1 usd = 71.43 inr 1 gbp = 93.28 inr 1 eur = 78.68 inr 1 aed = 19.45 inr 1 sar = 19.04 inr 1 kwd = 235.18 inr

Jan / 2020
28
Tuesday

സ്ഥലപരിശോധനയ്ക്ക് കൈക്കൂലി; മൂവാറ്റുപുഴ അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ അറസ്റ്റിൽ

September 26, 2018 | 11:04 pm

മുവാറ്റുപുഴ : സ്ഥലപരിശോധന റിപ്പോർട്ട് അനുവദിക്കാൻ കൈക്കൂലി ആവശ്യപ്പെട്ട അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസറെ വിജിലൻസ് സംഘം അറസ്റ്റു ചെയ്തു. മൂവാറ്റുപുഴ അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ എൻ.ജി.ജോസഫാണ് അറസ്റ്റിലായത്. കാക്ക...

ഛത്തീസ്‌ഗഡ് മന്ത്രിയെ കുടുക്കാൻ ബിജെപി നേതാവ് നിർമ്മിച്ച അശ്ശീല വീഡിയോ പ്രചരിപ്പിച്ചത് കോൺഗ്രസ് നേതാവ് ; ദൃശ്യങ്ങൾ നിർമ്മിക്കുന്നതിന് ബിജെപി നേതാവ് കൈലാഷ് മുരാർക 75 ലക്ഷം പ്രതിഫലം നൽകിയെന്നും സിബിഐ; കോൺഗ്രസിന് വീഡിയോ എങ്ങനെ കിട്ടിയെന്ന അന്വേഷണം ചെന്നെത്തിയത് ബിജെപിയിൽ !

September 26, 2018 | 10:56 pm

റായ്പൂർ: മന്ത്രിയെ കുടുക്കാൻ അശ്ശീല ദൃശ്യങ്ങൾ നിർമ്മിച്ച് ഒടുവിൽ കോൺഗ്രസ്- ബിജെപി നേതാക്കൾ കുരുക്കിൽ. ഛത്തീസ്‌ഗഡിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ കുടുക്കാൻ പുറത്തിറക്കിയ അശ്ലീല വീഡിയോയാണ് നേതാക്കൾക്ക...

ലില്ലിയുടെ രണ്ടാം ട്രെയിലർ പുറത്തു വിട്ട് ഫഹദ്ഫാസിൽ; സംയുക്ത മേനോൻ നായികയാകുന്ന ചിത്രം 28ന് തീയേറ്ററുകളിലെത്തും

September 26, 2018 | 10:40 pm

തീവണ്ടി' നായിക സംയുക്ത മേനോൻ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ലില്ലി' എന്ന ചിത്രത്തിന്റെ രണ്ടാം ട്രെയിലർ   പുറത്തെത്തി. ഫഹദ് ഫാസിലാണ് തന്റെ ഫേസ്‌ബുക്ക് പേജ് വഴി ട്രെയ്ലർ റിലീസ് ചെയ്തത്. ത്രില്ലർ...

നിയന്ത്രണങ്ങളോടെ ആധാറിന് സുപ്രീംകോടതി അംഗീകാരം നൽകിയതിന് പിന്നാലെ വാഗ്വാദത്തിൽ ജയിച്ചുകയറാൻ വാർത്താസമ്മേളനവും ട്വീറ്റുമായി നേതാക്കൾ; യുപിഎ സർക്കാരിന് ആധാറിനെ ഉപയോഗിക്കാനറിയില്ലായിരുന്നുവെന്ന് അരുൺ ജെയ്റ്റലി വെടിപൊട്ടിച്ചപ്പോൾ ബിജെപിക്ക് ജനങ്ങളെ ബുദ്ധിമുട്ടിക്കാനും നിരീക്ഷിക്കാനുമുള്ള ഉപകരണമാണ് ആധാറെന്ന് രാഹുലിന്റെ ട്വീറ്റ്; ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിയോജനവിധിയെ ചൊല്ലിയും ചർച്ച മുറുകുന്നു

September 26, 2018 | 10:29 pm

ന്യൂഡൽഹി: ആധാറിന് ഭരണഘടനാ സാധുത സുപ്രീം കോടതി നൽകിയതിന് പിന്നാലെ രാഷ്ട്രീയ നേട്ടം കൊയ്യാനായി പരസ്പരം പോരടിച്ച് കോൺഗ്രസും ബിജെപിയും. വിധി തങ്ങളുടെ നിലപാട് ആണ് ശരിയെന്ന് തെളിയിക്കുന്നതെന്ന് ഇരുപാർട്ടികള...

