1 usd = 71.09 inr 1 gbp = 92.31 inr 1 eur = 79.37 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
21
Monday

ഭൂമിയിൽ നിന്നും 50,000 അടി ഉയരത്തിൽ പകർത്തിയ വീഡിയോ നിയമ വിരുദ്ധമാണോ? ആകാശം ഏത് പൊലീസ് സ്റ്റേഷൻ പരിധിയിൽ ആണ്? ശൂന്യാകാശത്തെയും ആഴക്കടലിലെയും നിയമങ്ങളെക്കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു

August 26, 2016 | 09:38 pm

വിമാനയാത്രക്കിടയിൽ ഉറങ്ങിയ ഒരു എയർഹോസ്റ്റസിന്റെ പടം ഒരാൾ ഫേസ്‌ബുക്കിലിട്ടതും അത് വിവാദമായതും കണ്ടു. ഉറങ്ങിയതിന്റെയോ വീഡിയോ എടുത്തതിന്റെയോ ശരി തെറ്റുകളല്ല ഈ ലേഖനത്തിന്റെ വിഷയം. വീഡിയോ എടുത്തു ഫേസ്‌ബുക്...

'എന്തിനി കൊലച്ചതി ഡീ...?' കപ്പും താളവും പാട്ടുമായി മെറിനും ശ്രുതിയും ജുമാനയും എത്തിയപ്പോൾ വീഡിയോ സൂപ്പർ ഹിറ്റ്; മൂന്നു സുഹൃത്തുക്കളുടെ പാട്ടു കേൾക്കാം

August 26, 2016 | 08:53 pm

പാട്ടുകൾ വ്യത്യസ്തമായി അവതരിപ്പിച്ചു സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് മൂന്നു സുഹൃത്തുക്കൾ. മെറിൻ, ശ്രുതി, ജുമാന എന്നീ സുഹൃത്തുക്കളാണ് പ്രത്യേക താളത്തിൽ പാട്ടുകൾ അവതരിപ്പിച്ചു സൈബർ ലോകം കീഴടക...

മെഡിക്കൽ പ്രവേശനത്തിനു കോഴയായി വാങ്ങിയതു ലക്ഷങ്ങൾ; വിദ്യാർത്ഥികൾക്കു പ്രവേശനം ലഭിച്ചില്ല; നൂറിലേറെപ്പേരുടെ പരാതിയിൽ എസ്ആർഎം സർവകശാല ചാൻസലർ പച്ചമുത്തു അറസ്റ്റിൽ

August 26, 2016 | 08:32 pm

ചെന്നൈ: എസ്ആർഎം ഗ്രൂപ്പ് ചെയർമാനും എസ്ആർഎം സർവ്വകലാശാല ചാൻസലറുമായ ടി ആർ പച്ചമുത്തുവിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. മെഡിക്കൽ പ്രവേശനത്തിനു കോഴ വാങ്ങിയ സംഭവത്തിലാണ് അറസ്റ്റ്. സീറ്റ് ലഭിക്കുന്നതിനായി...

സച്ചിൻ ടെൻഡുൽക്കറിന്റെ ഫുട്‌ബോൾ അക്കാദമിക്കു സംസ്ഥാന സർക്കാരിന്റെ അംഗീകാരം; ഇളംപ്രായത്തിൽ തന്നെ പ്രതിഭകളെ കണ്ടെത്താൻ റസിഡൻഷ്യൽ അക്കാദമി; അഞ്ചു കൊല്ലം കൊണ്ടു രാജ്യാന്തര നിലവാരത്തിൽ 100 കളിക്കാരെ വാർത്തെടുക്കും

August 26, 2016 | 08:18 pm

തിരുവനന്തപുരം: ക്രിക്കറ്റിലെ ഇതിഹാസതാരം സംസ്ഥാനത്ത് ആരംഭിക്കാനുദ്ദേശിക്കുന്ന ഫുട്‌ബോൾ അക്കാദമിക്കു സർക്കാർ അംഗീകാരം നൽകി. ഇളംപ്രായത്തിൽ തന്നെ പ്രതിഭകളെ കണ്ടെത്താനാകും റസിഡൻഷ്യൽ അക്കാദമി ശ്രമിക്കുക. അഞ...

