1 usd = 71.14 inr 1 gbp = 86.44 inr 1 eur = 78.93 inr 1 aed = 19.37 inr 1 sar = 18.97 inr 1 kwd = 233.82 inr

Aug / 2019
18
Sunday

തട്ടിപ്പും വെട്ടിപ്പും തൊഴിലാക്കിയവർ കവർന്നത് കോടികൾ; സോളാർ ചൂടിൽ രാഷ്ട്രീയ കേരളം വെന്തുരുകിയപ്പോൾ വെട്ടിലായത് ഉമ്മൻ ചാണ്ടി; ആരോപണങ്ങളുടെ വീര്യം കൂട്ടി എംപിമാരും മന്ത്രിമാരും സമുദായ നേതാക്കളും അടങ്ങുന്ന ഉന്നതരുടെ അവിഹിതകഥകളും; സോളാർ കേസിന്റെ നാൾവഴികളിലൂടെ

September 26, 2017 | 06:45 pm

'സോളാർ ചൂടിൽ കേരളം'..ഇങ്ങനെയൊരു തലക്കെട്ട് കണ്ടാൽ അത് സോളാർ കേസാണെന്ന് കേരളത്തിലെ ഒരുകൊച്ചുകുട്ടി പോലും തിരിച്ചറിയുന്ന വിധം കുപ്രസിദ്ധം, അതാണ് ഈ കേസിന്റെ സവിശേഷത.രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കുകയു...

മോദിയെ പ്രധാനമന്ത്രിയാക്കി മാറ്റിയ ഗുജറാത്ത് മോഡൽ ഒടുവിൽ പരാജയപ്പെടുന്നോ? ആർഎസ്എസ് സർവേയിൽ കോൺഗ്രസ് 100 സീറ്റ് നേടുമ്പോൾ ബിജെപിക്ക് സാധ്യത 60 സീറ്റ് മാത്രം; ദളിത്-പട്ടേൽ രോഷവും ജിഎസ്ടിയും നോട്ടു നിരോധനവുമെല്ലാം ഗുജറാത്തിൽ ബിജെപിയി പിന്നോട്ടടിച്ചതായി റിപ്പോർട്ട്: അവസരം പരമാവധി മുതലെടുക്കാൻ ഉറച്ച് രാഹുൽ ഗാന്ധിയും

September 26, 2017 | 06:30 pm

ന്യൂഡൽഹി: നാല് വർഷം മുമ്പ് ഗുജറാത്ത് വികസനത്തിന്റെ നായകനായാണ് നരേന്ദ്ര മോദി അറിയപ്പെട്ടത്. മോദി മോഡൽ വികസനത്തെ കുറിച്ച് അബ്ദുള്ളക്കുട്ടിയെ പോലുള്ള നേതാക്കൾ പോലും വാചാലരായ കാലം. അത്രയ്ക്ക് ജനപ്രിയതയാണ്...

സോളാർ റിപ്പോർട്ടിൽ ആശങ്കയില്ലെന്ന് ഉമ്മൻ ചാണ്ടി; അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല; റിപ്പോർട്ട് വേങ്ങര ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ഉമ്മൻ ചാണ്ടി

September 26, 2017 | 06:20 pm

തിരുവനന്തപുരം: അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി. സോളാർ കമ്മീഷൻ റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോർട്ടിലെ ഉള്ളടക്കത്തെ കുറിച്ച് തനിക്ക് ഒരു ആശങ്കയുമില്ല. ഒ...