അവിശ്വസനീയമായ കാറ്റും കോളുമായിരുന്നു കടലിൽ; പ്രകൃതിയുടെ ശൗര്യത്തോട് പൊരുതിയാണ് ഞാനു തുരീയയും പിടിച്ചുനിന്നത്; എന്റെ ഉള്ളിലെ സൈനികനും നാവിക പരിശീലനവുമാണ് രക്ഷയായത്; നാവികസേനയ്ക്കും രക്ഷിച്ചവർക്കും നന്ദി പറഞ്ഞ് അഭിലാഷ് ടോമി; ഗോൾഡൻ ഗ്ലോബ് പായ് വഞ്ചിയോട്ട മൽസരത്തിനിടെ അപകടത്തിൽ പെട്ട് ആംസ്റ്റർഡാം ദ്വീപിൽ ചികിൽസയിൽ കഴിയുന്ന നാവികന്റെ ചിത്രവും പുറത്ത്

September 26, 2018 | 10:27 pm

ആംസ്റ്റർഡാം: അഭിലാഷ് ടോമിക്ക് ഇത് തിരിച്ചുവരവിന്റെ നാളുകളാണ്. വലിയൊരു അപകടത്തിൽ നിന്ന് രക്ഷപെട്ട് കരകയറുന്നതിന്റെ ക്ഷീണവും ആലസ്യവുമൊക്കെയുണ്ടെങ്കിലും, മനക്കരുത്തിന് തെല്ലും കുറവില്ല. ഗോൾഡൻ ഗ്ലോബ് പായ്...

വഴിതടയൽ സമരം: നഗരസഭ കൗൺസിലർക്ക് കോടതി പിഴയിട്ടു; നടപടി വരുന്നത് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വ്യക്തിക്കെതിരെ

September 26, 2018 | 10:17 pm

തിരുവനന്തപുരം: ഗവ:സെക്രട്ടറിയേറ്റിന് മുൻവശം കാൽനട യാത്രക്കാർക്കും വാഹന ഗതാഗതത്തിനും തടസ്സം സൃഷ്ടിച്ച കേസിൽ നഗരസഭ കൗൺസിലർക്ക് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി 1,450 രൂപ പിഴ ശ...

വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി; വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന 19 ഉത്പന്നങ്ങളുടെ നികുതി ഇരട്ടിയാക്കി; പുതുക്കിയ നികുതി നാളെ മുതൽ പ്രാബല്യത്തിൽ ; എസി,റെഫ്രിജറേറ്റർ, വാഷിങ് മെഷീൻ, പാദരക്ഷകൾ ഉൾപ്പടെയുള്ളവയ്ക്ക് നികുതി വർദ്ധിക്കുന്നത് 20ശതമാനം

September 26, 2018 | 10:16 pm

ഡൽഹി: വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന 19 ഉത്പനങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചു. നിലവിലുള്ള പത്ത് ശതമാനത്തിൽ നിന്നും 20 ശതമാനമായാണ് കസ്റ്...

വീണ്ടും ഭീതി; ഇടുക്കി ജില്ലയിൽ നാളെ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്; ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ഈ മാസം 30 വരെ കനത്ത മഴയ്ക്കു സാധ്യത

September 26, 2018 | 09:56 pm

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഈ മാസം 30 വരെ കനത്ത മഴക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തിലെ നദികളിൽ വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്നു കേന്ദ്ര ജല കമ്മിഷനും അറിയി...

