1 usd = 71.76 inr 1 gbp = 93.27 inr 1 eur = 78.05 inr 1 aed = 19.54 inr 1 sar = 19.12 inr 1 kwd = 234.31 inr

Feb / 2020
26
Wednesday

തിരഞ്ഞെടുപ്പിൽ വോട്ടുചോർച്ച തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടു: സിപിഎം കേരള ഘടകത്തിന് പോളിറ്റ് ബ്യൂറോയുടെ വിമർശനം; വിശ്വാസ സമൂഹവും മതന്യൂനപക്ഷവും പാർട്ടിയിൽ നിന്ന് അകന്നുപോയത് തിരിച്ചടിയായെന്ന് സംസ്ഥാന ഘടകത്തിന്റെ റിപ്പോർട്ട്; അകൽച്ച താൽക്കാലികം മാത്രമെന്ന് വിലയിരുത്തുമ്പോഴും കൂടുതൽ ചർച്ചകൾ ആവശ്യമെന്ന് പോളിറ്റ്ബ്യൂറോ; കണ്ണൂരിലെയും കാസർകോട്ടെയും പാർട്ടി ഗ്രാമങ്ങളിലെ വോട്ടുചോർച്ച പോലും തിരിച്ചറിയാൻ കഴിയാത്തതിൽ സംസ്ഥാന നേതാക്കൾക്കും അതൃപ്തി

May 26, 2019 | 10:59 pm

ന്യൂഡൽഹി: സിപിഎം പോളിറ്റ് ബ്യൂറോയിൽ കേരള ഘടകത്തിന് വിമർശനം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടുചോർച്ച തിരിച്ചറിയുന്നതിൽ, കേരള ഘടകം പരാജയപ്പെട്ടുവെന്നാണ് പോളിറ്റ് ബ്യൂറോയുടെ വിലയിരുത്തൽ. കേരളത്തിലെ പരാജയത്...

ആഡംബര ബസുകാരുടെ 'ചട്ടമ്പിപ്പീസുകളി' ഇനി വേണ്ടേ വേണ്ട....ആവശ്യങ്ങൾക്കായി നമ്മുടെ ആനവണ്ടിയില്ലേ; 'കല്ലട ഗുണ്ട'കൾക്കടക്കം ഓർമ്മപ്പെടുത്തലായി വിവാഹത്തിന് കെഎസ്ആർടിസി 'കൊമ്പനെ' അണിയിച്ചോരുക്കി തത്തമംഗലത്തെ നവദമ്പതികൾ; നിരക്കിൽ മാറ്റങ്ങളുമായി ഓർഡിനറി വണ്ടികൾ കല്യാണ ഓട്ടത്തിനും റെഡിയാണേ; പാവപ്പെട്ടവരുടെ ആവശ്യങ്ങൾക്ക് ആനവണ്ടി കിട്ടുമെന്നോർമ്മിപ്പിച്ച് ബൈജുവിന്റെയും സുസ്മിതയുടേയും 'ഹാപ്പി ജേർണി'

May 26, 2019 | 10:44 pm

തത്തമംഗലം: വൻ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിന് പുറമേ യാത്രക്കാരുടെ മേൽ ചട്ടമ്പിപ്പീസുകളിയുമായി ഇറങ്ങിയ ചില ആഡംബര ട്രാവൽ ഏജൻസികളുടെ പത്തി താഴ്ന്ന ദിനങ്ങളാണ് കടന്നു പോയത്. കല്ലട ട്രാവത്സിൽ യാത്രക്കാരെ ബ...

നിയമസഭാ കക്ഷി നേതാവിന്റെ സീറ്റ് ഒഴിച്ചിടാൻ കഴിയില്ല; സഭാ സമ്മേളനത്തിൽ മാണിയുടെ സീറ്റ് പി.ജെ.ജോസഫിന് തന്നെയെന്ന് സ്പീക്കർ; കക്ഷി നേതാക്കളെ അതാത് പാർട്ടികൾക്ക് തീരുമാനിക്കാം; സ്പീക്കറുടെ തീരുമാനം നിർണായകമായത് പാർട്ടിയിൽ നിന്നുരണ്ടുതരത്തിലുള്ള കത്തുകൾ കിട്ടിയതോടെ

May 26, 2019 | 10:29 pm

തിരുവനന്തപുരം: തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ കേരള കോൺഗ്രസ് എമ്മിന്റെ മുൻ നിരയിലെ സീറ്റ് പി.ജെ. ജോസഫിന് നൽകുമെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി. നിയമസഭാ കക്ഷിനേതാവിന്റെ സീറ്റ് ഒഴിച്ചിട...