മുത്തച്ഛനാകാൻ പ്രായമുള്ള മൂപ്പിലാനോട് അച്ഛനായി അഭിനയിക്കണം എന്നൊക്കെ പറഞ്ഞാൽ ആർക്കായാലും സഹിക്കില്ല; മമ്മൂട്ടിയെയും ഫാൻസിനെയും കളിയാക്കി രശ്മി നായർ; രശ്മിയെ പച്ചത്തെറി വിളികളോടെ പൊങ്കാലയിട്ട് മമ്മൂട്ടി ആരാധകരുടെ പ്രതിഷേധം

September 26, 2017 | 06:14 pm

കൊച്ചി: ഒരു ചാനലിലെ കോമഡി പരിപാടിയിൽ മമ്മൂട്ടിയെക്കുറിച്ച് നടത്തിയ പരാമർശമാണ് അന്നയ്ക്ക് പാരയായി മാറിയത്. ഇതെ തുടർന്ന് അന്നയുടെ ഫേസ്‌ബുക്ക് പേജിൽ ആരാധകർ രോഷം തീർക്കുകയാണ്. സംഭവത്തെക്കുറിച്ച് വിശദീകരണവ...

മോദി സർക്കാരിന്റെ പദ്ധതിയെ വിമർശിച്ച റിപ്പോർട്ടു പിൻവലിപ്പിച്ചു; ടൈംസ് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ വന്ന വാർത്ത മണിക്കൂറുകൾക്കകം അപ്രത്യക്ഷമായി; വാർത്തയുടെ തുടക്കം നല്ലതായിരുന്നില്ല, അതിനാൽ നീക്കി എന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ വിശദീകരണം

September 26, 2017 | 06:05 pm

ന്യൂഡൽഹി: മോദി സർക്കാറിന്റെ പദ്ധതിയെ വിമർശിച്ച വാർത്ത പിൻവലിപ്പിച്ചതായി ആരോപണം. പ്രധാനമന്ത്രി മന്ത്രി ഫസൽ ഭീമാ യോജനയെ വിമർശിച്ചുകൊണ്ട് സെപ്റ്റംബർ 14ന് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാർത്ത ബിജെപി ഇട...

വേണ്ടതും വേണ്ടാത്തതും എല്ലാം ഇറക്കുമതി ചെയ്ത് പാവപ്പെട്ട കർഷകരെ പട്ടിണിക്കിടുന്ന വകയിൽ കേന്ദ്രത്തിന്റെ പോക്കറ്റിൽ ചെല്ലുന്നത് 3335 കോടി; ആഗോള കരാർ മാനിക്കാൻ സർക്കാർ ഈടാക്കുന്ന ഇറക്കുമതി ചുങ്കം പാവപ്പെട്ട കർഷകർക്ക് മടക്കി നൽകണം; റബർ കർഷകർക്ക് വേണ്ടി കേരള കോൺഗ്രസ് പുതിയ പടക്കളം തുറക്കുന്നു

September 26, 2017 | 05:39 pm

കോട്ടയം: ആഗോള സാമ്പത്തിക കരാറുകളുടെ അടിസ്ഥാനത്തിൽ വിദേശരാജ്യങ്ങളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് കാർഷിക ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് മൂലമുണ്ടായ വില തകർച്ചയാണ് രാജ്യം നേരിടുന്ന കാർഷിക പ്രതിസന്ധിക്ക് ക...

ഫാൻസ് എന്ന മന്ദബുദ്ധിക്കൂട്ടത്തെ അംഗീകരിക്കുന്നുണ്ടെങ്കിൽ യുവനടി രേഷ്മ അന്ന രാജനോട് മമ്മൂട്ടി ക്ഷമ ചോദിക്കണമെന്ന് വി ടി ബൽറാം; 65 വയസ്സായ, അഭിനയപരിചയമുള്ള നടനിൽ നിന്ന് ശരീരസൗന്ദര്യ-ചർമ്മകാന്തി പ്രദർശനമല്ല, മികച്ച ക്യാരക്റ്റർ റോളുകളാണ് പ്രതീക്ഷിക്കുന്നതെന്നും എംഎൽ എ

September 26, 2017 | 05:33 pm

തിരുവനന്തപുരം: ചാനൽ പരിപാടിക്കിടെ മമ്മൂട്ടിക്ക് തന്റെ അച്ഛനായി അഭിനയിക്കാം എന്നു പറഞ്ഞതിന്റെ പേരിൽ നടി അന്ന രേഷ് രാജിനെ ആക്രമിച്ചവർക്ക് രൂക്ഷവിമർശനവുമായി വി.ടി ബൽറാം എംഎ‍ൽഎ. ഫാൻസിനെ അംഗീകരിക്കുന്നുണ്ട...

