1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
22
Monday

കേരള ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ വോളിബോൾ ടൂർണ്ണമെന്റിന് സമാപനം; ബാബുരാജ് മെമോറിയൽ ട്രോഫി സ്റ്റാർ റിയാദിന്; അൽ-ആദ് ജുബൈലിനെ 3-2 ന് പരാജയപ്പെടുത്തി

November 26, 2017 | 11:16 pm

ദമ്മാം: ഒരാഴ്ച നീണ്ടു നിന്ന കേരള ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ 16-ാംമത് വോളിബോൾ ടൂർണ്ണമെന്റിന് വർണ്ണാഭമായ വിരാമം. ആവേശം നിറഞ്ഞു നിന്ന ഫൈനലിൽ സ്റ്റാർ റിയാദ്, അൽ-ആദ് ജുബൈലിനെ 3-2 ന് പരാജയപ്പെടുത്തി...

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഐഎസ് ഭീഷണിക്കത്തിൽ ആശങ്കവേണ്ടെന്ന് ഡിജിപി ബഹ്‌റ; അനാവശ്യ പ്രചരണത്തിൽ നിന്ന് പിന്മാറണമെന്നും ഡിജിപി

November 26, 2017 | 10:51 pm

സോഷ്യൽമീഡിയകളിൽ ഐ എസ് ഭീഷണിയെ പറ്റി പ്രചരിക്കുന്ന പൊലീസ് രേഖയിൽ ആശങ്കപ്പെടാനില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ. ഐ എസ് ഭീഷണിയുണ്ടെന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപക പ്രചരണം നടക്കുന്നതി...

ഹോം ഗ്രൗണ്ടിൽ കൊൽക്കൊത്തയ്ക്ക് വൻ തോൽവി; പൂണെ സിറ്റി കൊൽക്കൊത്തയെ തോൽപ്പിച്ചത് ഒന്നിനെതിരേ നാലു ഗോളുകൾക്ക്

November 26, 2017 | 10:04 pm

കൊൽക്കത്ത: ഐഎസ്എല്ലിലെ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്തെ തകർത്ത് പൂണെ സിറ്റി എഫ്സിയുടെ പ്രകടനം. അവസാന കളിയിൽ കേരളത്തിനോട് സമനലയിൽ പിരിഞ്ഞ കൊൽക്കത്തയെ അവരുടെ ഹോം ഗ്രൗണ്ടിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ്...

മോഹൻലാലിനെ നായകനാക്കിയുള്ള തിരക്കഥയുമായി സിനിമാ രംഗത്തെത്തി; നൂറു കോടി ബജറ്റുള്ള സിനിമയ്ക്കു പണം കണ്ടെത്താൻ കണ്ട എളുപ്പ വഴി 'കഞ്ചാവു കച്ചവടം '; രണ്ടരക്കിലോ പൊതിയുമായി പിടികൂടിയപ്പോഴും ലിംമ്പുമോൻ പറയുന്നത് തന്റെ സ്വപ്‌നസിനിമയെക്കുറിച്ചുള്ള വിശേഷങ്ങൾ

November 26, 2017 | 09:45 pm

കൊച്ചി:മോഹൻലാലിനെ നായകനാക്കി സിനിമയെടുക്കാൻ വർഷങ്ങൾക്ക് മുമ്പേ തിരക്കഥ എഴുതി.നൂറ് കോടി ചെലവ് പ്രതീക്ഷിക്കുന്ന പ്രൊജക്ടുമായി സിനിമ പ്രവർത്തകരെ സമീപിച്ചപ്പോൾ ലഭിച്ചത് അകമഴിഞ്ഞ പ്രോത്സാഹനം.പിന്നെ പ്രാര...

