1 usd = 70.69 inr 1 gbp = 94.19 inr 1 eur = 78.61 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 233.08 inr

Dec / 2019
16
Monday

അമ്മയെ ബസ് സ്റ്റാൻഡിൽ നിർത്തി ഇരട്ട പെൺകുട്ടികൾ യുവാവിനൊപ്പം മുങ്ങി; നാരങ്ങാവെള്ളം കുടിച്ചിട്ട് വരാമെന്ന് പറഞ്ഞ് പോയവരെ കാണാതെ അമ്മ; എരുമേലിയിൽ നിന്ന് പെൺകുട്ടികൾ പോയത് പരുന്തുംപാറയ്ക്ക്; വൈകീട്ട് തിരികെ എത്തിയതോടെ പൊലീസിനും ആശ്വാസം

June 26, 2018 | 11:01 pm

പത്തനംതിട്ട: ജെസ്‌നയുടെ തിരോധാനത്തിന് തുമ്പുണ്ടാക്കാൻ കഴിയാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നതിനിടെ എരുമേലിയിൽ നിന്ന് രണ്ട് പെൺകുട്ടികളെ കാണാതായതോടെ നാട്ടുകാരിൽ ഉണ്ടായത് വൻ ആശങ്ക. ഇന്ന് രാവിലെ എട്ടരയോടെ എരുമ...

'ഞാൻ മേരിക്കുട്ടി' ഭിന്നലിംഗക്കാർക്കൊപ്പം കണ്ട് മന്ത്രി കെ കെ ശൈലജ; പരിപാടി സംഘടിപ്പിച്ചത് ട്രാൻസ്‌ജെൻഡേഴ്‌സ് സെല്ലിന്റെ നേതൃത്വത്തിൽ; ചിത്രത്തിന്റെ സംവിധായകന് ആദരം

June 26, 2018 | 10:34 pm

തിരുവനന്തപുരം: രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത 'ഞാൻ മേരിക്കുട്ടി' ട്രാൻസ്ജെൻഡർ വിഭാഗത്തോടൊപ്പം ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ കണ്ടു. ട്രാൻസ്ജെൻഡർമാർ സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങളു...

മലയാളികൾക്ക് നോൺ വെജ് നിർബന്ധമാണെങ്കിൽ മത്സ്യം മാത്രം കഴിക്കാമെന്ന് വിഎച്ച്പി; കന്നുകാലി കശാപ്പിന് കേരളം യാതൊരു നിയന്ത്രണവും പാലിക്കുന്നില്ല; മറ്റുള്ളവരുടെ വികാരങ്ങൾ മാനിക്കാൻ തയ്യാറാകണണമെന്നും വിഎച്ച്പി അന്താരാഷ്ട്ര പ്രസിഡന്റ് അലോക് കുമാർ

June 26, 2018 | 10:14 pm

ന്യൂഡൽഹി: മലയാളികൾക്ക് നോൺ വെജ് നിർബന്ധമാണെങ്കിൽ മത്സ്യം മാത്രം കഴിക്കാമെന്ന് വിഎച്ച്പി.അന്താരാഷ്ട്ര പ്രസിഡന്റ് അലോക് കുമാർ. ഡൽഹിയിൽ രണ്ട് ദിവസമായി നടന്ന വി.എച്ച്.പി ഗവേണിങ് ബോഡി യോഗത്തിനുശേഷം മാധ്യമപ...

