1 usd = 71.14 inr 1 gbp = 86.44 inr 1 eur = 78.93 inr 1 aed = 19.37 inr 1 sar = 18.97 inr 1 kwd = 233.82 inr

Aug / 2019
18
Sunday

മന്ത്രവാദത്തിനിടെ കൊലപാതകം: പെൺകുട്ടിയുടെ അമ്മ അറസ്റ്റിൽ

October 26, 2014 | 09:26 pm

പത്തനംതിട്ട: പത്തനംതിട്ടയിൽ വടശേരിക്കരയിൽ മന്ത്രവാദത്തിനിടെ മർദ്ദനമേറ്റ് കോളജ് വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ പെൺകുട്ടിയുടെ അമ്മ ഉഷാകുമാരി അറസ്റ്റിൽ. തെളിവ് നശിപ്പിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത...

പ്രശസ്ത ചിത്രകാരൻ കെ.വി.ഹരിദാസൻ അന്തരിച്ചു; വിടവാങ്ങിയത് രാജാ രവിവർമ്മ പുരസ്‌ക്കാരം ഏറ്റുവാങ്ങും മുമ്പ്

October 26, 2014 | 09:15 pm

ചെന്നൈ:പ്രശസ്ത ചിത്രകാരൻ കെ.വി.ഹരിദാസൻ അന്തരിച്ചു. 77 വയസ്സായിരുന്നു.ബാംഗ്ലൂരിലെ ഒരു സ്വകര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ചെന്നൈ ചോളമണ്ഡലത്തിൽ നടക്കും. കെ.സി.എസ്. പണിക്കരുടെ ശിഷ്യനായ അ...

ശ്വേതയുടെ പ്രണയ വിവാഹത്തെ താൻ എതിർത്തിരുന്നുവെന്ന് സുജാത; കാര്യം പറയാതെ പിണക്കം പറഞ്ഞ് എം ജി ശ്രീകുമാർ: ജെ ബി ജംഗ്ഷനിൽ സംഭവിച്ചത്

October 26, 2014 | 08:46 pm

കാലമെത്ര പുരോഗമിച്ചാലും പ്രണയ വിവാഹത്തെ അംഗീകരിക്കാൻ മലയാളി മാതാപിതാക്കൾ അൽപ്പമൊന്ന് മടിക്കും. ഇത് തന്നെയാണ് മലയാളത്തിന്റെ പ്രിയ ഗായിക സുജാതയുടെ കാര്യത്തിലും ഉണ്ടായത്. ഗായികയും പുത്രിയുമായി ശ്വേതാ മോഹ...

സരിത നായരെയും മുഖ്യമന്ത്രിയെയും ബന്ധപ്പെടുത്തി വാട്‌സ് ആപ്പിൽ അപകീർത്തികരമായ ചിത്രം പ്രചരിപ്പിച്ചു; വടകരയിൽ പൊലീസുകാരന് സസ്‌പെൻഷൻ

October 26, 2014 | 08:09 pm

കോഴിക്കോട്: വാട്‌സ് ആപ്പിലൂടെ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ പൊലീസുകാരന് സസ്‌പെൻഷൻ. വടകര എ.എസ്‌പി ഓഫീസിലെ കോൺസ്റ്റബിൾ ശ്രീദാസിനെയാണ് സസ്‌പെന്റ് ചെയ്തത്. മുഖ്യമന്ത്രിയെയും സോളാർ തട്ടിപ്പ...

സ്വത്ത് തർക്കം: മകന്റെ അമ്മയെ തൂമ്പകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; തടയാൻ ശ്രമിച്ച സഹോദരി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

October 26, 2014 | 07:46 pm

കൽപ്പറ്റ: സ്വത്ത് തർക്കത്തിനൊടുവിൽ മകൻ അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. വയനാട്ടിലാണ് ദാരുണമായ സംഭവം നടന്നത്. ചുള്ളിയോട് കാരാപ്പറമ്പിൽ ലക്ഷ്മി (85) ആണ് മകന്റെ അടിയേറ്റ് മരിച്ചത്. ഗുരുതര പരിക്കേറ്റ അ...

