April 20, 2024+
-
ബിജെപി പ്രവർത്തകൻ കെ.വി.സുരേന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: അഞ്ച് സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ; ഒരുലക്ഷം വീതം പിഴ; രണ്ടുപ്രതികളെ വെറുതെ വിട്ടു; വിധി പുറപ്പെടുവിച്ചത് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി; 11 വർഷം മുമ്പ് സിപിഎം പ്രവർത്തകർ അരുംകൊല നടത്തിയത് സുരേന്ദ്രന്റെ വീട്ടിൽ അതിക്രമിച്ച് കടന്ന്
July 26, 2019തലശ്ശേരി: ബിജെപി.പ്രവർത്തകനെ വീട്ടിൽ അതിക്രമിച്ച് കടന്ന് വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അഞ്ച് സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം തടവും 1 ലക്ഷം വീതം പിഴയും വിധിച്ചു. പ്രതികൾ കുറ്റക്കാരെന്ന് കോടതി...
-
സിയാലിലെ വഴിവിട്ട നടപടികളും സ്വജനപക്ഷപാതവും ചൂണ്ടിക്കാട്ടിയതോടെ എംഡിയുടെ കണ്ണിലെ കരടായി; ലീവ് പാസാക്കാതെയും എൻട്രി പാസ് കാൻസൽ ചെയ്തും പ്രതികാര നടപടികൾ തുടങ്ങി; മേലുദ്യോഗസ്ഥനോട് അപമര്യാദയായി പെരുമാറി എന്ന കുറ്റത്തിന് അന്വേഷണ കമ്മീഷൻ നടപടിയും; ഒരു ലക്ഷത്തിലധികം ശമ്പളം വാങ്ങിയിരുന്ന പോസ്റ്റിൽ നിന്ന് 30,000 മാത്രമുള്ള തസ്തികയിലേക്ക് തരംതാഴ്ത്തി; സിയാൽ എംഡി വി ജെ കുര്യന്റെ അപ്രീതിക്ക് പാത്രമായ ഉന്നത ഉദ്യോഗസ്ഥൻ ഹൃദയം തകർന്ന് ആശുപത്രിയിൽ
July 26, 2019കൊച്ചി: കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെ ധൂർത്തും അഴിമതിയും ഉന്നതരുടെ ഇഷ്ടക്കാർക്കായുള്ള വഴിവിട്ട നിയമനങ്ങളും ചൂണ്ടിക്കാട്ടിയ സൂപ്രണ്ട് (ഓപ്പറേഷൻസ് ) അജിത്ത് രവിക്ക് സസ്പെൻഷനും സർവീസിൽ നിന്നുള്ള...
-
കണ്ണൂർ കോർപ്പറേഷൻ മേയർസ്ഥാനം ആദ്യ ആറു മാസം കോൺഗ്രസ് കൈവശം വെക്കും; പിന്നീടുള്ള ആറ് മാസക്കാലം മുസ്ലിംലീഗും; വനിതാ സംവരണമായ മേയർ സ്ഥാനത്തേക്ക് ഊഴംവെച്ച് ഭരിക്കാൻ സുമാ ബാലകൃഷ്ണനും സി സീനത്തും; ഡെപ്യൂട്ടി മേയർ പി കെ രാഗേഷിനെ മറുകണ്ടം ചാടിച്ച് അവിശ്വാസം കൊണ്ടുവരാൻ നടപടി തുടങ്ങി യുഡിഎഫ്; ഇടയ്ക്ക് ഉടക്കുവെച്ച ലീഗിനെ അനുനയിപ്പിച്ചത് കെ സുധാകരൻ
July 26, 2019കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ മേയർ ഇ.പി. ലതക്കെതിരെ അവിശ്വാസം കൊണ്ടുവരാനുള്ള നടപടി യു.ഡി.എഫ് ആരംഭിച്ചു. അടുത്താഴ്ച തന്നെ കൗൺസിലിൽ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകും. വനിതാ സംവരണമായ മേയർ സ്ഥാനത്തേക്ക് കെ...