തൂത്തുക്കുടി വെടിവെപ്പിനെ ന്യായീകരിച്ച് ബാബാരാംദേവ്; വ്യവസായങ്ങൾ രാജ്യത്തിന്റെ വികസനത്തിന്റെ ക്ഷേത്രങ്ങളാണ്, പ്രക്ഷോഭത്തിനുപിന്നിൽ രാജ്യാന്തര സംഘമെന്നും യോഗാഗുരു; പതഞ്ജലി ഉൽപന്നങ്ങൾ പാടേ ബഹിഷ്‌കരിക്കുമെന്ന് തമിഴ് മക്കൾ

June 26, 2018 | 10:08 pm

ന്യൂഡൽഹി: ആത്മീയാചാര്യൻ ജഗ്ഗി വാസുദേവിനു പിന്നാലെ തമിഴ്‌നാട് തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റിന് പിന്തുണയുമായി യോഗാഗുരു ബാബാ രാംദേവും. തൂത്തുക്കുടിയിൽ പ്രതിഷേധം നേരിട്ട സ്റ്റെർലൈറ്റ് ഫാക്...

മോദിയുടെ ഭാര്യ സോഷ്യലിസ്റ്റോ! സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ-പാക് സമാധാന പദയാത്രയിൽ പങ്കെടുക്കുമെന്ന് യശോദബെൻ: സമാധാനത്തിനായുള്ള യാത്രയാണെന്നും അത് ആർക്കും എതിരല്ലെന്നും ബിജെപി

June 26, 2018 | 10:01 pm

ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ ബിജെപിയെ ഞെട്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദബെൻ. സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ-പാക് സമാധാന പദയാത്രയിൽ യശോദ ബെൻ പങ്കെടുക്കും. ബിജെപി സഖ്...

ഇന്നസന്റിനോടും മുകേഷിനോടും 'അമ്മ'യുമായുള്ള ബന്ധം അവസാനിപ്പിക്കാൻ സിപിഎം ആവശ്യപ്പെടണം; താരസംഘടനയിലെ അംഗങ്ങളെ മെയിൽ ഷോവനിസ്റ്റ് പിഗ്‌സ് എന്ന് വിമർശിച്ച് എൻ.എസ്.മാധവൻ

June 26, 2018 | 09:47 pm

തിരുവനന്തപുരം: തങ്ങളുടെ സഹായത്തോടെ ജനപ്രതിനിധികളായ ഇന്നസെന്റിനോടും മുകേഷിനോടും താരസംഘടനയായ 'അമ്മ'യുമായുള്ള ബന്ധം അവസാനിപ്പിക്കാൻ സിപിഎം ആവശ്യപ്പെടണമെന്ന് എഴുത്തുകാരൻ എൻ.എസ്.മാധവൻ. അമ്മയിലെ അംഗങ്ങളെ മെ...

ഇനി ചെറിയ കാര്യങ്ങളില്ല... വലിയ കളികൾ മാത്രമെന്ന ടാഗ് ലൈൻ കേട്ടാൽ ശോഭാ സുരേന്ദ്രൻ ഷാനി പ്രഭാകറിനോട് പറഞ്ഞതാണെന്ന് തോന്നുമോ? മലയാളി ഹൗസുമായി എന്തെങ്കിലും സാമ്യമുണ്ടോ എന്നും ആശങ്ക; മൂന്നാംകിട റിയാലിറ്റി ഷോ കണ്ട് ലാലേട്ടൻ വലിഞ്ഞുകയറുന്ന ട്രോൾ വേറെ; രഞ്ജിനിയും തരികിടയുമെല്ലാം വൻ വെറുപ്പിക്കലെന്ന് മറ്റു ചിലർ; ബിഗ് ബോസ് വന്നതോടെ കേരളക്കരയിലെ ചാകരക്കാലം ആഘോഷിച്ച് ട്രോളന്മാർ

June 26, 2018 | 09:39 pm

തിരുവനന്തപുരം: ഏറെക്കാലമായി കാര്യമായി ഒന്നും കിട്ടാതിരുന്ന മലയാളക്കരയിലെ ട്രോളർമാർക്ക് മുന്നിൽ വന്നുവീണ ചാകരയായി മാറിയിരിക്കുകയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച കേരളക്കരയിൽ മിനിസ്‌ക്രീനിലെത്തിയ ഏഷ്യാനെറ്റിന്റെ ...

