1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
26
Sunday

ജസ്റ്റിസ് ശിവരാജൻ മുഖ്യമന്ത്രിയെ കണ്ട് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ സരിത ചാനൽ ക്യാമറകൾക്ക് മുമ്പിലെത്തി; പതിവ് സാരി ഉപേക്ഷിച്ച് എത്തിയത് കടുംനീല ചുരിദാറിൽ; പ്രതികരണം കാത്തു നിന്നവരോട് പറഞ്ഞത് 'താൻ തെറ്റുകാരിയല്ലെന്ന്'; ശേഷം കൈരളി ചാനൽ ഓഫീസിൽ മണിക്കൂറുകൾ നീണ്ടു നിന്ന ചർച്ച; ഇടവേളയ്ക്ക് ശേഷം സോളാർ നായിക വീണ്ടും ചാനൽ താരമാകുന്നു

September 26, 2017 | 11:10 pm

തിരുവനന്തപുരം:എവിടെയായിരുന്നു സരിത.എസ്.നായർ ഇതുവരെ? ഒരിടവേളയ്ക്ക് ശേഷം സോളാർ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച നാളിൽ പൊടുന്നനെ സരിത എങ്ങനെ ടിവി ക്യാമറകൾക്ക് മുമ്പിൽ പ്രത്യേക്ഷപ്പെട്ടു? അതാണ് സരിത! ക്യത്യ...

ഞാനൊരു സത്യസരണി മുസ്ലിം അല്ല.. സലഫി, മുജാഹിദ് മുസ്ലിം അല്ല... ദൈവത്തെ മാത്രം വണങ്ങുന്ന അന്യരുടെ വിശ്വാസത്തെ ഹനിക്കരുതെന്ന ഖുർആൻ വാക്യം വിശ്വസിക്കുന്ന മുസ്ലീമാണ്; 'നീ എന്തിനാ മുസ്ലിം എന്ന് പറയുന്നത്' എന്ന ചോദിച്ച തീവ്ര ഇസ്ലാമിസ്റ്റിന് സംവിധായകൻ അലി അക്‌ബറിന്റെ ചുട്ട മറുപടി

September 26, 2017 | 11:10 pm

കോഴിക്കോട്: സൈബർ ലോകത്ത് മുസ്ലിം സ്വത്വത്തിന് വിരുദ്ധമായി പോസ്റ്റിടുന്നവരെ ആക്രമിക്കുന്ന പ്രവണതയുണ്ടോ? മുസ്ലിം നാമധാരിയായിരിക്കേ ബിജെപിയെയോ മറ്റ് മതസ്ഥരെയോ പിന്തുണച്ചു കൊണ്ട് എത്തുന്നവരെ കടന്നാക്രമിക്...

നടൻ ജയറാമിന്റെ മാനേജരെന്ന വ്യാജേന വേദിയിൽ കയറിയിരുന്ന് നിലവിളക്ക് കൊളുത്തി; സംഘാടകനാകുമെന്ന് കരുതി വേദിയിലൊപ്പമിരുത്തി ജയറാം; പ്രമുഖർ പങ്കെടുത്ത വേദിയിൽ ഷൈൻ ചെയ്ത് മുജിലാൽ; വേദിയിൽ പരിചയമില്ലാത്ത മുഖം കണ്ട് തമ്മിൽ തമ്മിൽ നോക്കി സംഘാടകർ

September 26, 2017 | 10:45 pm

മലപ്പുറം: നടൻ ജയറാമിന്റെ മാനേജരെന്ന വ്യാജേന വിദ്യാരംഭ ഉദ്ഘാടന ചടങ്ങിൽ വേദിയിൽ കയറിയിരിക്കുകയും നിലവിളക്ക് കൊളുത്തുകയും ചെയ്ത ക്രിമിനൽ പശ്ചാത്തലമുള്ളയാളെ സംഘാടകർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തൃശൂർ സ്വദ...

