April 25, 2024+
-
മുംബൈയിൽ ജനജീവിതം താറുമാറാക്കി വീണ്ടും പെരുമഴ; ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു; മുംബൈ വിമാനത്താവളത്തിൽ ഏഴ് ഫ്ളൈറ്റുകൾ വഴിതിരിച്ചുവിട്ടു; പൻവേൽ ദേശീയപാതയിൽ മൂന്നുകിലോമീറ്ററോളം ഗതാഗതകുരുക്ക്; വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഇറങ്ങരുതെന്ന് സിറ്റി പൊലീസിന്റെ മുന്നറിയിപ്പ്
July 26, 2019മുംബൈ: മുംബൈയിൽ ജനജീവിതം ദുരിതത്തിലാക്കി വീണ്ടും പെരുമഴ. വെള്ളിയാഴ്ച രാത്രിയും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ആളുകൾ കടലിൽ ഇറങ്ങുകയും മറ്റും ചെയ്യരുതെന്ന മുന്നറിയിപ്പുണ്ട്. മുംബൈ വിമാനത്താവളത്തിൽ ...
-
നയതന്ത്രമോ അതോ യുദ്ധമോ? പാക് അധീന കാശ്മീർ തിരിച്ച് പിടിക്കേണ്ടത് എങ്ങനെയെന്നത് രാഷ്ട്രീയമായി തീരുമാനിക്കേണ്ടത്; കാശ്മീരിന് മേൽ പൂർണ അവകാശം ഇന്ത്യക്കെന്ന് കരസേന മേധാവി; തീരുമാനം എന്ത് തന്നെ ആയാലും സൈന്യം ഉത്തരവുകൾ നടപ്പിലാക്കും; കാർഗിൽ പോലുള്ള മണ്ടത്തരങ്ങൾ ഇനിയും ആവർത്തിച്ചാൽ പാക്കിസ്ഥാന് ശക്തമായ തിരിച്ചടിയെന്നും ബിബിൻ റാവത്ത്
July 26, 2019ഡൽഹി: പാക്കിസ്ഥാനിൽ നിന്ന് കാശ്മീരിന്റെ ഭാഗങ്ങൾ തിരിച്ച് പിടിക്കുന്നത് എങ്ങനെ എന്നത് രാഷ്ട്രീയ തീരുമാനമായിരിക്കും എന്ന് കരസേന മേധാവി ബിബിൻ റാവത്ത്.പാക് അധീന കശ്മീർ ഉൾപ്പെടെ ജമ്മുകശ്മീരിന് മേൽ പൂർണമാ...
-
അക്രമണങ്ങൾ തടയാൻ നിങ്ങൾ എന്തു ചെയ്തു? സുപ്രീംകോടതി നോട്ടീസ് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക്; ആൾക്കൂട്ട അക്രമണങ്ങൾക്കെതിരെയുള്ള കോടതി ഉത്തരവ് വന്ന് ഒരു വർഷമാകുമ്പോഴും അനിഷ്ട സംഭവങ്ങൾക്ക് പഞ്ഞമില്ല
July 26, 2019ഡൽഹി: ആൾക്കൂട്ട ആക്രമണങ്ങൾ തടയാൻ സ്വീകരിച്ച നയങ്ങൾ വിശദീകരിക്കുവാൻ ആവശ്യപ്പെട്ട് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. ആന്റി കറപ്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ ട്രസ്റ്റ് സമർപ്പിച്ച ഹർജിയ...
-
മൊബൈലിൽ വിളിച്ചുവരുത്തി റെയിൽവെ ട്രാക്കിൽ കൊണ്ടുപോയി ഇരുമ്പുവടി കൊണ്ട് അടിച്ചു; തൃപ്തിയാവാതെ ഒഴിഞ്ഞ വീട്ടിൽ തലകീഴായി കെട്ടിത്തൂക്കി കാൽപാദം പൊള്ളിച്ചും ഇരുമ്പുവടിയാൽ മർദ്ദിച്ചും കത്തികൊണ്ടുവരഞ്ഞും സാഡിസം; പ്രണയത്തിൽ നിന്നുപിന്മാറാൻ 20 കാരനെ ക്രൂരമായി പീഡിപ്പിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ; ഒളിവിൽ കഴിയുന്ന പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി
July 26, 2019മലപ്പുറം: പ്രണയത്തിൽനിന്നും പിന്മാറാൻ 20 കാരനെ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ബന്ധുവായ പെൺകുട്ടിയുമായുള്ള പ്രണയത്തിൽനിന്നും പിന്മാറാൻ 2...
