1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
26
Sunday

പപ്പുമോൻ എന്ന് വിളിക്കുന്നത് ശരിയല്ല; രാഹുൽ രാജ്യത്തെ നയിക്കാൻ പ്രാപ്തൻ; മോദി തരംഗത്തിന് മങ്ങലേറ്റു; ജനങ്ങൾ മനസുവച്ചാൽ ആരെയും പപ്പുവാക്കാമെന്നും ശിവസേന

October 26, 2017 | 11:19 pm

മുംബൈ: ബിജെപിയോടുള്ള അസ്വാരസ്യം തുറന്ന് പ്രകടിപ്പിച്ച് ശിവസേന വീണ്ടും രംഗത്തെത്തി. രാഹുൽ ഗാന്ധി രാജ്യത്തെ നയിക്കാൻ പ്രാപ്തനാണെന്ന് ശിവസനേ എംപി സഞ്ജയ് റാവത്ത് പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ രാഹുൽ ഗാന്ധിയെ പ...

പഴയ കട്ടൻകാപ്പിയും പരിപ്പുപവടയുമല്ല കടിച്ചുവലിക്കാൻ കോഴിക്കാലും കുടിച്ചുരസിക്കാൻ പെപ്‌സിയും വേണം; കൊടുവള്ളിയിൽ സി.പി.എം പിടിച്ച പുലിവാൽ കൊണ്ടുവന്നത് പഞ്ചനക്ഷത്രപാർട്ടി സംസ്‌കാരമോ? മാർക്‌സിസ്റ്റ് പാർട്ടി അവതാരങ്ങളുടെ പിടിയിലെന്ന് കെ.സുരേന്ദ്രൻ; പ്രകാശ് കാരാട്ടിന്റെ വാഹനമെന്ന് തെറ്റിദ്ധരിച്ചാവാം കോടിയേരി ഫൈസലിന്റെ കാറിൽ കയറിയതെന്ന് ഉണ്ണിത്താൻ; ഏഷ്യാനെറ്റ് ന്യൂസ് അവറിൽ അവതാരങ്ങളുടെ അപഹാരത്തെ കുറിച്ച് ചൂടൻ സംവാദം

October 26, 2017 | 11:01 pm

തിരുവനന്തപുരം: ജനജാഗ്രതായാത്രയിലെ ജാഗ്രതക്കുറവിന് പുലിവാല് പിടിച്ചിരിക്കുകയാണ് സിപിഎമ്മും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. കോഴിക്കോട് കൊടുവള്ളിയിലെത്തിയ യാത്രയിൽ കോടിയേരി സഞ്ചരിച്ചത് സ്വർണ്ണക്...

ഉദ്ഘാടനം കഴിഞ്ഞ് മുഷിഞ്ഞാൽ പിന്നെ എളുപ്പവഴി നോക്കും; മന്ത്രിയും പരിവാരങ്ങളും പാവം കർഷകന്റെ കൃഷിയിടം റോഡാക്കി; 4000 നൽകി മന്ത്രി തടിതപ്പിയെങ്കിലും കടുക് കൃഷിയുടെ നഷ്ടം നികത്താൻ അതുപോരെന്ന് ദേവേന്ദ്ര ദോറ

October 26, 2017 | 09:54 pm

ലക്‌നൗ:സമയം വൈകിയപ്പോൾ പോകാൻ എളുപ്പവഴി നോക്കിയ മന്ത്രി നശിപ്പിച്ചത് ഒരു കർഷകന്റെ സ്വപ്നം. ഉത്തർപ്രദേശിലെ പിന്നോക്ക ഗ്രാമമായ ബുണ്ഡൻഗഡിലാണ് സംഭവം.ഗോശാലയുടെ ഉദ്ഘാടം നിർവഹിച്ച് മടങ്ങും വഴിയാണ് ജയിൽ മന്ത്ര...

ബസിൽ സീനിയർ ജൂനിയർ തർക്കം അടിയിൽ കലാശിച്ചു; അടിമാലിയിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പ്ലൺ വൺ വിദ്യാർത്ഥികളുടെ മർദ്ദനം; ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥികളെ ഡിസ്ചാർജ് ചെയ്യിക്കാനും സംഭവം ഒതുക്കാനും സ്‌കൂൾ അധികൃതരുടെ ശ്രമം

October 26, 2017 | 09:16 pm

അടിമാലി: അടിമാലിയിൽ പ്രവർത്തിക്കുന്ന എസ്.എൻ.ഡി.പി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളെ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ മർദിച്ചതായി പരാതി. മർദനമേറ്റ രണ്ടു കുട്ടികളെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പ...

പന്തിയിൽ പക്ഷപാതം പാടില്ല; ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കുന്നതെങ്ങനെ? ലാവ്‌ലിൻ കേസിൽ പിണറായിയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐയുടെ അപ്പീൽ സുപ്രീം കോടതിയിൽ

October 26, 2017 | 08:57 pm

ന്യൂഡൽഹി: എസ്എൻസി ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകി.കേസിൽ മൂന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ മാത്രം വിചാ...