തോൽവികളിൽ നിരാശനായ സച്ചിനെ ആശ്വസിപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചു; അത്‌ലറ്റിക്കോ ഡി കൊൽക്കത്തയെ സ്വന്തം തട്ടകത്തിൽ തളച്ചു

October 26, 2014 | 07:31 pm

കൊൽക്കത്ത: സ്വന്തം ടീം തുടർച്ചയായി തോൽക്കുന്നത് കണ്ടാൽ ദുഃഖിക്കാത്ത ആരാണുള്ളത്. ഇന്ത്യൻ സൂപ്പർലീഗിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സ് രണ്ട് തവണ തോൽവി ഏറ്റുവാങ്ങിയപ്പോഴും ടീം ഉടമ സച്ചിൻ ടെണ്ടുൽക്കറിന് നിരാശയായിരു...

സ്വന്തം കാര്യത്തിൽ ഐക്യമത്യം മഹാബലം! സോണിയ ഗാന്ധിയും എൽ കെ അദ്വാനിയും അടക്കം സ്വത്ത് വെളിപ്പെടുത്താത്ത ലോക്‌സഭാ എംപിമാർ 401 പേർ; മലയാളി എംപിമാരിൽ ആന്റോയും വേണുഗോപാലും പി കെ ബിജുവും പ്രേമചന്ദ്രനും

October 26, 2014 | 07:13 pm

ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്ന വേളയിൽ സ്വത്ത് വെളിപ്പെടുത്തുന്ന സ്ഥാനാർത്ഥികളുടെ തട്ടിപ്പ് പരിപാടി പതിവാണ്. നിലവിലുള്ള സ്വത്ത് മുഴുവൻ രേഖപ്പെടുത്താതെയാകും പലരും സ്വത്ത് വിവരങ്ങൾ വെളിപ...

മോദിക്കൊപ്പം സെൽഫിയെടുക്കാൻ ക്യൂ നിന്ന് ബോളിവുഡ് താരങ്ങൾ; സോനം കപൂറിന്റെ സെൽഫി പോസ്റ്റ് സൂപ്പർഹിറ്റ്

October 26, 2014 | 06:05 pm

മുംബൈ: കഴിഞ്ഞദിവസം മാദ്ധ്യമപ്രവർത്തരെ നേരിട്ടുകണ്ട ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദ്യം ചോദിക്കാൻ അവസരങ്ങൾ ഒന്നും നൽകിയില്ല. എന്നാൽ തലമുതിർന്ന മാദ്ധ്യമപ്രവർത്തകർ പോലും മോദിക്കൊപ്പം നിന്ന് സെൽഫി ...

കാശ്മീർ പ്രശ്‌നത്തിൽ ഇന്ത്യയുടെ അമിതസ്വാതന്ത്ര്യം അനുവദിക്കില്ലെന്ന് പാക്കിസ്ഥാൻ; ഇന്ത്യയ്ക്ക് തോന്നുന്നത് പോലെ പ്രശ്‌നം പരിഹരിക്കാൻ അനുവദിക്കില്ലെന്നും പാക് പ്രധാനമന്ത്രിയുടെ ഉപദേശകൻ

October 26, 2014 | 05:45 pm

ഇസ്ലാമാബാദ്: കാശ്മീർ പ്രശ്‌നത്തിൽ ഇന്ത്യ കാണിക്കുന്നത് അമിത സ്വാതന്ത്ര്യമാണെന്ന് പാക്കിസ്ഥാന്റെ കുറ്റപ്പെടുത്തൽ. ഇന്ത്യയുടെ ആഗ്രഹം പോലെ കാശ്മീർ പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കുന്നത്. അതിന് അനുവദിക്കി...

സാനിയയുടെ നല്ല സമയം! സിംഗപ്പൂർ ഡബ്ല്യു.ടി.എ. കിരീടം ചൂടി സാനിയ - ക്ലാരാ ബ്ലാക്ക് സഖ്യം

October 26, 2014 | 05:29 pm

സിംഗപ്പൂർ: സാനിയ മിർസയ്ക്ക് ഇപ്പോൾ നല്ലസമയമാണ്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണ മെഡൽ നേടിയ സാനിയ സിംഗപ്പൂർ ഡബ്ല്യു.ടി.എ ഫൈനൽസ് കിരീടവും സാനിയ ചൂടി. സിംബാവക്കാരി ക്ലാരാ ബ്ലാക്കിനൊപ്പമാണ് സാനിയ...

