1 usd = 71.42 inr 1 gbp = 93.19 inr 1 eur = 77.42 inr 1 aed = 19.44 inr 1 sar = 19.04 inr 1 kwd = 234.32 inr

Feb / 2020
17
Monday

അയ്യപ്പ ജ്യോതിക്കിടെ പൊലീസുകാരന് മർദ്ദനം; അയ്യപ്പ ജ്യോതിക്കിടയിലൂടെ ബൈക്ക് ഓടിച്ച് പോകുമ്പോൾ മർദ്ദിച്ചെന്ന് പൊലീസുകാരൻ

December 26, 2018 | 11:02 pm

കോഴിക്കോട്: വടകരയിൽ അയ്യപ്പ ജ്യോതിക്കിടെ പൊലീസുകാരന് മർദ്ദനമേറ്റു. വടകര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പ്രദീപനാണ് മർദ്ദനമേറ്റത്. വടകര അയനിക്കാട് വച്ച് അയ്യപ്പ ജ്യോതിക്കിടയിലൂടെ ബൈക്ക് ഓടിച്ച് പോകുമ്...

അമേരിക്കയിൽ ഇരുനില കെട്ടിടത്തിന് തീ പിടിച്ച് മൂന്ന് കുട്ടികൾ കൊല്ലപ്പെട്ടു; തെലങ്കാന സ്വദേശികളായ സഹോദരങ്ങൾ കൊല്ലപ്പെട്ടത് ക്രിസ്മസ് ആഘോഷങ്ങൾക്ക് ഇടയിൽ; വീട്ടുടമയായ സ്ത്രീയും കൊല്ലപ്പെട്ടു

December 26, 2018 | 10:53 pm

ഡൽഹി: അമേരിക്കയിലെ കോളിർവില്ലെയിൽ ഇരുനില കെട്ടിടത്തിലുണ്ടായിരുന്ന തീപിടിത്തത്തിൽ ഇന്ത്യാക്കാരായ മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. ഷാരോൺ (17), ജോയ് (15), ആരോൺ (14) എന്നിവരാണ് മരിച്ചത്. സഹോദരങ്ങളായ ഇവർ ക്രി...

ഐഎസ് റിക്രൂട്ട്‌മെന്റ് കേസിൽ വയനാട് സ്വദേശി എൻഐഎ കസ്റ്റഡിയിൽ; ഹബീബ് റഹ്മാൻ കേസിലെ 17ാം പ്രതി; 2017 ൽ ഇയാൾ ഐഎസിൽ ചേരുന്നതിന് ഇറാനിലേക്ക് പോയെന്ന് എൻഐഎ

December 26, 2018 | 10:44 pm

വയനാട്: കാസർഗോഡ് ഐഎസ് റിക്രൂട്ട്‌മെന്റ് കേസിൽ വയനാട് സ്വദേശി ഹബീബ് റഹ്മാൻ എൻഐഎ കസ്റ്റഡിയിൽ. ഹബീബിനെ കൽപ്പറ്റയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കേസിലെ 17ാം പ്രതിയാണ് ഇയാൾ. 2017 ൽ ഇയാൾ ഐഎസിൽ ചേരുന്നതിന് ...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; പാക് സൈന്യം നടത്തിയ വെടിവെപ്പിൽ ജമ്മുവിൽ ഗ്രാമീണൻ കൊല്ലപ്പെട്ടു; ശക്തമായി തിരിച്ചടിച്ച് സൈന്യം

December 26, 2018 | 10:24 pm

ജമ്മു; അതിർത്തിയിൽ വീണ്ടും പാക് സൈന്യത്തിന്റെ ആക്രമണം. സൈന്യം നടത്തിയ വെടിവെപ്പിൽ ജമ്മു കശ്മീരിലെ രജൗറി ജില്ലയിലുള്ള ഗ്രാമീണൻ കൊല്ലപ്പെട്ടു.കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയാണ് പാക് സൈന്യം അതിർത്...

ആൻഡമാനിലെ മൂന്നുദ്വീപുകളുടെ പേരുകൾ മാറ്റുന്നു; പ്രഖ്യാപനം 30ന് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്

December 26, 2018 | 10:15 pm

ഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ മൂന്നുദ്വീപുകൾക്ക് പുനർനാമകരണം ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ. റോസ് ദ്വീപ്, നീൽ ദ്വീപ്, ഹാവ്‌ലോക്ക് ദ്വീപ് എന്നിവയുടെ പേരുകളാണ് മാറ്റുന്നത്. ഇവയുടെ പേരുകൾ യഥാക്രമ...