ഓട്ടോയാണെന്ന് കരുതി പൊലീസ് ജീപ്പിന് കൈകാണിച്ച വയോധികന് കലി കയറിയ പൊലീസുകാരുടെ അടി; ആശുപത്രിയിൽ നിന്ന് മരുന്ന് വാങ്ങി വന്നയാൾ വീണ്ടും ആശുപത്രിയിലായി; കയ്യിലെ 4500 രൂപ തട്ടിയെടുത്തെന്നും പരാതി; ഇങ്ങനെയൊരു സംഭവമേ നടന്നില്ലെന്ന മട്ടിൽ പൊലീസ്

October 26, 2017 | 08:48 pm

തൊടുപുഴ: ആശുപത്രിയിൽ നിന്ന് മടങ്ങവേ ഓട്ടോയാണെന്ന് കരുതി പൊലീസ് ജീപ്പിന് കൈകാണിച്ച വയോധികനെ പൊലീസുകാർ പിടിച്ചുകൊണ്ടുപോയി തല്ലിച്ചതച്ചെന്നും പണം തട്ടിയെന്നും പരാതി. തൊടുപുഴ മണക്കാട് മാടശ്ശേരിൽ മാധവന് (6...

വിരിഞ്ഞ നെഞ്ചും ചെറിയ ഹൃദയവുമുള്ള വ്യക്തിയാണ് നരേന്ദ്ര മോദി; രാജ്യം നേരിടുന്നത് മോദി സൃഷ്ടിച്ച ദുരന്തം; കേന്ദ്ര സർക്കാരിൽ ജനങ്ങൾക്ക് പ്രതീക്ഷകൾ നഷ്ടപ്പെട്ടിരിക്കുകയാണെന്നും രാഹുൽ ഗാന്ധി

October 26, 2017 | 08:25 pm

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, കേന്ദ്രസർക്കാരിനുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി.കേന്ദ്ര സർക്കാരിന് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് രാഹുലിന്റെ വിമർശനം.രാജ്യത്ത...

ഇന്ത്യക്കാർ വിയർപ്പൊഴുക്കി നിർമ്മിച്ച താജ്മഹൽ നമ്മുടെ പൈതൃകത്തിന്റെ ഭാഗമെന്ന് പുകഴ്‌ത്തി യോഗി ആദിത്യനാഥ്; ലോകാത്ഭുതം നേരിൽ കണ്ടപ്പോൾ മുമ്പ് പറഞ്ഞതെല്ലാം മറന്ന് യുപി മുഖ്യമന്ത്രി; തേജോമഹാലയ എന്ന ശിവക്ഷേത്രം താജ്മഹൽ ആയെന്ന് വിളമ്പിയ വിനയ് കത്യാരിനും കൂട്ടർക്കും ഇനി മിണ്ടാതിരിക്കാം

October 26, 2017 | 08:18 pm

ആഗ്ര: ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ നേരിട്ട് കണ്ടതോടെ നേരത്തെ ഉണ്ടായിരുന്ന 'മോശം അഭിപ്രായം' തിരുത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താജ്മഹൽ ഇന്ത്യൻ പൈതൃകത്തിന്റെ ഭാഗമാണെന്നാണ് ലോകാത്ഭുതമായ മഹാസൗധ...

ഇതുംകൂടിയേ വേണ്ടിയിരുന്നുള്ളു; ജിമിക്കി കമ്മലിന്റെ ഭക്തിഗാനപതിപ്പും പുറത്ത്; ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ട വീഡിയോയ്ക്ക് എതിരേൽപ്പും ആട്ടും കൂട്ട്

October 26, 2017 | 07:49 pm

തിരുവനന്തപുരം: കേരളം മാത്രമല്ല ലോകമെമ്പാടും ഏറ്റെടുത്ത എന്റെമ്മേടെ ജിമിക്കി കമ്മൽ എന്ന പാട്ടിന്റെയും നാടോടി ശീലിന്റെയും കഥകൾ അവസാനിക്കുന്നില്ല. പാട്ടിന്റെ ഭക്തിഗാന പതിപ്പും ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട...

ബ്രിട്ടനിൽ പരസ്യ ഹോർഡിംഗുകളിൽ ഇടംപിടിച്ച് മലയാളി ബാലിക വരച്ച ചിത്രങ്ങൾ; യുകെയിലെ ഏറ്റവും പ്രായംകുറഞ്ഞ പത്ത് ആർട്ടിസ്റ്റുകളിൽ ഒരാളായി പത്തുവയസ്സുകാരി ആയിഷ ടാനിയ; അഭിനന്ദനവുമായി രാജ്ഞിയുടെ കയ്യൊപ്പു ചാർത്തിയ കത്ത് വന്നതിന്റെ ഇരട്ടി സന്തോഷത്തിൽ ആയിഷയും കുടുംബവും

October 26, 2017 | 07:33 pm

ലണ്ടൻ: ഹണ്ടിങ്ങ്ടണിലെ ഒൻപതു വയസുകാരൻ ജിയോർബിൻ ബിലോയ് പാൽകമ്പനിക്ക് കത്തെഴുതി പത്തുലക്ഷം ആളുകളുടെ കൈകളിലെത്തുന്ന നേട്ടംകേട്ട് അമ്പരന്നുപോയ മലയാളികളെ തേടി മറ്റൊരു യുവപ്രതിഭ കൂടി എത്തുന്നു. ജിയോർബിന്റെ വ...