സൂപ്പർ മോഡൽ നിസു കൗട്ടി മേൽവസ്ത്രമൂരി വാക്ക് പാലിക്കുമോ? പെറു അടിച്ചുകയറ്റിയത് ഒന്നല്ല രണ്ടുഗോൾ; ഓസീസിന്റെ പ്രീക്വാർട്ടർ മോഹം തകർത്ത് ഗ്യുറേറോയുടെ തേരോട്ടം; ഫ്രാൻസ്-ഡെന്മാർക്ക് മൽസരം ഗോൾരഹിത സമനിലയിൽ; ഇരുടീമുകളും പ്രീക്വാർട്ടറിൽ

June 26, 2018 | 09:27 pm

മോസ്‌കോ:വലിയ അവകാശവാദങ്ങൾക്കൊന്നും മുതിരാറില്ല പെറു നായകൻ ഗ്യുറേറോ.എണ്ണം പറഞ്ഞ രണ്ടുഗോൡന് വഴിയൊരുക്കിയാണ് ആശാൻ പ്രീക്വാർട്ടർ ലക്ഷ്യമിട്ടിറങ്ങിയ ഓസീസിനെ ഞെട്ടിച്ചത്. 18 ാം മിനിററിലാണ് ഓസ്‌ട്രേലിയ ആദ്യം...

വിദേശത്ത് എംബിബിഎസിന് അഡ്‌മിഷന് കൺസൾട്ടന്റുമാർ പലതും പറയും; ബിരുദം നേടിയാലും പ്രാക്ടീസ് ചെയ്യാൻ ആ രാജ്യത്തെ മെഡിക്കൽ കൗൺസിൽ പോലുള്ള സ്ഥാപനത്തിന്റെ അനുമതി വേണം; മറുനാട്ടിലെ ഡിഗ്രിയുമായി വന്നാൽ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ പറ്റില്ല; മുരളി തുമ്മാരുകുടി എഴുതുന്നത്

June 26, 2018 | 08:50 pm

അഡ്മിഷൻ സീസൺ ആയതിനാൽ വിദേശത്ത് എം ബി ബി എസ് പഠനത്തെ പറ്റിയുള്ള ഏറെ സംശയങ്ങൾ ആളുകൾ ചോദിക്കുന്നു. അതുകൊണ്ട് പൊതുവിൽ മറുപടി പറയാം. വിദേശത്ത് എം ബി ബി എസിന് അഡ്‌മിഷൻ വാങ്ങിത്തരാൻ റെഡി ആയി ഇരിക്കുന്ന സ്വകാ...

ഗോവിന്ദച്ചാമിയെ സിനിമയിൽ അഭിനയിപ്പിച്ച് സംഘടനയിൽ അംഗത്വം കൊടുക്കണം; ദിലീപിന്റെ 'അമ്മ'യ്ക്ക് പൊങ്കാലയിട്ട് മലയാളികൾ; നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടനെ തിരിച്ചെടുത്തതിനെതിരെ താരസംഘടനയുടെ ഫേസ്‌ബുക്ക് പേജിൽ രൂക്ഷപ്രതികരണം

June 26, 2018 | 08:40 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ തിരിച്ചെടുത്ത താരസംഘടന അമ്മയ്ക്കെതിരേ ജനരോഷം രൂക്ഷമാകുന്നു. ജനറൽ ബോഡിയുടെ ചിത്രം പങ്കുവെച്ച ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ചീത്തവിളിയുമായി അണിനിരക്കുകയാണ് ...