-
എട്ടുവയസ്സുകാരി ഇലക്ട്രീഷ്യന്റെ കണ്ണിൽപെട്ടത് അയയിൽ തൂക്കിയിട്ടിരുന്ന പിൻ എടുക്കാൻ വന്നപ്പോൾ; ചുറ്റും ആരുമില്ലെന്നറിഞ്ഞ് കുട്ടിയെ ഏണിയിൽ ഇരുത്തി ലൈംഗികമായി പീഡിപ്പിച്ചു; പുതിയ വീടിന്റെ പണിക്കെത്തിയ രഘുനാഥൻ നായരുടെ ക്രൂരകൃത്യം കരഞ്ഞുകൊണ്ട് വീട്ടുകാരോട് പറഞ്ഞ് കുട്ടി; പ്രതിക്ക് 7 വർഷം കഠിന തടവും 25,000 രൂപ പിഴയും
July 26, 2019തിരുവനന്തപുരം: എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അറുപത്തിയാറുകാരനായ ഇലക്ട്രീഷ്യന് തിരുവനന്തപുരം പോക്സോ കോടതി ഏഴു വർഷം കഠിന തടവിനും ഇരുപത്തയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയൊടുക്കിയില്ലെ...
-
നികുതി കൂട്ടിയതോടെ സ്വർണം കടത്താൻ അടവുകൾ പലവിധം! മലദ്വാരത്തിലും മിശ്രിതരൂപത്തിലുള്ള സ്വർണം സോക്സിലും ഒളിപ്പിച്ച് കടത്താൻ ശ്രമം; ദുബായ് യാത്രക്കാരനിൽ നിന്ന് കരിപ്പൂരിൽ പിടികൂടിയത് 34 ലക്ഷത്തിന്റെ സ്വർണം; പാൽപൊടി ടിന്നിലും ടോയ്സിലുമെല്ലാം ഒളിപ്പിച്ച് സ്വർണം കടത്താനുള്ള ശ്രമം തകൃതിയായതോടെ എയർ കസ്റ്റംസിന് പിടിപ്പത് ജോലിയും
July 26, 2019മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച 34 ലക്ഷം വിലമതിക്കുന്ന സ്വർണം പിടികൂടി. കോഴിക്കോട് കടിയങ്ങാട് പിലാഞ്ചേരി സാജിദിൽ നിന്നാണ് എയർകസ്റ്റംസ് ഇന്റലിജൻസ് സ്വർണം പിടികൂടിയത്. ദുബൈയിൽ നി...
-
യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ ചന്ദ്രൻ കൊലപാതക ശ്രമം: സർവ്വകലാശാല ഉത്തരക്കടലാസ് മോഷ്ടിച്ച കേസിൽ ശിവരഞ്ജിത്തിനെ 3 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി; ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്കകം തിരികെ ഹാജരാക്കാനും നിർദ്ദേശം
July 26, 2019തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി എസ് എഫ് ഐ കോളേജ് യൂണിറ്റ് മുൻ പ്രസിഡന്റ് ശിവരഞ്ജിത്തിനെ സർവ്വകലാശാല ഉത്തരക്കടലാസ് മോഷ്...
-
എനിക്കിഷ്ടം എല്ലാവരോടും ചോദ്യങ്ങൾ ചോദിക്കാൻ; `നിങ്ങൾക്കാകുമ്പോൾ ആരോടും എന്ത് വേണമെങ്കിലും ചോദിക്കാമല്ലോ`; ഇനിയൊരു ജന്മം ഉണ്ടെങ്കിൽ പത്രക്കാരിയായി ജനിക്കണമെന്ന് നടി ഷീല; നടിയുടെ പ്രതികരണം സ്വയം വരച്ച ചിത്രങ്ങളുടെ പ്രദർശനോദ്ഘാടന ചടങ്ങിൽ
July 26, 2019തിരുവനന്തപുരം; തനിക്ക് വീണ്ടും ഒരു ജന്മം ഉണ്ടെങ്കിൽ പത്രക്കാരിയായി ജനിക്കാനാണ് ഇഷ്ടമെന്ന് മലയാളത്തിന്റെ പ്രിയ നടി ഷീല. പത്രക്കാരാകുമ്പോൾ ആളുകളോട് ഇഷ്ടമുള്ളതൊക്കെ ചോദിക്കാമല്ലോ. എല്ലാവരോടും ചോദിക്കാനാണ...