-
മരടിലെ ഫ്ളാറ്റ് പൊളിക്കണമെന്ന ഉത്തരവിൽ ഉടമകൾ സമർപ്പിച്ച ഹർജി കോടതി വീണ്ടും തള്ളി; അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല; മുൻ ഉത്തരവിൽ കാര്യങ്ങളെല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ജസ്റ്റിസ് അരുൺ മിശ്ര
July 26, 2019കൊച്ചി: തീരദേശ നിയമം ലംഘിച്ച് നിർമ്മിച്ച ഫ്ളാറ്റുമായി ബന്ധപ്പെട്ട കേസിൽ ഫ്ളാറ്റുടമകൾ സമർപ്പിച്ച റിട്ട് ഹർജി സുപ്രീം കോടതി വീണ്ടും തള്ളി. നേരത്തെയുള്ള ഉത്തരവിൽ കാര്യങ്ങളെല്ലാം വ്യക്തമാക്കിയിട്ടുണ്ടെന...
-
വിവരാവകാശ നിയമത്തിനെതിരെ വാളെടുക്കുന്നത് മോദി സർക്കാരിനെ ഉത്തരം മുട്ടിച്ചതുകൊണ്ട്; ഡിഗ്രി സർട്ടിഫിക്കറ്റ് മുതൽ കള്ളപ്പണക്കണക്കു വരെ പ്രധാനമന്ത്രിയുടെ വ്യാജ വാദങ്ങളെ പൊളിച്ചടുക്കിയ നിയമത്തിന് വിലങ്ങിടാനുള്ള ശ്രമത്തിന് പിന്നിൽ പ്രതികാരബുദ്ധി; വിവരാവകാശനിയമ ഭേദഗതിക്കു പിന്നിലെ അഞ്ചു കാരണങ്ങൾ അക്കമിട്ടു നിരത്തി ജയറാം രമേശ്
July 26, 2019ന്യൂഡൽഹി; വിവരാവകാശ നിയമം ഭേദഗതി ചെയ്യാനുള്ള ഗവൺമെന്റ് തീരുമാനം പ്രധാനമന്ത്രിയുടെ പ്രതികാരമാണെന്ന് കോൺഗ്രസ്സ് നേതാവ് ജയറാം രമേശ്. നോട്ടുനിരോധനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു കൊണ്ടു വന്നതും പ്രധാന മ...
-
'കൂട്ടുസനേയും മായാവിയേയും' വെറുതെ വിടില്ലെന്ന് പി എസ് സി അംഗം ഉഗ്രശപഥത്തിൽ; പണം കൊടുത്ത് കേസ് ഒഴിവാക്കാനുള്ള ഡി വൈ എഫ് ഐ നേതാവിന്റെ നീക്കം പൊളിയും; എത്ര വലിയ പാർട്ടിക്കാരനായാലും തന്റെ പേരുപയോഗിച്ച് പി എസ് സി യെ കളങ്കപ്പെടുത്താൻ അനുവദിക്കില്ലെന്ന് റോഷൻ റോയി മാത്യു; കേസിൽ മൊഴിയും നൽകും; നടപടിയുമായി മുന്നോട്ട് പോകുന്നമ്പോൾ വെട്ടിലാകുന്നത് കുട്ടി സഖാവിനെ രക്ഷിക്കാനിറങ്ങിയ പത്തനംതിട്ടയിലെ സിപിഎം നേതാക്കൾ
July 26, 2019തിരുവല്ല : ജോലി വാഗ്ദാനം ചെയ്ത് ഡിവൈഎഫ്ഐ നേതാവ് പണം തട്ടിയ സംഭവത്തിൽ പരാതിക്കാരനായ പി എസ് സി അഗം കട്ടക്കലിപ്പിൽ. പി എസ് സി പരീക്ഷയും ഇന്റർവ്യൂവും കഴിഞ്ഞ ഉദ്യോഗാർത്ഥിക്ക് വേഗത്തിൽ ജോലി വാങ്ങി നൽകിത്ത...
-
ദുബൈക്ക് പിന്നാലെ അബൂദബി നഗരത്തിലെ പ്രധാന റോഡുകളിലും ഇനി ടോൾ പിരിവ്; നാലിടങ്ങളിലായി സ്ഥാപിക്കുന്ന ടോളിന് തിരക്കേറിയ സമയം നല്കേണ്ടത് നാല് ദിർഹം; ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ
July 26, 2019ദുബൈക്കു പിന്നാലെ അബുദബി നഗരത്തിലെ പ്രധാന റോഡുകളിലും ടോൾ ഏർപ്പെടുത്തും. അബൂദബി നഗരത്തിൽ നാലിടങ്ങളിലാണ് സാലിക് ടോൾ ഗേറ്റുകൾ സ്ഥാപിക്കുകയെന്നും അധികൃതർ വെളിപ്പെടുത്തി. ശൈഖ് സായിദ് പാലം, ശൈഖ് ഖലീഫാ പാലം,...
