1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
26
Sunday

ധോണിക്കും സച്ചിനും പിന്നാലെ മുൻ ക്രിക്കറ്റ് താരം കപിൽ ദേവിന്റെ ജീവചരിത്രവും വെള്ളിത്തിരയിലേക്ക്; കപിൽ ദേവായി സ്‌ക്രീനിലെത്തുക രൺവീർ സിങ്

September 26, 2017 | 07:51 am

ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ആൾറൗണ്ടരായിരുന്നു കപിൽ ദേവ്. ലോക കപ്പ് ആദ്യമായി ഇന്ത്യൻ മണ്ണിലെത്തിച്ച ഇന്ത്യൻ ടീമിന്റെ ക്യാപ്ടന്റെ കഥയും വെള്ളിത്തിരയിലേക്ക് എത്തുകയാണ്..വെസ്റ്റ് ഇൻഡീസിനെ പ...

ഇഷ്ടപ്പെട്ട ഭൂമി ചോദിച്ചു ചെന്നപ്പോൾ ഉടമകൾ നോ പറഞ്ഞു; വില്ലേജ് ഓഫീസിലും രജിസ്റ്റർ ഓഫീസിലും കൈക്കൂലി കൊടുത്ത് കൃത്രിമമായി ഉടമസ്ഥനെ മാറ്റി ഇഷ്ടക്കാരന്റെ പേരിലാക്കി; ഇഷ്ടക്കാരനിൽ നിന്നും ചുളുവിലയ്ക്ക് വാങ്ങി എടുത്തു; മാത്തൂർ ദേവസത്തിന്റെ ഭൂമി തോമസ് ചാണ്ടി സ്വന്തമാക്കിയത് മാടമ്പിയെ പോലെ; ഒന്നും അറിയില്ലെന്ന് പറയുന്നത് പച്ചക്കള്ളം

September 26, 2017 | 07:42 am

പത്തനംതിട്ട: മാത്തൂർ കുടുംബത്തെപ്പറ്റിയും ഭൂമിയെപ്പറ്റിയും തനിക്ക് അറിയില്ലെന്നുള്ള മന്ത്രി തോമസ് ചാണ്ടിയുടെ പ്രസ്താവന പച്ചക്കള്ളം. ഇഷ്ടപ്പെട്ട ഭൂമി മാടമ്പി ഇടപെടലിലൂടെ സ്വന്തമാക്കുകയായിരുന്നു ഗതാഗത മ...

കാശ്മീരിലേതെന്ന് പറഞ്ഞ് വ്യാജ ചിത്രം ഉയർത്തിയ കാട്ടിയ പാക്കിസ്ഥാന് ചുട്ട മറുപടിയുമായി ഇന്ത്യ; ഭീകരർ തട്ടിക്കൊണ്ടു പോയി കൊന്ന സൈനികൻ ഉമർ ഫയാസിന്റെ ചിത്രം ഉയർത്തി കാട്ടിയ ഇന്ത്യൻ വനിതാ പ്രതിനിധി യു.എൻ. പൊതുസഭയിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചു

September 26, 2017 | 07:40 am

ന്യൂയോർക്ക്‌: കാശ്മീരിലേതെന്ന് പറഞ്ഞ് ഫലസ്തീൻ യുവതിയുടെ ചിത്രം ഉയർത്തിക്കാട്ടിയ പാക്കിസ്ഥാന് ചുട്ടമറുപടിയുമായി ഇന്ത്യ വീണ്ടും രംഗത്ത്. ഇത്തവണ ഇന്ത്യൻ വനിതാ നയതന്ത്ര ഉദ്യോഗസ്ഥ പൗലോമി ത്രിപാഠിയാണ് പാക്...

അന്തിമ റിപ്പോർട്ട് മയപ്പെടുത്താൻ അനുമപയ്ക്ക് മേൽ കടുത്ത സമ്മർദ്ദം; അനുകൂലിച്ചോ പ്രതികൂലിച്ചോ ഒന്നും പറയാതെ മുഖ്യമന്ത്രി എം വി ജയരാജനെ സമാന്തര അന്വേഷണത്തിന് ചുമതലപ്പെടുത്തി; കളക്ടറുടെ അന്വേഷണത്തിന്റെ മേൽ മുഖ്യമന്ത്രിയുടേയും റവന്യൂമന്ത്രിയുടേയും കണ്ണ്; സർക്കാരിനെ പ്രതിസന്ധിയിലാക്കാതിരിക്കാൻ എങ്ങും കരുതൽ; പണക്കൊഴുപ്പിൽ ഘടകകക്ഷികളെ നിയന്ത്രണത്തിൽ നിർത്താൻ ഉറച്ച് കുവൈറ്റ് ചാണ്ടിയും

September 26, 2017 | 07:27 am

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ടു കലക്ടർ നടത്തുന്ന അന്വേഷണത്തിൽ അരുതാത്തതൊന്നും സംഭവിക്കാതിരിക്കാൻ ഇടത് മുന്നണിയുടെ മുൻ കരുതൽ. പ്രതിപക്ഷ പാർട്ടികളും സമരം വാക്കുകളിൽ മാത...