നരേന്ദ്ര മോദിയുടെ ഇഷ്ടക്കാരുടെ സമ്പാദ്യം കുമിഞ്ഞു കൂടുന്നു; മുകേഷ് അംബാനിയുടെ സ്വത്തിൽ 58 ശതമാനം വളർച്ച; പതഞ്ജലിയുടെ സി ഇ ഒ ആചാര്യ ബാലകൃഷ്ണ എട്ടാം സ്ഥാനത്ത്; ഇന്ത്യയിലെ ധനികരെ ഉൾപ്പെടുത്തിയ ഹരൂൺ ലിസ്റ്റിന്റെ വിശേഷങ്ങൾ ഇങ്ങനെ; വിദേശ ഇന്ത്യാക്കാരിൽ രണ്ടാം സ്ഥാനത്ത് മലയാളിയായ എം എ യൂസഫലി; യുഎഇയിലെ പ്രവാസികളിൽ ആദ്യ പന്ത്രണ്ടുപേരിൽ പകുതിപ്പേരും മലയാളികൾ

September 26, 2017 | 10:31 pm

ന്യൂഡൽഹി: ആരോപണങ്ങൾ ശരിവയ്ക്കുകയാണ് പുതിയ കണക്കുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ടക്കാരുടെ സ്വത്തിൽ വൻ വർദ്ധനയുള്ളതായി രേഖകൾ തെളിയിക്കുന്നു. അന്താരാഷ്ട്ര മാർക്കറ്റ് റിസച്ച് ഏജൻസിയായ ഹരൂൺ ഇന്ത്യ ...

കാടിറങ്ങിയെത്തുന്ന കാട്ടാനകളുടെ എണ്ണം പെരുകി; കോട്ടപ്പടിയിലെ ജനവാസ മേഖലയിൽ സ്ഥിതിഗതികൾ ആശങ്കാജനകം; പുറത്തേക്ക് പോകുന്നവർ തിരിച്ചെത്താൻ പ്രാർത്ഥനയും വഴിപാടുമായി വീട്ടുകാർ; ഡിഎഫ്ഒ യുടെ നിസംഗതയിൽ സംശയിച്ച് നാട്ടുകാർ

September 26, 2017 | 10:11 pm

കോതമംഗലം: താലൂക്കിലെ കോട്ടപ്പാറ വനമേഖലയുടെ അതിർത്തി പ്രദേശമായ കോട്ടപ്പടി പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളിൽ രണ്ടുദിവസമായിത്തുടരുന്ന കാട്ടാനകൂട്ടത്തിന്റെ സംഹാര താണ്ഡവം തുടരുകയാണ്. കോട്ടപ്പാറ വനത്തിൽ നിന്...

വ്യാജന്മാരുടെ കളി ഇനി നടപ്പില്ല;150 ഓളം കുടുംബങ്ങൾക്ക് ആവശ്യം പോലെ വായ്പയെടുക്കാം; കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ ഇരകളായ വസ്തുഉടമകളുടെ കരം സ്വീകരിച്ചുതുടങ്ങി; കുടുംബങ്ങളുടെ ജീവിതം ദുരിതമയമായത് വിവാദ തണ്ടപ്പേർ റദ്ദാക്കാനുള്ള മുൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ വിമുഖത മൂലം

September 26, 2017 | 09:57 pm

തിരുവനന്തപുരം:കടകംപള്ളി ഭൂമി തട്ടിപ്പ് എങ്ങനെ 150 ഓളം വസ്തുഉടമകളുടെ ജീവിതം താറുമാറാക്കി എന്നത് കരളലയിക്കുന്ന കഥയാണ്. 70 ലേറെ വർഷങ്ങളായി സ്വന്തം വസ്തുവിൽ കരമടച്ചുവന്നിരുന്നവർക്കാണ് ഈ ദുരിതം ഏറ്റുവാങ്ങേ...

ഉടച്ച് വാർക്കൽ ഹിന്ദു മതത്തിൽ മാത്രം മതിയോ; കുർബാന കൈക്കൊള്ളാൻ ക്രിസ്ത്യാനിയായി ജനിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞാൽ അത് വർഗീയതയാകുമോ; നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന ട്രോളുകൾക്കെതിരെ പ്രതികരിച്ച് സുരേഷ്‌ഗോപി എംപി

September 26, 2017 | 09:50 pm

അടുത്ത ജന്മത്തിൽ ബ്രാഹ്മണനാകാൻ ആഗ്രഹിക്കുന്നുവെന്ന് തുറന്ന് പറഞ്ഞ നടനും എംപിയുമായ സുരേഷ് ഗോപിക്കെതിരെ നവ മാധ്യമങ്ങളിൽ നിരവധി ട്രോളുകളാണ് ദിവസേന പ്രചരിച്ചു കൊണ്ടിരിക്കുന്നത്. കുർബാന കൈക്കൊള്ളാൻ ക്രിസ്...