-
ബുംറയെ കുറിച്ചുള്ള ചോദ്യം; സംസാരിക്കാൻ താൽപ്പര്യമില്ലെന്ന് മല്ലു സുന്ദരി; അനുപമ പരമേശ്വരന്റെ തടിതപ്പൽ രാക്ഷസുഡു എന്ന സിനിമയുടെ പ്രചരണ പരിപാടിക്കിടെ; താരം അൺഫോളോ ചെയ്തതിലുള്ള വിഷമമായിരിക്കുമെന്ന് ആരാധകർ
July 26, 2019ഇന്ത്യയുടെ ബൗളിങ് സെൻഷേൻ ജസ്പ്രീത് ബുംറ ട്വിറ്ററിൽ ഫോളോ ചെയ്തിരുന്നവരുടെ കൂട്ടത്തിൽ അനുപമ നടി അനുപമ പരമേശ്വൻ ഇടംപിടിച്ചത് വലിയ വാർത്തയായിരുന്നു. ആ സമയത്ത് ബുംറയുടെ ട്വിറ്റർ പേജിലെ ഫോളോ ലിസ്റ്റിൽ 25 പേ...
-
ബഹ്റൈനിൽ സിംഗിൾ-യൂസ് പ്ലാസ്റ്റിക് ബാഗുകളുടെ നിയന്ത്രണം പ്രാബല്യത്തിലായി; മാളുകളിലും സൂപ്പർമാർക്കറ്റുകളിലും പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കും
July 26, 2019മനാമ: ബഹ്റൈനിൽ സിംഗിൾ യൂസ് പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണം ഇന്നലെ പ്രാബല്യത്തിൽ വന്നു. ഇതോടെ സിംഗിൾ യൂസ് പ്ലാസ്റ്റ്ക് വസ്തുക്കൾ രാജ്യത്ത് ഉപയോഗിക്കുന്നത് വിലക്കും.ഹൈപ്പർമാർക്കറ്റുക...
-
കൈയിലെ മുഴ ക്യാൻസർ ആണെന്നത് സ്ഥിരീകരിച്ചത് ആത്മഹത്യയ്ക്ക് കാരണമായെന്ന് ഭർത്താവ്; മുട്ടറ്റം വെള്ളമില്ലാത്തയിടത്ത് മകളും കൊച്ചുമകളും എങ്ങനെ മുങ്ങിമരിച്ചുവെന്ന് ചോദിച്ച് യുവതിയുടെ വീട്ടുകാർ; തേക്കുതോട്ടിൽ മകളെയും അരയിൽ കെട്ടി ആറ്റിൽച്ചാടിയ ദേവികയുടെ മരണത്തിൽ ദുരൂഹത ഏറെ
July 26, 2019പത്തനംതിട്ട: കോന്നി തേക്കുതോട്ടിൽ കുഞ്ഞിനെ ഷാൾകൊണ്ട് അരയിൽ ചേർത്തു വച്ചു കെട്ടി ആറ്റിൽച്ചാടി യുവതി ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത. തേക്കുതോട് പാറക്കടവിൽ വീട്ടിൽ സുമോജിന്റെ ഭാര്യ ദേവിക(24), മകൾ ശ്രീദേവി...
-
പശുവിന്റെ ദേഹത്ത് നാടൻ ബോംബുകൾ കെട്ടി കടത്തുന്നത് സൈനികരെ വകവരുത്താൻ; ബംഗ്ലാദേശിലേക്ക് ഗംഗ വഴി കന്നുകാലികളെ കടത്തുന്ന വഴിയെ കുറിച്ചറിഞ്ഞ് കരുതലെടുത്ത് അതിർത്തി സംരക്ഷണ സേന; കള്ളക്കടത്തുകാർ പിടിമുറുക്കുമ്പോൾ ജാഗ്രത കൂട്ടി ബി എസ് എഫ്; ബംഗാളിലെ അതിർത്തിയിൽ സംഭവിക്കുന്നത്
July 26, 2019കൊൽക്കത്ത; ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിലേക്കുള്ള കന്നുകാലിക്കടത്തിലിന് തടയാകുന്ന ബിഎസ്എഫ് സൈനികർക്കെതിരെ കെണിയൊരുക്കി കള്ളക്കടത്തുകാർ. പുശുക്കളെ പശ്ചിമ ബംഗാളിൽ നിന്നും രണ്ടു രാജ്യങ്ങളുടെയും അതിർത്തിയി...
