർത്ഥത്തിലും ഞെട്ടിച്ചിരിക്കുന്നു. യ...

പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം 'ദുരിത ദിന'മായി ആചരിച്ചു

ഫുജൈറ : ഒരു വർഷം മുഴുവൻ ദുരിതങ്ങൾ മാത്രം സമ്മനിച്ച പിണറായിസർക്കാരിന്റെ ഒന്നാം വാർഷിക ദിനമായ മെയ് 25 'ദുരിത ദിന'മായി ഇൻകാസ്ഫുജൈറ കമ്മിറ്റി ആചരിച്ചു. വാഗ്ദാന ലംഘനങ്ങളുടെയും ,അരാജകത്വത്തിന്റെയും, സ്ത്രീ ...

ഇന്ത്യ വിശാലമായി ചിന്തിക്കുകയും ദ്രുതഗതിയിൽ സഞ്ചരിക്കുകയും ചെയ്യുന്നുവെന്ന് യുഎസ് നിയമജ്ഞൻ; ഇന്ത്യയുടെ ശ്രമം ചൈനയെ പിന്നിലാക്കുക; യുഎസിനെപ്പോലുള്ള രാജ്യങ്ങൾക്കുള്ള സാധ്യതകൾ പോലും അവർ മുന്നോട്ടുവയ്ക്കുന്നു

May 26, 2017 | 03:37 pm

വാഷിങ്ടൺ: ഇന്ത്യ വിശാലമായി ചിന്തിക്കുകയും ദ്രുതഗതിയിൽ സഞ്ചരിക്കുകയും ചെയ്യുന്നുവെന്ന് യുഎസ്. വികസനത്തിന്റെ കാര്യത്തിൽ പ്രധാന എതിരാളിയായ ചൈനയെ പിന്നിലാക്കുന്നതിനാണ് ഇന്ത്യയുടെ ശ്രമം. യുഎസിനെപ്പോലുള്ള ര...

യാത്രക്കാരന് ഒരു ലഗേജ് എന്ന നിബന്ധനയിൽ ഇളവ് വരുത്താൻ ഒമാൻ എയർ; രണ്ട് ലഗേജുകളായി 30 കിലോ വരെ കൊണ്ടുപോകാൻ അനുമതി

May 26, 2017 | 03:25 pm

യാത്രക്കാരന് ഒരു ലഗേജ് എന്ന നിബന്ധനയിൽ ഇളവ് വരുത്താൻ ഒമാൻ എയർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി രണ്ട് ലഗേജുകളായി 30 കിലോ വരെ കൊണ്ടുപോകാൻ അനുമതി നല്കി. ഈ ശനിയാഴ്‌ച്ച മുതൽ ജൂൺ 27 വരെയാണ് അനുമതി പ്രാബല്യത്തി...

ഭക്ഷ്യസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമെന്ന് മന്ത്രി വി എസ് സുനിൽകുമാർ; മനുഷ്യനെ കൊല്ലുന്നവർ മൃഗങ്ങളെ കൊല്ലരുതെന്ന് എങ്ങനെ പറയുമെന്ന് മന്തി സുധാകരൻ; ലക്ഷ്യം വർഗീയ ധ്രുവീകരണമെന്ന് എംബി രാജേഷ്

May 26, 2017 | 03:24 pm

തിരുവനന്തപുരം: കന്നുകാലി കശാപ്പ് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഉത്തരവ് അംഗീകരിക്കാൻ കഴിയില്ലെന്നും ഭക്ഷ്യസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു...

ബംഗാൾ പാർട്ടിക്ക് ചരമഗീതം പാടിയ ബുദ്ധദേവിന്റെ ഗതി തന്നെ പിണറായിക്കുമെന്ന് ഇടത് അനുകൂല മാധ്യമപ്രവർത്തകൻ എം ജി രാധാകൃഷ്ണൻ; എല്ലാം ശരിയാകുന്നതിനും പകരം എല്ലാം വഷളായി; കേരളത്തിൽ ബിജെപിക്കു ശക്തിവർധിക്കുന്നെന്ന ഏറ്റുപറച്ചിലും; ബിജെപിക്കാരനായ ഏഷ്യാനെറ്റ് ഉടമക്ക് വേണ്ടി എഡിറ്റർ ഇൻ ചീഫ് പേനയുന്തുമ്പോൾ..