ജിഷ്ണു പ്രണോയി കേസിൽ മാനേജ്മെന്റിനെതിരെ മൊഴി നൽകിയ വിദ്യാർത്ഥികളെ പരീക്ഷയിൽ തോൽപ്പിച്ചതായി പരാതി; വിദ്യാർത്ഥികളെ പരാജപ്പെടുത്തിയത് കരുതി കൂട്ടിയാണെന്ന് ആരോഗ്യ സർവകലാശാലയുടെ അന്വേഷണ സമിതി; മനഃപൂർവ്വം തോൽപ്പിച്ചിട്ടില്ലെന്ന് മാനേജ്‌മെന്റ്

December 26, 2018 | 10:06 pm

തൃശ്ശൂർ: ജിഷ്ണു പ്രണോയി കേസിൽ നെഹ്‌റു കോളേജ് മാനേജ്മെന്റിന് എതിരെ മൊഴി നൽകിയ വിദ്യാർത്ഥികളെ പരീക്ഷയിൽ മനഃപൂർവ്വം തോൽപ്പിച്ചതായി പരാതി. എന്നാൽ വിദ്യാർത്ഥികളെ പരാജപ്പെടുത്തിയത് കരുതി കൂട്ടിയാണെന്ന് ആരോഗ...

പുതിയ 20 രൂപ നോട്ട് റിസർവ് ബാങ്ക് ഉടൻ പുറത്തിറക്കും; പുതിയ നോട്ട് ഇറങ്ങാതിരുന്നത് 20രൂപയിൽ മാത്രം; പഴയ നോട്ട് പിൻവലിക്കില്ല

December 26, 2018 | 09:50 pm

ഡൽഹി: പുതിയ മഹാത്മഗാന്ധി സീരീസിലുള്ള പുതിയ 20 രൂപ നോട്ട് റിസർവ് ബാങ്ക് ഉടൻ പുറത്തിറക്കും. പത്ത്, 50, 100, 500, 200, 2000 രൂപ നോട്ടുകളുടെ പുതിയ പതിപ്പുകൾ പുറത്തിറക്കിയതിന് പിന്നാലെയാണിത്. 2016 നവംബറിൽ ...

കേരള എൻജിനിയറിങ് പ്രവേശനപരീക്ഷയുടെ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു; കേരളത്തിലെ 14 ജില്ലാ കേന്ദ്രങ്ങളിലും മുംബൈ , ഡൽഹി, ദുബായ് എന്നീ കേന്ദ്രങ്ങളിലും പരീക്ഷ നടത്തും; ആരംഭിക്കുന്നത് അടുത്ത വർഷം ഏപ്രിലിൽ

December 26, 2018 | 09:42 pm

തിരുവനന്തപുരം: 2019-20 വർഷത്തെ കേരള എൻജിനിയറിങ് പ്രവേശനപരീക്ഷയുടെ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. കേരളത്തിലെ 14 ജില്ലാ കേന്ദ്രങ്ങളിലും മുംബൈ , ഡൽഹി, ദുബായ് എന്നീ കേന്ദ്രങ്ങളിലും എഞ്ചിനീയറിങ് പ്രവേശന പരീക്ഷ ...

ബുള്ളറ്റ് ട്രെയിൻ ഓടിക്കുന്നത് മറന്നേക്കു മോദിജി; ഉള്ള ട്രെയിനുകൾ ആദ്യം മര്യാദയ്ക്ക് ഓടിക്കൂ; 10 മണിക്കൂർ വൈകിയോടിയ ട്രെയിനിൽ നിന്നും വിമർശനവുമായി ബിജെപി നേതാവ്; സാധാരണക്കാർ പോകുന്ന ട്രെയിനിൽ ഇടയ്‌ക്കൊക്കെ റെയിൽവേ മന്ത്രി ഒന്നു കയറണമെന്നും ലക്ഷമികാന്ത ചാവ്‌ല; അച്ചാ ദിൻ സാധാരണക്കാരന് കിട്ടാക്കനിയെന്നും മുൻ മന്ത്രി

December 26, 2018 | 09:26 pm

ഡൽഹി: 'ദൈവത്തെയോർത്ത് ബുള്ളറ്റ് ട്രെയിൻ മറക്കൂ, നിലവിലുള്ള ട്രെയിനുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ'- മണിക്കൂറുകളോളം വൈകിയോടുന്ന ട്രെയിനിലിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയിൽവേ മന്ത്രി പീയുഷ് ഗോയ...

മിന്നി.. മിന്നി...! 'ജൂണി'ലെ ആദ്യ ഗാനം എത്തി; രജിഷാ വിജൻ ഗംഭീര മേക്കോവറിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അഹമ്മദ് കബീർ; ഇഫ്തി ഈണം പകർന്ന ഗാനത്തിന് മികച്ച പ്രതികരണം

December 26, 2018 | 09:23 pm

മലയാളികളുടെ പ്രിയതാരം രജിഷ വിജയൻ നായികയാകുന്ന പുതിയ ചിത്രം 'ജൂണി'ലെ ആദ്യഗാനമെത്തി. മിന്നി മിന്നി എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്. അമൃത സുരേഷാണ് ആലപിച്ച പാട്ടി...