ഓഫീസ് സമയത്തിനി ഓണാഘോഷം വേണ്ട; ആവശ്യം പോലെ അവധിയുണ്ട്; ആഘോഷം അപ്പോൾ മതി: സർക്കാർ ജീവനക്കാർക്കു കർശന നിർദേശവുമായി മുഖ്യമന്ത്രി

August 26, 2016 | 08:06 pm

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കു കർശന നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഓഫീസ് സമയത്തെ ആഘോഷം കർശനമായി വിലക്കിയാണു മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഓഫീസ് സമയത്തിനി ഓണാഘോഷം വേണ്ടെന്നു മുഖ്യമന്ത്രി ...

ബഹുമാനപൂർവ്വം ചില പട്ടികളോട്...

August 26, 2016 | 07:48 pm

മനുഷ്യരെക്കാൾ ബുദ്ധിയുള്ളവരാണ് പട്ടികൾ... നാട്ടിൽ ഒരു പട്ടി പിടുത്തക്കാരൻ ഇറങ്ങിയാൽ പിന്നെ ഒരു പട്ടിയെയും മഷിയിട്ടു നോക്കിയാൽ കാണാറില്ല... അഥവാ ഏതെങ്കിലും ഒരു പട്ടി മുന്നിൽ പെട്ടാൽ എങ്ങനെയോ തന്റെ ജീവൻ...

ഒഡിഷയിൽ നിന്നു മറ്റൊരു ഞെട്ടിക്കുന്ന സംഭവം കൂടി; ട്രെയിൻ ഇടിച്ചു മരിച്ച വയോധികയുടെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയതു തുണിയിൽ കെട്ടിവയ്ക്കാൻ സൗകര്യത്തിന് എല്ലുകൾ ഒടിച്ചു മടക്കി; മുളംകമ്പിൽ കൊണ്ടു പോകുന്ന വീഡിയോ പുറത്ത്

August 26, 2016 | 07:20 pm

ബാലസോർ: മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച വീഡിയോ കഴിഞ്ഞ ദിവസമാണ് ഒഡിഷയിൽ നിന്നു പുറത്തുവന്നത്. ആംബുലൻസിന് പണം നൽക്കാൻ ഇല്ലാത്തതിനാൽ ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി കിലോമീറ്ററുകളോളം നടക്കേണ്ടിവന്ന യുവാവിന്റെ ...

മാളയിൽ കഴിഞ്ഞ ദിവസം വിദ്യാർത്ഥികളെ ആക്രമിച്ചതു പേവിഷബാധയുള്ള നായ; ആറു പേരെ കടിച്ച നായക്കു പേയുണ്ടെന്ന സ്ഥിരീകരണം മണ്ണുത്തി വെറ്റിനറി സർവകലാശാലയിൽ നടത്തിയ പരിശോധനയിൽ

August 26, 2016 | 07:00 pm

തൃശൂർ: മാളയിൽ ഇന്നലെ കുട്ടികളെ ആക്രമിച്ചതു പേവിഷബാധയുള്ള നായ. മണ്ണുത്തി വെറ്റിനറിയിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൂന്നു കുട്ടികളടക്കം ആറു പേർക്കാണ് ഇന്നലെ വൈകിട്ടു നായയുടെ കടിയേറ്റ...

എന്തിനാണ് എന്റെ അച്ഛനെയും അമ്മയെയും തല്ലിയത്

August 26, 2016 | 06:44 pm

നാട്ടിൽ അച്ഛനെ സുഹൃത്തുക്കൾ ഒക്കെ ഇടയ്ക്കു കളിയാക്കാറുണ്ട്. എട്ട്-പത്തു എന്നാണ് കളിയാക്കുന്നത്. കാരണം അച്ഛൻ നടക്കുന്നത് അങ്ങനെയാണ്. വർഷങ്ങൾക്കു മുന്നേ നടന്ന ബൈക്ക് അപകടത്തിൽ കാലിന്റെ രണ്ടു മുട്ടും തകർ...

തുർക്കിയിൽ പൊലീസ് ആസ്ഥാനത്തിനു നേർക്കു ചാവേർ ആക്രമണം; 11 പൊലീസുകാർ കൊല്ലപ്പെട്ടു; കലാപത്തിനു പിന്നിൽ കുർദിസ്ഥാൻ പാർട്ടിയെന്ന് പ്രധാനമന്ത്രി

August 26, 2016 | 06:21 pm

ഇസ്താൻബൂൾ: തുർക്കിയിൽ പൊലീസ് ആസ്ഥാനത്തിനു നേർക്കുണ്ടായ ചാവേർ ആക്രമണത്തിൽ 11 പൊലീസുകാർ കൊല്ലപ്പെട്ടു. കലാപത്തിനു പിന്നിൽ കുർദിസ്ഥാൻ പാർട്ടിയെന്ന് പ്രധാനമന്ത്രി ബിനാലി യിൽദ്രിം ആരോപിച്ചു. തുർക്കിയിലെ സി...