May 26, 2017 | 03:14 pm

തിരുവനന്തപുരം: ചാനൽ ചർച്ചകളിലും പരിപാടികളിലും ഒരു കാലത്ത് സിപിഐഎം ഔദ്യോഗിക പക്ഷത്തിന് അനുകൂലമായി നിലപാടെടുത്തിരുന്ന പ്രമുഖ മാധ്യമപ്രവർത്തകനും ഏഷ്യാനെറ്റ് എഡിറ്റർ ഇൻ ചീഫ് എം ജി രാധാകൃഷ്ണന്റെ മലക്കം മറ...

'ഞാൻ മതം മാറി, എനിക്ക് വീട്ടിലേക്ക് പോകേണ്ട പ്ലീസ്... ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ ഹാദിയയെ പൊലീസ് ബലം പ്രയോഗിച്ച് കൊണ്ടുപോയി; ഹോസ്റ്റലിൽ നാടകീയ രംഗങ്ങൾ; സിറിയയിലേക്ക് പോകണമെന്നും അവിടെ ആടിനെ മേക്കണമെന്നും ഡോക്ടറായ മകൾ പറയുന്നതെന്ന് അച്ഛൻ

May 26, 2017 | 03:10 pm

കൊച്ചി: ഹൈക്കോടതി വിവാഹം റദ്ദാക്കിയ വൈക്കത്തെ പെൺകുട്ടിക്ക് വീട്ടുകാർക്കൊപ്പം പോകേണ്ടെന്ന് അലറിവിളിച്ച് ഹോസ്റ്റലിന് മുന്നിൽ പ്രതിഷേധം. താൻ മതം മാറിയെന്നും, വീട്ടുകാർക്കൊപ്പം പോകേണ്ടെന്നും, പ്ലീസ് എന്ന...

അബൂദബിയിൽ റമ്ദാൻ മാസത്തിൽ ബസ് സർവ്വീസുകൾക്ക് നിയന്ത്രണം; വൈകിട്ട് ആറ് മുതൽ എട്ട് വരെ സർവീസ് ഉണ്ടാകില്ല

May 26, 2017 | 02:43 pm

 അബൂദബി: അബൂദബിയിൽ റമ്ദാൻ മാസത്തിൽ ബസ് സർവ്വീസുകൾക്ക് നിയന്ത്രണം. റമദാൻ മാസത്തിൽ വൈകുന്നേരം ആറ് മുതൽ രാത്രി എട്ട് വരെ ബസ് സർവീസ് ഉണ്ടാകില്ലെന്ന്? അബൂദബി നഗരസഭഫഗതാഗത വകുപ്പ് വ്യക്തമാക്കി. എന്നാൽ, അൽ സാ...

ഒഴിഞ്ഞു പോ... എന്നു പറഞ്ഞ് ബാധ ഒഴിപ്പിക്കാൻ യുവതിയുടെ മേൽ ചൂരൽപ്രയോഗം നടത്തി; അടികൊണ്ട യുവതി അലറി നിലവിളിച്ചത് വഴിയാത്രക്കാർ കേട്ടതോടെ പൊലീസിൽ അറിയിച്ചു; മന്ത്രവാദത്തിന്റെ കന്നിയങ്കത്തിൽ കാലിടറിയത് ക്ഷേത്രം ശാന്തി ആദിഷ് മോഹന്: കൊട്ടാരക്കരയിലെ മന്ത്രവാദത്തിൽ പണിപാളിയ കഥ ഇങ്ങനെ

May 26, 2017 | 02:34 pm

കൊല്ലം: കൊട്ടാരക്കരയിൽ ബാധ ഒഴിപ്പിക്കൽ ക്രിയ നടത്തുന്നതിനിടെ യുവതിയെ മർദ്ധിച്ച സംഭവത്തിൽ അറസ്റ്റിലായ യുവ മന്ത്രവാദി ഓടനാവട്ടം മണികണ്ഠേശ്വരം വടക്കേക്കരവീട്ടിൽ ആദിഷ് മോഹനൻ(21) ദുർമന്ത്രവാദം നടത്തുന്നത് ...