സൈപ്രസിൽ മലയാളി വിദ്യാർത്ഥിനി ബിൽഡിംഗിന്റെ അഞ്ചാം നിലയിൽ നിന്നും വീണ് മരിച്ചു; വെറ്റിനെററി മെഡിസിൻ കോഴ്‌സ് വിദ്യാർത്ഥി വീണത് താഴെ പാർക്ക് ചെയ്തിരുന്ന വാഹനത്തിന് മുകളിലേക്ക്; മരിച്ച ജെറിൽ പാലാ കൊഴുവനാൽ സ്വദേശി

September 26, 2018 | 09:56 pm

ഡബ്ലിൻ:സൈപ്രസിൽ വെറ്റിനെററി മെഡിസിൻ കോഴ്‌സിന് പഠിച്ചു കൊണ്ടിരുന്ന മലയാളി വിദ്യാർത്ഥിനി ബിൽഡിംഗിന്റെ അഞ്ചാം നിലയിൽ നിന്നും വീണ് മരിച്ചു.ഡബ്ലിൻ റഹീനിയിലെ പാലാ കൊഴുവനാൽ മലയിരുത്തി സ്വദേശി തെക്കേക്കുറ്റ് ...

'ഫ്രാങ്കോ പിതാവെന്ന് വിളിക്കുമ്പോൾ തന്നെ നാണക്കേട് തോന്നുന്നു'; 'ബിഷപ്പിനെ അറസ്റ്റ് ചെയ്‌തെങ്കിലും കേസിൽ നിന്നും ഊരിപ്പോകും, നാം കൊടുക്കുന്ന സ്‌തോത്ര പണം കൊണ്ട് സഭ ഇവരെ രക്ഷപെടുത്തും' ; കത്തോലിക്കാ സഭയിലുള്ള ലൈംഗിക അതിക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കുകയും തനിക്കുണ്ടായ അനുഭവം തുറന്ന് പറയുകയും ചെയ്ത് പ്രവാസി മെയിൽ നഴ്‌സ്

September 26, 2018 | 09:17 pm

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായതിന് പിന്നാലെ കത്തോലിക്ക സഭയ്‌ക്കെതിരെ പ്രതിഷേധവും ശക്തമാവുകയാണ്. അതിനിടെയാണ് കേസിൽ പെടുന്നവരെ സഭയിൽ തന്നെ ചിലർ സംരക്ഷിക്കുന്നുവെന...

സച്ചിൻ കൈവിട്ട ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ഇനി ലാലേട്ടൻ; മോഹൻലാലിനെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗുഡ്‌വിൽ അംബാസിഡറായി പ്രഖ്യാപിച്ചു; സന്തോഷവും അഭിമാനവും നിറഞ്ഞ നിമിഷമെന്ന് മോഹൻലാൽ

September 26, 2018 | 09:04 pm

കൊച്ചി: സർപ്രൈസ് കെട്ടുപൊട്ടിച്ച് നടന വിസ്മയം മോഹൻലാലിനെ ഗുഡ്‌വിൽ അംബാസിഡറായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഐഎസ്എൽ അഞ്ചാം സീസണിന് മുന്നോടിയായി കൊച്ചിയിൽ നടന്ന ഔദ്യോഗിക ജഴ്സി പ്രകാശന ചടങ്ങിലാണ് മ...

കേസ് പൊളിക്കാൻ പണമൊഴുക്കി വലിയ പുലികളെയിറക്കി റോബിനച്ചൻ; കൊട്ടിയൂർ പീഡനകേസിലെ പ്രതി ഫാ.റോബിനുവേണ്ടി തെലുങ്കാനയിൽ നിന്ന് വന്നത് മുൻ ഡിഎൻഎ. വിദഗ്ധനായ അഭിഭാഷകൻ; കോടതിയിൽ ഫോറൻസിക് വിദഗ്ധയെ ക്രോസ് ചെയ്യുക രാജീവ് ഗാന്ധി കൊലക്കേസിലും തന്തൂരി കൊലക്കേസിലും ഡിഎൻഎ പരിശോധനയ്ക്ക് സഹായം നൽകിയ അഡ്വ. ജി.വി. റാവു

September 26, 2018 | 08:27 pm

കണ്ണൂർ: കൊട്ടിയൂർ പീഡന കേസിലെ പ്രതികളായ ഫാദർ റോബിൻ വടക്കുഞ്ചേരിക്കും മറ്റ് കന്യാസ്ത്രീകൾക്കും വേണ്ടി തെലുങ്കാനയിലെ മുൻ ഡിഎൻഎ. വിദഗ്ധനായ അഭിഭാഷകൻ ഇന്ന് തലശ്ശേരി കോടതിയിൽ ഹാജരായി. കേസിലെ മുഖ്യ പ്രതി ഫാ....