ഇത് അനീതിയാണ് പൊതുസമൂഹം ശക്തമായി പ്രതിഷേധിക്കണം; യുവതികളുടെ മർദ്ദനത്തിരയായ യുബർ ഡ്രൈവറെ പിന്തുണച്ച് രഞ്ജിനി ഹരിദാസ്; ഷെഫീഖിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് നടപടി വിവാദമായി

September 26, 2017 | 09:31 pm

കൊച്ചി: കൊച്ചിയിൽ യാത്രക്കാരായ യുവതികളുടെ ക്രൂരമർദ്ദനത്തിരയായ യുബർ ഡ്രൈവറെ പിന്തുണച്ച് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. യുവതികളുടെ മർദ്ദനത്തിനിരയായ ഷെഫീഖിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്...

ജയിൽ മോചിതരാകുന്നവർ എന്തിന് നാട്ടിൽ പോകണം? അവർക്ക് നല്ല ജോലി നൽകും; ഷാർജ സുൽത്താന്റെ തീരുമാനം ആശ്വാസമാകുന്നത് 149 ഇന്ത്യാക്കാർക്ക്; ഷാർജ ജയിലുകളിൽ കഴിയുന്ന ഗുരുതര കേസുകളിൽ പെടാത്ത മലയാളികളെ മോചിപ്പിക്കുമെന്നും മുഖ്യമന്ത്രിക്ക് ഉറപ്പ്

September 26, 2017 | 08:55 pm

തിരുവനന്തപുരം: ഷാർജയിലെ ജയിലിൽ കഴിയുന്ന 149 ഇന്ത്യാക്കാരെ മോചിപ്പിക്കാൻ തീരുമാനം. ഗുരതരമായ ക്രിമിനൽ കുറ്റങ്ങളൊഴികെയുള്ള കേസുകളിൽപ്പെട്ട് ഷാർജയിലെ ജയിലുകളിൽ കഴിയുന്ന മുഴുവൻ കേരളീയരെയും മോചിപ്പിക്കുമെന്...

കാശ്മീരിലെ വിഘടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരിൽ പ്രധാനി; ഹിസ്ബുൽ മുജാഹിദ്ദ് കമാൻഡർ അബ്ദുൽ ഖയ്യൂം നജറിനെ സൈന്യം വധിച്ചു; കൊല്ലപ്പെട്ടത് പൊലീസ് 10 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന തീവ്രവാദി

September 26, 2017 | 08:32 pm

ന്യൂഡൽഹി: ഏറെകാലമായി കാശ്മീർ താഴ്‌വരയിൽ ഇന്ത്യാവിരുദ്ധ നീക്കങ്ങൾ നടത്തിയിരുന്ന ഹിസ്ബുൽ മുജാഹിദ്ദീന്റെ തലമുതിർന്ന കമാൻഡർ അബ്ദുൽ ഖയ്യൂം നജറിനെ സൈന്യം വധിച്ചു. ചൊവ്വാഴ്ച ബാരാമുല്ലയിൽ നടന്ന ഏറ്റുമുട്ടലിലാ...

പരാക്രമം വനിതാപൊലീസിനോടും; കേരള കാർഷിക സർവകലാശാലയിൽ വീണ്ടും സ്ത്രീപീഡനം;കുരുമുളക് ഗവേഷണ കേന്ദ്രത്തിലെ സ്ഥിരം ജീവനക്കാരൻ മദ്യലഹരിയിൽ വനിതാപൊലീസുകാരിയെ കയറിപ്പിടിച്ചു;മാനഭംഗശ്രമം പുറത്ത് വന്നത് അദ്ധ്യാപകൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിന് പിന്നാലെ

September 26, 2017 | 08:31 pm

തൃശൂർ: പീഡനങ്ങൾ തുടർകഥയായതോടെ, സ്ത്രീകളെ മാനിക്കാത്തയിടം എന്ന ദുഷ്‌പേര്കേരള കാർഷിക സർവകലാശാലയ്ക്ക് വീഴുമോയെന്ന ആശങ്ക പെരുകുകയാണ്. സർവകലാശാലയിൽ നിന്ന് സ്ത്രീ പീഡനകഥകൾ തുടർച്ചായി കേൾക്കുന്നത് ആ ഉന്നത വി...