ചികിൽസാ തട്ടിപ്പ് അരങ്ങേറിയ അൽഷിഫയിൽ നിന്ന് മുക്കിയത് നിർണായക രേഖകൾ; രേഖകൾ കടത്തുന്നതിന്റെ ദൃശ്യങ്ങൾ മറുനാടൻ മലയാളിക്ക്; ആശുപത്രി എംഡിയുടെ മുറിയിലെ കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങളും കടത്തി; റെയ്ഡ് നടത്തിയ കൊച്ചി പൊലീസ് മടങ്ങിയത് വെറുംകൈയോടെ; റെയ്ഡ് വിവരം ചോർന്നതിനും തെളിവുകൾ

October 26, 2017 | 06:36 pm

കൊച്ചി: ഇടപ്പള്ളി അൽഷിഫ ഹോസ്പിറ്റൽ ഫോർ പൈൽസിൽ പൊലീസ് റെയ്ഡ്. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ ഷംസുദ്ദീന്റെ നേതൃത്വത്തിലായിരുന്നു റെയ്്ഡ്. ആശുപത്രിയിൽ നിന്ന് വിവിധ രേഖകൾ അടങ്ങിയ ഫയലുകൾ പൊലീസ് പരിശോധനയ്...

മുംബൈയിൽ തീപ്പിടുത്തം; ബാന്ദ്ര ലോക്കൽ ട്രെയിൻ റെയിൽവേ സ്റ്റേഷനിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു; ആളപായമില്ല

October 26, 2017 | 06:29 pm

മുംബൈ: മുംബൈ ബാന്ദ്ര ലോക്കൽ ട്രെയിൻ റെയിൽവേ സ്റ്റേഷനു സമീപം ചേരിയിൽ വൻ തീപിടിത്തം. ബാന്ദ്ര ഈസ്റ്റിലുള്ള ഗരിബ് നഗറിനോടു ചേർന്ന് ബെരാംപാഡയിലെ ചേരിയിലാണു വൈകിട്ട് നാലോടെ തീപിടിത്തമുണ്ടായത്. കിലോമീറ്ററുകള...

വെസ്ലി മാത്യൂസ് പറഞ്ഞതെല്ലാം കള്ളം; യുഎസിൽ മരിച്ച മൂന്ന് വയസുകാരിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല; പാൽ കുടിക്കാനോ ഭക്ഷണം കഴിക്കാനോ ഷെറിൻ മാത്യൂസിന് മടിയുണ്ടായിരുന്നില്ലെന്ന് അനാഥാലയ ഉടമ; ദത്തെടുക്കാൻ എത്തിയപ്പോൾ ദമ്പതികൾക്ക് കുട്ടിയോട് വലിയസ്നേഹം ആയിരുന്നുവെന്നും അനാഥ് സേവ ആശ്രമത്തിലെ ബബിത

October 26, 2017 | 05:59 pm

ഡലസ്: അമേരിക്കയിലെ ഡലസിൽ മൂന്ന് വയസുകാരി ഷെറിൻ മാത്യൂസിന്റെ ദുരൂഹ മരണത്തിൽ വീണ്ടും വഴിത്തിരിവ്. കുട്ടിയെ പാൽ നിർബന്ധിച്ച് കുടിപ്പിച്ചപ്പോഴാണ് മരണം സംഭവിച്ചതെന്നാണ് വളർത്തച്ഛൻ വെസ്ലി മാത്യൂസ് അറസ്റ്റിന...

നാൽപ്പത് വർഷമായി കൈവശം വെച്ചിരുന്ന സ്ഥലം കയ്യേറ്റമെന്ന് പറഞ്ഞ് വനംവകുപ്പ് അധികൃതർ കൃഷി വെട്ടി നശിപ്പിച്ചു; സിപിഐ പ്രാദേശിക നേതാവിന്റെ സഹോദരന്റെ ഭൂമിക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് പാർട്ടി; രാഷ്ട്രീയ പകപോക്കലെന്നും കള്ളപ്പരാതിയെന്നും വീട്ടുകാർ

October 26, 2017 | 05:46 pm

കോതമംഗലം: കൈയേറ്റ ഭൂമിയന്നെന്ന് വിധിയെഴുതി നാൽപ്പത് വർഷമായി കൈവശത്തിലുള്ള സ്വകാര്യ ഭൂമിയിലെ ടാപ്പിങ് നടത്തിയിരുന്ന റബ്ബർ,വാഴ,കായ്ഫലമുള്ള തെങ്ങ് ,കമുക് എന്നിവ വെട്ടി നശിപ്പിച്ചു. ഇന്ന് പുലച്ചെയാണ് സിപി...

Loading...

MNM Recommends