1 usd = 71.09 inr 1 gbp = 92.28 inr 1 eur = 79.41 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
20
Sunday

ഹനാനെതിരെ വ്യാജപോസ്റ്റിട്ട നുറൂദ്ദീൻ ഷെയ്ഖിന് സോഷ്യൽ മീഡിയയിൽ പൊങ്കാല; തെറിവിളികൾ ഉയർന്നതോടെ മാപ്പപേക്ഷിച്ചിട്ടും വിമർശകർ വിടാഞ്ഞതോടെ പേജ് പൂട്ടി മുങ്ങി; ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന

July 26, 2018 | 11:09 pm

തിരുവനന്തപുരം: ഹനാനെതിരെ വ്യാജപ്രചാരണങ്ങൾക്ക് തുടക്കമിട്ട നൂറുദ്ദീൻ ഷെയ്ഖിനെതിരെ സോഷ്യൽ മീഡിയയിൽ പൊങ്കാല. തുടങ്ങിയതോടെ മാപ്പപേക്ഷയുമായി രംഗത്ത്. വയനാട് സ്വദേശിയും കൊച്ചിയിൽ താമസക്കാരനുമായ നൂറുദ്ദീൻ ഷെ...

ആരോഗ്യകേരളത്തിനായി രാജമാണിക്യം സടകുടഞ്ഞെണീറ്റപ്പോൾ വമ്പൻ ക്ലബ്ബുകളുടെ കഴുത്തിലും പിടിവീണു; തലസ്ഥാനത്തെ ട്രിവാൻഡ്രം ശ്രീമൂലം മന്നം ടെന്നീസ് ക്ലബ്ബുകളിൽ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയിൽ വ്യാപക ക്രമക്കേട്; കേടുവന്നതും ചീഞ്ഞതും പഴകിയതുമായ സാധനങ്ങൾ ഫ്രീസറിൽ; പാകം ചെയ്യുന്ന പാത്രങ്ങൾ നിലവാരമില്ലാത്തവ; ക്ലബ്ബുകൾക്ക് പിഴ ചുമത്തിയതിന് പുറമേ ന്യൂനതകൾ പരിഹരിച്ചില്ലെങ്കിൽ റസ്റ്റോറണ്ടുകൾ പൂട്ടും

July 26, 2018 | 11:06 pm

തിരുവനന്തപുരം: തലസ്ഥാനത്തെ നാലുവമ്പൻ ക്ലബ്ബുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. ട്രിവാൻഡ്രം ക്ലബ്ബ്, ശ്രീമൂലം ക്ലബ്ല്, മന്നം ക്ലബ്ബ്, ടെന്നീസ് ക്ലബ്ബ് എന്നിവി...

രാജ്യതലസ്ഥാനത്ത് പട്ടിണി മൂലം സഹോദരങ്ങളായ കുട്ടികൾ മരിച്ച സംഭവം; പൊലീസിനോട് വിശദീകരണം തേടി വനിതാ കമ്മീഷൻ; ജീവനറ്റ കുട്ടികളുമായി മാതാവ് ആശുപത്രിയിലെത്തി ആവശ്യപ്പെട്ടത് ഭക്ഷണം; പട്ടിണി മരണത്തിൽ നാണംകെട്ട് തലകുനിച്ച് രാജ്യം

July 26, 2018 | 10:36 pm

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സഹോദരങ്ങൾ പട്ടിണി മൂലം മരിച്ച സംഭവത്തിൽ ഡൽഹി വനിതാ കമ്മീഷൻ പൊലീസിനോട് റിപ്പോർട്ട് തേടി. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. വിഷയത്തിൽ ചൈൽ...