സൂക്ഷ്മ പരിശോധനയിൽ ആറ് പത്രികകൾ തള്ളി; തള്ളിയത് പ്രധാന മുന്നണികളുടെ ഡമ്മി സ്ഥാനാർത്ഥികൾ അടക്കമുള്ളവരുടെ പത്രിക; വേങ്ങര നിയമസഭാ മണ്ഡലത്തിൽ മത്സര രംഗത്ത് അവശേഷിക്കുന്നത് എട്ട് സ്ഥാനാർത്ഥികൾ; പിന്മാറില്ലെന്ന ഉറപ്പിച്ചു പറഞ്ഞ് ലീഗ് വിമതൻ കെ ഹംസ

September 26, 2017 | 05:26 pm

മലപ്പുറം: വേങ്ങര നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ എട്ട് സ്ഥാനാർത്ഥികളാണ് പോർക്കളത്തിലുള്ളത്. 14 പേർ പത്രിക നൽകിയതിൽ ആറെണ്ണം സൂക്ഷ്മ പരിശോധനയിൽ ത...

സ്‌പോർട്ട്‌സ് വാഹന വിപണി പിടിക്കാൻ ഡ്യൂക്കാട്ടിയുടെ സൂപ്പർ സ്പോർട്സ്; കവസാക്കി നിഞ്ചയും സുസുക്കി ജിഎസ്എക്‌സും മുഖ്യഎതിരാളികൾ; വില 12 ലക്ഷത്തിനും മുകളിൽ

September 26, 2017 | 05:15 pm

സ്‌പോർട്ട് വാഹന വിപണി പിടിക്കാൻ പുത്തൻ മോഡലുകളുമായി ഇറ്റാലിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഡ്യുക്കാട്ടിയും. 12 ലക്ഷത്തിനു മുകളിൽ വിലയുള്ള സൂപ്പർ സ്പോർട്ടും സൂപ്പർ സ്പോർട്ട് എസുമാണ് ഇന്ത്യയിൽ എത്തിച്ചി...

ഞാൻ വെറും കണ്ണി മാത്രം; ജോപ്പൻ കഥയറിയാതെ ആട്ടം കണ്ടു; മുഖ്യമന്ത്രിയുമായി പരിചയപ്പെടുത്തിയത് ജിക്കു മോൻ; എന്നെ പടുകുഴിയിൽ ഇട്ടവർ തന്നെ സഹായിക്കട്ടേയെന്ന് ഒരു ഘട്ടത്തിൽ ഞാൻ കരുതി; പക്ഷെ അവർ വീണ്ടും ചതിക്കുകയാണെന്ന് മനസിലായപ്പോഴാണ് കമ്മീഷനുമായി സഹകരിക്കാൻ തീരുമാനിച്ചത്; അന്വേഷണ റിപ്പോർട്ട് സത്യസന്ധമാണെന്നു വിശ്വസിക്കുന്നെന്നും സരിതാ നായർ

September 26, 2017 | 05:05 pm

തിരുവനന്തപുരം: മുഖ്യമന്ത്രിക്കു കൈമാറിയ സോളാർ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് സത്യസന്ധമാണെന്ന് വിശ്വസിക്കുന്നതായി സരിത നായർ. കേസുമായി ബന്ധപ്പെട്ട് കൃത്യമായ തെളിവുകളും മൊഴികളും നൽകിയിട്ടുണ്ട്. അതൊക്കെ ശ...