റെയിൽവെ സ്റ്റേഷനുകളിലും ട്രെയിനുകളിലും കൂട്ടമായി സഞ്ചരിക്കുന്ന മുസ്‌ളീം മതവിഭാഗത്തിൽ അല്ലാത്ത യാത്രികർക്ക് നൽകുന്ന കുടിവെള്ളത്തിൽ വിഷം കലർത്തിയേക്കും; ട്രക്കുകൾ ജനക്കൂട്ടങ്ങൾക്ക് നേരെ ഓടിച്ചുകയറ്റാനും സാധ്യത: ഐഎസിന് എതിരെ തൃശൂർ സ്റ്റേഷൻ അധികൃതർക്ക് മുൻകരുതലായി ജാഗ്രതാ നിർദ്ദേശം നൽകി റെയിൽവെ പൊലീസ്; പേടിക്കേണ്ടെന്നും ജീവനക്കാരെ ജാഗരൂകരാക്കാനുള്ള നിർദ്ദേശമെന്നും റെയിൽവെ എസ് പി

November 26, 2017 | 08:21 pm

തിരുവനന്തപുരം: റെയിൽവെ സ്റ്റേഷനുകളിലും ട്രെയിനുകളിലും കൂട്ടമായി സഞ്ചരിക്കുന്ന മുസ്‌ളീം മതവിഭാഗത്തിൽ അല്ലാത്ത യാത്രികർക്ക് നൽകുന്ന കുടിവെള്ളത്തിൽ വിഷം കലർത്തിയേക്കുമെന്ന് അഭ്യൂഹം പടരുന്നു. ഇസ്‌ളാമിക് സ...

ജനിച്ച് അഞ്ചു ദിവസം മാത്രമുള്ളപ്പോൾ ശസ്ത്രക്രിയ നടത്തി കരൾ മാറ്റിവച്ച കുട്ടി ഇപ്പോൾ ഇരുപതുകാരിയായ നിയമവിദ്യാർത്ഥിനി; ലോകറെക്കാർഡായി മാറിയ ശസ്ത്രക്രിയ നടത്തിയത് നമ്മുടെ അയൽക്കാരനായ തമിഴ്‌നാട്ടുകാരൻ ഡോക്ടർ മുഹമ്മദ് റെലെ; പുനർജന്മം നല്കിയ ഡോക്ടറേയും നഴ്‌സുമാരേയും കാണാൻ രണ്ടു ദശകത്തിനു ശേഷം ആ സുന്ദരി വീണ്ടും ആശുപത്രിയിലെത്തി; അപൂർവ്വമായ ആ സംഗമവും കൂടിക്കാഴ്ചയും ഇങ്ങനെ

November 26, 2017 | 07:38 pm

ലണ്ടൻ: ഇരുപത് വർഷങ്ങൾക്കു ശേഷമായിരുന്നു അവർ തമ്മിൽ കാണുന്നത്. ലോകപ്രശസ്തനായ സർജനും അദ്ദേഹത്തിന്റെ വിരലുകളിലെ ദൈവസാന്നിദ്ധ്യം ജീവിതം തിരിച്ചു കൊടുത്ത ഇരുപതു കാരിയുമായിരുന്നു അവർ തമിഴ്‌നാട് സ്വദേശിയെങ്ക...

ഓൺലൈൻ പെൺവാണിഭക്കാരുടേയും അശ്‌ളീല കഥകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവരുടേയും ഫേസ്‌ബുക്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് മല്ലു സൈബർ സോൾജിയേഴ്‌സ്; ഇനിയും ഈ കളി തുടർന്നാൽ ഓൺലൈൻ ഞരമ്പുരോഗികളുടെ കാര്യം കടുക്കുമെന്നും ഹാക്കർമാരുടെ മുന്നറിയിപ്പ്; ഓൺലൈൻ ബിഗ് ഡാഡി ഓപ്പറേഷനിലൂടെ ഇതുവരെ പിടി വീണത് 55 അക്കൗണ്ടുകൾക്കും ഗ്രൂപ്പുകൾക്കും

November 26, 2017 | 07:24 pm

തിരുവനന്തപുരം: മലയാളത്തിൽ അശ്‌ളീല കഥകളും ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്ന ഞരമ്പുരോഗികൾക്ക് എതിരെ മല്ലു സൈബർ സോൾജിയേഴ്‌സ്. പ്രായപൂർത്തിയാകാത്ത കുട്ടികളുമായുള്ള ലൈംഗികത പ്രോത്സാഹിപ്പിക്കുന്ന അക...