യൂബർ ടാക്‌സി ഡ്രൈവറെ ആക്രമിച്ച സ്ത്രീകൾക്ക് അനുകൂല നടപടി എടുത്ത പൊലീസ് ഡ്രൈവർക്കെതിരെ വീണ്ടും രംഗത്ത്; സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തികേസ് എടുത്തു: നടപടി യുവതികളുടെ പരാതിയിന്മേൽ

September 26, 2017 | 07:27 am

കൊച്ചി: കൊച്ചിയിൽ യുവതികളുടെ ക്രൂര പീഡനത്തിനിരയായ യൂബർ ടാക്‌സി ഡ്രൈവർ ഷെഫീഖിനെതിരെ പൊലീസ് കേസ് എടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന യുവതികളുടെ പരാതിയിന്മേൽ മരട് പൊലീസാണ് കേസ് എടുത്തത്. ജാമ്യമില്ലാ വകു...

കിടക്കയിൽ നിന്നെണീറ്റ് നിൽക്കാൻ കഴിയാത്ത ഇമാന്റെ ഭാരം കുറച്ചതും ജീവിത പ്രതിക്ഷ നൽകിയതും മുംബൈയിലെ ആശുപത്രി; പണത്തിന്റെ പേരിൽ സഹോദരിയുമായി തർക്കിച്ചപ്പോൾ ഇന്ത്യയെ തെറിവിളിച്ച് അബുദാബിക്ക് പോയി; എല്ലാം ശരിയായെന്ന പ്രഖ്യാപനങ്ങൾക്കിടെ അകാല ചരമം അടഞ്ഞ് ഈജിപ്ഷ്യൻ വനിത

September 26, 2017 | 06:59 am

അബുദാബി: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായിരുന്ന ഈജിപ്ഷ്യൻ യുവതി ഇമാൻ അഹമ്മദ്. ഇന്ത്യ സ്‌നേഹത്തോടെ ചികിൽസയ്ക്കായി സ്വീകരിച്ച യുവതി. 500 കിലോ ശരീരഭാരമുണ്ടായിരുന്ന ഇമാൻ, ഭാരം കുറയ്ക്കാനുള്ള ചികൽസയ്ക്...

പതിനഞ്ചു വൻ വ്യവസായ സ്ഥാപനങ്ങളുടെ 1.3 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയ സർക്കാർ എന്തുകൊണ്ടു കർഷകരുടെ കടം എഴുതി തള്ളുന്നില്ല? ഏഴു ലക്ഷം കോടി കൊടുക്കാനുണ്ടായിട്ടും വ്യവസായികൾ ആഡംബര ജീവിതം നയിക്കുമ്പോൾ നയാപൈസയുടെ പേരിൽ കർഷകർ അഴിക്കുള്ളിൽ; കർഷകരേയും സാധാരണക്കാരേയും കൈയിൽ എടുത്ത് മോദിക്കെതിരെ കത്തി കയറി മോദിയുടെ സ്വന്തം തട്ടകത്തിൽ താരമായി രാഹുൽ ഗാന്ധിയുടെ യാത്ര

September 26, 2017 | 06:41 am

ദ്വാരക: ഗുജറാത്ത് മോഡലുമായാണ് മോദി ദേശീയ ശ്രദ്ധ നേടിയത്. ഈ മുദ്രാവാക്യം തന്നെയാണ് മോദിയെ പ്രധാനമന്ത്രി പദത്തിലെത്തിയത്. മോദിയുടെ സ്വന്തം തട്ടകമാണ് ഗുജറാത്ത്. ഇവിടെ നിന്ന് തന്നെ തുടങ്ങുകയാണ് കോൺഗ്രസ് ഉ...

സോളാറും സരിതയും വീണ്ടും ഉറക്കം കെടുത്താനെത്തുമോ? യൂസഫലിയിൽ നിന്നും അദാനിയിൽ നിന്നും കമ്മീഷൻ പറ്റാൻ തന്നെ ഉപയോഗിച്ചു; കൂടാതെ ലൈംഗിക പീഡനവും; മുൻ മുഖ്യമന്ത്രിക്കെതിരായ സരിതാ നായരുടെ ആരോപണങ്ങളിൽ ജ്യുഡീഷ്യൽ കമ്മീഷൻ നിലപാട് ഇന്നറിയാം; ഉമ്മൻ ചാണ്ടിക്കും അടൂർ പ്രകാശിനും ഹൈബി ഈഡനും മോൻസ് ജോസഫിനും നിർണ്ണായകം; സോളർ കമ്മിഷൻ റിപ്പോർട്ട് ജസ്റ്റീസ് ശിവരാമൻ ഇന്ന് മുഖ്യമന്ത്രിക്ക് സമർപ്പിക്കും

September 26, 2017 | 06:29 am

കൊച്ചി:സോളാർ കേസിൽ ജൂഡീഷ്യൽ കമ്മീഷൻ നിഗമനങ്ങൾ ഉമ്മൻ ചാണ്ടിയുടെ തലവരമാറ്റുമോ? രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടൊണ് സോളാർ കേസിൽ ജസ്റ്റീസ് ശിവരാജൻ കമ്മീഷന്റെ വിധി കാത്തിരിക്കുന്നത്. മുഖ്യമന്ത്രി പോലും അഴിമത...

MNM Recommends