നഗരസഭയെ നോക്കുകുത്തിയാക്കി കടൽഭിത്തി കൈയേറി നിർമ്മാണം; വർക്കല പാപനാശത്തെ ബ്ലാക്ക് ബീച്ച് കൃഷ്ണ തീരം റിസോർട്ടുകളുടെ അനധികൃത നിർമ്മാണം അടിച്ചുതകർത്ത് ഡിവൈഎഫ്‌ഐ; ഉപരോധവും കൈയാങ്കളിയും എൽഡിഎഫ്-യുഡിഎഫ് ഹർത്താലിനിടെ

July 26, 2018 | 10:05 pm

തിരുവനന്തപുരം: നഗരസഭയുടെ അനുമതി ഇല്ലാതെ അനധികൃത നിർമ്മാണം നടത്തിയ റിസോർട്ടുകൾ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ അടിച്ചു തകർത്തു. വർക്കല പാപനാശം തിരുവമ്പാടി ബ്‌ളാക്ക് ബീച്ചിൽ നഗരസഭയുടെ അനുമതി ഇല്ലാതെയും കടൽഭിത...

'എനിക്ക് ആകെയുള്ള കുഞ്ഞനുജനാണവൻ..അവന് സങ്കടമാകുന്നത് എനിക്ക് സഹിക്കില്ല; നിങ്ങളുടെ ഒരു രൂപ പോലും എനിക്ക് വേണ്ട..ദയവായി എന്നെ വെറുതെ വിടൂ; സമൂഹമാധ്യമങ്ങളുടെ വേട്ടയാടലിൽ മനംമടുത്ത് ഹനാൻ; തനിക്കെതിരായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകുമെന്ന മുന്നറിയിപ്പും; കരഞ്ഞ് തളർന്ന ഹനാന് ഒടുവിൽ തുണയായത് വനിതാ പൊലീസ്; തമ്മനത്ത് നടന്നത് നാടകീയ സംഭവവികാസങ്ങൾ

July 26, 2018 | 10:00 pm

കൊച്ചി: 'നിങ്ങളുടെ ഒരു പൈസ പോലും എനിക്ക് വേണ്ട, ദയവായി എന്നെ ഉപദ്രവിക്കാതിരിക്കുക.'  മാധ്യപ്രവർത്തകരേയും ഒരുപറ്റം ജനങ്ങളേയും മൂകസാക്ഷിയാക്കി     നിസ്സഹായായ ഇരുപതുകാരിയായ ഹനാൻ കണ്ണീരോടെ പറയുന്നു. ജീവിത...

എന്റെ കുട്ടികളുടെ അച്ഛനാണ് അടുത്ത പ്രധാനമന്ത്രി; ഇമ്രാൻഖാന് അഭിനന്ദനവുമായി മുൻ ഭാര്യ  

July 26, 2018 | 09:53 pm

ഇസ്ലാമാബാദ്: ക്രിക്കറ്റിൽ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയ പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരവും പാക്കിസ്ഥാൻ തെഹ്രിക് ഇൻസാഫ് നേതാവുമായ ഇമ്രാൻ ഖാന് അഭിനന്ദനവുമായി ആദ്യ ഭാര്യ ജെമീമ ഗോൾഡ്സ്മിത്ത്. പ...

മൂന്ന് വയസുകാരിയെ പതിമൂന്നുകാരൻ പീഡിപ്പിച്ചു; പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ അയൽവാസിയായ വിദ്യാർത്ഥി അറസ്റ്റിൽ

July 26, 2018 | 09:43 pm

മുംബൈ: മൂന്ന് വയസുള്ള ബാലികയെ പീഡിപ്പിച്ച പതിമൂന്നുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ താനെയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ അറസ്റ്റ് ചെയ്ത ബാലനെ കോടതി റിമാൻഡ് ച...

ദേശീയ വനിതാ കമ്മീഷന് അതിരുകടന്ന സ്ത്രീപക്ഷ ചിന്തയോ? സ്ത്രീകളെ ബ്ലാക്ക്‌മെയിൽ ചെയ്യുന്ന കുമ്പസാരം നിരോധിക്കണമെന്ന കമ്മീഷന്റെ അഭിപ്രായം തള്ളി ന്യൂനപക്ഷകമ്മീഷൻ; വനിതാ കമ്മീഷന്റെ നിലപാട് ഭരണഘടനാവിരുദ്ധമെന്ന് ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ; വൈദികർക്കെതിരായ കേസിൽ ദേശീയ ഏജൻസിയുടെ അന്വേഷണം തേടി രേഖാ ശർമ്മ റിപ്പോർട്ട് നൽകിയതോടെ വിവാദം കനക്കുന്നു

July 26, 2018 | 09:31 pm

ന്യൂഡൽഹി: സ്ത്രീകളെ ബ്ലാക്ക്‌മെയിൽ ചെയ്യുന്ന കുമ്പസാരം നിർത്തലാക്കണമെന്ന ദേശീയ വനിതാ കമ്മീഷന്റെ നിലപാട് വിവാദമായിരിക്കുകയാണ്. കുമ്പസാരം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ...