'സുരക്ഷിത ഭവന'ത്തിന്റെ പേരിൽ പണപ്പിരിവ് നടത്തുന്ന പെരുങ്കള്ളന്മാരെ സൂക്ഷിക്കുക' ആയിരം കുടുബങ്ങൾക്ക് വീടെന്ന സ്വപ്നവുമായി ആരംഭിച്ച പദ്ധതിയുടെ പേരിൽ പണപ്പിരിവ് നടത്തുന്നതിനെതിരെ ദിലീപിന്റെ ഫേസ്‌ബുക് പോസ്റ്റ്

August 26, 2016 | 06:00 pm

സ്വന്തമായി കിടപ്പാടമില്ലാത്തവർക്ക് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ തന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'സുരക്ഷിത ഭവനം' പദ്ധതിക്ക് ചിലർ തുരങ്കം വെക്കുന്നതായി ദിലീപ്. നിരാലംബരായ ആയിരം കുടുബങ്ങൾക്ക് വീടെന്...

സ്വാശ്രയ മെഡിക്കൽ പ്രവേശന വിഷയത്തിൽ സർക്കാരിനു തിരിച്ചടി; മാനേജ്‌മെന്റ് സീറ്റുകൾ ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവു കോടതി സ്റ്റേ ചെയ്തു; തലവരിപ്പണം വാങ്ങുന്നില്ലെന്ന് ജയിംസ് കമ്മിറ്റി ഉറപ്പുവരുത്തണമെന്നും കോടതി

August 26, 2016 | 05:30 pm

കൊച്ചി: സ്വാശ്രയ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനു വൻ തിരിച്ചടി. മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഉപാധികളോടെയാണ് ഹൈക്കോടതിയുടെ ...

റവ. ഏബ്രഹാം കുരുവിളയ്ക്ക് എബനേസർ ഇടവക യാത്രയയപ്പു നൽകി

August 26, 2016 | 05:26 pm

ന്യൂയോർക്ക്: പോർട്ട്‌ചെസ്റ്ററിലുള്ള എബനേസർ മാർത്തോമാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ന്യൂജേഴ്‌സിയിലെ പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിലെ ഉപരിപഠനത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന റവ ഏബ്രഹാം കുരുവിളയ്ക്കും, ആൻ കൊച...

നായർ സംഗമം 2016 പ്രൗഢഗംഭീരമായി

August 26, 2016 | 05:23 pm

ഷിക്കാഗോ: നായർ സർവീസ് സൊസൈറ്റി ഓഫ് നോർത്ത് അമേരിക്കയുടെ മൂന്നാമത് ദേശീയ നായർ മഹാസംഗമം പ്രൗഢഗംഭീരമായി. ഓഗസ്റ്റ് 12 മുതൽ 14 വരെ ഹൂസ്റ്റൺ വിദ്യാധിരാജ നഗറിൽ (ക്രൗൺ പ്ലാസ) നടന്ന നായർ സംഗമം സ്വാമി ഉദിത് ചൈത...

അനധികൃത കെട്ടിടം പൊളിക്കാൻ കലക്ടറുടെ ഉത്തരവും കൊണ്ടെത്തി; വ്യാപാരികളും സിപിഎം നേതാക്കളും തടഞ്ഞു തിരിച്ചയച്ചു; രാത്രി തമ്പടിച്ച 200-ഓളം പ്രതിഷേധക്കാർക്ക് ഇടയിലേക്ക് തഹസീൽദാരും സിഐയും എത്തിയത് പത്തോളം പൊലിസുകാരുമായി; ചെറുതോണിയിൽ ഹർത്താൽ

August 26, 2016 | 04:54 pm

ചെറുതോണി: ജില്ലാ കലക്ടറുടെ ഉത്തരവുപ്രകാരം ചെറുതോണി ടൗണിൽ അനധികൃത കെട്ടിടം പൊളിച്ചുമാറ്റാൻ എത്തിയ തഹസീൽദാരെ വ്യാപാരികളും സി. പി. എം പ്രവർത്തകരും ചേർന്നു തടഞ്ഞു ബലപ്രയോഗത്തിലൂടെ തിരിച്ചയച്ചു. കെട്ടിടം പ...

MNM Recommends

Loading...