-
മാക്രോ മൈക്രോ സൂചികകൾ ഒരുപോലെ സൂചിപ്പിക്കുന്നത് ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എന്ന്; ഇന്ത്യയിൽ കൺസ്യൂമർ കോൺഫിഡൻസ് ഏറ്റവും താണ നിലയിലും; പുതിയ തൊഴിൽ സാധ്യതകളുമില്ല ഷെയർ മാർക്കറ്റും നഷ്ടത്തിൽ; ബജറ്റിലെ പ്രൊവിഷനുകൾക്കെതിരെ മോദിയുടെ വിശ്വസ്തർ രംഗത്ത് വന്നതും കാണാതെ പോകരുത്; അമേരിക്ക ചൈന ട്രേഡ് വാർ മുതലാക്കാൻ ഇന്ത്യ ഒന്നും ചെയ്യുന്നില്ല; പ്രവീൺ രവി എഴുതുന്നു
July 26, 2019മോദിജിയുടെ രണ്ടാം വരവ് ..(സനാതന സോഷ്യലിസം) ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നു എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നു..മാക്രോ മൈക്രോ സൂചികകൾ എല്ലാം സൂചിപ്പിക്കുന്നത് അതാണ്.ഇന്ത...
-
ഇടമലയാർ ആനവേട്ടക്കേസ്: പ്രതി തങ്കച്ചൻ നാല് ദിവസത്തേക്ക് വനംവകുപ്പിന്റെ കസ്റ്റഡിയിൽ; നാലുകേസുകളിലെ പ്രതിയെ പിടികൂടിയത് വീട് വളഞ്ഞ്; കേസിൽ ഇനി പിടികൂടാനുള്ളത് മൂന്നുപേർ കൂടി
July 26, 2019കോതമംഗലം:തുണ്ടം - ഇടമലയാർ ആനവേട്ടക്കേസിൽ അറസ്റ്റിലായ പ്രതിയെ കോതമംഗലം കോടതി നാല് ദിവസത്തേക്ക് വനം വകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടു കൊടുത്തു; വലിയ കോളിളക്കം സൃഷ്ടിച്ച കേസിൽ ഇനി മൂന്ന് പേർ കൂടി പിടിയിലാകാ...
-
ഇത് മധുരപ്രതികാരം! 14 മാസം മുമ്പ് നാണംകെട്ട് ഇറങ്ങിപ്പോകേണ്ടി വന്ന കസേരയിൽ വീണ്ടും തല ഉയർത്തി ഇരിക്കാം; ഓപ്പറേഷൻ ലോട്ടസ് സക്സസായതിന്റെ ആത്മവിശ്വാസം കരുത്താക്കി കർണാടകത്തിൽ ബിജെപി അധികാരത്തിൽ; മുഖ്യമന്ത്രിയായി ബി.എസ്.യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ; വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച; കർഷകർക്ക് 4000 രൂപ വീതം നൽകുമെന്ന് യെദ്യൂരപ്പയുടെ ആദ്യപ്രഖ്യാപനം
July 26, 2019ബെംഗളൂരു: ഓപ്പറേഷൻ ലോട്ടസ് വിജയിക്കുകയും കുമാരസ്വാമി സർക്കാർ താഴെവീഴുകയും ചെയ്തതോടെ കർണാടകത്തിൽ ബിജെപി വീണ്ടും അധികാരത്തിൽ. മുഖ്യമന്ത്രിയായി ബി.എസ്.യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് 6.30നാണ് അദ...
-
'ആടൈ'യിൽ നിറഞ്ഞാടിയത് അമല പോൾ തന്നെ; വിവാദ ചിത്രം ശരാശരി മാത്രം; ഇംഗ്ലീഷ് സിനിമകളെ കടമെടുത്ത തിരക്കഥ ദുർബലം; ട്രെയിലർ നൽകിയ മാസും ഗെറ്റപ്പും സിനിമയിൽ കിട്ടിയില്ല; മാറുമറയ്ക്കൽ മുതൽ മാറുതുറക്കൽ വരെയുള്ള സ്ത്രീ വിപ്ലവങ്ങളുടെ കാറ്റഗറിയിൽ കഥയെ അവതരിപ്പിക്കാൻ സംവിധായകൻ ശ്രമിക്കുന്നുണ്ടെങ്കിലും എങ്ങുമെത്തുന്നില്ല; കണ്ടിരിക്കാം എന്നല്ലാതെ തള്ളി മറിക്കാൻ പാകത്തിന് ഈ ചിത്രത്തിൽ ഒന്നുമില്ല
July 26, 2019നഗ്നതാ പ്രദർശനം എന്ന ഒറ്റപേരിൽ തമിഴകത്ത് വിവാദമായ അമല പോൾ ചിത്രമാണ് ആടൈ. തമിഴ് നൽകിയ വളക്കൂറ് തന്നെയാണ് അമല എന്ന മലയാളിയെ പിന്നീട് മുൻനിര നായികയായി നിറഞ്ഞു നിൽക്കാൻ സാഹായിച്ചത്. തമിഴിൽ ശക്തമായ കഥാപാത...