ബീഫ് കഴിക്കാമെന്ന മോഹം മലയാളികൾക്കും അന്യമാകുമോ? രാജ്യത്ത് പരോക്ഷ ബീഫ് നിരോധനം പ്രാബല്യത്തിലാക്കി കേന്ദ്രത്തിന്റെ ഉത്തരവ്; കശാപ്പിനായി കന്നുകാലികളെ വിൽക്കാൻ പാടില്ല; കാലികളുടെ വിൽപ്പന കാർഷികാവശ്യത്തിനു മാത്രം; മൃഗബലിക്കും നിരോധനം; പ്രതിസന്ധിയിലാകുന്നത് ദളിതുകളും മുസ്ലിംകളും

May 26, 2017 | 02:33 pm

ന്യൂഡൽഹി: രാജ്യത്ത് ഗോഹത്യനിരോധനം പരോക്ഷമായി നിലവിൽവന്നു. രാജ്യത്തെമ്പാടുമുള്ള മാർക്കറ്റുകളിൽ പശു അടക്കമുള്ള മൃഗങ്ങളെ കശാപ്പിനായി വിൽക്കുന്നത് നിരോധിച്ചുകൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്ക...

ട്രംപിന്റെ കൈ മാർപ്പാപ്പ തട്ടിമാറ്റിയോ? കൈയിൽ പിടിക്കാൻ ശ്രമിക്കുന്ന ട്രംപിനെ തട്ടിമാറ്റി ഫ്രാൻസിസി പാപ്പ; സോഷ്യൽ മീഡിയിയിൽ വൈറൽ ആയ വീഡിയോയുടെ ആധികാരികതയിലും സംശയം

May 26, 2017 | 02:03 pm

വത്തിക്കാൻ സന്ദർശനത്തിനിടെ ഫ്രാൻസിസ് മാർപാപ്പ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കൈ തട്ടിമാറ്റിയോ എന്നതാണ് ഇപ്പോൾ ലോകമെങ്ങും സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. പോപ്പ് ഫ്രാൻസിസ് ഡൊണാൾഡ് ട്രംപിന്റെ കൈ ...

പുറത്തുനിന്നും കണ്ടുമടങ്ങിയ ബക്കിങ്ഹാം പാലസിൽ കയറിയ ആഹ്ലാദത്തിൽ മലയാളി വിദ്യാർത്ഥി; ഡ്യൂക്ക് ഓ ഫ് എഡിൻബറോ പുരസ്‌കാരമേറ്റുവാങ്ങി നോയൽ ഫിലിപ്പ്

May 26, 2017 | 02:03 pm

ലണ്ടൻ: വാറിങ്ടണിനും ചെസ്റ്ററിനും ഇടയിലുള്ള റൺകോണിൽ താമസിക്കുന്ന നോയൽ ഫിലിപ്പ് എന്ന മലയാളിയായ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിക്ക് ഇതു ജീവിതത്തിൽ അപൂർവ്വമായി മാത്രം ലഭിക്കുന്ന ഒരു ഭാഗ്യമാണ്. പഠനത്തിലും പാഠ്...

സൂര്യാ ടിവിയുടെയും അനുബന്ധ ചാനലുകളുടെയും പ്രവർത്തനം പൂർണമായും ചെന്നൈയിലേക്ക് മാറ്റാൻ നീക്കം; പ്രദേശിക ഭാഷാ ചാനലുകൾക്ക് സംസ്ഥാനങ്ങളിൽ ഓഫീസ് വേണമെന്ന നിയമമുള്ളതു കൊണ്ടു മാത്രം കാക്കനാട്ടെ ഓഫീസ് നിലനിർത്തും; ജീവനക്കാർ പെരുവഴിയിലാകും

May 26, 2017 | 01:58 pm

കണ്ണൂർ: സൺ നെറ്റ് വർക്കിന്റെ സൂര്യാ ടി.വി. ഉൾപ്പെടെയുള്ള അനുബന്ധ ചാനലുകളുടെ കേരളത്തിലെ പ്രവർത്തനം പൂർണ്ണമായും ചെന്നൈ ആസ്ഥാനത്തേക്കു മാറ്റാൻ നീക്കം. സൂര്യ ടിവി., കിരൺ ടി.വി., കൊച്ചു ടി.വി, സൂര്യ മ്യൂസി...

MNM Recommends