ചാനലിൽ ഇരുന്ന് പാർവ്വതി തന്റെ പീഡനകഥ ആവർത്തിച്ചപ്പോൾ എന്തോ ചീഞ്ഞുനാറുന്നതായി തോന്നുന്നു; അസഹ്യമായ ദുർഗന്ധമാണ് അത് ഉയർത്തിയെങ്കിലും മലയാള സിനിമയിൽ ഉള്ളവർ മൂക്കടച്ചുപിടിച്ച് അത് സഹിക്കുന്നതു കണ്ടപ്പോൾ വേദന തോന്നി: ഞാൻ അപമാനിക്കപ്പെട്ടേ എന്ന് ആവർത്തിച്ച് വിളിച്ചു പറഞ്ഞ് നടി സദാചാര സുവിശേഷകയുടെ വേഷമണിയുന്നു എന്ന് നാന

November 26, 2017 | 06:38 pm

  കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ വിമർശനവുമായി എത്തിയതിന് പി്ന്നാലെ നടി പാർവതിക്കെതിരെയും നാന സിനിമാ വാരിക. താൻ മലയാള സിനിമയിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടു എന്ന് ആവർത്തിച്ച് വിളിച്ച് പറഞ്ഞ് നടി സ്വയം...

സംഗീത വീഡിയോയിൽ അൽപം സെക്‌സിയായി പഴം കഴിച്ചു; ഈജിപ്ഷ്യൻ ഗായിക ഷൈമ അഹമ്മദ് അറസ്റ്റിൽ; നടപടി ദൃശ്യങ്ങൾ യുവാക്കളെ വഴിതെറ്റിക്കുമെന്നും ലൈംഗികാസക്തി വളർത്തുമെന്നും ആരോപിച്ച്

November 26, 2017 | 06:05 pm

കൊയ്‌റോ: സദാചാര മൂല്യങ്ങൾക്ക് വിരുദ്ധമായി പഴം കഴിച്ചു എന്നാരോപിച്ച് ഈജിപ്ഷ്യൻ ഗായിക അറസ്റ്റിൽ. പാട്ടിനൊപ്പം അഭിനയിച്ച ഷൈമ അഹമ്മദാണ് അറസ്റ്റിലായത്. ദൃശ്യങ്ങൾ സദാചാര്യമൂല്യങ്ങളെ മുറിവേൽപ്പിക്കുന്നു എന്ന...

കൂടെയുണ്ടായിരുന്ന പെൺകുട്ടികളുടെ നമ്പർ കൊടുക്കാത്തതിന് വാദ്യകലാകാരന് മർദ്ദനം; പതിനേഴുകാരനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച് ആനന്ദിച്ച് സമീപവാസികൾ; പരാതി നൽകിയപ്പോൾ കേസെടുത്തെങ്കിലും ഒന്നും അറിയാത്തമട്ടിൽ കൊല്ലങ്കോട് പൊലീസും

November 26, 2017 | 06:03 pm

പാലക്കാട്: കൂടെയുണ്ടായിരുന്ന പെൺകുട്ടികളുടെ നമ്പർ ചോദിച്ചപ്പോൾ അതുകൊടുക്കാതിരുന്നതിന് വാദ്യ കലാകാരന് പീഡനം. ചെണ്ട കലാകാരനായ പതിനേഴുകാരനെയാണ് ഒരുകൂട്ടം യുവാക്കൾ ചേർന്ന് ആക്രമിച്ചത്. പാലക്കാട് കാമ്പത്ത്...

നീലക്കുറിഞ്ഞി ഉദ്യാനം പൂർണമായും സംരക്ഷിക്കുക എന്നതാണ് സർക്കാർ നയമെന്ന് മുഖ്യമന്ത്രി; കേരളത്തിൽ കുറവില്ലാത്തത് വിവാദങ്ങൾക്ക് മാത്രം; ആരോഗ്യപരമായ വിമർശനങ്ങളാണെങ്കിൽ അത് മുഖവിലക്കെടുക്കുമെന്നും ഇടുക്കിയിലെത്തിയ പിണറായി വിജയൻ

November 26, 2017 | 05:36 pm

ഇടുക്കി: നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണയം സംബന്ധിച്ച് ചിലർ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്ന് ഇടുക്കിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. നീലക്കുറിഞ്ഞി ഉദ്യാനം സംബന്ധിച്ച വിവാദങ്ങ...

ബ്രിട്ടീഷ് കോടതിയിൽ പഴുതടച്ച വാദമുയർത്തി വിജയ് മല്യയെ കുറ്റവാളിയായി ഇന്ത്യയിൽ എത്തിക്കാൻ കരുതലോടെ കേന്ദ്രസർക്കാർ; ഇന്ത്യയിൽ സുരക്ഷിതനല്ലെന്ന വാദമുയർത്തുന്നത് തടയാൻ 'ആർതർ റോഡ് ജയിലിൽ എല്ലാം സുരക്ഷിതം' എന്നുകാട്ടി ഇന്ത്യ ബ്രിട്ടീഷ് കോടതിയിലെത്തും; സഹസ്രകോടികൾ വെട്ടിച്ച് രാജ്യംവിട്ട മദ്യരാജാവ് ഈ വർഷംതന്നെ ഇന്ത്യയിലെ അഴികളെണ്ണുമെന്ന് സൂചന

November 26, 2017 | 05:34 pm

ന്യൂഡൽഹി: ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് സഹസ്രകോടികളുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയ മദ്യരാജാവ് വിജയ് മല്യയെ തിരികെ ഇന്ത്യയിലെത്തിക്കാനും ജയിലിൽ അടയ്ക്കാനും പഴുതടച്ച നീക്കവുമായി കേന്ദ്രസർക്കാർ...

ഇതു സിനിമാ നിരൂപണമല്ല, ആസ്വാദനം മാത്രം; 'പൈപ്പിൻ ചുവട്ടിലെ പ്രണയ'ത്തെ കുറിച്ച് ജോണി ജെ പ്ലാത്തോട്ടം എഴുതുന്നു

November 26, 2017 | 05:23 pm

പതിവിനു വിപരീതമായി ഈ സിനിമകാണാൻ അവിശ്വസനീയമാം വിധം അവിടമെല്ലാം വിജനമായിരുന്നു. ഏത് പരട്ടപടം വന്നാലും രണ്ടാഴ്ചത്തേയ്ക്ക് കാഴ്ചക്കാർ ഇടിച്ചുകയറുന്ന ഇക്കാലത്ത് ഇന്നലെ റിലീസായ പടത്തിന് ഒരുത്തനും എത്താത്തത...

സുധീഷ് മിന്നിക്കു മിന്നുകെട്ട്; വിവാഹത്തിന് എല്ലാ സഖാക്കൾക്കും സ്വാഗതമെന്ന് സുധീഷ്; കാവി കാട്ടാളത്വത്തിന്റെ വേലിയേറ്റത്തെ പ്രതിരോധിക്കാൻ ഒരു ചിറയായ് സഖാക്കളുടെ കൂടെ ഇനിയും ഞാനുണ്ടാവും എന്ന് വാഗ്ദാനം

November 26, 2017 | 05:05 pm

സുധീഷ് മിന്നിക്കു മംഗല്യം. ഡിസംബർ മൂന്നിനു നടക്കുന്ന വിവാഹത്തിനും ഗൃഹപ്രവേശന ചടങ്ങിനുമുള്ള ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ് പങ്കുവച്ചിരിക്കുകയാണ് സുധീഷ് മിന്നി. ആർക്കും പരിഭവം തോന്നരുതെന്ന മുന്നറിയിപ്പോടെ...

Loading...

MNM Recommends