1 usd = 71.70 inr 1 gbp = 92.55 inr 1 eur = 78.00 inr 1 aed = 19.52 inr 1 sar = 19.11 inr 1 kwd = 234.03 inr

Feb / 2020
27
Thursday

രാഹുൽ ഗാന്ധിക്ക് പോലും കോടതിയിൽ മാപ്പുപറഞ്ഞ് ഓടി രക്ഷപ്പെടേണ്ടി വന്നു; വി.വി.പ്രകാശിന് ഇക്കാര്യം അറിയാത്തതല്ല; ഗാന്ധിവധത്തിന്റെ ഉത്തരവാദിത്തം തങ്ങളുടെ തലയിൽ കെട്ടിവെച്ച മലപ്പുറം ഡിസിസി പ്രസിഡന്റിനെ കോടതി കയറ്റുമെന്ന് ബിജെപി

November 26, 2019 | 11:07 pm

മലപ്പുറം: രാഹുൽ ഗാന്ധിക്കുപോലും കോടതിയിൽ മാപ്പു പറഞ്ഞ് ഓടി രക്ഷപ്പെടേണ്ടി വന്ന കാര്യം മലപ്പുറം ഡി.സി.സി.പ്രസിഡന്റ് വി.വി. പ്രകാശിനറിയാത്തതല്ലെന്നും, ഗാന്ധിവധത്തിന്റെ ഉത്തരവാദിത്വം ബിജെപിയുടെ തലയിൽ കെട...

പാഡി റെസീപ്റ്റ് സ്റ്റേറ്റ്‌മെന്റ് പ്രകാരമുള്ള വായ്പാ കാലാവധി ഒരു വർഷമാക്കി നീട്ടി; കർഷകർക്ക് അതേ ബാങ്കിൽ നിന്നും പുതിയ ലോൺ ലഭിക്കുന്നതിനും പദ്ധതി; ഒരാഴ്‌ച്ചക്കകം നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതോടെ സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില എല്ലാ കർഷകർക്കും ലഭിക്കും

November 26, 2019 | 10:55 pm

തൃശൂർ: വിവിധ ബാങ്കുകളിൽ നിന്ന് പി ആർ എസ് (പാഡി റെസീപ്റ്റ് സ്റ്റേറ്റ്മെന്റ്) പ്രകാരം വായ്പ എടുത്തവരുടെ വായ്പാ കാലാവധി നീട്ടി. കഴിഞ്ഞ സീസണിൽ ആറുമാസം തിരിച്ചടവ് കാലാവധി പ്രകാരം വായ്പ നൽകിയ ബാങ്കുകളുടെ കര...

വിനോദയാത്രയ്ക്ക് പോയപ്പോൾ കൊച്ചുകുട്ടിയെ ഒപ്പമിരുത്തി ബസിന്റെ ഗിയർ മാറ്റിച്ച ഡ്രൈവർക്ക് ആർടിഒ വിളിപ്പിച്ചപ്പോൾ ഞാനൊന്നുമറിഞ്ഞില്ലേ ഭാവം; സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങൾ കാട്ടിയപ്പോൾ റോഡിലല്ല മൈതാനത്താണ് സംഭവമെന്ന് ന്യായം; ഞാനത്ര മണ്ടനല്ല എന്നുപറഞ്ഞ് ആർടിഒ ഒരുനമ്പറിട്ടപ്പോൾ സുധീഷ് 'ഡിം'; പത്തനംതിട്ട ഓഫീസിലെ നാടകീയ സംഭവങ്ങൾ ഇങ്ങനെ

November 26, 2019 | 10:55 pm

പത്തനംതിട്ട: ടൂറിസ്റ്റ് ബസിൽ കൊച്ചു കുട്ടിയെ ഒപ്പമിരുത്തി ഗിയർ മാറ്റിച്ചു വണ്ടി ഓടിച്ച ഡ്രൈവറെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയപ്പോൾ പത്തനം തിട്ട ആർ.ടി ഓഫീസിൽ ഉണ്ടായത് നാടകീയ സംഭവങ്ങൾ. ചങ്ങനാശേരി നാലു...

ഭസ്മക്കുളത്തിൽ കുളിക്കാനിറങ്ങിയ കുട്ടി കുളത്തിലേക്ക് വീണത് കാൽവഴുതി; കുളത്തിൽ മുങ്ങിത്താണ ഏഴു വയസുകാരനെ രക്ഷപെടുത്തി സന്നിധാനത്തെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും

November 26, 2019 | 10:37 pm

ശബരിമല: സന്നിധാനത്ത് ഭസ്മക്കുളത്തിൽ മുങ്ങിത്താഴ്ന്ന ഏഴുവയസുകാരനായ കൊച്ചയ്യപ്പനെ സമയോചിതമായ ഇടപെടലിലൂടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. കർണാടക കടവൂർ സ്വദേശിയായ മഞ്ചുരാജ് എന്നയാളുടെ കൂടെവന്ന സഞ്ചു...

മഹാരാഷ്ട്രയിൽ കണ്ടത് ബിജെപിയുടെ തകർച്ചയുടെ തുടക്കം; കുതന്ത്രങ്ങൾക്ക് ശക്തമായ തിരിച്ചടിയാണ് ഏറ്റതെന്ന് രമേശ് ചെന്നിത്തല

November 26, 2019 | 10:24 pm

തിരുവനന്തപുരം: ജനാധിപത്യ വിരുദ്ധമാർഗങ്ങളിലൂടെ അധികാരം കയ്യാളാനുള്ള ബിജെപിയുടെ കുതന്ത്രങ്ങൾക്ക് ശക്തമായ തിരിച്ചടിയാണ് മഹാരാഷ്ട്രയിലേറ്റതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പണാധിപത്യത്തിലൂടെ...

സംസ്ഥാനം ഭരിക്കുന്നത് ഞാൻ ഒരിക്കലും സ്വപ്‌നം കണ്ടിട്ടില്ല; ഛത്രപതി ശിവാജി സ്വപ്നം കണ്ട മഹാരാഷ്ട്രയായി സംസ്ഥാനത്തെ മാറ്റും; ഫട്‌നാവിസ് ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയാൻ തയ്യാർ; ഒന്നിനെയും ഭയക്കുന്നില്ല; നുണകൾ ഹിന്ദുത്വത്തിന്റെ ഭാഗമല്ലെന്നും നിയുക്ത മുഖ്യമന്ത്രി ഉദ്ധവ് താക്കറെ; സത്യപ്രതിജ്ഞ ഞായറാഴ്ച ശിവാജി പാർക്കിൽ; മോദിയെ മാത്രമല്ല അമിത് ഷായെയും ചടങ്ങിന് ക്ഷണിക്കുമെന്ന് ശിവസേന; ശരദ് പവാറിനെ കണ്ട് മുറിവുണക്കി അജിത് പവാർ

November 26, 2019 | 10:17 pm

മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും. സത്യപ്രതിജ്ഞ ഡിസംബർ 1ന് ഞായറാഴ്ചയായിരിക്കും. ശിവാജി പാർക്കിൽ വൈകിട്ട് അഞ്ച് മണിക്കായിരിക്കും സത്യപ്രതിജ്ഞ. ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യത്തിന്റെ നേ...

വാട്ട്‌സാപ്പിലൂടെ പ്രചരിപ്പിച്ചത് കുട്ടികളുടെ അശ്ലീല വീഡിയോ; ഒരിക്കൽ പൂട്ടിയ അശ്ലീല ഗ്രൂപ്പ് വീണ്ടും തുറന്നതോടെ അഡ്‌മിനെ അറസ്റ്റ് ചെയ്ത് പൊലീസ്; കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നും അന്വേഷണം

November 26, 2019 | 10:08 pm

ഭോപ്പാൽ: വാട്ട്‌സ്ആപ്പ് വഴി കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളുടെ അശ്ലീല വിഡിയോ മാത്രം പങ്കിടുന്ന വാട്സാപ്പ് അശ്ലീല ഗ്രൂപ്പിലെ അംഗമായിരുന്ന പ്രതിയെ ഭോപ്പ...

മലയാളികളുടെ ''സ്വാമി അയ്യപ്പൻ'' വിവാഹിതനായി ; വാർത്ത കണ്ട് അമ്പരക്കേണ്ട; സ്വാമി അയ്യപ്പനായി എത്തിയ പ്രിയതാരം കൗശിക് ബാബു വിവാഹിതനായി; കൗശിക്കിന് ഇനി കൂട്ട് ഭവ്യ; നീ എന്റെ എല്ലാമെല്ലാമെന്ന് ഭാര്യയെക്കുറിച്ച കൗശിക്കിന്റെ കുറിപ്പ്; വിവാഹചിത്രങ്ങൾ വൈറൽ

November 26, 2019 | 09:51 pm

ചെന്നൈ: മലയാളികളുടെ പ്രിയപ്പെട്ട സ്വാമി അയ്യപ്പൻ വിവാഹിതനായി. കേൾക്കുമ്പോൾ അത്ഭുതപ്പെടേണ്ട. സ്വാമി അയ്യപ്പൻ എന്ന സീരിയലിലൂടെ പ്രക്ഷേകരുടെ ഇഷ്ടതാരമായി മാറിയ പ്രിയപ്പെട്ട അയ്യപ്പൻ കൗശിക് ബാബുവാണ് വിവാഹി...

റാഗിംങ്ങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ഏൽക്കേണ്ടി വന്നത് ക്രൂരമർദ്ദനം; പല്ലാനൂർ വിഎച്ച്എസ്എസിലെ വിദ്യാർത്ഥിയുടെ കയ്യുംകാലും തല്ലിയൊടിച്ചിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണം

November 26, 2019 | 09:48 pm

മലപ്പുറം: റാഗിംങ്ങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ഏൽക്കേണ്ടി വന്നത് ക്രൂര മർദ്ദനം. കഴിഞ്ഞ ദിവസം ക്രൂരമർദ്ദനത്തിനിരയായ വിദ്യാർത്ഥി പരാതി നൽകിയിട്ടും പൊലീസ് സ്വീകരിക്കുന്നത് അനങ്ങാപ്പാറ നയമെന്ന് വി...

എൺപതുകളിൽ ജീവിതം തേടി ബോംബെയ്ക്ക് തീവണ്ടി കയറിയ മലയാളികളുടെ പേടിസ്വപ്നമായിരുന്നു ബാൽ താക്കറെയുടെ ശിവസേന; പാവങ്ങളുടെ തലതല്ലിപ്പൊട്ടിച്ച മണ്ണിന്റെ മക്കൾ ഗുണ്ടാസംഘം; സന്മനസ്സുള്ളവർക്ക് സമാധാനത്തിൽ ബോംബെയിൽ നിന്നുവന്ന ദാദാ ദാമോദർജി തട്ടിവിടുന്ന ഡയലോഗിൽ യാഥാർത്ഥ്യത്തിന്റെ നിറമുണ്ട്: സജീവ് ആല എഴുതുന്നു

November 26, 2019 | 09:29 pm

'ശിവസേനക്കാരെന്ന് കേട്ടിട്ടുണ്ടാകുമല്ലോ. ബോംബെയിലെ കൊലക്കൊമ്പൻ ശിവസേനക്കാർ ഒരാളുടെ മുന്നിൽ മാത്രമേ അവരുടെ മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചിട്ട് നടക്കാറുള്ളു. ആ ആളാണ് ഈ ദാമോദർജി.'സന്മനസ്സുള്ളവർക്ക് സമാ...

വാഹന പരിശോധന നടത്തുന്നതിനിടെ നർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സംഘം തൃശ്ശൂർ സ്വദേശിയിൽ നിന്നും പിടിച്ചെടുത്തത് രേഖകളില്ലാത്ത 18 ലക്ഷം രൂപ; സ്വർണം വിറ്റ പണമെന്ന് പിടിയിലായ സോബിൻ ജോസഫ്

November 26, 2019 | 09:17 pm

അടിമാലി: രേഖകളില്ലാതെ കടത്തികൊണ്ടു വന്ന പതിനെട്ട് ലക്ഷം രൂപ നർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സംഘം പിടിച്ചെടുത്തു. നോട്ടുമായി സ്വകാര്യ ബസിൽ സഞ്ചരിച്ചിരുന്ന തൃശൂർ സ്വദേശി സോബിൻ ജോസഫി (33) നെ വാഹന പരിശോധനക്...