-
കുവൈത്തിൽ മലയാളി താമസസ്ഥലത്ത് മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കരുനാഗപ്പള്ളി സ്വദേശിയുടെ
July 26, 2019കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ക്രരുനാഗപ്പള്ളി പാവുമ്പ സ്വദേശി അജയനാണ് മരിച്ചത്. പരേതന് 35 വയാസിരുന്നു പ്രായം. അബ്ബാസിയയിലെ താമസ സ്ഥലത്ത് മൃതദേഹം കണ്ടെത...
-
നിങ്ങളുടേത് വെറും സെലക്ടീവ് പ്രതികരണം; നക്സൽ ഭീകരതയുടെ ഇരകൾക്ക് വേണ്ടിയും കാശ്മീരിൽ സ്കൂളുകൾ ചുട്ടെരിക്കുന്ന തീവ്രവാദികൾക്കുമെതിരെ പ്രതികരിക്കാത്തത് എന്തേ? ജയ് ശ്രീരാം വിളിച്ചുള്ള ആൾക്കൂട്ട കൊലപാതകങ്ങളെ എതിർത്ത് പ്രധാനമന്ത്രിക്ക് കത്തയച്ച സെലബ്രിറ്റികൾക്കെതിരെ സിനിമാക്കാരും സാംസ്കാരിക പ്രവർത്തകരും; മോദിയെ പിന്തുണച്ച് തുറത്ത കത്തുമായി രംഗത്തുവന്നത് കങ്കണ റണൗട്ടും മധുർ ഭണ്ഡാത്കറും പ്രസൂൺ ജോഷിയും അടക്കമുള്ള 62 പ്രമുഖർ
July 26, 2019മുംബൈ: ജയ് ശ്രീരാം വിളിച്ചുള്ള ആൾക്കൂട്ട കൊലപാതകങ്ങളെ തുറന്നെതിർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച പ്രമുഖരെ ആക്രമിക്കുന്ന വിധത്തിലാണ് സൈബർ ലോകത്തെ കാര്യങ്ങൾ. അടൂർ ഗോപാലകൃഷ്ണനെതിരെ വരെ ഭീഷണി...
-
വ്യാജ വിലാസങ്ങളിൽ കമ്പനി രജിസ്ട്രേഷൻ നടത്തി ആൾമാറാട്ടം നടത്തി 410 കോടി രൂപ തട്ടിയെടുക്കാൻ വേണ്ടി വന്നത് 2 വർഷം; ടൈക്കൂൺ മണി ചെയിൻ നിക്ഷേപ തട്ടിപ്പിൽ കമ്പനി ഡയറക്ടർമാരടക്കം 17 പ്രതികൾ; കമ്പനി ഉദ്യോഗസ്ഥരായ 5 പ്രതികൾക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; പ്രതികളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവ്
July 26, 2019തിരുവനന്തപുരം: വ്യാജ വിലാസങ്ങളിൽ കമ്പനി രജിസ്റ്റർ ചെയ്ത് ആൾമാറാട്ടം നടത്തി 410 കോടി രൂപയുടെ മണിചെയിൻ നിക്ഷേപത്തട്ടിപ്പ് നടത്തിയതിന് ടൈക്കൂൺ കമ്പനി ഡയറക്ടർമാരടക്കം 17 പേർ പ്രതിപ്പട്ടികയിലുള്ള നിക്ഷേപ ത...
-
ഇനി ഡിഗ്രിയ്ക്കൊപ്പം ബിഎഡും; നാല് വർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്സിന് രൂപമായി; ബി.എ-ബി.എഡ്, ബി.എസ്സി-ബി.എഡ്., ബി.കോം-ബി.എഡ് എന്നിങ്ങനെ മൂന്ന് കോഴ്സുകൾ അനുവദിക്കും
July 26, 2019ന്യൂഡൽഹി: ഇനി മൂന്നുവർഷത്തെ ബിരുദത്തോടൊപ്പം ഒരു വർഷത്തെ ബിഎഡും ചെയ്യാൻ അവസരം. വിദ്യാർത്ഥികൾക്ക് ബിരുദത്തോടൊപ്പംതന്നെ ബി.എഡും ചെയ്യാൻ പുതിയ കോഴ്സുകൾക്ക് രൂപം നൽകി കേന്ദ്രസർക്കാർ. ബി.എ-ബി.എഡ്, ബി.എസ്സി-...
MNM Recommends +
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും