1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
31
Sunday

അവര് കണ്ടോട്ടെ..എന്താ പെണ്ണുങ്ങക്ക് കാണണ്ട ആഗ്രഹമൊന്നുമുണ്ടാവൂല്ലേ? വയസാകൂന്ന വരെ..അപ്പോഴേക്കും ചാവൂല്ലേ? പിന്നെ ഇപ്പോ..കാണട്ടെ...കാണണ്ട അമ്പലം കാണണം..കാണാനുള്ളതൊക്കെ കാണണം; ശബരിമലയിലെ യുവതി പ്രവേശനത്തെ കുറിച്ചുള്ള ഈ അമ്മൂമ്മയുടെ സൂപ്പർ ഡയലോഗ് വൈറലാകുന്നു

October 26, 2018 | 11:14 pm

തിരുവനന്തപുരം: ശബരിമല ദർശനത്തിനായി യുവതികൾ പോകുന്നതിനെ എതിർക്കുന്നവരോട് ഈ അമ്മൂമ്മയ്ക്ക് ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്. അമ്മൂമ്മയുടെ വീഡിയോ വൈറലായിരിക്കുകയാണ്. പോകാൻ ആരോഗ്യമുള്ള സമയത്ത് സ്ത്രീകൾ ഭഗവാനെ...

അടിവസ്ത്രം പോലും ധരിക്കാത്ത പൂജാരിമാരാണ് സദാചാരത്തെ കുറിച്ച് വാചാലരാകുന്നത്; ശബരിമലയിൽ ഇപ്പോൾ നിലവിലുള്ളത് പ്രാകൃത സംസ്‌കാരം; സ്ത്രീകളുടെ കണ്ണീർ ആരുവീഴ്‌ത്തിയാലും അവരെ രക്ഷപ്പെടാൻ അനുവദിക്കില്ല; അക്രമം നടത്തിയവർക്ക് താക്കീതുമായി മന്ത്രി ജി.സുധാകരൻ

October 26, 2018 | 10:50 pm

തിരുവനന്തപുരം: ശബരിമലയിൽ അക്രമം നടത്തിയവരെയും തന്ത്രികുടുംബത്തെയും പന്തളം രാജകുടുംബത്തെയും പരിഹസിച്ച് മന്ത്രി ശബരിമലയിൽ ഇപ്പോൾ നടക്കുന്നത് പ്രാകൃതമായ സംസ്‌കാരമാണെന്നും അടിവസ്ത്രം പോലും ധരിക്കാത്ത പൂജാ...

സീസണിൽ തല ഉയർത്താനാവാതെ നിലവിലെ ജേതാക്കൾ; ചെന്നൈയിൻ എഫ്‌സിക്ക് വീണ്ടും തോൽവി; എടികെയുടെ ജയം ഒന്നിനെതിരെ രണ്ടുഗോളുകൾക്ക്

October 26, 2018 | 10:40 pm

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിലെ ജേതാക്കളായ ചെന്നൈയിൻ എഫ്‌സിക്കു വീണ്ടും തോൽവി. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ എടികെയോടു തോൽവി വഴങ്ങി. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു എടികെയുടെ ജയം. മത്സരത്ത...

മലയിൽ ഗ്രൂപ്പ് ഫണ്ട്‌സ് തട്ടിപ്പ്: എല്ലാ പ്രതികളയും കോടതി വെറുതെ വിട്ടു; അസ്സൽ പ്രമാണ രേഖകൾ കോടതിയിൽ ഹാജരാക്കാത്തതിന് ക്രൈംബ്രാഞ്ചിന് രൂക്ഷ വിമർശനം; പകർപ്പുകൾ പ്രാഥമിക തെളിവായി സ്വീകരിക്കാനാവില്ല: വിധി വന്നത് 22 വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിന് ശേഷം

October 26, 2018 | 10:26 pm

തിരുവനന്തപുരം: മലയിൽ ബാങ്ക് നിക്ഷേപ തട്ടിപ്പ് കേസിൽ എല്ലാ പ്രതികളെയും തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് റ്റി.കെ.സുരേഷ് വെറുതെ വിട്ടു. പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയാണ് വിട്ടയച്ചത്....

ഉമ്മൻ ചാണ്ടിക്കും കെ.സി.വേണുഗോപാലിനുമെതിരായ പീഡനക്കേസ്: രഹസ്യമൊഴി നൽകാൻ സരിതക്ക് കോടതി നോട്ടീസ്; ഹാജരാകേണ്ടത് നവംബർ 2 ന്

October 26, 2018 | 10:16 pm

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്കും കെ.സി വേണുഗോപാലിനുമെതിരായ പീഡനക്കേസിൽ സരിതാ നായർ രഹസ്യമൊഴി നൽകണമെന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി -1 ഉത്തരവിട്ടു. നവംബർ 2 ഉച്ചതിരിഞ്ഞ് ...

ഇന്ത്യൻ ഭരണഘടനയെ തർക്കാൻ ഗൂഢാലോചന നടത്തുന്ന ഏകവിഭാഗമാണ് ഇക്കൂട്ടർ; ആർഎസ്എസിന്റെ രാജ്യവിരുദ്ധതയ്‌ക്കെതിരെ ജനങ്ങൾ ഒന്നിക്കണമെന്ന് എസ്ഡിപിഐ

October 26, 2018 | 10:10 pm

കോഴിക്കോട് : ലോകം ആദരിക്കുന്ന ഇന്ത്യയുടെ ഭരണഘടനയെ തകർക്കാൻ ഗൂഢാലോചന നടത്തുന്ന ഏക വിഭാഗം സംഘപരിവാരമാണന്ന് തിരിച്ചറിയണമെന്ന് എസ്.ഡി.പി.ഐ ദേശീയ അദ്ധ്യക്ഷൻ എം.കെ ഫൈസി. കോഴിക്കോട് മുതലക്കുളം മൈതാനിയിൽ എസ്....

ശബരിമലയിൽ മണ്ഡല-മകരവിളക്ക് കാലത്ത് ആചാരലംഘനം തടയാൻ സ്ത്രീകളെ അണിനിരത്തി പ്രതിരോധിക്കാൻ സംഘപരിവാർ; യുവതികളെ തടയാൻ ന്യൂനപക്ഷ മോർച്ചയുടെ നേതൃത്വത്തിൽ മുസ്ലിം ക്രിസ്ത്യൻ സ്ത്രീകളെ അണിനിരത്തുന്നു; ആയിരത്തിലധികം സ്ത്രീകൾ മുന്നോട്ടുവരുമെന്ന് അവകാശവാദം; എല്ലാറ്റിനും മാർഗ്ഗദർശനവുമായി റാം മാധവും ന്യൂനപക്ഷ മോർച്ച അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് അൻസാരിയും

October 26, 2018 | 09:54 pm

കൽപ്പറ്റ .ശബരിമലയിൽ നവംമ്പർ അഞ്ചിനും, മണ്ഡലം മകരവിളക്ക് കാലത്തും ആചാര ലംഘനം നടത്താൻ പിണറായി വിജയൻ ശ്രമിച്ചാൽ തട്ടമിട്ട, ചട്ട ധരിച്ച ന്യൂനപക്ഷ സ്ത്രീകൾ മനുഷ്യമതിൽ തീർത്ത് തടയുമെന്ന് ന്യൂനപക്ഷ മോർച്ച സം...

നാടകീയ നീക്കത്തിനൊടുവിൽ ശ്രീലങ്കയിൽ പ്രതിസന്ധി; റനിൽ വിക്രമസിംഗയെ അട്ടിമറിച്ച് മഹിന്ദ രാജപക്‌സെ പുതിയ പ്രധാനമന്ത്രി; സർക്കാരിനുള്ള പിന്തുണ പ്രസിഡന്റ് സിരിസേനയുടെ പാർട്ടി പിൻവലിച്ചു; രാജപക്‌സെ സത്യപ്രതിജ്ഞ ചെയ്തതോടെ ഭരണഘടനാപ്രതിസന്ധി ഉടലെടുത്തതായി രാഷ്ട്രീയ നിരീക്ഷകർ; ഭരണഘടനാപ്രകാരം ഭൂരിപക്ഷമില്ലാതെ വിക്രമസിംഗയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കാനാവില്ല; സിരിസേനയുടെ അസാധാരണ നടപടി തമ്മിലടി രൂക്ഷമായതോടെ

October 26, 2018 | 08:58 pm

കൊളംബോ: ശ്രീലങ്കയിൽ നാടകീയ രാഷ്ട്രീയ നീക്കം. പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രധാനമന്ത്രി റനിൽ വിക്രമിസിംഗയെ പുറത്താക്കി. മുൻ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയാണ് പുതിയ പ്രധാനമന്ത്രി. രാജപക്‌സെ സത്യപ്രതിജ്ഞ ...

അറസ്റ്റിലായ അയ്യപ്പഭക്തരെല്ലാം ജയിലിൽത്തന്നെ കിടക്കേണ്ടിവരുമോ? എന്തെല്ലാം വകുപ്പുകളാണ് ഇവർക്കെതിരേ ചാർജ് ചെയ്തിരിക്കുന്നത്? വർഗീയ ലഹളയ്ക്കും കലാപത്തിനും ശ്രമിച്ചതിന് ആരുടെയെങ്കിലും പേരിൽ കേസുണ്ടോ? ആരൊക്കെയാണ് കുഴപ്പത്തിലാകുന്നത്? - ലേയ്മാൻസ് ലോയിൽ അഡ്വ. ഷാജൻ സ്‌കറിയ

October 26, 2018 | 08:51 pm

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടന്നു വരുന്ന സമരങ്ങളും പ്രക്ഷോഭങ്ങളും നാമജപ യാത്രകളുമൊക്കെയായി ബന്ധപ്പെട്ട് നിരവധി പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലൊക്കെ പത്രങ്ങളിൽ നാം...

കടകംപള്ളി ഭൂമി തട്ടിപ്പിൽ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന കേസ്: കോടതിയിൽ ഹാജരാകാതെ സലീം രാജിന്റെ ഒളിച്ചുകളി; കുറ്റം ചുമത്തലിന് ഹാജരാകാൻ സലിം രാജിനും കൂട്ടുപ്രതിക്കും ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ അന്ത്യശാസനം

October 26, 2018 | 08:45 pm

തിരുവനന്തപുരം: കടകംപള്ളി വില്ലേജിലെ ഭൂമി തട്ടിപ്പ് കേസിലെ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗൺമാൻ സലിം രാജും കൂട്ടുപ്രതിയും ഡിസംബർ 2 ന് കോടതിയിൽ ഹാജരാകാൻ തിരുവന...

നെഹ്‌റുവിൽനിന്ന് മോദിയിലേക്ക് പ്രകാശ വർഷങ്ങളുടെ ദൂരമുണ്ട്; ഡാമുകളും ഫാക്ടറികളും ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളാണ് പറഞ്ഞ ഒരിക്കലും മതത്തെ രാഷ്ട്രീയത്തിൽ കലർത്താത്ത യുദ്ധവിരോധിയായ മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം; അംബേദ്ക്കറെയും പട്ടേലിനെയുമൊക്കെ ഉയർത്തിക്കാട്ടുകയും നെഹ്‌റു ഉൾപ്പെടെയുള്ളവരെ തള്ളിക്കളയുന്നതുമാണ് ഇന്നത്തെ പൊളിറ്റിക്‌സ്; ഇന്ത്യയുടെ എല്ലാ കുഴപ്പത്തിനും കാരണം നെഹ്‌റുവാണെന്ന പരിവാർ പ്രചാരണത്തെ പൊളിച്ചടുക്കി സി.രവിചന്ദ്രൻ

October 26, 2018 | 08:07 pm

തിരുവനന്തപുരം: സമീപകാലത്തായി പ്രത്യേകിച്ച് മോദി സർക്കാർ അധികാരത്തിൽ ഏറിയശേഷം ഏറ്റവും കൂടുതൽ അപമാനിക്കപ്പെടുന്ന പേരുകളിൽ ഒന്നാണ് ആധുനിക ഇന്ത്യയുടെ സ്രഷ്ടാവുകൂടിയായ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹറുവിന്...

ഗ്രൂപ്പ് തർക്കവും അനാശാസ്യവും ചർച്ച ചെയ്യുന്ന ശബ്ദ സന്ദേശം കോർപ്പറേഷന്റെ വാട്‌സാപ്പ് ഗ്രൂപ്പിൽ ! കണ്ണൂർ കോർപ്പറേഷൻ മേയർ ഇ.പി ലതയ്‌ക്കെതിരെ കേസ്; നടപടിയെടുത്തത് വനിതാ കോൺഗ്രസ് നേതാവിന്റെ പരാതിക്ക് പിന്നാലെ

October 26, 2018 | 08:06 pm

കണ്ണൂർ: സിപിഎം ഗ്രൂപ്പ് തർക്കവും അനാശാസ്യവും ചർച്ച ചെയ്യുന്ന ശബ്ദ സന്ദേശം കോർപറേഷന്റെ വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ കണ്ണൂർ കോർപറേഷൻ മേയർ ഇ.പി ലതയ്ക്കെതിരേ പൊലീസ് കേസെടുത്തു. കെപിസിസി ജ...

സംഗീത ലോകത്ത് നിന്നുകൂടി മീ ടു വെളിപ്പെടുത്തലുകളുടെ സ്വരം; മീ ടുവിന്റെ പശ്ചാത്തലത്തിൽ ഏഴ് സംഗീതജ്ഞരെ വിലക്കി മദ്രാസ് മ്യൂസിക്ക് അക്കാദമി; മീ ടു നല്ല ആശയമാണെന്നും ചിലർ ഇത് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും സംഗീതജ്ഞൻ രവികിരൺ; പ്രതികരണം നടത്തിയത് മാർഗഴി മ്യൂസിക്ക് സീസണിൽ നിന്നും പുറത്തായതിന് പിന്നാലെ

October 26, 2018 | 07:44 pm

ചെന്നൈ: ബോളിവുഡിലും രാഷ്ട്രീയത്തിലും മാത്രമല്ല സംഗീത ലോകത്തും മീ ടു വെളിപ്പെടുത്തലുകളുടെ സ്വരമാണ് ഇപ്പോൾ കേൾക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ഏഴ് സംഗീതജ്ഞരെ മാർഗഴി സംഗീതോത്സവത്തിൽ നിന്നും മദ്രാസ് മ്യൂ...

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനത്തിന്റെ ടിക്കറ്റ് അക്ഷയകേന്ദ്രങ്ങൾ വഴിയും; പേടിഎം, ഇൻസൈഡർ എന്നീ ഓൺലൈൻ സൈറ്റുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം; ബുക്കിങ് പൂർത്തിയാക്കിയാൽ സ്ഥിരീകരണം എസ്എംഎസും ഇമെയിൽ മാർഗവും ലഭിക്കുമെന്നും അധികൃതർ

October 26, 2018 | 07:24 pm

തിരുവനന്തപുരം: നവംബർ 1ന് കാര്യവട്ടം സ്പോർട്ട്സ് ഹബ്ബിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റുകൾ അക്ഷയ ഇ-കേന്ദ്രങ്ങൾ വഴിയും ലഭ്യമാക്കും. ഇതിനായി സംസ്ഥാന ഐടി മിഷനുമായി ...

ലൈംഗിക പീഡന പരാതിയിൽ പാർട്ടി അന്വേഷണം നേരിടുന്ന മണ്ണാർക്കാട് എംഎൽഎക്കെതിരെ പോസ്റ്റർ; പ്രതിഷേധം അവഗണിച്ചു ശശി എംഎൽഎ സിപിഎം വേദിയിലെത്തി; അന്വേഷണ കമ്മീഷൻ അംഗമായ മന്ത്രി എ കെ ബാലനുമായി വേദി പങ്കിട്ടു

October 26, 2018 | 07:03 pm

പാലക്കാട്: ലൈംഗിക ആരോപണ വിധേയനായ സിപിഎം എംഎൽഎ പി കെ ശശി സിപിഎം വേദിയിലെത്തി. തച്ചമ്പാറയിലെ സിപിഎം പൊതു പരിപാടിയിലാണ് അദ്ദേഹം എത്തിയത്. ആരോപണ വിധേയൻ അന്വേഷണ കമ്മീഷൻ അംഗമായ മന്ത്രി എ.കെ.ബാലനുമായി വേദി പ...

Loading...

MNM Recommends

Loading...