1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
24
Sunday

താഴെ പറയുന്ന രാജ്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കാത്ത രാജ്യം ഏത്? ഹൈക്കോടതി അസിസ്റ്റന്റ് പരീക്ഷയിലെ ചോദ്യം പരിഹാസമോ? പുതിയ വിവാദം

July 26, 2015 | 09:12 pm

കൊച്ചി: എന്തും ഏതും കേരളത്തിൽ വിവാദമായി മാറാൻ അധികം സമയം വേണ്ട. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾക്കെതിരെ ഏറ്റവും അധികം എതിർപ്പുയർന്നത് കേരളത്തിൽ നിന്നാണ്. ഇങ്ങനെയുള്ള സാഹചര്യത്തിൽ കേരളത്തി...

ഷോയിബ് മാലിക്കിന്റെ വെല്ലുവിളി ഏറ്റെടുത്ത് യുവരാജ് സിങ്; മൈക്കിൾ ജാക്‌സൺ ഡാൻസു കളിച്ച് യുവിയുടെ പുതിയ ഡബ്‌സ്മാഷ് വീഡിയോ

July 26, 2015 | 08:55 pm

ന്യൂഡൽഹി: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം വിജയിച്ചപ്പോൾ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയും ഭർത്താവ് ഷോയിബ് മാലിക്കും ഡാൻസ് കളിച്ച് ആഹ്ലാദം പ്രകടിപ്പിച്ചതിനെ കളിയാക്കി യുവരാജ് സിങ് നേരത്തെ രംഗത്തെത്തിയിരു...

സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ തൂക്കിലേറ്റിയത് 1,414 പേരെ; വധശിക്ഷയ്ക്ക് വിധേയരാക്കിയവരിൽ മുസ്ലിംങ്ങളുടെ എണ്ണം 72; നാഷണൽ ലോ യൂണിവേഴ്‌സിറ്റിയുടെ കണക്കുകൾ ഇങ്ങനെ

July 26, 2015 | 08:22 pm

ന്യൂഡൽഹി: മുംബൈ സ്‌ഫോടന കേസിൽ കോടതിയാൽ ശിക്ഷിക്കപ്പെട്ട് വധശിക്ഷ കാത്തു കഴിയുന്ന യാക്കൂബ് മേമനെ ഈമാസം 30ാം തീയ്യതി രാവിലെ ഏഴ് മണിക്ക് തൂക്കിലേറ്റിയേക്കും. നിലവിലെ സാഹചര്യത്തിൽ ദയാഹർജി പരിഗണിച്ച് അനുകൂ...

യാക്കൂബ് മേമനെ തൂക്കിലേറ്റരുത്! രാഷ്ട്രപതിക്ക് പ്രമുഖരുടെ അപേക്ഷ; ഒപ്പുവച്ചവരിൽ യെച്ചൂരിയും വൃന്ദാ കാരാട്ടും രാം ജഠ്മലാനിയും നസറുദ്ദീൻ ഷായും അടക്കമുള്ള പ്രമുഖർ

July 26, 2015 | 07:32 pm

ന്യൂഡൽഹി: മുംബൈ സ്‌ഫോടന കേസിൽ കീഴടങ്ങിയ യാക്കൂബ് മേമനെ തൂക്കിലേറ്റരുത് എന്ന ആവശ്യവുമായി പ്രമുഖർ രംഗത്തെത്തി. ഈ ആവശ്യം ഉന്നയിച്ച് ഇവർ ഒപ്പിട്ട പെറ്റീഷൻ രാഷ്ട്രപതിക്ക് സമർപ്പിച്ചു. നടൻ നസറുദ്ദീൻ ഷാ, ഇടത...

ആനവേട്ടക്കേസ്: കെ ഡി കുഞ്ഞുമോന്റെ പേരിൽ തയാറാക്കിയത് വ്യാജമൊഴിയെന്ന് വിജിലൻസ്; മൊഴിയിൽ രേഖപ്പെടുത്തിയ ഒപ്പും വിരലടയാളവും വ്യാജം

July 26, 2015 | 07:17 pm

 കൊച്ചി: ആനവേട്ടക്കേസിൽ പ്രതി കെ.ഡി. കുഞ്ഞുമോന്റെ പേരിൽ തയാറാക്കിയത് വ്യാജമൊഴിയെന്ന് വിജിലൻസിന്റെ കണ്ടെത്തിൽ. ഫ്‌ളൈയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥനെ കുടുക്കാൻ വേട്ടസംഘത്തിലെ പാചകക്കാരനാണ് ഇങ്ങനെ വ്യാജമൊഴി ക...