അബ്രാഹ്മണൻ പൂജാരിയായാൽ ദേവീകോപമുണ്ടാകുമെന്ന വാദം വിലപ്പോയില്ല;ചെട്ടികുളങ്ങര ക്ഷേത്രത്തിൽ ഈഴവ പൂജാരിയെ നിയമിച്ചു; എസ്.സുധികുമാറിനെ ദേവസ്വം ബോർഡ് നിയമിച്ചത് തന്ത്രിയുടെയും ഹിന്ദുസംഘടനകളുടെയും എതിർപ്പ് മറികടന്ന്

September 26, 2017 | 05:01 pm

ആലപ്പുഴ:അബ്രാഹ്മണൻ പൂജാരിയായാൽ ദേവി കോപിക്കുമെന്ന തടസ്സവാദങ്ങൾ മറികടന്ന ചെട്ടികുളങ്ങര ക്ഷേത്രത്തിൽ ഈഴവ പൂജാരിയായ എസ്.സുധികുമാറിനെ നിയമിച്ചു.ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗമാണ് തന്ത്രിയുടെയും, ഹിന്ദുസംഘ...

പാലയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി; കടപ്ലാമറ്റം സഹകരണ ബാങ്ക് ജീവനക്കാരിയായ കുഞ്ഞുമോളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത് ഓട്ടോഡ്രൈവർ സിബി മുഞ്ഞനാട്ട്; ഇരുവരും വിവാഹിതർ

September 26, 2017 | 04:55 pm

കോട്ടയം: പാലാ കടപ്ലാമറ്റത്ത് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. കടപ്ലാമറ്റം കൂവെള്ളൂർക്കുന്ന കോളനിയിൽ അറയ്ക്കൽകുന്നേൽ കുഞ്ഞുമോൾ മാത്യു (42) ആണ് മരിച്ചത്. കടപ്ലാമറ്റം സഹകരണ ബാങ്ക് ...

ആരാധകന് ഹൃദയസ്പർശിയായ സന്ദേശവുമായി പോർച്ചുഗൽ സൂപ്പർതാരം; സാന്റിയാഗോയുടെ കുടുംബത്തെയും ഭൂകമ്പത്തിനിരയായ മറ്റു കുടുംബങ്ങളെയും ഞാൻ ആശ്ലേഷിക്കുന്നു; ഭൂകമ്പത്തിൽ ജീവൻ നഷ്ടമായ ആരാധകന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

September 26, 2017 | 04:40 pm

മാഡ്രിഡ്: തന്റെ ആരാധകന്റെ കുടുംബത്തിൽ പങ്ക്‌ചേർന്ന് പോർച്ചുഗൽ സൂപ്പർ താരം റൊണാൾഡോ. ഭൂകമ്പത്തിൽ മരിച്ച റൊണാൾഡോയുടെ ആരാധകൻ സാന്റിയാഗോയുടെ കുടുംബത്തെയും ഭൂകമ്പത്തിനിരയായ മറ്റു കുടുംബങ്ങളെയും ഞാൻ ആശ്ലേഷിക...

ശ്രീനാരായണ ദേശീയ കൺവെൻഷന്റെ പ്രഥമ രജിസ്റ്ററേഷന് തുടക്കം കുറിച്ചു

September 26, 2017 | 04:33 pm

2018 ജൂലൈ19 മുതൽ 22 വരെ ന്യൂ യോർക്കിൽ നടക്കുന്ന ശ്രീ നാരായണ ദേശീയ കൺവെൻഷന്റെ പ്രഥമ രജിസ്റ്ററേഷന് ന്യൂ യോർക്കിലെ ന്യൂ ഹൈഡ് പാർക്കിലുള്ളവൈഷ്ണവ ക്ഷേത്രത്തിൽ വെച്ച് തുടക്കം കുറിച്ചു. സെപ്റ്റംബർ 24ന് രാവില...

കുവൈറ്റിലെ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മ 'ഹലോ ഫ്രണ്ട് പൊന്നോണം അവിസ്മരണീയമായി

September 26, 2017 | 04:25 pm

കുവൈറ്റിലെ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മ 'ഹലോ ഫ്രണ്ട് ' പൊന്നോണം -2017എന്ന പേരിൽ ഓണാഘോഷം നടത്തി. സെപ്റ്റംബർ 22 ന് വെള്ളിയാഴ്ച രാവിലെ 7 മണിതൊട്ട് വൈകുന്നേരം 6 മണി വരെ കബ്ദിലെ വിശാലമായ റിസോർട്ടിൽ വച്ച്...

MNM Recommends

Loading...