ഇവിടെ ഡിമാന്റ് എലിക്കാണ്! അസംകാരുടെ ഇഷ്ട വിഭവത്തിന് വില 200 രൂപവരെ; അവധി ചന്തകളിൽ ഏറ്റവും അധികം വിറ്റു പോകുന്നതും എലി ഇറച്ചി; വേവിച്ച ഇറച്ചിക്കും തൊലിയോട് കൂടിയതിനും മസാല പുരട്ടിയതിനുമൊക്കെ ആവശ്യക്കാർ ഏറെ

December 26, 2018 | 09:03 pm

കുമരികട്ട(അസം): ആഹാരത്തിൽ പല തരം വൈവിധ്യങ്ങൾ പരീക്ഷിക്കുന്നവരാണ് പൊതുവെ ഇന്ത്യക്കാർ. പക്ഷേ അസാംകാരുടെ ഭക്ഷണ വൈവിധ്യം അൽപ്പം കടന്നുപോയി എന്നു വേണം പറയാൻ. അവരുടെ ഇഷ്ടവിഭവം സാധാരണ ആൾക്കാരിൽ നിന്നും വിഭിന...

പതിനാറുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത് ഓട്ടോയിൽ തട്ടിക്കൊണ്ട് പോയി; സ്ത്രീകൾക്ക് നേരെയുള്ള അതിക്രമത്തിനെതിരെ പുതിയ നിയമം വന്നതിന് ശേഷമുള്ള ഏറ്റവും വലിയ ശിക്ഷ വിധിച്ച് സെഷൻസ് കോടതി; ഒന്നാം പ്രതിക്ക് ശിക്ഷ 25 വർഷം

December 26, 2018 | 08:57 pm

കാസർഗോഡ്: പതിനാറുകാരിയായ വിദ്യാർത്ഥിനിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിൽ കേരള ചരിത്രത്തിൽ ഏറ്റവും വലിയ ശക്ഷ കാസർഗോഡ് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. സ്ത്രീകൾക്ക് നേരെയ...

ആന്ധ്രാപ്രദേശിന് പുതിയ ഹൈക്കോടതി അനുവദിച്ചു; അമരാവതിയിൽ പ്രവർത്തനം ആരംഭിക്കുക ജനുവരി ഒന്ന് മുതൽ; രാജ്യത്തെ ഹൈക്കോടതിയുടെ എണ്ണം 25 ആയി

December 26, 2018 | 08:47 pm

ഡൽഹി: ആന്ധ്രാപ്രദേശിന് പ്രത്യേക ഹൈക്കോടതി അനുവദിച്ചുകൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവിറക്കി. അമരാവതിയിൽ ജനുവരി ഒന്നുമുതൽ ഹൈക്കോടതി പ്രവർത്തിച്ച് തുടങ്ങും. പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ...

സിനിമാ താരം റഹ്മാന്റെ പിതാവ് കെ.എം.എ റഹ്മാൻ അന്തരിച്ചു; അന്ത്യം നിലമ്പൂരിലെ വീട്ടിൽ

December 26, 2018 | 08:38 pm

മലപ്പുറം: പ്രശസ്ത സിനിമാ താരം റഹ്മാന്റെ പിതാവ് കെ.എം.എ റഹ്മാൻ (85) അന്തരിച്ചു. ബുധനാഴ്ച രാവിലെ നിലമ്പൂരിലെ വീട്ടിലായിരുന്നു അന്ത്യം. റഹ്മാൻ തന്നെയാണ് പിതാവിന്റെ മരണവിവരം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. ഖബ...

ഭക്തർ എത്തിയപ്പോൾ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; വിശ്വാസികൾ വന്ന ആറോളം ബസുകൾ അടിച്ച് തകർത്തു; കരിവള്ളൂരിൽ അയ്യപ്പ ജ്യോതിക്ക് നേരെ സിപിഎം ആക്രമണം; സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധിപേർക്ക് പരിക്ക്; കല്ലേറിൽ രണ്ട് സ്ത്രീകളുടെ നില ഗുരുതരം; കാഞ്ഞങ്ങാടും നേരിയ സംഘർഷമെന്ന് സൂചന; വിശ്വാസികൾ മടങ്ങുന്ന വാഹനങ്ങൾക്ക് നേരെ പലയിടത്തും കല്ലേറ്; നിരവധിപേർ ആശുപത്രിയിൽ

December 26, 2018 | 08:28 pm

കണ്ണൂർ: ശബരിമല ആചാരസംരക്ഷണത്തിനായുള്ള അയ്യപ്പജ്യോതി സംഗമത്തിനു നേരെ സിപിഎം ആക്രമണം. കണ്ണൂർ കാസർഗോഡ് അതിർത്തിയായ കരിവള്ളൂരിലാണ് ആക്രമണം ഉണ്ടായത്. ആക്രമത്തിൽ അമ്മാമാരും കുട്ടികളും ഉൾപ്പെടെ നിരവധിപേർക്ക...

MNM Recommends

Loading...