ക്ഷോഭിച്ചിട്ട് കാര്യമില്ല..കടകംപള്ളി..ഞങ്ങൾ അറിയും നിങ്ങളുടെ ഫോൺ സംഭാഷണമടക്കം; തൃപ്തി ദേശായി മുഖ്യമന്ത്രിയോട് ടെലിഫോണിൽ സംസാരിച്ചിട്ടും ദേവസ്വം മന്ത്രി അറിഞ്ഞില്ല എന്നു പറയുമ്പോൾ അതേപടി വിഴുങ്ങാൻ അരിയാഹാരം കഴിക്കുന്ന ഞങ്ങൾക്ക് കഴിയില്ല; തൃപ്തി വരുന്നത് ജനംടിവി മാത്രം എങ്ങനെ അറിഞ്ഞുവെന്ന കടകംപള്ളിയുടെയും എ.കെ.ബാലന്റെയും ചോദ്യങ്ങൾക്ക് മറുപടിയുമായി ചീഫ് എഡിറ്റർ ജി.കെ.സുരേഷ് ബാബു

November 26, 2019 | 09:11 pm

തിരുവനന്തപുരം: തൃപ്തി ദേശായിയും സംഘവും ശബരിമല ദർശനത്തിന് എത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഇക്കാര്യം ജനം ടിവി മാത്രം എങ്ങനെ അറിഞ്ഞുവെന്നും മന്...

യുജിസി മാനദണ്ഡങ്ങൾ പാലിച്ചില്ല; മലയാള സർവകലാശാലയിൽ 2016 ൽ നടത്തിയ 10 അദ്ധ്യാപക നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി

November 26, 2019 | 09:04 pm

തിരൂർ: യുജിസി മാനദണ്ഡങ്ങൾ പാലിക്കാതെ മലയാള സർവകലാശാലയിൽ നടത്തിയ 10 അദ്ധ്യാപക നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി. 2016 -ൽ മലയാള സർവകലാശാലയിലെ വിവിധ വകുപ്പുകളിലേക്ക് നടത്തിയ അസിസ്റ്റന്റ് പ്രൊഫസർ അദ്ധ്യാപക ന...

ദർശനം സാധിക്കാത്തതിൽ അതൃപ്തയായി തൃപ്തിയുടെ മടക്കം; പൊലീസ് അകമ്പടിയിൽ നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് ഗോമാതാ ബ്രിഗേഡ് സംഘം തിരിച്ചു; എട്ടു മണിക്കൂർ കാത്തു നിന്നിട്ടും പൊലീസ് സുരക്ഷയൊരുക്കിയില്ലെന്ന് തൃപ്തി; മല ചവിട്ടാൻ താൻ തിരികെയെത്തുമെന്ന് മുന്നറിയിപ്പും; ഭൂമാതാ ബ്രിഗേഡ് നേതാവിന്റെ മടക്കം ശക്തമായ എതിർപ്പിനെ തുടർന്ന്; വിമാനത്താവളത്തിലും നാമജപവുമായി പ്രതിഷേധക്കാർ; രാത്രി വൈകി മുംബൈയിലേക്ക് മടങ്ങും

November 26, 2019 | 08:54 pm

കൊച്ചി:ശബരിമല ദർശനത്തിനെത്തിയ തൃപ്തി ദേശായി മുംബൈയിലേക്ക് മടങ്ങുന്നു. പൊലീസ് സുരക്ഷയിൽ കമ്മീഷ്ണർ ഓഫീസിൽ നിന്ന് നെടുമ്പാശേരി എയർപോർട്ടിലെത്തി. രാത്രിയോടെ മടങ്ങാനാണ് ഗോമാത ബ്രിഗേഡ് നേതാവിന്റേയും സംഘത്തി...

മഹാരാഷ്ട്ര മുഖ്യമന്ത്രി പദം രാജിവെക്കേണ്ടി വന്നത് ദേവേന്ദ്ര ഫട്‌നാവിസിന്റെ പരാജയം മാത്രമല്ല; ഡൽഹിയിലെ അവരുടെ യജമാനന്മാരുടെ മുഖത്തേറ്റ അടിയുമാണെന്ന് കെ സി വേണുഗോപാൽ; ജനാധിപത്യത്തിന്റെ വിജയമെന്നും എഐസിസി ജനറൽ സെക്രട്ടറി

November 26, 2019 | 08:47 pm

ഡൽഹി: മഹാരാഷട്ര സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി പദവി രാജിവെക്കേണ്ടി വന്നത് ദേവേന്ദ്ര ഫട്‌നാവിസിന്റെ പരാജയം മാത്രമല്ല, ഡൽഹിയിലെ അവര...

MNM Recommends

Loading...