ആന്റി ഇത് ഒക്കെ വെറും ഷോ ഓഫ് ആണ്; ലിച്ചിയും ഇക്ക ഫാൻസും തമ്മിൽ ഉണ്ടായ പ്രശ്നം അവിടെ പറഞ്ഞു തീർന്നു ഇത് ഇവിടെ പൊക്കി കൊണ്ട് വന്നതിന്റെ കാരണം മനസിലായില്ല;അന്ന രാജനെ അനുകൂലിച്ചെത്തിയ റിമക്ക് ആരാധകരുടെ പൊങ്കാല

September 26, 2017 | 07:52 pm

ദുൽഖരിന്റെ നായികയായി അഭിനയിക്കാം മമ്മൂട്ടി വേണമെങ്കിൽ തന്റെ അച്ഛനായി അഭിനയിക്കട്ടെ എന്ന് പറഞ്ഞ നടി രേഷ്മ അന്ന രാജന് പിന്തുണയുമായെത്തിയ റിമ കല്ലിങ്കലിന് സോഷ്യൽ മീഡിയയിൽ പൊങ്കാല. മമ്മൂട്ടി അച്ഛൻ വേഷം ചെ...

വൈദ്യുതീകരണത്തിന്റെ പട്ടിക നോക്കൂ കേരളം വീണ്ടും ഒന്നാമതാണ്; വെറുതെ പറഞ്ഞെന്ന് മാത്രം; സമ്പൂർണ്ണ വൈദ്യുതീകരണത്തിനൊരുങ്ങുന്ന മോദിക്കു ശശി തരൂരിന്റെ കൊട്ട്

September 26, 2017 | 07:36 pm

ന്യൂഡൽഹി: രാജ്യത്തെ സമ്പൂർണ വൈദ്യുതീകരണം വാഗ്ദാനം ചെയ്ത പ്രധാനമന്ത്രിക്ക് ശശി തരൂരിന്റെ കൊട്ട്. 2019 മാർച്ചിനുള്ളിൽ രാജ്യത്തെ എല്ലാ വീടുകളും വൈദ്യുതികരിക്കുമെന്നാണ് മോദിയുടെ വാഗ്ദാനം. എന്നാൽ സമ്പൂർണ്ണ...

ക്രിസ്ത്യാനികൾക്ക് എല്ലാവരെയും ക്രിസ്തുമത വിശ്വാസികളാക്കണം; മുസ്ലിങ്ങൾക്ക് എല്ലാവരെയും മുസ്ലിങ്ങളാക്കണം; രണ്ടു കൂട്ടരുടെയും ടാർഗറ്റ് ഹിന്ദുക്കളും! അതുകൊണ്ട് ഹിന്ദുക്കളും മതം പഠിക്കൂ; കമ്മ്യൂണിസവും മതേതരത്വവുമൊക്കെ പ്രസംഗിക്കാൻ എളുപ്പമാണ്; കമ്മ്യൂണിസ്റ്റുകാരനായ അഖിലയുടെ പിതാവിന്റെ പറച്ചിൽ എല്ലവരും കേട്ടതല്ലേ...? ജിതിൻ ജേക്കബ് എഴുതുന്നു

September 26, 2017 | 07:28 pm

എന്റെ ഹിന്ദുക്കളായ സുഹൃത്തുക്കളെ, നിങ്ങൾ എന്തുകൊണ്ടാണ് നിങ്ങളുടെ മതവിഭാഗത്തിൽ പെട്ടവർക്കു മതപഠനം നിർബന്ധമാക്കാത്തത് ? മതേതരത്വം പ്രസംഗിക്കുന്നവർ സിറിയയിലേക്കു പെൺകുട്ടികളെ കടത്തികൊണ്ടുപോകുമ്പോൾ വായിൽ ...

തന്റെ പ്രസംഗം പോലും കേട്ടിട്ടില്ല;അടിസ്ഥാനരഹിതമായി പരാതി നൽകി അഭിമാനത്തിന് ക്ഷതമേൽപ്പിച്ചു; പറവൂരിലെ വിവാദപ്രസംഗത്തിൽ വി.ഡി.സതീശനെതിരെ വനിതാ കമ്മീഷനിൽ പരാതിയുമായി ശശികല ടീച്ചർ

September 26, 2017 | 07:19 pm

തിരുവനന്തപുരം: വി.ഡി സതീശൻ എംഎൽഎയ്‌ക്കെതിരെ പരാതിയുമായി കെ.പി ശശികല രംഗത്ത്. പറവൂരിലെ വിവാദ പ്രസംഗത്തിൽ അടിസ്ഥാന രഹിതമായ പരാതി നൽകിയതിലൂടെ സതീശൻ തന്റെ അഭിമാനത്തിന് ക്ഷതമേൽപ്പിച്ചെന്നാണ് ശശികല ടീച്ചറുട...

MNM Recommends