-
`അടൂർ ഗോപാലകൃഷണൻ ശ്രീരാമനെ അപമാനിച്ചിരിക്കുന്നു`; ഇത്പോലെ തികഞ്ഞ അസഹിഷ്ണുത കാണിച്ചാൽ മാപ്പ് പറഞ്ഞേ തീരൂ; ജയ് ശ്രീറാം വിഷയത്തിൽ വിഖ്യാത സംവിധായകൻ വിശദീകരണം തന്നേ മതിയാകൂവെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ; ചന്ദ്രനിലേക്ക് അയക്കണമെന്ന് ബിജെപി നേതാവ് പറയുമ്പോൾ അടൂരിന് പിന്തുണയുമായി കോൺഗ്രസ് സിപിഎം നേതാക്കൾ
July 26, 2019തിരുവനന്തപുരം: ജയ് ശ്രീറാം വിളികൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച അടൂർ ഗോപാലകൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. രാമനെ അപമാനിച്ച് സംസാരിച്ച അടൂർ ഗോപാലകൃഷ്ണന് അസഹിഷ്ണുത...
-
അമ്പൂരി കൊലപാതകം: യുവതിയുടെ മൃതദേഹത്തിൽ താലി കണ്ടെത്തി; രാഖിമോളും അഖിലും വിവാഹിതരെന്ന് വെളിപ്പെടുത്തൽ; ഇരുവരും വിവാഹിതരായത് എറണാകുളത്തെ ക്ഷേത്രത്തിൽ വച്ച്; രണ്ടാം വിവാഹത്തിന് അഖിൽ ഒരുങ്ങിയപ്പോൾ രാഖി എതിർത്തതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ; കൊലപാതകനാളിൽ യുവതി നെയ്യാറ്റിൻകരയിൽ എത്തിയെന്ന് സ്ഥിരീകരിക്കുന്ന ദൃശ്യങ്ങളും പൊലീസിന്; അഖിലിനെ പിടികൂടാൻ അന്വേഷണസംഘം ഡൽഹിയിൽ
July 26, 2019തിരുവനന്തപുരം: അമ്പൂരിയിൽ കൊല്ലപ്പെട്ട രാഖിമോളും കൊല ചെയ്ത അഖിലും വിവാഹിതരെന്ന് വെളിപ്പെടുത്തൽ. കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുവതിയുടെ മൃതദേഹത്തിൽ നിന്നും താലി ക...
-
എന്റെ ഗതികേട് ഇനിയൊരാൾക്കും ഉണ്ടാവരുതെന്ന് ഒരു ഭരണകക്ഷി എംഎൽഎ പറയുമ്പോൾ തൊലിയുരിഞ്ഞ് പോകേണ്ടത് മിസ്റ്റർ പിണറായി താങ്കളുടെ മാത്രമാണ്; ഇതുപോലൊരു പൊലീസ് വേറെ എവിടെയെങ്കിലും ഉണ്ടാകുമോയെന്ന് അവർ തല്ലിയൊടിച്ച കൈ ഉയർത്തി എൽദോ എബ്രഹാം ചോദിക്കുമ്പോൾ ഉത്തരം പറയാൻ ആരുമില്ലേ? എംഎൽഎയുടെ സ്ഥിതി ഇങ്ങനെ ആണെങ്കിൽ എങ്ങനെ ആകും ഇവിടത്തെ സാധാരണക്കാരുടെ അവസ്ഥ?
July 26, 2019ഇന്നിറങ്ങിയ മെട്രോ വാർത്ത എന്ന പത്രത്തിലെ അഞ്ചാം പേജിലെ ഒരു വാർത്ത ഇങ്ങനെയാണ് തുടങ്ങുന്നത്. എന്റെ അവസ്ഥ ഒരു എംഎൽഎയ്ക്കും വരരുതേ എന്ന്, ഇത്രയും മോശം ഒരു പൊലീസിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. പൊലീസിന്റെ പ്...
MNM Recommends +
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