'കള്ളനായ പ്രധാനമന്ത്രി മിണ്ടരുതെന്ന' ഹാഷ്ടാഗുമായി ദിവ്യ സ്പന്ദന; മോദിയുടെ ഛായാചിത്രത്തിൽ 'കള്ളൻ' എന്നെഴുതി ട്വീറ്റ് ചെയ്തതിന് കോൺഗ്രസിന്റെ സമൂഹ മാധ്യമ മേധാവിക്കെതിരെ കേസ് ; ഐപിസി 124എ വകുപ്പ് പ്രകാരം രാജ്യദ്രോഹവും ഐടി അമന്മെന്റ് ആക്ട് പ്രകാരവും കേസെടുത്ത് ഉത്തർപ്രദേശ് പൊലീസ്

September 26, 2018 | 08:13 pm

ഉത്തർപ്രദേശ്: പ്രധാനമന്ത്രിയെ അപമാനിച്ചതിന് കോൺഗ്രസിന്റെ സമൂഹ മാധ്യമ വിഭാഗം മേധാവിക്കെതിരെ കേസ്. നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്തതിനാണ് കോൺഗ്രസ് മുൻ എംപി കൂടിയായ ദിവ്യ സ്പന്ദനയ്‌ക്കെതിരെ യുപി പൊലീ...

അയ്യോ പാവം ലുക്കിൽ കളക്ടർ ബ്രോ! അപൂർവമാണ് സംഗതിയെങ്കിലും പേടിക്കാനൊന്നുമില്ല; ആശുപത്രിയിലായപ്പോഴും നർമം വിടാതെ പ്രശാന്ത് നായർ; മകൾ അമ്മു എടുത്ത ചിത്രത്തിൽ ഫ്രെയിമും നന്നായി രോഗിയുടെ ഭാവവും നന്നായി; എത്രയും വേഗം ആരോഗ്യവാനായി തിരിച്ചെത്തുമെന്നും ബ്രോ

September 26, 2018 | 08:13 pm

കൊച്ചി: സമൂഹമാധ്യമങ്ങളിൽ മലയാളികളുടെ പൾസറിഞ്ഞ അഭിപ്രായങ്ങൾ പറയുന്ന മലയാളികളുടെ പ്രിയപ്പെട്ട 'കളക്ടർ ബ്രോ' ആശുപത്രിയിൽ. എന്നാൽ രോഗം പറഞ്ഞ് നാട്ടുകാരെ പേടിപ്പിക്കാനൊന്നും നിൽക്കില്ല ബ്രോ. ആശുപത്രിയിലാ...

ലോക്സഭാ തെരഞ്ഞെടുപ്പ്: കേരളത്തിൽ പ്രവർത്തനങ്ങൾ ഇഴഞ്ഞ് നീങ്ങുന്നതിൽ ബിജെപി ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തി; കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം ബൂത്ത് കമ്മിറ്റികൾ ചേർന്നിട്ടില്ല; സംസ്ഥാന കമ്മിറ്റിയിൽ വിരലിൽ എണ്ണാവുന്നത്ര നേതാക്കൾ മാത്രമേ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ശ്രമിക്കുന്നുള്ളൂ; ജനകീയ സമരങ്ങൾ ഏറ്റെടുക്കുന്നതിൽ പരാജയമെന്നും ബിജെപി കേന്ദ്ര നേതൃത്വം

September 26, 2018 | 08:04 pm

കൊച്ചി: ത്രിപുരയടക്കമുള്ള സംസ്ഥാനങ്ങൾ ലോക്സഭ തെരെഞ്ഞെടുപ്പിനുള്ള ഒന്നാം ഘട്ട ഒരുക്കങ്ങൾ പൂർത്തിയാക്കുമ്പോഴും കേരളത്തിൽ പ്രവർത്തനങ്ങൾ ഇഴഞ്ഞ് നീങ്ങുന്നതിൽ ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തി. ജനങ്ങൾക്കിട...

MNM Recommends

Loading...