ഐക്യരാഷ്ട്ര സഭയുടെ ചാമ്പ്യൻ ഓഫ് എർത്ത് പുരസ്‌കാരം 'നുമ്മടെ കൊച്ചിൻ എയർപോർട്ടിന്' സ്വന്തം; അംഗീകാരത്തിന് അർഹതനേടിയത് സൗരോർജ്ജ വിപ്ലവം

July 26, 2018 | 09:28 pm

കൊച്ചി: ഐക്യരാഷ്ട്രസഭയുടെ ഏറ്റവും വലിയ പരിസ്ഥിതി പുരസ്‌കാരമായ ചാമ്പ്യൻ ഓഫ് എർത്തുകൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചു. ലോകത്തിലാദ്യമായി പൂർണമായും സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വിമാനത്ത...

പ്രളയക്കെടുതിയിൽ വലഞ്ഞ് മധ്യപ്രദേശ്; ഗർഭിണിയെ ആശുപത്രിയിലെത്തിച്ചത് കട്ടിലിൽ ചുമന്ന്

July 26, 2018 | 09:22 pm

ഭോപ്പാൽ: പ്രളയക്കെടുതിയിൽ വലഞ്ഞ നാട്ടിൽ ഗർഭിണിയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചത് കട്ടിലിൽ ചുമന്ന്. മധ്യപ്രദേശിലെ ടികംഗട്ടിലെ ഒരു കുടുബത്തിനാണു ദുരനുഭവം. കനത്ത മഴയിൽ ഒരാഴ്ചയോളമായി പ്രദേശമാകെ വെള്ളത്തി...

നിഴലും വെളിച്ചവും ഒളിച്ചുകളിക്കുമ്പോൾ വിസ്മയമായി വിടരും ഇരുണ്ട് ചുവന്ന ഗോളം; നൂറ്റാണ്ടിലെ ദൈർഘ്യമേറിയ ചന്ദ്രഗ്രഹണത്തെ വെള്ളിയാഴ്ച വരവേൽക്കാൻ മിഴിനട്ട് വാനനിരീക്ഷകർ; ബ്ലഡ് മൂൺ പ്രതിഭാസത്തെ ഭീതിയോടെയും ഭക്തിയോടെയും പ്രതീക്ഷിച്ച് വിശ്വാസി സമൂഹം

July 26, 2018 | 08:54 pm

തിരുവനന്തപുരം: ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണത്തെ വരവേൽക്കാൻ ഒരുങ്ങി വാനനിരീക്ഷകർ. ചന്ദ്രൻ ഇരുണ്ടു ചുവന്ന ഗോളമായി മാറുന്ന ബ്ലഡ്മൂണാണ് നാളെ നടക്കുന്ന പ്രതിഭാസം. രക്തചന്ദ്രനോടൊപ്പം ചൊവ്വ, വ്യാഴം എന്നീ ...