കാമുകൻ ചതിച്ചു; വിഷമം തീർക്കാൻ കാമുകി ഒരാഴ്‌ച്ച കെഎഫ്‌സിയിൽ താമസിച്ച് ചിക്കൻ കഴിച്ചു!

October 26, 2014 | 05:05 pm

ബീജിങ്: പ്രണയനൈരാശ്യം വന്നാൽ സാധാരണ ഗതിയിൽ മനസ് ശാന്തമാക്കാൻ ബീച്ചിൽ കാറ്റുകൊള്ളാൻ പോകുകയോ മദ്യപിക്കുകയോ ഒക്കെയാണ് കാമുകീ കാമുകന്മാർ ചെയ്യാറ്. എന്നാൽ ഒരു ചൈനാക്കാരി ഇതിൽ നിന്നും വ്യത്യസ്തയാി. കാമുകൻ ച...

അതാണീ ഉറുമീസ്... ഡയലോഗുകൾ കൊണ്ട് മലയാളികളെ ചിരിപ്പിച്ച പ്രേംകുമാർ ഇപ്പോൾ എവിടെയാണ്? സിനിമാ ലോകത്തെ കൈവിട്ടത് എന്തുകൊണ്ട്?

October 26, 2014 | 04:34 pm

രാജസേനൻ-ജയറാം കൂട്ടുകെട്ട് മലയാളസിനിമയിൽ ഒരുകാലത്തെ തരംഗം തന്നെയായിരുന്നു. ഇവരുടെ ചിത്രം പുറത്തിറങ്ങുംമുമ്പ് തന്നെ ഹിറ്റാകുമെന്ന വിലയിരുത്തൽ പ്രേക്ഷകരും നടത്തിയിരുന്നു. ഈ ചിത്രങ്ങളിലെല്ലാം നിറസാന്നിധ്...

വെസ്റ്റേൺ നൃത്തവും ക്ലാസിക്കൽ നൃത്തവും അരങ്ങിലെത്തിച്ചത് സപ്താ; തുടർച്ചയായ മൂന്നാം തവണയും അയർലണ്ട് കാ ടാലെന്റ്‌റ്' കിരീടം നേടി കൊച്ചുമിടുക്കി

October 26, 2014 | 04:06 pm

ഡബ്ലിൻ: യൂനിത്താസിന്റെ നേതൃത്വത്തിൽ ഒക്ടോബർ 18, 19 തീയതികളിലായി നടന്ന ദീപാവലി ആഘോഷത്തോടനുബന്ധിച്ചു കഴിഞ്ഞ വർഷം മുതൽ നടത്തി വരുന്ന 'അയർലണ്ട് കാ ടാലെന്റ്‌' മത്സരത്തിൽ സദസ്സിനെയും വിധികർത്താക്കളേയും സ്തബ...

കോൺഗ്രസ് നേതാക്കളെ വകവെക്കാതെ സ്വന്തംപാതയിൽ ശശി തരൂർ മുന്നോട്ട്; പാർവതീ പുത്തനാർ ശുചീകരിക്കാൻ മോദിയുടെ സഹായം തേടി; വിഴിഞ്ഞം ശുചീകരിക്കുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ ട്വീറ്റ് ചെയ്ത് തിരുവനന്തപുരം എംപി

October 26, 2014 | 04:00 pm

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെല്ലുവിളി വിഴിഞ്ഞം കടപ്പുറം ശുചീകരിക്കാൻ ഇറങ്ങിയ തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ കോൺഗ്രസ് നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയപ്പോഴും താൻ പിന്നോട്ടില്ല...

കെപിസിസി സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ് ഇന്ന് ദമാമിൽ

October 26, 2014 | 03:58 pm

ദമ്മാം: ഓ ഐ സി സി യുടെ ചുമതല വഹിക്കുന്ന കെ പി സി സി സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ് ഞായറാഴ്ച ദമാമിൽ എത്തുന്നു. വൈകുന്നേരം പത്തു മുപ്പതിനുള്ള ജെറ്റ് എയർ വിമാനത്തിൽ ദമാമിൽ എത്തുന്ന കെ പി സി സി സെക്രെട...

MNM Recommends