ഇവിഎമ്മിൽ ക്രമക്കേട് ഉണ്ട് എന്ന പ്രചാരണത്തിന് പിന്നിൽ ആർഎസ്എസാണ്; പ്രതിപക്ഷത്തെ ആ കെണിയിൽ വീഴ്‌ത്തി; ഇവി എം ഹാക്ക് ചെയ്യാമെങ്കിൽ ഒരു സെറ്റ് മെഷീൻ തിരുവനന്തപുരത്തേക്കെങ്കിലും ബിജെപി കൊടുത്തയക്കാതിരിക്കുമോ? കുമ്മനം കൂടി ജയിച്ചിരുന്നെങ്കിൽ ഇവിഎമ്മിനെ പ്രത്യേകിച്ച് ആരെങ്കിലും സംശയിക്കുമോ? ബിജെപിയുടെ കുതന്ത്രങ്ങൾ തിരിച്ചറിഞ്ഞ് ശക്തമായ പ്രതിപക്ഷമാവണമെന്ന് പി.കെ.ഫിറോസ്

May 26, 2019 | 10:10 pm

 തിരുവനന്തപുരം: അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നുപറഞ്ഞ പോലെ തിരഞ്ഞെടുപ്പിൽ തോറ്റതിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനെ പഴി ചാരുകയാണ് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ. വോട്ടിങ് മെഷീനിൽ കൃത്രിമം നടത്തിയാണ് ബിജ...

സ്മൃതിക്കായി അമേഠിയിൽ പ്രചാരണത്തിനിറങ്ങിയ മുൻ ഗ്രാമമുഖ്യനെ അജ്ഞാത സംഘം വെടിവെച്ച് കൊന്നു; സുരേന്ദ്ര സിങ്ങിന്റെ സംസ്‌കാരച്ചടങ്ങിനിടെ ശവമഞ്ചം തോളിലേറ്റി സ്മൃതി ഇറാനി; കൊല്ലപ്പെട്ടത് ബിജെപി പ്രചരണത്തിൽ സജീവമാവുകയും സ്മൃതി പ്രസംഗങ്ങളിൽ അഭിനന്ദിക്കുകയും ചെയ്ത വ്യക്തി; വിലാപയാത്രയുടെ വീഡിയോ പുറത്ത്

May 26, 2019 | 09:55 pm

ലഖ്നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി മിന്നും വിജയം സ്വന്തമാക്കിയ മണ്ഡലങ്ങിലൊന്നാണ് അമേഠി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ തോൽപിച്ച് സ്മൃതി നേടിയ വിജയത്തിന്റെ ആഘോഷങ്ങൾക്കിടെ നടുക്കുന്ന വാർത്തയാണ് അമേ...

ക്രിസ്ത്യാനിയായ ഷാജൻ സ്‌കറിയ എന്തുകൊണ്ട് ഹിന്ദുവിന് വേണ്ടി മുറവിളി കൂട്ടുന്നു? എന്തുകൊണ്ട് ഹിന്ദുവിന് വേണ്ടി സംസാരിക്കുന്നു? ഹിന്ദുവിന് വേണ്ടി നിലകൊള്ളുന്നതിന് കാരണം സംഘിയായതുകൊണ്ടല്ല..നേരേ മറിച്ച് ഹിന്ദുവിശ്വാസത്തെ അംഗീകരിക്കുന്നതുകൊണ്ടാണ്; അതുരാഷ്ട്രീയമല്ല ആത്മീയതയാണ്: വീഡിയോ കാണാം

May 26, 2019 | 09:39 pm

ക്രിസ്ത്യാനിയായ ഷാജൻ സ്‌കറിയ എന്തുകൊണ്ട് ഹിന്ദുപക്ഷത്ത് നിൽക്കുന്നുവെന്ന് പലരും ചോദിക്കാറുണ്ട്. അത് തുറന്നുപറയുന്നതിൽ ഒരുമടിയുമില്ല, ഹിന്ദുപക്ഷത്തുതന്നെയാണ്. പക്ഷേ അതിനെ പലരും സംഘിപക്ഷം എന്ന വ്യാഖ്യാന...

ശബരിമലയിൽ വഴിപാട് സ്വർണത്തിലെ കുറവ്: ദേവസ്വം മന്ത്രി ബോർഡിനോട് വിശദീകരണം തേടി; ലോക്കൽ ഫണ്ട് ഓഡിറ്റിൽ മാത്രമേ കുറവ് സ്ഥിരീകരിക്കാൻ കഴിയൂ; സ്‌ട്രോങ് റൂമുകൾ പുതിയ ടെക്‌നോളജി ഉപയോഗിച്ച് ശക്തിപ്പെടുത്തുമെന്നും കടകംപള്ളി സുരേന്ദ്രൻ

May 26, 2019 | 08:14 pm

തിരുവനന്തപുരം: ശബരിമലയിൽ വഴിപാടായി കിട്ടിയ സ്വർണത്തിൽ കുറവുവന്നതിനെ കുറിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേവസ്വം ബോർഡിനോട് വിശദീകരണം തേടി. എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടിയുണ്ടാക...