കുർബാനയും നൊവേനയും ഇനി പഴയ പോലെയാകും; വിവാഹ-മരണ ആവശ്യങ്ങൾക്ക് വൈദികനെ തേടി ഇടവകക്കാർ നടക്കുന്നതും ഒഴിവാക്കാം; അങ്കമാലി-എറണാകുളം അതിരൂപതയും കൊരട്ടി ഇടവകയും തമ്മിലുള്ള തർക്കങ്ങളിൽ വെള്ളക്കൊടി ഉയർന്നു; കൊരട്ടി പള്ളിയിൽ ശനിയാഴ്ച ചുമതലയേൽക്കുന്ന പുതിയ വികാരിയെയും സഹവികാരിമാരെയും സ്വീകരിക്കാനൊരുങ്ങി വിശ്വാസികൾ

July 26, 2018 | 08:38 pm

കൊരട്ടി: അങ്കമാലി -എറണാകുളം അതിരൂപതയും കൊരട്ടി ഇടവകയും തമ്മിൽ നിലനിന്നിരുന്ന തർക്കവിഷയങ്ങളിൽ വെള്ളപ്പുക കണ്ടുതുടങ്ങിയതിൽ വിശ്വാസികൾക്ക് ആഹ്ളാദം. പള്ളിയിലെ ആരാധാനക്രമം വരുന്ന ശനി മുതൽ പൂർവ്വസ്ഥിതിയിലാക...

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ നില ഗുരുതരം; ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ; കാവേരി ആശുപത്രിക്ക് മുമ്പാകെ ആകാംക്ഷയോടെ ഡിഎംകെ പ്രവർത്തകർ; കലൈഞ്ജറുടെ നില മോശമായത് പാർട്ടി തലവനായുള്ള അമ്പതാം വാർഷികം ആഘോഷിക്കാനിരിക്കെ

July 26, 2018 | 08:26 pm

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ അദ്ധ്യക്ഷനുമായ കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് ആശുപത്രി അധികൃതർ. കരുണാനിധിയെ നേരത്തെ പ്രവേശിപ്പിച്ച കവേരി ആശുപത്രി അധികൃതർ പുറത്തിറക്കിയ പത്രക...

ആയിരത്തിലേറെ കേസുകൾ മുമ്പിൽ വന്നിട്ടും പരിഹരിക്കപ്പെട്ടത് വെറും അമ്പതിൽ താഴെ കേസുകൾ; പരിഗണിച്ച കേസുകളിൽ 800ഓളം കേസുകൾ ഹൈക്കോടതി സ്‌റ്റേയും ചെയ്തു; ട്രിബ്യൂണൽ പ്രവർത്തനത്തിനായി ചിലവഴിച്ചത് 15 കോടിയോളം രൂപ; മൂന്നാർ ട്രിബ്യൂണൽ അടച്ചുപൂട്ടുന്നത് എടുത്തുപറയാൻ നേട്ടങ്ങളൊന്നും അവകാശപ്പെടാൻ ഇല്ലാത്ത അവസ്ഥയിൽ; സർക്കാർ തീരുമാനത്തിന് കൈയടിച്ച് നാട്ടുകാരും

July 26, 2018 | 08:22 pm

കൊച്ചി: മൂന്നാർ ട്രീബൂണലിന്റെ പ്രവർത്തനത്തിനായി സർക്കാർ ചിലവഴിച്ച കോടികൾ വൃഥാവിലായി. ഉത്തരവുകൾ മാത്രം പുറപ്പെടുവിക്കാൻ അധികാരമുള്ള ഏജൻസി മാത്രമായിരുന്ന ട്രീബൂണലിനുവേണ്ടി ഇതികം സർക്കാർ 15 കോടിയോളം ചെലവ...

അഭിമന്യുവിനായി എറണാകുളത്തുകാർ അകമഴിഞ്ഞു സഹായിച്ചു ; കുടുംബ സഹായ ഫണ്ടായി രണ്ടുദിവസം കൊണ്ട് സി.പിഎം എറണാകുളം ജില്ലാ കമ്മിറ്റി സമാഹരിച്ചത് രണ്ടുകോടി പതിനൊന്നു ലക്ഷത്തോളം രൂപ; ആറ് മോതിരവും ഏഴു കമ്മലും 12 സ്വർണനാണയവും നാലു വളയും ഒരു സ്വർണലോക്കറ്റും വേറേയും

July 26, 2018 | 08:13 pm

കൊച്ചി: ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ അരുംകൊല ചെയ്ത മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി സമാഹരിച്ചത് രണ്ടു കോടി പത്തിനൊന്ന് ലക്ഷംരൂപ(2,11...

MNM Recommends

Loading...