ഒമർ ലുലുവിനെ വിശ്വസിച്ചതിലൂടെ കൈപൊള്ളിയെന്ന് ഔസേപ്പച്ചൻ; അഡാർ ലൗവിനായി 30 ലക്ഷം നൽകിയെങ്കിലും ചിത്രം പൂർത്തിയാക്കിയില്ല; തനിക്കുണ്ടായത് ലക്ഷങ്ങളുടെ നഷ്ടമെന്നും പരാതി; ന്യൂജൻ സിനിമയെടുക്കാൻ ഇറങ്ങി വൻ നഷ്ടം നേരിട്ട നിർമ്മാതാവ് പരാതിയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനു മുന്നിൽ

June 26, 2018 | 08:22 pm

തിരുവനന്തപുരം: മാണിക്യമലരായ പൂവി എന്ന ഗാനത്തിലൂടെ വിവാദക്കുരുക്കിൽ പെട്ട ഒരു അഡാർ ലൗ നിർമ്മാതാവും സംവിധായകനും ആയുള്ള തർക്കത്തെ തുടർന്ന് വീണ്ടും വിവാദത്തിൽ. സംവിധായകൻ ഒമർലുലുവിന് എതിരെ നിർമ്മാതാവ് ഔസേപ...

ജെസ്‌നയുടെ തിരോധാനത്തിൽ സഹോദരൻ നൽകിയ ഹേബിയസ് കോർപസ് തള്ളി ഹൈക്കോടതി; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഉള്ളതിനാൽ നിലനിൽക്കില്ലെന്ന് വിശദീകരണം; പൊലീസ് അന്വേഷണം തൃപ്തികരമെന്നും കോടതി

June 26, 2018 | 07:53 pm

കൊച്ചി: പത്തനംതിട്ട മുക്കൂട്ടുതറയിൽനിന്നുള്ള വിദ്യാർത്ഥിനി ജെസ്‌ന മരിയ ജയിംസിനെ കണ്ടെത്തുന്ന കാര്യത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് സഹോദരൻ ജെയ്‌സ് നൽകിയ ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി തള്ളി. സിബിഐ അന്വേ...

കുമ്പസാരക്കൂട് മാത്രമല്ല ലൈംഗിക ചൂഷണത്തിനുള്ള വഴി; ലത്തീൻ കത്തോലിക്കാ യുവതിയുടെ വെളിപ്പെടുത്തലുകൾ ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത് മാധ്യമപ്രവർത്തകനും കഥാകൃത്തുമായ സി.ടി.തങ്കച്ചൻ

June 26, 2018 | 07:30 pm

ഓർത്തഡോക്‌സ് സഭയിലെ അഞ്ചു ക്രിസ്ത്യൻ പുരോഹിതർ കുമ്പസാര രഹസ്യം പരസ്യമാക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി ഒരു വീട്ടമ്മയെ ലൈംഗിക അടിമയാക്കിയ വാർത്ത പുറത്തു വന്നതിനേ തുടർന്ന്. ഞാൻ ഒരു വർഷം മുൻപ് പ്രസാധകനിൽ...

വീടിന് അപേക്ഷ നൽകാനെത്തിയ വിധവയെ വീട് കാണണമെന്ന് പറഞ്ഞ് കയറിപ്പിടിച്ചു; പരാതിയെ തുടർന്ന് ബ്‌ളോക്ക് പഞ്ചായത്തിലെ ജോയിന്റ് ബിഡിഒ അറസ്റ്റിൽ; സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്തെന്ന് പൊലീസ്

June 26, 2018 | 07:16 pm

കോതമംഗലം :ലൈഫ് മിഷൻ പദ്ധതിയിൽ വീടിന് അപേക്ഷ നൽകാനെത്തിയ വിധവയ്ക്ക് നേരെ ബ്ലോക്ക് പഞ്ചായത്തിലെ ജോയിന്റ് ബിഡിഒയുടെ ലൈംഗികാതിക്രമമെന്ന് ആക്ഷേപം. അപേക്ഷ നൽകാൻ ചെന്ന തന്നെ ജോയിന്റ് ബ്‌ളോക്ക് ഡവലപ്‌മെന്റ് ഓ...

MNM Recommends