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോൺഗ്രസ് നേതൃത്വത്തിൽ തുടരുമ്പോൾ തന്നെ എഐസിസി അധ്യക്ഷനായി ശശി തരൂരിനെ പരീക്ഷിക്കാൻ ധൈര്യം കാട്ടുമോ? രാജ്യം മുഴുവൻ ഓടി നടന്ന് പരമാവധി ശ്രമിച്ചിട്ടും ഉള്ള സീറ്റ് കുറഞ്ഞെങ്കിൽ രാഹുലിന്റെ നേതൃത്വത്തിന് എന്തോ കുഴപ്പം ഉണ്ടെന്ന് തന്നെയല്ലേ അർത്ഥം? മോദിയെ പോലൊരു കരുത്തനെ നേരിടാൻ അതിനേക്കാൾ കരുത്തനെ തേടുമ്പോൾ തരൂർ അല്ലാതെ മറ്റാരെയാണ് ചൂണ്ടിക്കാണിക്കാനുള്ളത്?

May 26, 2019 | 08:14 pm

ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം കഷ്ടപ്പെട്ട രാഷ്ട്രീയ നേതാക്കന്മാരിൽ പ്രധാനി രാഹുൽ ഗാന്ധി തന്നെയാണ്. കഴിഞ്ഞ രണ്ട് വർഷത്തിൽ അധികമായി രാജ്യമെമ്പാടും നടന്ന് അധികം വിഷയങ്ങൾ ഉയർത്തിക്കൊണ്ട് വരികയും ആ...

'അമ്പോ...അസ്സൽ തീവ്രവാദി ലുക്ക്..പൊളിച്ചു ബ്രോ'; കണ്ണിൽ ലെൻസ് വച്ച് താടി നീട്ടി വളർത്തി തീവ്രവാദി ലുക്കിൽ സുദേവ് നായരെത്തിയപ്പോൾ സമൂഹ മാധ്യമത്തിൽ കമന്റ് പ്രളയവുമായി ആരാധകർ; പ്രിയതാരത്തിന്റെ 'വില്ലൻ വേഷം' തിയേറ്ററിൽ തകർക്കുമെന്നും കമന്റ്; താരം സ്‌ക്രീനിലെത്തുന്നത് യാസിൻ ഭത്കലായി തന്നെയോ ?

May 26, 2019 | 07:37 pm

ഏതു വേഷം കിട്ടിയാലും മികച്ചതാക്കാൻ ശ്രമിക്കുന്ന കാര്യത്തിൽ പ്രേക്ഷകർ ഫുൾമാർക്ക് കൊടുത്ത താരമാണ് സുദേവ് നായർ. അതിനുള്ള ഉത്തമ ഉദാഹരണമാണ് അദ്ദേഹത്തിന് 2014ൽ കിട്ടിയ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്. മമ്മൂട്...

അപവാദ പ്രചാരണങ്ങൾക്ക് ഇനി ചെവികൊടുക്കില്ല..കേട്ടാലും കൂസുകയില്ല; സ്വന്തമായി പണിയെടുത്ത് അന്തസായി ജീവിക്കാൻ തീരുമാനിച്ചാൽ ആരെ പേടിക്കണം? മേക്കപ്പ്-ഫാഷൻ മേഖലയെ കീഴടക്കാൻ കൂടുതൽ ട്രാൻസ് ജെൻഡറുകൾ; മേക്കപ്പ് ആർട്ടിസ്റ്റുകളുടെ നിരയിലേക്ക് മൂന്നുപേർകൂടി; രഞ്ജുരഞ്ജിമാറിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ട്രാൻസ്ജെൻഡർ ബ്യൂട്ടി അക്കാഡമി വന്നതോടെ തൊഴിൽ പരിശീലനവും തകൃതി

May 26, 2019 | 07:14 pm

കൊച്ചി: ഫാഷന്റെ ലോകത്ത് സജീവമാവുകയാണ് കേരളത്തിലെ ട്രാൻസ്ജെൻഡറുകൾ. സമൂഹത്തിൽ തങ്ങൾക്കെതിരെയുള്ള അപവാദ പ്രചാരണങ്ങൾക്കു മറുപടി നൽകാൻ എല്ലാവരും ഫാഷൻ മേഖലയിലെ വിവിധ തൊഴിൽ മേഖലയിൽ സജീവമാകുന്ന കാഴ്‌ച്ചയാണ്. ...