കേരളത്തെ തെറിവിളിക്കുന്നത് മലയാളി കൈയും കെട്ടി നോക്കിയിരിക്കില്ല! തെരുവു നായ്ക്കളുടെ പേരിലെ ബോയ്‌ക്കോട്ട് കേരള കാമ്പയിന് മറുപടിയുമായി വിസിറ്റ് കേരള കാമ്പയിനുമായി സൈബർ മല്ലൂസ്

July 26, 2015 | 06:46 pm

തിരുവനന്തപുരം: കേരളത്തെ വെറുതേ തെറിവിളിച്ചാൽ അത് കേട്ട് വെറുതേ കയ്യും കെട്ടി നോക്കിയിരിക്കാൻ മലയാളികളെ കിട്ടില്ല. കളിക്കളത്തിലെ ശ്രീശാന്തിന്റെ അഗ്രസീവ്‌നസ് ഇതിനെ ഒരു ചെറിയ ഉദാഹരണമായി പറയാം. ഇത് മാത്രമ...

മലരിനെ എന്തുകൊണ്ടാണ് മലയാളികൾ ഇഷ്ടപ്പെടുന്നത് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല; ഇതിന് കാരണക്കാരൻ അൽഫോൻസ് പുത്രൻ മാത്രം: ജോർജ്ജിയയിൽ നിന്നും കേരളത്തിലെത്തിയ സായ് പല്ലവിക്ക് ഊഷ്മള സ്വീകരണം

July 26, 2015 | 05:29 pm

കൊച്ചി: പ്രേമം എന്ന സിനിമ കണ്ടിറങ്ങിയതോടെ പ്രേക്ഷകർ മനസിൽ സൂക്ഷിച്ച കഥാപാത്രമാണ് സായ് പല്ലവി അവതരിപ്പിച്ച മലർ. അൽഫോൻസ് പുത്രൻ സിനിമയിൽ കരുതിവച്ച സർപ്രൈസ് ആണ് മലർ എന്നാണ് പടം കണ്ടിറങ്ങിയ പലരും അഭിപ്രായ...

ഉഗ്രവിഷമുള്ള പാമ്പിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവ് മരണത്തോട് മുഖാമുഖം കണ്ടു; ജീവൻ തിരിച്ചുകിട്ടാൻ ചെലവായത് 93 ലക്ഷം രൂപ

July 26, 2015 | 04:48 pm

ലോസ് ഏഞ്ചൽസ്: സെൽഫികൾ ആളെ കൊല്ലികൾ ആകുന്നു എന്ന ആക്ഷേപം അടുത്തിടെ അതിശക്തമാണ്. അതിസാഹസികത കലർന്ന സെൽഫികൾ എടുക്കാൻ ശ്രമിച്ച ആളുകൾ മരിക്കുന്ന സംഭവമാണ് ഇത്തരം ആക്ഷേപത്തിന് കാരണം. ട്രെയിനിന്റെ മുകളിൽ കയറി...

പ്രേമത്താടിയും മീശയും നിവിൻ പോളിക്ക് നല്ലോണം ചേരും; പ്രേമം സിനിമ എന്തുകൊണ്ട് മലയാളികളുടെ മനം കവർന്നു? ബാലചന്ദ്ര മോനോൻ പറയുന്ന എട്ട് കാരണങ്ങൾ

July 26, 2015 | 03:55 pm

മലയാള സിനിമാചരിത്രത്തിൽ കലക്ഷൻ റെക്കോർഡുകളെല്ലാം തകർത്ത് മുന്നേറുകയാണ് നിവിൻ പോളിയുടെ പ്രേമം. നിരൂപക പ്രശംസയ്‌ക്കൊപ്പം വിമർശനങ്ങളും കേട്ട ചിത്രത്തെ കുറിച്ച് പ്രമുഖരായ മലയാള സിനിമപ്രവർത്തകർ അഭിപ്രായം പ...

'ഞാൻ ശിരോവസ്ത്രം അണിഞ്ഞാൽ ദേ ഇങ്ങനെ ഇരിക്കും': സുപ്രീം കോടതി പ്രസ്താവനയ്‌ക്കെതിരെ ശിരോവസ്ത്രമണിഞ്ഞ് പ്രതിഷേധിച്ച് സിന്ധു ജോയ് ഫേസ്‌ബുക്കിൽ

July 26, 2015 | 03:20 pm

അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് ശിരോവസ്ത്രം ധരിക്കുന്നതിനെക്കുറിച്ചുള്ള സുപ്രീം കോടതി പരാമർശത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി സിന്ധു ജോയ്. 'ഞാൻ ശിരോവസ്ത്രം അണിഞ്ഞാൽ ദേ ഇങ്ങനെ ഇ...

കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് ആദരാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി; അതിർത്തിക്ക് വേണ്ടിയുള്ള യുദ്ധമല്ലായിരുന്നു കാർഗിലിൽ നടന്നതെന്ന് മോദി

July 26, 2015 | 03:10 pm

ന്യൂഡൽഹി: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാതിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഗിൽ...

ശ്രീവിദ്യ മരിക്കുന്നതിന് മുൻപ് മുല്ലപ്പള്ളി രാമചന്ദ്രനോട് ചില ഞെട്ടിക്കുന്ന കാര്യങ്ങൾ പറഞ്ഞു; നടി പറഞ്ഞത് വേദനാജനകമായ കാര്യങ്ങൾ; കേസ് നീണ്ടാൽ പരസ്യമായി പലതും പറയേണ്ടി വരുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

July 26, 2015 | 02:45 pm

തിരുവനന്തപുരം: അന്തരിച്ച നടി ശ്രീവിദ്യയുടെ സ്വത്ത് സംബന്ധിച്ച ദുരൂഹതകൾ അവസാനിപ്പിക്കണമെന്ന കെഎസ്എഫ്ഡി.സി ചെയർമാൻ രാജ്‌മോഹൻ ഉണ്ണിത്താൻ. ഇത് സംബന്ധിച്ച് ലോകായുക്തയിലുള്ള കേസ്, സ്വത്തിന്റെ പവർ ഓഫ് അറ്റോർ...

കുടിവെള്ള വിതരണം ഉദ്ഘാടനം ചെയ്യാൻ വകുപ്പു മന്ത്രി പൈപ്പു തുറന്നപ്പോൾ വന്നത് കാറ്റു മാത്രം; വെള്ളം കുടിച്ചത് ഉദ്യോഗസ്ഥർ; ചമ്മലോടെ പഞ്ചായത്തു പ്രസിഡന്റ് മുങ്ങി: സിനിമാ തമാശകളെയും വെല്ലുന്ന കോമഡിയുമായി ഒരു ഉദ്ഘാടന ചടങ്ങ്

July 26, 2015 | 02:28 pm

വൈക്കം: ഇതാ, സിനിമാത്തമാശകളെയും വെല്ലുന്ന ഒരു കോമഡി രംഗം. കഥാപാത്രങ്ങൾ നമ്മുടെ നാട്ടിലെ പ്രമുഖർ തന്നെ. നടന്നത് കോട്ടയം വൈക്കത്ത്. കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനച്ചടങ്ങാണ് വേദി. ഉദ്ഘാടകൻ വകുപ്പു മന്ത്...

ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ ക്രെഡിറ്റ് മുഖ്യമന്ത്രിക്ക് നൽകാൻ മാദ്ധ്യമങ്ങൾ മത്സരിച്ചപ്പോൾ പാവപ്പെട്ട പൊലീസുകാരെ എല്ലാവരും മറന്നോ? പരിഭവം പറഞ്ഞ് പി വിജയൻ ഐപിഎസ്; ജീവൻ തുടിക്കുന്ന ഹൃദയത്തിന് വഴികാണിച്ച പൊലീസ് ഡ്രൈവർ ജാക്‌സന് കൈയടിക്കാൻ മറക്കേണ്ട

July 26, 2015 | 01:54 pm

തിരുവനന്തപുരം: കേരളം മുഴുവൻ ഒരുപോലെ ആഘോഷിച്ചതാണ് തിരുവനനന്തപുരത്തു നിന്നും മൂന്ന് മണിക്കൂർ കൊണ്ട് ഹൃദയം കൊച്ചിയിൽ എത്തിച്ച് ശസ്ത്രക്രിയ നടത്തി വിജയിച്ച സംഭവം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇടപെടലും ഡോ...

ഭാര്യയെ സുഹൃത്തുക്കൾക്ക് കാഴ്‌ച്ച വച്ചെന്ന് യുവതിയുടെ പരാതി; ഭർത്താവിനെതിരെ ബലാത്സംഗ കേസെടുത്ത് പൊലീസ് അന്വേഷണം

July 26, 2015 | 01:21 pm

കാസർകോട്: ഭാര്യയെ സുഹൃത്തുക്കൾക്കായി കാഴ്‌ച്ചവച്ചെന്ന പരാതിയിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാസർകോട് കൊളവയൽ സ്വദേശിനിയായ യുവതി കോടതിയിൽ രഹസ്യ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ...

MNM Recommends