കാത്തിരിപ്പിന് ഇനി ഗുഡ് ബൈ പറയാം...ദുൽഖർ സൽമാൻ 'കുറുപ്പായി' അവതരിക്കും; ഡിക്യുവിന്റെ പുത്തൻ ചിത്രത്തിന്റെ ഫാൻ മെയ്ഡ് പോസ്റ്റർ പുറത്ത് വിട്ട് 'സെക്കൻഡ് ഷോ' സംവിധായകൻ; അഞ്ച് വർഷമായി പ്രോജക്ടിന് പിന്നാലെയാണെന്നും ദുൽഖറിനോട് വ്യക്തിപരമായി നന്ദിയുണ്ടെന്നും ശ്രീനാഥ് രാജേന്ദ്രൻ

May 26, 2019 | 07:07 pm

മലയാളത്തിന്റെ സ്വന്തം 'ചാർളി' ദുൽഖർ സൽമാൻ നായകനാകുന്ന 'കുറുപ്പ്' വൈകാതെ വെള്ളിത്തിരയിലെത്തും. ഡിക്യുവിന്റെ ആദ്യ ചിത്രം സെക്കൻഡ് ഷോയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രത്തിന്റെ ഫാന്മെയ്‌ഡ് പോസ്റ്...

20,625 വിവിപാറ്റ് മിഷിനുകളിലെ ലക്ഷക്കണക്കിന് വോട്ടിങ് സ്ലിപ്പുകൾ എണ്ണിയപ്പോൾ ഒന്നിൽ പോലും തെറ്റിയില്ല; ഇവിഎമ്മിനെ സംശയിക്കാതിരിക്കാൻ കൊണ്ടുവന്ന വിപിപാറ്റ് യന്ത്രങ്ങൾ കിറുകൃത്യം; തോൽവി ഭാരത്തിന്റെ നാണക്കേട് മാറാൻ വോട്ടിങ് യന്ത്രങ്ങളെ കുറ്റം പറയുന്നവർ തലയിൽ മുണ്ടിട്ടോടുന്നു; പ്രതീക്ഷിച്ചത്ര പോലും തെറ്റില്ലാതെ മിസ്റ്റർ പെർഫെക്ടായി ഇവി എം; തെളിയുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ വിശുദ്ധിയും

May 26, 2019 | 06:51 pm

ന്യൂഡൽഹി: കൈപ്പത്തിക്ക് കുത്തിയാൽ വോട്ട് വീഴുക കൈപ്പത്തിക്ക്... ഇന്ത്യയിലെ വോട്ടിങ് മിഷിനുകളെല്ലാം ബിജെപിക്ക് വേണ്ടിയുള്ളതാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം. അതുകൊണ്ട് തന്നെ വിവി പാറ്റുകൾ എണ്ണണമെന്നും ആ...

രണ്ടാം വട്ടം വമ്പൻ ഭൂരിപക്ഷത്തോടെ രാജ്യം ഭരിക്കാനെത്തുമ്പോൾ 2014 നേക്കാൾ മോടി വേണം മോദിക്ക്; മെയ് 30 ന് വൈകിട്ട് 7 മണിക്ക് മോദിയുടെ സത്യപ്രതിജ്ഞയെന്ന് രാഷ്ട്രപതിഭവന്റെ അറിയിപ്പ് വന്നതോടെ ചടങ്ങ് ജോറാക്കാൻ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച് എൻഡിഎ നേതാക്കൾ; ട്രംപിനും പുട്ടിനും ഷീ ജിൻ പിങ്ങിനും ക്ഷണം അയയ്ക്കാൻ സാധ്യത; ഇമ്രാൻ ഖാൻ മോദിയെ ഫോണിൽ വിളിച്ചെങ്കിലും പുൽവാമയുടെ പേരിൽ പാക്കിസ്ഥാനെ ക്ഷണിച്ചേക്കില്ല; ചടങ്ങിൽ പങ്കെടുക്കാൻ അതീവതാൽപര്യത്തോടെ ശ്രീലങ്കൻ പ്രസിഡന്റും

May 26, 2019 | 06:49 pm

 ന്യൂഡൽഹി: പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ മെയ് 30 ന് വൈകിട്ട് 7 മണിക്ക് നടക്കും. രാഷ്ട്രപതിഭവനിലാണ് ചടങ്ങ്. പ്രധാനമന്ത്രിക്കും മറ്റുമന്ത്രിമാർക്കും രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുക...

MNM Recommends

Loading...